Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -2 March
സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന്റെ പരാജയത്തെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഎം – കോണ്‍ഗ്രസ് സഖ്യത്തിന്റെ പരാജയത്തെ വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ ക്യാമ്പയിന് കൊണ്ടുപോകാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന്…
Read More » - 2 March
ഫേസ്ബുക്ക് പരസ്യം കണ്ട് മസാജ് സെന്ററിലെത്തി: വിദേശിയ്ക്ക് വൻതുക നഷ്ടമായി
ദുബായ്: ഫേസ്ബുക്കിൽ പരസ്യം കണ്ട് ദുബായിലെ മസാജ് സെന്ററിലെത്തിയ വിദേശിയ്ക്ക് വൻതുക നഷ്ടമായി. മസാജിനെന്ന പേരിൽ വിളിച്ചുവരുത്തിയ യുവാവിൽ നിന്ന് അര ലക്ഷം ദിർഹമാണ് തട്ടിപ്പ് സംഘം…
Read More » - 2 March
ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്ക് സ്പോട്ട് ഇൻഷുറൻസ് നൽകാനൊരുങ്ങി കേന്ദ്രം
രാജ്യത്തെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങൾക്ക് സ്പോട്ട് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, ഫാസ്റ്റ് ടാഗുമായി ബന്ധപ്പെടുത്തി പുതിയ സംവിധാനത്തിന് രൂപം നൽകാനാണ് കേന്ദ്രം…
Read More » - 2 March
കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 501.73 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 58,909.35- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 129…
Read More » - 2 March
കള്ളപ്പണ ഇടപാട്: ഇപി ജയരാജന് കുരുക്കായി വൈദേകം റിസോര്‍ട്ടില്‍ ആദായ വകുപ്പിന്റെ റെയ്ഡ്
കണ്ണൂർ : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കണ്ണൂരിലെ വിവാദമായ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയാണ് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്സണ്‍.…
Read More » - 2 March
റിലയൻസ് ഗ്രൂപ്പ്: ജനിതക പരിശോധന രംഗത്തേക്കും ചുവടുറപ്പിക്കാൻ സാധ്യത
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ടെലികോം, റീട്ടെയിൽ തുടങ്ങിയ മേഖലകൾക്ക് പിന്നാലെ ജനിതക പരിശോധനാ രംഗത്തും ചുവടുകൾ ശക്തമാക്കാനുള്ള…
Read More » - 2 March
ജിദ്ദയിൽ മലയാളി അന്തരിച്ചു: മരണം സംഭവിച്ചത് ഉംറ നിർവഹിച്ച് മടങ്ങവെ
റിയാദ്: ഉംറ നിർവഹിച്ച് മടങ്ങവേ മലയാളി ജിദ്ദയിൽ അന്തരിച്ചു. തിരൂർ മംഗളം സ്വദേശിനി സഫിയ അവറസാനകത്താണ് അന്തരിച്ചത്. 62 വയസായിരുന്നു. Read Also: ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് കേന്ദ്രം…
Read More » - 2 March
ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് കേന്ദ്രം 50 രൂപ കൂട്ടിയത് എന്ത് കൊണ്ടാണെന്ന് ആരും അന്വേഷിക്കാത്തത് എന്ത്?
പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ കുത്തനെ കൂട്ടി എന്ന് മാത്രമേ എല്ലാവരും പറയുന്നുള്ളൂ, പക്ഷേ അത് എന്തിന് വേണ്ടി കൂട്ടി…
Read More » - 2 March
ബിജെപിയെ മുട്ടുകുത്തിക്കാൻ കോൺഗ്രസുമായി ചേർന്ന സിപിഎമ്മിന് കയ്യിലിരുന്ന സീറ്റുകളും പോയി
അഗർത്തല: വോട്ടെണ്ണൽ അവസാനത്തോടടുക്കവേ ബിജെപി ത്രിപുരയിൽ ഭരണം നിലനിർത്തുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ബിജെപി 34 സീറ്റുകളിലും ടിപ്ര മോത 12 സീറ്റുകളിലും ഇടതുമുന്നണി-കോൺഗ്രസ് സഖ്യം 14 സീറ്റുകളിലും ലീഡ്…
Read More » - 2 March
ലൈഫ് മിഷൻ അഴിമതി കേസ്: എം ശിവശങ്കറിന് വീണ്ടും തിരിച്ചടി
കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ശിവശങ്കർ സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി. കൊച്ചിയിലെ…
Read More » - 2 March
ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല: അൽ ഉമർ തലവന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി
ശ്രീനഗർ: അൽ ഉമർ തലവന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ദേശീയ അന്വേഷണ ഏജൻസി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-ഉമർ തലവന്റെ ശ്രീനഗറിലെ സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയത്. അൽ-ഉമർ തലവൻ…
Read More » - 2 March
സിപിഎമ്മിനെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും: എം.വി ഗോവിന്ദന്
പാലക്കാട്: സിപിഎമ്മിനെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണം ഉണ്ടായാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പട്ടാമ്പിയിലെ സ്വീകരണ കേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു. ‘കേന്ദ്ര ഏജന്‍സികള്‍…
Read More » - 2 March
ബാങ്ക് ഇടപാടുകൾക്ക് സൗജന്യ വൈഫൈ വേണ്ട: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
അബുദാബി: സൗജന്യ വൈഫൈ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ഹാക്ക്…
Read More » - 2 March
കേരളത്തില്‍ പെട്രോളിനും ഡീസലിനും 2രൂപ കൂട്ടിയപ്പോള്‍ എന്തായിരുന്നു കലാപം, ഇപ്പോള്‍ കേന്ദ്രത്തിനെതിരെ മിണ്ടാട്ടമില്ല
മലപ്പുറം: കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂട്ടിയപ്പോള്‍ കലാപമുയര്‍ത്തിയവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് കുത്തനെ വില കൂട്ടിയിട്ടും മിണ്ടാട്ടമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ജനകീയ…
Read More » - 2 March
മാർച്ച് പകുതി മുതൽ ചൂട് ഉയരും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: മാർച്ച് മാസം പകുതി മുതൽ രാജ്യത്തെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് മാസത്തിന്റെ രണ്ടാം പകുതി മുതൽ രാജ്യത്തെ…
Read More » - 2 March
എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം നവീകരിച്ചു: നടപടിക്രമങ്ങൾ ഇങ്ങനെ
അബുദാബി: എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം നവീകരിച്ചു. നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമവുമാക്കിയതായും അധികൃതർ വ്യക്തമാക്കി. ദേശീയ തിരിച്ചറിയൽ കാർഡായ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി…
Read More » - 2 March
ഹത്രാസ് കേസ്: ഒരാൾ മാത്രം കുറ്റക്കാരൻ, 3 പേരെ കോടതി വെറുതെവിട്ടു
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗ- കൊലപാതക കേസില്‍ മുഖ്യപ്രതി മാത്രം കുറ്റക്കാരനാണെന്ന് കോടതി. കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതിയായ സന്ദീപ് (20)…
Read More » - 2 March
ബന്ധുക്കളും ഉറ്റവരും പുറന്തള്ളി വൃദ്ധസദനത്തില്‍ എത്തിയ 76കാരനും 70കാരിക്കും പ്രണയ സാഫല്യം
മുംബൈ: ബന്ധുക്കളും ഉറ്റവരും പുറന്തള്ളി വൃദ്ധസദനത്തില്‍ എത്തിയ 76കാരനും 70കാരിക്കും പ്രണയ സാഫല്യം. ഒടുവില്‍ വിവാഹത്തിലും എത്തി. മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഒരു അഗതി മന്ദിരത്തിലെ അന്തേവാസികളായ ബാബുറാവു…
Read More » - 2 March
ഒന്നിച്ച് നിന്നാൽ ബി.ജെ.പിയെ പുറത്താക്കാമെന്ന സി.പി.എമ്മിന്റെ മോഹവും പൊലിഞ്ഞു, ത്രിപുരയിൽ ബി.ജെ.പിക്ക് തുടർഭരണം
അഗര്‍ത്തല: ഒന്നിച്ചു നിന്നാല്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാമെന്ന സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്വപ്നം ഫലിച്ചില്ല. ത്രിപുരയിൽ വീണ്ടും ബി.ജെ.പിക്ക് തന്നെ ജയം. ഭരണവിരുദ്ധവികാരമുണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പിയെ എതിരിടാന്‍…
Read More » - 2 March
ബധിരയും മൂകയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റില്‍
നൂറനാട്: ബധിരയും മൂകയുമായ പെൺകുട്ടിയേ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പോലീസ് കൊട്ടാരത്തി മലയയിൽ രാജീവ് (46) ആണ് അറസ്റ്റില്‍…
Read More » - 2 March
2024 ൽ എം.കെ സ്റ്റാലിന് ഇന്ത്യൻ പ്രധാനമന്ത്രിയാകും: ഫറൂഖ് അബ്ദുള്ള
ചെന്നൈ: അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് വിജയിച്ചാൽ ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് ജമ്മു കശ്മീർ…
Read More » - 2 March
മുൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യയും വിഷംകഴിച്ച് ജീവനൊടുക്കി
ന്യൂഡൽഹി: ഡൽഹിയിൽ മുൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യയും വിഷംകഴിച്ച് ജീവനൊടുക്കി. സൗത്ത് ഡൽഹിയിൽ താമസിക്കുന്ന അജയ് പാൽ(37), ഭാര്യ മോണിക്ക(32) എന്നിവരാണ് ആത്മഹത്യ ചെയ്തത്. വ്യത്യസ്ത സമയങ്ങളിലായി…
Read More » - 2 March
1921ലെ ആത്മാക്കൾക്ക് സമൂഹ ബലി! മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് ബലിയർപ്പിച്ച് രാമസിംഹൻ
1921-ലെ മലബാര്‍ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹന് അലി അക്ബര്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ നാളെ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ, റിലീസിന് മുന്നോടിയായി 1921-ലെ…
Read More » - 2 March
നിലവിലെ വിവാഹ പ്രായം ഉയര്‍ത്തി ഇംഗ്ലണ്ട്
ലണ്ടന്‍: ഇംഗ്ലണ്ടിലും വെയില്‍സിലും വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസായി ഉയര്‍ത്തുന്ന പുതിയ നിയമം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. യുവാക്കള്‍ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി…
Read More » - 2 March
തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ; ആലുവയിൽ ആഹ്ലാദ പ്രകടനം
കൊച്ചി: തെരെഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ട് തകർന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ പ്രചരണത്തിന് പോയ സ്ഥലങ്ങളെല്ലാം തോറ്റമ്പി. കേരളത്തിലും സിപിഐഎം കോൺഗ്രസ് ബാന്ധവം വരണമെന്നും…
Read More »