Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -21 June
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: തൃശൂരിൽ സ്കൂൾ മാനേജർ അറസ്റ്റിൽ
തൃശ്ശൂര്: കയ്പമംഗലത്ത് സ്കൂൾ മാനേജർക്കെതിരെ നിയമന തട്ടിപ്പ് പരാതി. കൂരിക്കുഴി എ.എം.യു.പി. സ്കൂൾ മാനേജർ വലപ്പാട് കോതകുളം സ്വദേശി പ്രവീൺ വാഴൂർ (49) നെയാണ് പോലീസ് അറസ്റ്റ്…
Read More » - 21 June
കേരളത്തിലെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ എല്ലാ പ്രതികളെയും പിടികൂടി: പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലി
കോഴിക്കോട്: കേരളത്തിലെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ എല്ലാ പ്രതികളെയും പിടികൂടി പോലീസ്. പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പാലാഴി സ്വദേശി…
Read More » - 21 June
ഭാരതപ്പുഴയിൽ കൂട്ടത്തോടെ പോത്തുകളുടെ ജഡങ്ങൾ: പ്രദേശത്ത് ആശങ്ക
പാലക്കാട്: ഭാരതപ്പുഴയിൽ പോത്തുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഏഴ് ജഡങ്ങളാണ് ഇതുവരെ പാവറട്ടി കുടിവെള്ള സംഭരണിയിൽ നിന്നും കണ്ടെത്തിയത്. ജനങ്ങളെല്ലാം പരിഭ്രാന്തിയിലാണ്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള…
Read More » - 21 June
സേലം-കൊച്ചി ദേശീയപാതയില് മലയാളികളെ ആക്രമിച്ച സംഭവത്തില് 3 പേര് കൂടി പിടിയില് ; ലക്ഷ്യമിട്ടത് കുഴല്പ്പണക്കാരെ
പാലക്കാട് ; സേലം-കൊച്ചി ദേശീയപാതയില് മലയാളികളെ ആക്രമിച്ച സംഭവത്തില് 3 പേര് കൂടി പിടിയില്. ജിനു, നന്ദു, ജിജീഷ് എന്നിവരെയാണു കസബ പൊലീസ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവര്…
Read More » - 21 June
ചരിത്രപരമായ തീരുമാനവുമായി യുഎഇ, സ്വാഗതം ചെയ്ത് സ്ത്രീകള്
ദുബായ്: ചരിത്രപരമായ തീരുമാനവുമായി യുഎഇ. ബലാത്സംഗത്തിന് ഇരകളാകുന്നവര്ക്ക് ഗര്ഭച്ഛിദ്രത്തിന് വിധേയരാകാന് ഭരണകൂടം അനുമതി നല്കി. രാജ്യത്ത് സ്ഥിരതാമസം തുടങ്ങി ഒരു വര്ഷമെങ്കിലും കഴിഞ്ഞവര്ക്കാണ് നിയമം ബാധകം. സ്ത്രീകളുടെ…
Read More » - 21 June
കേരളത്തില് അതിതീവ്ര മഴ മുന്നറിയിപ്പ്, ഞായറാഴ്ച റെഡ് അലര്ട്ട് മൂന്ന് ജില്ലകളില്
തിരുവനന്തപുരം: കേരളത്തില് മൂന്ന് ജില്ലകളില് മറ്റന്നാള് അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലാണ് ജൂണ് 23ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്ട്ട് പ്രഖ്യാപിച്ചത്.…
Read More » - 21 June
വെള്ളാപ്പള്ളി വര്ഗീയത വിളമ്പുന്നു,സംഘപരിവാറിനായി ഒളിസേവ നടത്തുന്നു എന്നാരോപണവുമായി സമസ്ത: പുല്ലുവിലയെന്ന് മറുപടി
വെള്ളാപ്പള്ളി വര്ഗീയത വിളമ്പുന്നു, സംഘപരിവാറിനായി ഒളിസേവ നടത്തുന്നു എന്നാരോപണവുമായി സമസ്ത: പുല്ലുവിലയെന്ന് വെള്ളാപ്പള്ളിയുടെ മറുപടി കോഴിക്കോട് : എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ…
Read More » - 21 June
ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഹൈക്കോടതി അഭിഭാഷകനില് നിന്ന് ഒരു ലക്ഷം രൂപ തട്ടി: പ്രതിയും അമ്മയും അറസ്റ്റില്
കൊച്ചി: ഫെയ്സ്ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഹൈക്കോടതി അഭിഭാഷകനില്നിന്ന് ഒരു ലക്ഷം രൂപ തട്ടിയ കേസില് പ്രതി രതീഷും അമ്മയും അറസ്റ്റില്. അഭിഭാഷകനെ പറ്റിച്ച പണം…
Read More » - 21 June
ഡ്രൈവിംഗ് സീറ്റില് പുടിന്, തൊട്ടടുത്ത് സംസാരിച്ചിരിക്കുന്നത് കിം ജോങ് ഉന്, നേതാക്കളുടെ കാര് യാത്ര വൈറല്
പ്യോങ്യാങ്: റഷ്യന് പ്രസിഡന്റ് പുടിന് ആഡംബര വാഹനങ്ങളിലൊന്ന് കിമ്മിന് സമ്മാനിച്ചതായി ക്രെംലിന് പറഞ്ഞതിന് പിന്നാലെ വ്ളാഡിമിര് പുടിനും കിം ജോങ് ഉന്നും ബുധനാഴ്ച റഷ്യന് നിര്മ്മിത ഓറസ്…
Read More » - 21 June
എറണാകുളം കെഎസ്ആര്ടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറി, സ്റ്റാന്റ് നാളെ സന്ദര്ശിക്കും: മന്ത്രി കെബി ഗണേഷ് കുമാര്
തിരുവനന്തപുരം: എറണാകുളം കെഎസ്ആര്ടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറിയെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ശേഷം സ്ഥലം…
Read More » - 21 June
സാധാരണക്കാരെ വലച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വിപണിയില് തക്കാളി വില വീണ്ടും നൂറിലേക്ക്. തിരുവനന്തപുരം ജില്ലയില് തക്കാളി നിരക്ക് 100ലേക്ക് എത്തി. 80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ…
Read More » - 21 June
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് ദില്ലി ഹൈക്കോടതിയുടെ സ്റ്റേ
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ദില്ലി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന്…
Read More » - 21 June
പൈനാവിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു
ഇടുക്കി: പൈനാവിൽ മരുമകൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സ്ത്രീ മരിച്ചു. കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് ഇന്ന് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ആണ്…
Read More » - 21 June
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്,…
Read More » - 21 June
‘ഭാര്യ എൻഡിഎ സമ്മേളനത്തിനു പോയത് ഞാൻ അറിഞ്ഞിട്ടില്ല, എന്നുവെച്ച് ഉപേക്ഷിക്കാൻ പറ്റുമോ? അവർക്ക് സ്വന്തം അഭിപ്രായമുണ്ട്’
ആലപ്പുഴ: താൻ സി.പി.എം. സഹയാത്രികനാണെന്നും ഭാര്യ എൻഡിഎ സമ്മേളനത്തിന് പോയത് താൻ അറിഞ്ഞില്ലെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിന്നാക്കക്കാരനും അധഃസ്ഥിതനും ഒന്നും കിട്ടാത്തതുകൊണ്ടാണ്…
Read More » - 21 June
സർക്കാർ മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയ മുടങ്ങി, ഇരുപത്തിയാറോളം രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്തു
കണ്ണൂര്: കണ്ണൂരിലെ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളജിൽ കാത്ത് ലാബ് പ്രവർത്തനരഹിതമായതോടെ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. ഇതേതുടർന്ന് ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്തു. ഓപ്പറേഷൻ…
Read More » - 21 June
പ്രൈമറി ക്ലാസുകളുടെ പ്രവൃത്തിദിനം കുറയ്ക്കാൻ തീരുമാനം: അഞ്ച് മുതൽ പത്ത് വരെ മാറ്റമില്ല, എതിർപ്പുമായി അധ്യാപക സംഘടനകൾ
തിരുവനന്തപുരം: പ്രൈമറി ക്ലാസ്സുകളിലെ പ്രവൃത്തിദിനങ്ങൾ കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളായി കുറയ്ക്കാനാണ് തീരുമാനം.…
Read More » - 21 June
മരിച്ചവരെ സ്വപ്നം കണ്ടാൽ ഇതാണ് ഫലം
മരിച്ചവര് നമ്മുടെ സ്വപ്നത്തില് വരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും നമുക്ക് പിടികിട്ടാത്ത കാര്യമാണ്. എന്നാല് പലപ്പോഴും മരിച്ചുപോയവരുടെ സഫലമാകാത്ത ആഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് സ്വപ്നങ്ങള് എന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ…
Read More » - 21 June
1500 കോടി കടമെടുക്കുന്നു, ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ
തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ മുതൽ നടത്തും. ജനുവരിമാസത്തെ കുടിശ്ശികയായ പെൻഷനാണ് വിതരണം ചെയ്യുക. 1500 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ…
Read More » - 21 June
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം: പ്രധാനമന്ത്രി കാശ്മീരിൽ യോഗാദിനാചരണ പരിപാടിയും മറ്റ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. മാനസികവും ശാരീരികവുമായ ക്ഷേമത്തെ ഉയർത്തുന്ന യോഗ പുരാതന ഇന്ത്യയുടെ സംഭാവനയാണ്. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ…
Read More » - 21 June
പോലീസ് ആത്മഹത്യയിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ: 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റേതാണ് നിർദേശം. 30 ദിവസത്തിനകം…
Read More » - 21 June
ക്യാമറയും ഐഫോണും മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു: പരാതി
മൂവാറ്റുപുഴ: ചെയ്യാത്ത മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്ന് പരാതി. മുബാറ്റുപുഴ കദളിക്കാട് സ്വദേശി അഭിഷേകിനെയാണ് തൊടുപുഴ പോലീസ് മർദിച്ചുവെന്ന പരാതിയുമായി ബന്ധുക്കൾ…
Read More » - 21 June
റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശിയും മരിച്ചു
മലപ്പുറം: റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശിയും മരിച്ചു. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ആസിയയുടെ…
Read More » - 20 June
സിനിമയില് അവസരം കൊടുക്കുന്നത് കിടന്നുകൊടുത്തിട്ടാണോ’: റീച്ച് കിട്ടാൻ വേണ്ടിയായിരിക്കും ആ ചോദ്യമെന്ന് നടി
ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല.
Read More » - 20 June
റിമോട്ട് കണ്ട്രോള് ഗേറ്റിനിടയില് കുടുങ്ങി ഒൻപതു വയസുകാരൻ മരിച്ചു
വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം
Read More »