Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -17 December
ജെയിംസ് കാമറൂണിന്റെ ‘ദി വേ ഓഫ് വാട്ടർ’: ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത്
ജെയിംസ് കാമറൂണിന്റെ ‘ദി വേ ഓഫ് വാട്ടർ’ റിലീസ് ദിനത്തിൽ യുഎസ്, കനേഡിയൻ ബോക്സ് ഓഫീസുകളിൽ നിന്ന് 17 മില്യൺ ഡോളർ നേടിയതായി വാൾട്ട് ഡിസ്നി അറിയിച്ചു.…
Read More » - 17 December
ഗുജറാത്തിലെ കശാപ്പുകാരനെന്ന് മോദിക്ക് എതിരെ വിവാദ പരാമര്‍ശവുമായി പാകിസ്ഥാന് മന്ത്രി: പാകിസ്ഥാനെതിരെ വ്യാപക പ്രതിഷേധം
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിവാദ പരാമര്‍ശവുമായി പാകിസ്ഥാന് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ. ഇതിനെതിരെ സര്‍ക്കാരും ബിജെപി നേതാക്കളും രൂക്ഷ…
Read More » - 17 December
കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി അറസ്റ്റിൽ
കായംകുളം: എം.എസ്.എം കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി അറസ്റ്റിലായി. കായംകുളം മുറിയിൽ പടിപ്പുര കിഴക്കതിൽ വീട്ടിൽ അബ്ദുൾ റഹിം മകൻ റാസിക്ക്…
Read More » - 17 December
മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് കേട്ടു: രഞ്ജിത്ത്
മമ്മൂട്ടി ചിത്രം ‘നൻ പകൽ നേരത്ത് മയക്കം’ തിയേറ്ററിൽ വരുമ്പോൾ എത്ര പേര് കാണാൻ വരുമെന്നുള്ളത് നമ്മുക്ക് നോക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. മമ്മൂട്ടി അഭിനയിച്ച…
Read More » - 17 December
ഖത്തർ ലോകകപ്പിന്റെ കലാശക്കൊട്ട് നാളെ: മൂന്നാം കിരീടം ലക്ഷ്യമിട്ട് അർജന്റീനയും ഫ്രാൻസും നേർക്കുനേർ
ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശക്കൊട്ടിൽ അർജന്റീനയും ഫ്രാൻസും നാളെ ഇറങ്ങും. ഞായറാഴ്ച്ച രാത്രി 8:30 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന നേട്ടം ലക്ഷ്യമിട്ടാണ്…
Read More » - 17 December
ഫോക്സ്കോൺ: ഐഫോൺ നിർമ്മാണ കേന്ദ്രത്തിന് സമീപത്ത് ഭീമൻ ഹോസ്റ്റലുകൾ സ്ഥാപിക്കുന്നു
ഐഫോൺ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭീമൻ ഹോസ്റ്റലുകൾ സ്ഥാപിക്കാനൊരുങ്ങി ആപ്പിളിന്റെ ഏറ്റവും വലിയ കരാർ വിതരണക്കാരായ ഫോക്സ്കോൺ. റിപ്പോർട്ട് പ്രകാരം, ചെന്നൈയ്ക്കടുത്തുള്ള ഐഫോൺ നിർമ്മാണ…
Read More » - 17 December
തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 17 December
കാണാതായ യുവാവിന്റെ മൃതദേഹം പാമ്പാർ പുഴയിൽ നിന്ന് കണ്ടെടുത്തു
മറയൂർ: ഞായറാഴ്ച വൈകുന്നേരം മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പാമ്പാർ പുഴയിൽനിന്നു കണ്ടെടുത്തു. കാന്തല്ലൂർ മിഷൻവയൽ സ്വദേശി യോവാൻ (35) ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. Read Also…
Read More » - 17 December
സിഎൻജി വിലയിൽ വർദ്ധനവ്, ഇന്നത്തെ നിരക്കുകൾ അറിയാം
ഡൽഹി: ഡൽഹിയിൽ സിഎൻജി നിരക്കിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് 95 പൈസയാണ് വർദ്ധിപ്പിച്ചത്. ഇതോടെ, ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് 95 പൈസ വർദ്ധിച്ച് 79.56…
Read More » - 17 December
മാൻഹോൾ നവീകരണം; തിരുവനന്തപുരത്ത് മോഡൽ സ്കൂൾ ജംഗ്ഷൻ മുതൽ തമ്പാനൂർ വരെയുള്ള റോഡ് അടച്ചിടുന്നു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ റോഡ് ഇന്ന് മുതൽ രണ്ടാഴ്ചക്കാലം അടച്ചിടുന്നു. മാൻഹോൾ നവീകരണത്തിന് വേണ്ടിയാണ് റെയിൽവേ സ്റ്റേഷനിലേക്കും തമ്പാനൂർ ബസ്റ്റാൻഡിലേക്കുള്ള പ്രധാന റോഡ് അടച്ചിടുന്നത്. മോഡൽ…
Read More » - 17 December
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു : മൂന്നു പേർക്ക് പരിക്ക്
റാന്നി: വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ മറ്റൊരു ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ച് മൂന്നു പേക്ക് പരിക്കേറ്റു. Read Also : ബഫർസോൺ മേഖലകളിൽ നടത്തിയ ഉപഗ്രഹ…
Read More » - 17 December
ഓഡി ക്ലബ്ബ് റിവാർഡ് പ്രോഗ്രാമിൽ കൂടുതൽ പങ്കാളിത്തം, വിപുലീകരണം ലക്ഷ്യമിട്ട് ഓഡി ഇന്ത്യ
കുറഞ്ഞ കാലയളവ് കൊണ്ട് ജനപ്രീതി നേടിയ ഓഡി ക്ലബ്ബ് റിവാർഡ് പ്രോഗ്രാം കൂടുതൽ ശക്തിപ്പെടുത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഓഡി ക്ലബ്ബ് റിവാർഡ് പ്രോഗ്രാം ഇത്തവണ കൂടുതൽ ബ്രാൻഡുകളുടെ…
Read More » - 17 December
ക്ലബ്ബ് ലോക ടൂര്‍ണമെന്റ് ലോകകപ്പ് മാതൃകയില്‍ നടത്താനൊരുങ്ങി ഫിഫ
ദോഹ: ക്ലബ്ബുകളുടെ ലോക ടൂര്‍ണമെന്റ് ലോകകപ്പ് മാതൃകയില്‍ നടത്താനൊരുങ്ങി ഫിഫ. 2025ല്‍ അടുത്ത ക്ലബ്ബ് ലോകകപ്പ് സംഘടിപ്പിക്കുമെന്നും 32 ടീമുകള്‍ പങ്കെടുക്കുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ…
Read More » - 17 December
ബഫർസോൺ മേഖലകളിൽ നടത്തിയ ഉപഗ്രഹ സർവേയെ കുറിച്ച് വിദഗ്ധ സമിതിക്ക് പരാതി നൽകാനുള്ള സമയ പരിധി നീട്ടിയേക്കും
തിരുവനന്തപുരം: ബഫർസോൺ മേഖലകളിൽ നടത്തിയ ഉപഗ്രഹ സർവേയെ കുറിച്ച് വിദഗ്ധ സമിതിക്ക് പരാതി നൽകാനുള്ള സമയ പരിധി നീട്ടിയേക്കും. 23നുള്ളിൽ പരാതി നൽകാൻ ആയിരുന്നു മുൻ തീരുമാനം എന്നാല്‍,…
Read More » - 17 December
ഓഹരി വിപണിയിലേക്ക് ചുവടുകൾ ശക്തമാക്കാൻ എലിൻ ഇലക്ട്രോണിക്സ്, ഐപിഒ ഡിസംബർ 20 മുതൽ ആരംഭിക്കും
ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി അന്തിമ തയ്യാറെടുപ്പുകൾ നടത്തി എലിൻ ഇലക്ട്രോണിക്സ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പന ഡിസംബർ 20 മുതൽ ആണ് ആരംഭിക്കുക. മൂന്ന്…
Read More » - 17 December
വ്യാജ ചാരായവും കോടയുമായി ഒരാൾ അറസ്റ്റിൽ
കൊട്ടാരക്കര: വ്യാജ ചാരായവും കോടയുമായി മധ്യവയസ്കൻ അറസ്റ്റിൽ. കുളക്കട മാവടി മoത്തിനാപ്പുഴ, റേഞ്ച് ശശി എന്നു വിളിക്കുന്ന മനോജ് (47) ആണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ…
Read More » - 17 December
എന്റെ പന്തുകളുടെ ഗതിമാറ്റത്തെ ശരിക്കും മനസിലാക്കിട്ടുള്ള താരങ്ങൾ ഇവരാണ്: മുത്തയ്യ മുരളീധരൻ
ദുബായ്: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗിനെതിരെ പന്തെറിയാനാണ് താൻ ഭയന്നിരുന്നതെന്ന് മുരളി പറയുന്നു.…
Read More » - 17 December
കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു; മാറ്റം ജനുവരി മുതല്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി. യൂണിയൻ ഭേദമന്യേ…
Read More » - 17 December
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധങ്ങള്‍!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 17 December
ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
കൊട്ടാരക്കര: ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ തത്ക്ഷണം മരിച്ചു. ഉദ്ദേശം അറുപതു വയസ് തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടല്ല. Read Also : കൊശമറ്റം ഫിനാൻസ്: കടപ്പത്രങ്ങൾ വിപണിയിൽ അവതരിപ്പിച്ചു…
Read More » - 17 December
കൊശമറ്റം ഫിനാൻസ്: കടപ്പത്രങ്ങൾ വിപണിയിൽ അവതരിപ്പിച്ചു
ധനസമാഹരണം ലക്ഷ്യമിട്ട് പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, കടപ്പത്ര വിൽപ്പനയിലൂടെയാണ് ധനസമാഹരണം നടത്താൻ പദ്ധതിയിടുന്നത്. 400 കോടി രൂപയാണ് കടപ്പത്രം വഴി…
Read More » - 17 December
ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 17 December
കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരൻ വിഴുങ്ങിയ ബാറ്ററി പുറത്തെടുത്തു
നെയ്യാറ്റിൻകര: കളിച്ചു കൊണ്ടിരിക്കെ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിൽ നിംസിലെത്തിയ രണ്ട് വയസുകാരന്റെ വയറ്റിൽ നിന്നും ബാറ്ററി പുറത്തെടുത്തു. നിംസ് മെഡിസിറ്റിയിലെത്തിയ മാർത്താണ്ഡം സ്വദേശി രണ്ടു വയസുകാരൻ ഋഷികേശിന്റെ…
Read More » - 17 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 17 December
ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവം : യുവാവ് അറസ്റ്റിൽ
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയുടെ മുന്നില്‍ ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റിൽ. ചിറക്കടവ് തെക്കേത്തുകവല എസ്ആര്‍വി ജംഗ്ഷനില്‍ ഇടശേരില്‍ അനീഷി(38)നെയാണ് അറസ്റ്റ്…
Read More »