Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -4 June
കണ്ണൂരില്‍ നോട്ട കുത്തിയത് മൂവായിരത്തിലധികം പേര്
കണ്ണൂര്‍ : ‘ആര് വന്നിട്ടും കാര്യമില്ല’ കണ്ണൂര്‍ ജില്ലയില്‍ നോട്ട കുത്തിയത് 3574 പേര്.അതേസമയം ഇഞ്ചോട് ഇഞ്ച് പോരാട്ടം പ്രതീക്ഷിച്ച കണ്ണൂരില്‍ എം.വി. ജയരാജനെതിരെ യുഡിഎഫ്…
Read More » - 4 June
ആം ആദ്മി തരംഗമില്ല, കെജ്രിവാളിനെ കൈവിട്ട് ഡല്‍ഹി: ഏഴില്‍ ഏഴിലും ബിജെപിക്ക് ലീഡ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ദില്ലിയില്‍ കെജ്രിവാള് പ്രഭാവമുണ്ടായില്ല എന്നാണ് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യ കുമാര്‍…
Read More » - 4 June
സുരേഷ് ഗോപിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തോല്‍വി സമ്മതിച്ച് രമേശ് ചെന്നിത്തല: പിഴവ് പരിശോധിക്കും
തിരുവനന്തപുരം: തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തോല്‍വി സമ്മതിച്ച് രമേശ് ചെന്നിത്തല. കെ. മുരളീധരന് വിജയിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തോല്‍വി അപ്രതീക്ഷിതമായിരുന്നു. തൃശൂരിലെ…
Read More » - 4 June
തൃശൂര്‍ എടുത്ത് സുരേഷ് ഗോപി: ആദ്യ അഭിനന്ദനവുമായി പ്രകാശ് ജാവദേക്കര്‍
തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ സന്ദര്‍ശിച്ച് പ്രകാശ് ജാവദേക്കര്‍. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് കേരളത്തിന്റെ സംഘടനാ…
Read More » - 4 June
മദ്യം കുടിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു,ഗര്‍ഭിച്ഛിദ്രത്തിനുള്ള ഗുളിക നല്കി: സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍
ചെന്നൈ: ലൈംഗിക പീഡന കേസില്‍ സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍. കൊളത്തൂര്‍ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകയായ യുവതിയുടെ പീഡന പരാതിയില്‍ ആണ് അറസ്റ്റ്. കീഴ്…
Read More » - 4 June
വിമര്‍ശകര്‍ക്ക് മറുപടി നല്കി വമ്പന്‍ ലീഡുമായി സുരേഷ് ഗോപി
തൃശൂര്‍: കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെ ‘തൃശൂര്‍ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വലിയ ഹിറ്റായിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയതോടെ അത് പിന്നെ പലരും…
Read More » - 4 June
രമ്യ ഹരിദാസിന്റെ പാട്ട് ഇത്തവണ ഏറ്റില്ല: എൽഡിഎഫ് ആലത്തൂരിൽ മാത്രം ലീഡ് ചെയ്യുന്നു
ആലത്തൂർ: രമ്യ ഹരിദാസിന്റെ പാട്ട് ഇത്തവണ ഏറ്റില്ല. ആലത്തൂർ മണ്ഡലത്തിൽ പതിനായിരത്തോട് അടുത്ത് ലീഡ് നേടി മന്ത്രി കെ രാധാകൃഷ്ണൻ. ഈ ഒരു സീറ്റിൽ മാത്രമേ എൽഡിഎഫ്…
Read More » - 4 June
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: ലഷ്കര്‍ ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ നിഹാമയില്‍ സൈന്യവുമായി ഏറ്റുമുട്ടിയ രണ്ട് ലഷ്കറെ ത്വയ്യിബ ഭീകരെര വധിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ ലഷ്കര്‍ കമാന്‍ഡര്‍ റിയാസ് അഹമ്മദ്…
Read More » - 4 June
വോട്ടെണ്ണൽ ചൂടിൽ സ്വർണവിലയിലും കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 560 രൂപ
കൊച്ചി: കേരളം വോട്ടെണ്ണലിന്റെ ചൂടും ചൂരും അറിയുമ്പോൾ സംസ്ഥാനത്ത് സ്വർണവിലയിലും കുതിപ്പ്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വർണവിലയേയും ബാധിച്ചിരിക്കുന്നത്.…
Read More » - 4 June
പുഴുങ്ങിയ കോഴിമുട്ടയെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്ക്, മുട്ട അധികം വേണമെന്ന് ഭര്‍ത്താവ്: ഭാര്യ ജീവനൊടുക്കി
ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന ആവശ്യപ്പെട്ട ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മദനായകനഹള്ളിക്കു സമീപം…
Read More » - 4 June
തൃശ്ശൂരില്‍ കാല്‍ലക്ഷത്തിന്റെ ലീഡുമായി സുരേഷ് ഗോപി, കെ. മുരളീധരന് മൂന്നാമത്
തൃശൂർ: ഇടതുമുന്നണിയുടെ ചെങ്കോട്ടകളിൽ വെന്നിക്കൊടി പാറിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പടയോട്ടം. വോട്ടെണ്ണൽ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോൾ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയം…
Read More » - 4 June
ചക്രവാതച്ചുഴി: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും ഇടിയും, അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്,…
Read More » - 4 June
കേരളത്തിൽ തൃശൂരും തിരുവനന്തപുരവും ബിജെപിക്ക്? രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും മുന്നിൽ
ഇടതുമുന്നണിയുടെ ചെങ്കോട്ടകളിൽ വെന്നിക്കൊടി പാറിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പടയോട്ടം. വോട്ടെണ്ണൽ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോൾ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയം ഉറപ്പിച്ചു.…
Read More » - 4 June
ബലൂണുകള്‍ വഴി ദക്ഷിണ കൊറിയയിലേക്ക് ഉത്തരകൊറിയ അയച്ചത് 15 ടണ്‍ മാലിന്യം
സിയോള്‍: ദക്ഷിണ കൊറിയയിലേക്ക് മാലിന്യ ബലൂണുകള്‍ അയയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയെന്ന് വിശദമാക്കി ഉത്തര കൊറിയ. ദക്ഷിണ കൊറിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നൂറ് കണക്കിന് മാലിന്യ ബലൂണുകള്‍…
Read More » - 4 June
ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ വിജയത്തിലേക്ക്
ആലപ്പുഴ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിജയിക്കാനായത് ആലപ്പുഴയിൽ മാത്രമായിരുന്നു. സിപിഎം നേതാവായിരുന്ന എഎം ആരിഫ് മാത്രമായിരുന്നു കേരളത്തിൽ നിന്നും…
Read More » - 4 June
തൃശൂരിൽ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു
തൃശൂരിൽ സുരേഷ് ഗോപിക്ക് വ്യക്തമായ ലീഡ്. ഏഴായിരത്തിൽ പരം വോട്ടിനാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. അതേസമയം, മാറി മറിഞ്ഞ് ലീഡ് നിലകൾ. സംസ്ഥാനത്ത് ഏറ്റവും ശക്തമായ…
Read More » - 4 June
മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്കാരം അടക്കം…
Read More » - 4 June
ദേശീയ ഫലം എന്തായാലും കേരളത്തിൽ മിന്നും വിജയം ഉറപ്പെന്ന് കോൺഗ്രസ്: സംസ്ഥാനത്ത് 2019 ആവർത്തിക്കാൻ പാർട്ടിക്കാകുമോ ?
കൊച്ചി: ദേശീയ ഫലം എന്തായാലും കേരളത്തിൽ കഴിഞ്ഞ തവണത്തെ പ്രകടനം കോൺഗ്രസിന് ആവർത്തിക്കാനാകുമോയെന്ന് അൽപ്പ സമയത്തിനകം അറിയാം. സംസ്ഥാനത്ത് മികച്ച ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിന്റെ സംസ്ഥാന…
Read More » - 4 June
വോട്ടെണ്ണലിന് മുന്നേ ബംഗാളിൽ ബോംബ് സ്ഫോടനം; അഞ്ചുപേർക്ക് പരിക്ക്
വോട്ടെണ്ണൽ ദിവസത്തിന് മണിക്കൂറുകൾ ശേഷിക്കെ ബംഗാളിലെ സൗത്ത് 24 പരഗാനാസിലെ ഭംഗറിൽ അർദ്ധരാത്രിയോടെ ബോംബ് സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും…
Read More » - 4 June
വോട്ടെണ്ണൽ എട്ടുമണി മുതൽ, മൂന്നാം ഊഴമെന്ന ആത്മവിശ്വാസത്തിൽ ബിജെപി
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുന്നേ വിജയം നേടിയ ഒരു മണ്ഡലമുണ്ട് ബിജെപിക്ക്. വിജയപട്ടികയിൽ ബിജെപി ആദ്യം ചേർത്തുവച്ചിരിക്കുന്ന ആ മണ്ഡലം സൂറത്ത് ആണ്. കോൺഗ്രസ്…
Read More » - 4 June
സംസ്ഥാനത്ത് ഇന്ന് ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ചൂടിനെ തളർത്താൻ സംസ്ഥാനത്ത് ഇന്ന് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,…
Read More » - 4 June
കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഫലം ടിവിയിൽ കാണരുത്, പാർട്ടി ആസ്ഥാനങ്ങളിൽ എത്തണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവർത്തകർ വീട്ടിൽ ടിവിയിൽ കാണേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. പകരം പാർട്ടി ആസ്ഥാനങ്ങളിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വോട്ടെണ്ണലിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ തടയാൻ കോൺഗ്രസ്…
Read More » - 4 June
ക്ഷണനേരം കൊണ്ട് ഫലം ലഭിക്കുന്ന അതീവശക്തിയുള്ള മന്ത്രം
അതീവ ശക്തിയുള്ളതാണ് മൃത്യുഞ്ജയമന്ത്രം. പേരു പോലെ തന്നെ മഹാമൃത്യുവിനെ ജയിക്കാൻ കഴിവുള്ള മഹാമന്ത്രം. ‘ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്’…
Read More » - 3 June
50 കാരിയുടെ കുടല് ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നു !! അപൂർവ രോഗം
കുടലില്‍ വന്ന ഫംഗസ് ബാധയാണ് യുവതിയെ ഈ രോഗാവസ്ഥയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്
Read More » - 3 June
കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് പിടിയിൽ
സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ഇതിനു പിന്നിൽ.
Read More »