Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -27 February
കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കിടപ്പ് മുറിയിൽ മരിച്ച നിലയിൽ : സംഭവം വെട്ടുതുറ കോൺവെന്റിൽ
തിരുവനന്തപുരം: കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതിയെ കോൺവെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുപൂർ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. വെട്ടുതുറ കോൺവെന്റിൽ ആണ് സംഭവം.…
Read More » - 27 February
6 വർഷമായി ജയിലിലാണ്, ജാമ്യം വേണമെന്ന് പൾസർ സുനി: നടിക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി കോടതി. നടിക്കുനേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി വിലയിരുത്തി. നടിയുടെ മൊഴി…
Read More » - 27 February
വിഴിഞ്ഞത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവ് അന്തോണി ദാസ് കീഴടങ്ങി
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ് അന്തോണി ദാസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസിയെ കൊല്ലപ്പെട്ട നിലയിൽ…
Read More » - 27 February
പച്ചക്കറികള്‍ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാം
പച്ചക്കറികള്‍ ചീഞ്ഞ് പോകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികള്‍ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നമുക്ക്…
Read More » - 27 February
പദ്ധതി എല്ലാം പക്കാ ആയിരുന്നു, പക്ഷെ ബിജു കുര്യന് ഒരൊറ്റ കാര്യത്തിൽ പാളിച്ച പറ്റി; അതോടെ എല്ലാം കൈയ്യീന്ന് പോയി !
കോഴിക്കോട്: സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയ ‘കർഷകൻ’ ബിജു കുര്യൻ തിരിച്ച് നാട്ടിലെത്തിയെങ്കിലും ചർച്ചകൾക്കും വിമർശനങ്ങൾക്കും കുറവില്ല. നാട്ടിൽ തിരിച്ചെത്തിയ ബിജു, തന്നെ അന്വേഷിച്ച് ഏജൻസികൾ ഒന്നും…
Read More » - 27 February
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ കൃഷ്ണ ഭവനില്‍ രാഹുല്‍ ആര്. ഭക്തന്റെയും വിഷ്ണു പ്രിയയുടെയും…
Read More » - 27 February
‘തൊഴിലുറപ്പ് വേതനം 172 രൂപയിൽ നിന്ന് 311 രൂപയാക്കി പ്രധാനമന്ത്രി നൽകുന്നത് എം.വി.ഗോവിന്ദന്റെ ജാഥക്ക് ആളെ കൂട്ടാനല്ല’
കണ്ണൂർ: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ ജോലി ഉണ്ടാകില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ സി.പി.എം പഞ്ചായത്ത് മെമ്പർ ഭീഷണിപ്പെടുത്തിയത് വിവാദമാകുന്നു. തൊഴിലുറപ്പ് വേതനം 172 രൂപയിൽ നിന്ന്…
Read More » - 27 February
മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം; മൂന്നംഗ സംഘം പിടിയിൽ
തിരുവനന്തപുരം: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്ന മൂന്നംഗ സംഘം പോത്തൻകോട് പൊലീസിന്റെ പിടിയിൽ. സ്റ്റേഷനിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ…
Read More » - 27 February
കുട്ടികളുടെ നഗ്ന ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചു : യുവാവ് പിടിയിൽ
അന്തിക്കാട്: കുട്ടികളുടെ നഗ്ന ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ അരിമ്പൂർ പുളിക്കൻ മൂലംകുളം വീട്ടിൽ സെബിനെയാണ് (26) അറസ്റ്റ്…
Read More » - 27 February
ഓട്ടോയിൽ കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
കുമളി: ടൗണിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് ചില്ലറ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. കുമളി കിഴക്കുംമേട് സ്വദേശി തേവർഭവൻ വീട്ടിൽ ദുരൈ മുരുകൻ (35) ആണ്…
Read More » - 27 February
സ്വയം വിഷം കുത്തി വെച്ച ഡോക്ടർ പ്രീതി മരിച്ചു: ലൗ ജിഹാദെന്ന ആരോപണം ശക്തം, സൈഫ് അറസ്റ്റിലാകുമ്പോൾ
തെലങ്കാന: സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച ജൂനിയർ ഡോക്ടർ മരണപ്പെട്ട സംഭവത്തിൽ അറസ്റ്റ്. തെലങ്കാനയിലെ വാറങ്കൽ സ്വദേശിനി ഡോ. പ്രീതി ആണ് മരിച്ചത്.…
Read More » - 27 February
അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നതായും മുഖ്യമന്ത്രി…
Read More » - 27 February
പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ചു കൊന്നു, ഒക്ടോബറിനുശേഷം ആദ്യത്തെ ആക്രമണം
പുൽവാമ: കശ്മീർ താഴ്വരയിൽ വീണ്ടും പണ്ഡിറ്റുകൾക്ക് നേരെ ആക്രമണം. പുൽവാമയിലെ അച്ചൻ പ്രദേശത്ത് 42 കാരനായ ബാങ്ക് ഗാർഡിനെ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തി. ഈ ഗ്രാമത്തിലെ ഏക…
Read More » - 27 February
കോഴിപ്പോര്; ചിറ്റൂരിൽ ഏഴ് പേർ പൊലീസ് പിടിയിൽ, ഏഴ് കൊത്തുകോഴികളും കണ്ടെടുത്തു
പാലക്കാട്: പാലക്കാട് അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂർ പൊലീസ് പിടികൂടി. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25),…
Read More » - 27 February
കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും, വിതരണം ചെയ്യുന്നത് 16,800 കോടി രൂപ
ന്യൂഡല്‍ഹി: കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. എട്ട് കോടിയിലധികം കര്‍ഷകര്‍ക്കാണ് 16800 കോടി രൂപ വിതരണം ചെയ്യുന്നത്. നടപ്പ് സാമ്പത്തിക…
Read More » - 27 February
52 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാഹുല്‍ ഉത്തരവാദിത്വങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് :ബിജെപി
റായ്പുര്‍: തനിക്ക് 52 വയസ്സായെന്നും ഇതുവരെ ഒരു വീടു പോലുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതിനെ പരിഹസിച്ച് ബിജെപി. സ്വന്തമായി വീടില്ല എന്ന അനുഭവം ആണ്…
Read More » - 27 February
ഇസ്രയേലിൽ തന്നെ അന്വേഷിച്ച് ഏജൻസികളൊന്നും വന്നില്ലെന്ന് ബിജു കുര്യൻ, താൻ സ്വമേധയാ തിരിച്ചെത്തിയത്
കോഴിക്കോട്: ഇസ്രയേലിൽ തന്നെ അന്വേഷിച്ച് ഏജൻസികളൊന്നും വന്നില്ലെന്നു പറഞ്ഞ ബിജു കുര്യൻ, താൻ സ്വമേധയാ തിരിച്ചെത്തിയതാണെന്നും ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യൻ. ഇസ്രയേലിൽ നിന്ന് ഇന്നു…
Read More » - 27 February
ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു, പിന്നീട് കടന്ന് പിടിച്ചു; ഡിവൈഎഫ്ഐ നേതാവ് പിടിയിൽ
കൊട്ടാരക്കര: ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയെ കടന്നുപിടിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം പൂവറ്റൂർ സ്വദേശി രാഹുലാണ് അറസ്റ്റില്‍ ആയത്. ഉത്സവം…
Read More » - 27 February
ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തി, ഫീച്ചറുകൾ അറിയാം
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റേഞ്ചിൽ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. ഇത്തവണയും സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കാൻ ബജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ഇൻഫിനിക്സ് സ്മാർട്ട് 7…
Read More » - 27 February
ഇന്ത്യൻ വിപണിയിൽ താരമാകാൻ നോയിസ്ഫിറ്റ് ഹലോ സ്മാർട്ട് വാച്ചുകൾ എത്തി, സവിശേഷതകൾ ഇവയാണ്
ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയിസിന്റെ ഏറ്റവും പുതിയ ഉൽപ്പന്നം വിപണിയിലെത്തി. ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള നോയിസ്ഫിറ്റ് ഹലോ സ്മാർട്ട് വാച്ചാണ് പുറത്തിറക്കിയിട്ടുള്ളത്. ബഡ്ജറ്റ് റേഞ്ചിൽ…
Read More » - 27 February
വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന മാലയും 20,000 രൂപയും കവർന്നു
പാറശാല: വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന മാലയും 20,000 രൂപയും കവർന്നു. ഇത് കൂടാതെ, പുറത്തിരുന്ന ബൈക്കുമായി ആണ് മുങ്ങിയത്. പാറശാലയില്‍ ഇടിച്ചക്കപ്ലാമൂട് പ്രാക്കത്തേരി ഹിറാ…
Read More » - 27 February
ചായ കുടിക്കുന്നവർ അറിയാൻ
പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായ കുടിച്ചാണ്. വിരസത മാറ്റാനും, പെട്ടെന്ന് ഉന്മേഷം തോന്നാനും, ‘സ്ട്രെസ്’ കുറയ്ക്കാനുമെല്ലാം ചായയില്‍ അഭയം തേടുന്നവരും നിരവധിയാണ്.എന്നാല്‍…
Read More » - 27 February
ഇൻഫോപാർക്കുമായി സഹകരണത്തിനൊരുങ്ങി ജിയോജിത്, ലക്ഷ്യം ഇതാണ്
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോപാർക്കുമായി സഹകരണത്തിൽ ഏർപ്പെട്ട് ജിയോജിത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫോപാർക്ക് ഫേസ് രണ്ടിൽ ഒന്നേകാൽ ഏക്കർ സ്ഥലത്ത് 3 ഘട്ടങ്ങളിലായി ഒന്നേകാൽ ലക്ഷം ചതുശ്ര…
Read More » - 27 February
ഊഞ്ഞാൽ കയത്തിൽ യുവാവ് മുങ്ങിമരിച്ചു
അടിമാലി: മാങ്കുളം പെരുമ്പൻകുത്തിൽ മാങ്കുളം പുഴയുടെ ഭാഗമായ ഊഞ്ഞാൽ കയത്തിൽ യുവാവ് മുങ്ങിമരിച്ചു. ചിത്തിരപുരം ചൂണ്ടക്കുന്നേൽ സത്യൻ (42) ആണ് മരിച്ചത്. Read Also : ഗൂഗിളിലെ…
Read More » - 27 February
ഗൂഗിളിലെ പിഴവ് കണ്ടെത്തിയ ഇന്ത്യക്കാർക്ക് കോടികൾ പ്രതിഫലം, കൂടുതൽ വിവരങ്ങൾ അറിയാം
ഗൂഗിളിന്റെ വിവിധ സേവനങ്ങളിലെയും ഉൽപ്പന്നങ്ങളിലെയും പിഴവുകൾ കണ്ടെത്തിയ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് കോടികൾ പാരിതോഷികം നൽകി കമ്പനി. സുരക്ഷാ പിഴവുകളും മറ്റും കണ്ടെത്തി പരിഹരിക്കാൻ സഹായിച്ചവർക്ക് കഴിഞ്ഞ വർഷം…
Read More »