Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -2 June
മധ്യവേനലവധിക്ക് ശേഷം സ്കൂളുകള് തിങ്കളാഴ്ച തുറക്കും: 3 ലക്ഷത്തോളം കുട്ടികള് ഒന്നാം ക്ലാസിലേക്ക്
തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള് നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര് ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. എസ്എസ്എല്സി മൂല്യനിര്ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ…
Read More » - 2 June
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്സിറ്റ് പോള് ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ ബിജെപി
ന്യൂഡല്ഹി: ലോക്സഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള് ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില് ബിജെപി സാഹചര്യങ്ങള് വിലയിരുത്തി. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും നേരിടാന്…
Read More » - 2 June
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ പെയ്യും,3 ജില്ലകളില് അതീവ ജാഗ്രതാ നിര്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന്…
Read More » - 1 June
സൂക്ഷ്മദർശിനി വെച്ച് നോക്കിയിട്ടുപോലും പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം!! വിമർശനം
മുലപ്പാലിന്റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠ പുസ്തകത്തിന്റെ കവർ ചിത്രമാണ്
Read More » - 1 June
പ്രശസ്ത ഓട്ടൻതുള്ളല് കലാകാരൻ കുഞ്ഞൻപിള്ള അന്തരിച്ചു
വൈസ് ചാൻസലർ നേരിട്ടെത്തി സൗഗന്ധിക പുരസ്കാരം സമ്മാനിച്ച് ഇദ്ദേഹത്തെ ആദരിച്ചിരുന്നു
Read More » - 1 June
49 സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം പന്നികള്ക്ക് നൽകി: കുപ്രസിദ്ധ സീരിയല് കില്ലര് കൊല്ലപ്പെട്ടു
പന്നി ഫാം നടത്തിയിരുന്ന പിക്ടണ് 90-കളുടെ അവസാനം മുതല് നിരവധി സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്
Read More » - 1 June
അടുക്കളയില് ചാരായ നിര്മാണം: ചാലക്കുടിയില് യുവാവ് അറസ്റ്റില്
10ലിറ്റര് വ്യാജ ചാരായവും 80ലിറ്റര് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
Read More » - 1 June
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തില് ഇടിച്ചു: 18 പേര്ക്ക് പരിക്ക്
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തില് ഇടിച്ചു: 18 പേര്ക്ക് പരിക്ക്
Read More » - 1 June
ലൈംഗികാരോപണം: സിആര്പിഎഫ് ഡിഐജിയെ സര്വീസില് നിന്നും പിരിച്ചുവിട്ട് കേന്ദ്ര സർക്കാർ
ഖജന് സിങിന് ആഭ്യന്തരമന്ത്രാലയവും യുപിഎസ് സിയും കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു.
Read More » - 1 June
മൂന്നാമതും എന്ഡിഎ അധികാരത്തിലെത്തും 359 സീറ്റുകള് കിട്ടും: എക്സിറ്റ്പോള് ഫലം
എന്ഡിഎയ്ക്ക് ഭരണത്തുടര്ച്ചയുണ്ടാകുമെന്ന് റിപ്പബ്ലിക് ടിവി
Read More » - 1 June
കേരളത്തില് ബിജെപി അക്കൗണ്ട് തുറക്കും, യുഡിഎഫ് 15 സീറ്റ്, എല്ഡിഎഫ് 4 : എക്സിറ്റ്പോള് ഫലമിങ്ങനെ
മൂന്നാം തവണയും എന്ഡിഎ സഖ്യം ഭാരതത്തിൽ അധികാരത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോള് ഫലം സൂചിപ്പിക്കുന്നത്
Read More » - 1 June
കോടികളുടെ എംഡിഎംഎയുമായി നഴ്സിങ് വിദ്യാര്ഥിനിയും യുവാവും പിടിയില്: സംഭവം തൃപ്പൂണിത്തുറയില്
ബംഗളുരുവില് നഴ്സിങ് വിദ്യാര്ഥിനിയാണ് വര്ഷ
Read More » - 1 June
അരവിന്ദ് കെജ്രിവാള് വീണ്ടും തിഹാറിലേക്ക്: ജാമ്യാപേക്ഷയില് വിധി ജൂണ് 5ന്
ന്യൂഡല്ഹി: മദ്യനയ അഴിമതിക്കേസില് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ആരോഗ്യകാരണങ്ങള് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ച കെജ്രിവാളിന്റെ അപേക്ഷയില് വാദം കേട്ട കോടതി വിധി പറയുന്നത്…
Read More » - 1 June
എയര് ഹോസ്റ്റസുമാരെ കാരിയര്മാരാക്കി സ്വര്ണ്ണം കടത്തിയതിന് നേതൃത്വം നല്കിയത് സുഹൈല്
കണ്ണൂര്: എയര്ഹോസ്റ്റസിനെ ഉപയോഗിച്ചുള്ള സ്വര്ണക്കടത്തില് മുഖ്യകണ്ണി പിടിയില്. കണ്ണൂര് മട്ടന്നൂര് സ്വദേശി സുഹൈലാണ് പിടിയിലായത്. എയര് ഹോസ്റ്റസുമാരെ കാരിയര്മാരാക്കി സ്വര്ണ്ണം കടത്തിയതിന് നേതൃത്വം നല്കിയത് സുഹൈലെന്ന് ഡി…
Read More » - 1 June
ബാര് കോഴ വിവാദം: ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലില് പരിശോധന
കൊച്ചി: ബാര് കോഴ വിവാദത്തില് ബാറുടമകളുടെ സംഘടനയുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലില് ക്രൈംബ്രാഞ്ച് പരിശോധന നടത്തി . വിവാദ എക്സിക്യൂട്ടിവ് യോഗത്തില് പങ്കെടുത്ത ഭാരവാഹികളുടെ മൊഴിയും…
Read More » - 1 June
സല്മാന് ഖാനെ അപായപ്പെടുത്താന് ഗൂഢാലോചന; ലോറന്സ് ബിഷ്ണോയിയുടെ സംഘാംഗങ്ങള് അറസ്റ്റില്
മുംബൈ: നടന് സല്മാന് ഖാനെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ സംഭവത്തില് നാല് പേര് അറസ്റ്റില്. ഗുണ്ടാതലവനായ ലോറന്സ് ബിഷ്ണോയിയുടെ സംഘാംഗങ്ങളായ ധനഞ്ജയ് താപ്സിംഗ്, ഗൗരവ് ഭാട്ടിയ, വസ്പി…
Read More » - 1 June
കന്യാകുമാരിയിലെ 45 മണിക്കൂര് ധ്യാനം പൂര്ത്തിയാക്കി മോദി
തിരുവനന്തപുരം: കന്യാകുമാരിയില് വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര് ധ്യാനം പൂര്ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാനം പൂര്ത്തിയാക്കിയ ശേഷം തിരുവള്ളുവരുടെ പ്രതിമയില് ആദരമര്പ്പിച്ചു. അതീവസുരക്ഷയിലാണ് മടക്കം. Read Also: അതിതീവ്ര മഴയും…
Read More » - 1 June
അതിതീവ്ര മഴയും തീവ്ര ഇടിമിന്നലും, വ്യാപക നാശഷ്ടം: മൂന്ന് ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറില് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ-വടക്കന് ജില്ലകളില് അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്കിയിരിക്കുന്നത്. തൃശൂര്, മലപ്പുറം കോഴിക്കോട് ജില്ലകളില്…
Read More » - 1 June
കഴിച്ചത് പഴങ്ങളും വെള്ളവും, സൂര്യനെ വന്ദിച്ച് മോദി
കന്യാകുമാരി: വിവേകാനന്ദ സ്മാരകത്തില് 45 മണിക്കൂര് ധ്യാനത്തിന്റെ അവസാന ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ സൂര്യ നമസ്കാരം നടത്തി. സൂര്യോദയം കണ്ടശേഷം പ്രാര്ഥനയില് മുഴുകി.…
Read More » - 1 June
കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്, സഞ്ജു ടെക്കിയുടെ ടാറ്റ സഫാരി പൊലീസ് കസ്റ്റഡിയില്: നിയമക്കുരുക്ക് മുറുകുന്നു
ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ കുളിച്ചുള്ള യാത്രയില് യൂട്യൂബര് സഞ്ജു ടെക്കി കൂടുതല് കുരുക്കിലേക്ക്. നിയമ നടപടികളുടെ ഭാഗമായി സ്വിമ്മിംഗ് പൂള് ഒരുക്കിയ കാറും തല്ക്കാലത്തേക്ക് സഞ്ജുവിന്…
Read More » - 1 June
തൃശൂരില് ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം
തൃശൂര്: വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂര് ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ…
Read More » - 1 June
സ്കൂളില് നിന്നും 8വയസുകാരിയെ വിജനമായ സ്ഥലത്ത് എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു:ഓട്ടോ ഡ്രൈവര്ക്ക് 45 വര്ഷം കഠിന തടവ്
മലപ്പുറം: എട്ടു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 45 വര്ഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ചു. മമ്പാട് വടപുറം കമ്പനിക്കുന്നിലെ ചേനക്കല് നിഷാദ്…
Read More » - 1 June
സംസ്ഥാനത്ത് തീവ്രമഴ: അതീവ ജാഗ്രതാ നിര്ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആറ് ജില്ലകളില് യെല്ലോ അലര്ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ…
Read More » - 1 June
വോട്ടെടുപ്പിനിടെ ബംഗാളില് സംഘര്ഷം: ഇവിഎം കുളത്തിലെറിഞ്ഞു
കൊല്ക്കത്ത: ബംഗാളില് വോട്ടെടുപ്പിനിടെയുണ്ടായ സംഘര്ഷത്തില് ഇവിഎം പ്രദേശവാസികള് കുളത്തിലെറിഞ്ഞു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങള് അരങ്ങേറിയത്. ഇവിഎം കുളത്തില് കിടക്കുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ചു. ജയ്നഗര്…
Read More » - 1 June
25 സ്ത്രീകളെ കൊന്ന് മൃതദേഹം പന്നികള്ക്ക് നല്കി ഞെട്ടിച്ച സീരിയല് കില്ലര്, ജയിലില് കൊല്ലപ്പെട്ടു
വാന്കൂവര്: കാനഡയെ ഞെട്ടിച്ച സീരിയല് കില്ലര് ജയിലില് തടവുകാര് തമ്മിലുണ്ടായ ആക്രമണത്തില് കൊല്ലപ്പെട്ടു. 1990 മുതല് 2000 വരെയുള്ള കാലത്ത് 26 സ്ത്രീകളെ തന്റെ പന്നിഫാമിലെത്തിച്ച് അതിക്രൂരമായി…
Read More »