Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2024 -14 September
സംസ്ഥാനത്ത് വീണ്ടും നിപ മരണം? യുവാവിന്റെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ്
പുനെ നാഷനല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചിരിക്കുകയാണ്.
Read More » - 14 September
ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മുങ്ങി മരിച്ചത് എട്ടു പേര്: രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം അനുവദിക്കുക
Read More » - 14 September
ബെവ്കോയില്‍ സമയം കഴിഞ്ഞും പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന: ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം
കണ്ടനകം സ്വദേശി സുനീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » - 14 September
ചിത്തിനി’യിലെ “ഞാനും നീയും ” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയൻ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻരാജ് ആണ്.
Read More » - 14 September
കുലുക്കി സര്‍ബത്തിന്റെ മറവില്‍ ചാരായം വില്‍പ്പന: രണ്ട് പേര് അറസ്റ്റിൽ
വീട് വാടകക്കെടുത്തായിരുന്നു ഇവര്‍ വാറ്റ് നടത്തിയിരുന്നത്
Read More » - 14 September
‘ഒച്ചയിടരുത്, ഞാൻ നിന്റെ തന്തയല്ല, ഇറങ്ങിപ്പോകണം’: ചാനല്‍ ചർച്ചക്കിടെ അവതാരകരുടെ ഏറ്റുമുട്ടൽ
അയാള്‍ നിരന്തരം എന്നെ മോശമായി പരാമർശിക്കുന്നു
Read More » - 14 September
മുഹമ്മദ് ആട്ടൂര്‍ തിരോധാനകേസില്‍ ഗുരുതര വീഴ്ച, ഡിജിപിക്ക് അതൃപ്തി
കോഴിക്കോട്: കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂര്‍ തിരോധാനകേസില്‍ ഗുരുതര വീഴ്ച വരുത്തി കോഴിക്കോട് കമ്മിഷണറും മുന്‍ മലപ്പുറം എസ്പിയും. കേസിന്റെ റിപ്പോര്‍ട്ടുകള്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ വഴി…
Read More » - 14 September
ഉത്രാട പാച്ചിലിനിടെ കേരളത്തില്‍ മഴ സാധ്യത: കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പുതിയ മുന്നറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: ഉത്രാട പാച്ചിലിനിടെ കേരളത്തില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വരും മണിക്കൂറില്‍ എറണാകുളമടക്കം 6 ജില്ലകളിലാണ് മഴ സാധ്യത. ഉച്ചക്ക് ഒരു മണിക്ക് ശേഷം…
Read More » - 14 September
ജ്യൂസില്‍ മൂത്രം കലര്‍ത്തി വില്‍പ്പന, കടയില്‍ ഒരു ലിറ്റര്‍ മനുഷ്യമൂത്രം നിറച്ച കാന്‍ :ഷോക്കിംഗ് റിപ്പോര്‍ട്ട്
ഗാസിയാബാദ്: ജ്യൂസില്‍ മൂത്രം കലര്‍ത്തി വില്‍പ്പന നടത്തിയ കട ഉടമയെയും, സഹായിയെയും മര്‍ദ്ദിച്ച് നാട്ടുകാര്‍. ഗാസിയാബാദിലെ ലോനി ബോര്‍ഡര്‍ ഏരിയയിലെ ഖുഷി ജ്യൂസ് കോര്‍ണര്‍ എന്ന കടയിലാണ്…
Read More » - 14 September
കരിപ്പൂരില്‍ ഇപ്പോഴും കടത്ത് സ്വര്‍ണം പിടികൂടുന്നത് സുജിത്ത് ദാസ് നിയോഗിച്ച ഡാന്‍സാഫ് സംഘം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം ഇപ്പോഴും പിടികൂടുന്നത് മുന്‍ എസ് പി എസ് സുജിത്ദാസ് നിയോഗിച്ച ഡാന്‍സാഫ് സംഘമെന്ന് വെളിപ്പെടുത്തല്‍. പഴയ ഡാന്‍സാഫ് തുടരുന്ന കാലം…
Read More » - 14 September
എംഡിഎംഎ കടത്തിന് സ്ത്രീകള്‍, രണ്ടാഴ്ചക്കിടെ രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത് 2 യുവതികളെ
കോഴിക്കോട് : രാസലഹരി സംഘങ്ങള്‍ക്കെതിരായ പരിശോധനയും നടപടികളും ശക്തമായതോടെ ലഹരിക്കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്ന രീതിയും ഏറി വരികയാണ്. കോഴിക്കോട് റൂറല്‍ പരിധിയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് സ്ത്രീകളെയാണ്…
Read More » - 14 September
യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് പിണറായി വിജയന്, യെച്ചൂരിക്ക് വീരോചിത യാത്രയയപ്പ്
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 14 September
ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നു, പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി. ബ്രോഡ്ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ശബരിമല…
Read More » - 14 September
നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര് മുങ്ങി മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മെഷ്വോ നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര് മുങ്ങിമരിച്ചു.വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മരിച്ചവര്‍ ദെഹ്ഗാം താലൂക്കിലെ വാസ്ന സോഗ്തി ഗ്രാമത്തിലെ താമസക്കാരാണെന്ന് അധികൃതര്‍…
Read More » - 14 September
റഷ്യ ചാരപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്
മോസ്കോ: റഷ്യ ചാരപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്. ചാരതിമിംഗലം എന്ന പേരില്‍ പ്രശസ്തി നേടിയ ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്ന് പരിസ്ഥിതി…
Read More » - 14 September
ചാറ്റ് ചെയ്തതിന് വിവാഹം കഴിഞ്ഞ് 18-ാം ദിവസം ഭാര്യയെ ക്രൂരമായി മർദിച്ചു: ബോധവത്കരണം നടത്തുന്ന പൊലീസുകാരന് സസ്പെൻഷൻ
തൃശൂർ: താലികെട്ട് കഴിഞ്ഞ് പതിനെട്ടാംദിനം ഭാര്യയെ അതിക്രൂരമായി മർദിച്ച യുവ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്പിൽ റെനീഷിനെ (31)ആണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. തൃശൂർ…
Read More » - 14 September
ടിടിഇയുടെ യൂണിഫോമിൽ ട്രെയിനിൽ കയറി; വ്യാജ ഐഡിയുമായി ടിക്കറ്റ് പരിശോധന: യുവതി അറസ്റ്റിൽ
കോട്ടയം: വ്യാജ ടിടിഇ റെയിൽവേ പോലീസിന്റെ പിടിയിൽ. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയാണ് സംഭവം.…
Read More » - 14 September
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു: ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. കശ്മീരിലെ കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ജവാന്മാർക്ക് ജീവൻ നഷ്ടമായത്. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി…
Read More » - 13 September
സുഭദ്ര കൊലപാതകം : ഗൂഢാലോചന നടത്തിയ റെയ്നോള്‍ഡ് അറസ്റ്റില്‍
ക്രൂരമര്ദ്ദനത്തിനൊടുവിലാണ് വയോധികയായ സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്
Read More » - 13 September
ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാന നഗരം ഇനി ‘ശ്രീ വിജയപുരം’: പേര് മാറ്റം പ്രഖ്യാപിച്ച് അമിത് ഷാ
ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്ന ദ്വീപ്
Read More » - 13 September
തിരുമല ക്ഷേത്ര സന്ദർശനം നടത്തിയവർ സഞ്ചരിച്ച ബസ് ലോറികളില്‍ ഇടിച്ച് അപകടം: എട്ട് മരണം; 30 പേര്‍ക്ക് പരിക്ക്
പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്.
Read More » - 13 September
ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു: ചികിത്സാപ്പിഴവെന്ന് കുടുംബത്തിന്റെ പരാതി
ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
Read More » - 13 September
എഡിജിപി-ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, കുറ്റം പറയാന്‍ ആര്‍ക്കാണ് ഇവിടെ യോഗ്യത: പ്രതികരിച്ച് സുരേഷ് ഗോപി
കോഴിക്കോട്: എഡിജിപി എം.ആര്.അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്പ്പിക്കുന്നവര് ക്രമിനലുകളെന്ന് സുരേഷ് ഗോപി…
Read More » - 13 September
മലയാളി വിദ്യാര്‍ഥിയെ ദുബായില്‍ കാണാതായി, പരാതിയുമായി കുടുംബം
ദുബായ്: ദുബായില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ കാണാതായി. ഷാര്‍ജ പെയ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബ്ദുല്‍ മാലിക്കിനെയാണ് (16) കാണാതായത്. Read Also: ജിം ഉടമയെ വെടിവച്ച്…
Read More » - 13 September
ജിം ഉടമയെ വെടിവച്ച് കൊന്നു; ഗുണ്ടാകുടിപ്പകയെന്ന് സംശയം, നാദിറിന്റെ ശരീരത്തില്‍ തറച്ചത് 8 വെടിയുണ്ടകള്‍
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ ജിം ഉടമയെ വെടിവച്ച് കൊന്നു. ഗ്രേറ്റര്‍ കൈലാഷിലുള്ള ജിമ്മില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഇന്നലെ രാത്രിയാണ് സംഭവം. നാദിര്‍ഷാ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്…
Read More »