Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -3 June
അതിതീവ്ര മഴ: രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്, മധ്യ-വടക്കന്‍ കേരളത്തില്‍ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍…
Read More » - 3 June
മോഷ്ടിക്കാന്‍ വീടിനുള്ളില്‍ കയറിയ കള്ളന് എസി ഓണാക്കി സുഖ നിദ്രയിലാണ്ടു, വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്
ലക്നൗ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ആണ് സംഭവം. മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ എയര്‍ കണ്ടീഷണര്‍…
Read More » - 3 June
വടകരയില്‍ പ്രത്യേക സേനാവിന്യാസം: വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ, അതീവ ജാഗ്രത
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വടകരയില്‍ പ്രത്യേക സേനാവിന്യാസം നടത്തുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. വടകരയിലെ ആഹ്ലാദ പരിപാടികള്‍ നേരത്തേ അറിയിക്കണം. അതീവ…
Read More » - 3 June
ഏറ്റുമാനൂരപ്പനെ തൊഴുത് വണങ്ങി സുരേഷ് ഗോപി: വഴിപാടായി തുലാഭാരവും അഞ്ചു പറയും
കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് . തുലാഭാരവും അപൂര്‍വ…
Read More » - 3 June
മാലദ്വീപില്‍ ഇസ്രയേല്‍ പൗരന്മാര്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി, മാലദ്വീപിന് വന്‍ തിരിച്ചടി നല്കി ഇസ്രയേല്‍
ജറുസലേം: മാലദ്വീപ് പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇസ്രയേല്‍. ദ്വീപ് രാഷ്ട്രത്തില്‍ ഇസ്രയേല്‍ പൗരന്മാര്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൗരന്മാര് മാലദ്വീപിലേക്കുള്ള യാത്ര…
Read More » - 3 June
വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ മൂന്നാം അനുസ്മരണം ശ്രദ്ധേയമായി
ആലുവ : വേഗ വരകളിലൂടെ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ മൂന്നാം അനുസ്മരണം ആലുവ സേവന പബ്ലിക് ലൈബ്രറി ഹാളില്‍ നടന്നു. പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്,…
Read More » - 3 June
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍: മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് ഈ വസ്തുക്കള്‍ക്ക് വിലക്ക്
റിയാദ്: ഹജ്ജ് തീര്‍ഥാടനത്തില്‍ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം…
Read More » - 3 June
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് എക്സിറ്റ് പോളുകൾ പ്രഖ്യാപിച്ചതോടെ കുതിച്ചുയർന്ന് സെന്‍സെക്സ്
എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് വന്‍ വിജയം പ്രവചിച്ചതിന് പിന്നാലെ പ്രതീക്ഷിച്ചതുപോലെ സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് ഉയരംകുറിച്ചു. 2,600 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. സെന്‍സെക്സ് 76,738…
Read More » - 3 June
അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ജൂൺ 9ന്: ഒരുക്കങ്ങൾ ആരംഭിച്ച് ബിജെപി, രാഷ്ട്രപതി ഭവൻ അലങ്കരിക്കാൻ ടെണ്ടർ ക്ഷണിച്ചു
ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ആര് രാജ്യം ഭരിക്കുമെന്ന ആകാംഷ ഒന്നും ഇത്തവണ ജനങ്ങൾക്കില്ല. ഇത്തവണയും ബിജെപി വിജയിക്കുമെന്ന്…
Read More » - 3 June
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി: സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ…
Read More » - 3 June
നക്ഷത്രഹോട്ടലുകളിലെ നീന്തല്‍ക്കുളത്തിൽ വരെ ഇനി കള്ള് കുടിക്കാം: ബാര്‍ ലൈസന്‍സ് ഇല്ലാതെ തന്നെ കള്ളു വിൽക്കാം
തിരുവനന്തപുരം: അബ്കാരി ചട്ടത്തിൽ ഭേദഗതിവരുത്തിയതോടെ നക്ഷത്രഹോട്ടലുകളിലെ നീന്തൽക്കുളത്തിൽ വരെ നമ്മുടെ കള്ളു കിട്ടും. ഭക്ഷണശാലയിലും നടുമുറ്റത്തും ഭക്ഷണത്തിനൊപ്പം കള്ള് star hotelsവിളമ്പാൻ അനുമതിയുണ്ടെങ്കിലും ഫാമിലി റസ്റ്ററന്റുകളിൽ കള്ള്…
Read More » - 3 June
തനിക്ക് എതിരെ കേസ് എടുത്തതിന് ആര്‍ടിഒയേയും മാധ്യമങ്ങളേയും പരിഹസിച്ച സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസും
ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെ വ്ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി…
Read More » - 3 June
ആകാശമധ്യത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു: പൈലറ്റിന് ദാരുണാന്ത്യം
ലിസ്ബണ്‍: എയര്‍ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കന്‍ പോര്‍ച്ചുഗലിലാണ് സംഭവം. എയര്‍ ഷോയില്‍ ആറ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്‍…
Read More » - 3 June
വോട്ടെണ്ണൽ നടക്കാനിരിക്കെ ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ
ശ്രീനഗർ: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ ജമ്മു കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. തിങ്കളാഴ്ച ആണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പുൽവാമയിലെ നെഹാമ മേഖലയിൽ…
Read More » - 3 June
ജഗന് ഭരണം നഷ്ടപ്പെടും: ആന്ധ്രയില്‍ എന്‍ഡിഎ സഖ്യം അധികാരം പിടിക്കും, ഒഡിഷയില്‍ ഇഞ്ചോടിഞ്ച്- സർവ്വേകൾ ഇങ്ങനെ
ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ആകെയുള്ള 175 മണ്ഡലങ്ങളിൽ എൻഡിഎ…
Read More » - 3 June
മുംബൈ സ്ഫോടന പരമ്പര കേസ് പ്രതി മുഹമ്മദ് അലിയെ ജയിലിൽ സഹതടവുകാർ തലയ്ക്കടിച്ചു കൊന്നു
മുംബൈ: മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതിയെ ജയിലിൽ വച്ച് സഹതടവുകാർ കൊലപ്പെടുത്തി. മുഹമ്മദ് അലി ഖാന് (മനോജ് കുമാര്‍ ഗുപ്ത 59) എന്നയാളെ മർദിച്ചാണ് കൊലപ്പെടുത്തിയത്.…
Read More » - 3 June
പാലക്കാട് അമ്മ മൊബൈൽ നൽകാത്തതിന് പതിമൂന്നുകാരൻ തൂങ്ങിമരിച്ചു
പാലക്കാട്: അമ്മ മൊബൈൽ ഫോൺ നൽകാത്തതിന്റെ പേരിൽ പതിമൂന്നുകാരൻ തൂങ്ങിമരിച്ചു. പാലക്കാട് കൂറ്റനാട് ചാത്തനൂരിലാണ് സംഭവം. ശിവൻ -രേഷ്മ ദമ്പതികളുടെ മകൻ കാളിദാസനാണ് മരിച്ചത്. ചാത്തനൂർ ഗവ.ഹയർ…
Read More » - 3 June
തമിഴ് നടൻ കരുണാസിന്റെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി
ചെന്നൈ: നടനും മുൻ എം.എൽ.എയുമായ കരുണാസിന്റെ ബാഗിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. ചെന്നൈ വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തിന്റെ സ്യൂട്ട്കേസിൽ നടത്തിയ പരിശോധനയിലാണ് 40 വെടിയുണ്ടകൾ കണ്ടെത്തിയത്. ഇതോടെ…
Read More » - 3 June
2 മാസത്തെ വേനലവധിക്ക് ശേഷം കേരളത്തിൽ ഇന്ന് സ്കൂളുകൾ തുറക്കുന്നു: ഒന്നാം ക്ലാസിലേക്ക് മൂന്നു ലക്ഷത്തോളം നവാഗതർ എത്തും
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പ്രവേശനോത്സവം. രണ്ടു മാസത്തെ മധ്യവേനലവധിക്ക് ശേഷം സ്കൂളുകൾ ഇന്നു തുറക്കും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി എളമക്കര സർക്കാർ ഹയർ സെക്കൻഡറി…
Read More » - 3 June
വിശ്വത്തിന്റെ നാഥനായ വടക്കും നാഥന്റെ വിശേഷങ്ങൾ
ശ്രീ വടക്കുന്നാഥക്ഷേത്രം തൃശ്ശൂര്‍ നഗരത്തിലാണ് ശ്രീ വടക്കുന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ് അതിൽ…
Read More » - 2 June
കുടുംബ പ്രശ്നം: തിന്നര്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു, ഭാര്യയും മകനും ഗുരുതര നിലയില്‍
ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
Read More » - 2 June
മദ്യപിക്കാന്‍ വിസമ്മതിച്ച അച്ഛനെ മകന് വെട്ടി: ഗുരുതര പരുക്കുകളോടെ പിതാവ് ആശുപത്രിയില്‍
മദ്യപിക്കാന്‍ വിസമ്മതിച്ച അച്ഛനെ മകന് വെട്ടി: ഗുരുതര പരുക്കുകളോടെ പിതാവ് ആശുപത്രിയില്‍
Read More » - 2 June
1,100 ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ അതോറിറ്റി 3-5% നിരക്ക് വർധിപ്പിച്ചു
നിരക്കുകളുടെ പരിഷ്കരണം ജൂൺ 3 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
Read More » - 2 June
ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുന്നത്: ജോയ് മാത്യു
സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്
Read More » - 2 June
താന്‍ യേശുവിനെ നേരിട്ട് കണ്ടിട്ടുണ്ട്: മതം മാറാനുള്ള കാരണത്തെ കുറിച്ച് നടി ജയസുധ
ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് രക്ഷപെടാന്‍ ശ്രമിച്ചു
Read More »