Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -30 June
അമീബിക് മസ്തിഷ്ക ജ്വരം, 12കാരന്റെ നില അതീവ ഗുരുതരം: ഫാറൂഖ് കോളേജിന് സമീപത്തെ അച്ചന്‍കുളം അടച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഫാറൂഖ് കോളേജിന് സമീപത്തെ അച്ചന്‍കുളം അടച്ചു. കുളത്തില്‍ കുളിച്ച 12-വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതോടെയാണ് നടപടി. ഫറോക്ക്…
Read More » - 30 June
മകള്‍ ജീവനൊടുക്കി, മരണ വിവരം അ്റിഞ്ഞതിന് പിന്നാലെ അച്ഛനെക്കുറിച്ച് വിവരമില്ല
ചെങ്ങന്നൂര്‍: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് രണ്ടു ദിവസമായിട്ടും വിവരമില്ല. ചെറിയനാട് ഇടമുറി സുനില്‍ ഭവനത്തില്‍ സുനില്‍കുമാറിനെയാണ് (50) വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്. സുനിലിന്റെ…
Read More » - 30 June
അവധി ചോദിച്ചതിന് പോലീസുകാരന് സി.ഐയുടെ അവഹേളനം, സന്ദീപിന്റെ ബൈക്കിന്റെ താക്കോല്‍ സിഐ കൊണ്ടുപോയി
പാലക്കാട്: സിവില്‍പോലീസ് ഓഫീസര്‍ അവധിചോദിച്ചതിന് സി.ഐ. അവഹേളിക്കുകയും ബൈക്കിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോവുകയും ചെയ്ത സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല. Read Also: മേയര്‍ ആര്യ…
Read More » - 30 June
മേയര്‍ ആര്യ രാജേന്ദ്രനെ മാറ്റണമെന്ന് സിപിഎം ജില്ലാകമ്മിറ്റിയില്‍ ആവശ്യം, മേയറുടെ പെരുമാറ്റം വളരെ മോശമെന്ന് വിമര്‍ശനം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.എം.തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. മേയറെ…
Read More » - 30 June
സുരേഷ് ഗോപിയെ കുറിച്ചുള്ള ഷമ്മി തിലകന്റെ വാക്കുകള്‍ വൈറലാകുന്നു
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കു പിറന്നാള്‍ ആശംസിച്ചതിന്റെ പേരില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നടന് ഷമ്മി തിലകനു നേരെ അതിരൂക്ഷ സൈബര്‍ ആക്രമണമാണുണ്ടായത് . ഷമ്മി പോസ്റ്റ് ചെയ്ത…
Read More » - 30 June
ടി 20 യില്‍ രണ്ടാം വിശ്വ കിരീടം നേടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും
ന്യൂഡല്‍ഹി: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രംഗത്ത്. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തില്‍…
Read More » - 30 June
ശിവശക്തി പോയിന്റിലെ സാമ്പിളുകള്‍ വൈകാതെ ഭൂമിയിലെത്തും: ഇസ്രോ മേധാവി
ന്യൂഡല്‍ഹി: ചാന്ദ്ര ദൗത്യം ശിവശക്തി പോയിന്റില്‍ നിന്ന് പാറക്കല്ലുകള്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകുമെന്നും അദ്ദേഹം…
Read More » - 30 June
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര് മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര് മരിച്ചു. ഗുല്‍മി ജില്ലയിലെ മാലിക ഗ്രാമത്തിലാണ് അപകടം നടന്നത്.…
Read More » - 30 June
കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി, മൊഴിയെടുത്തത് ട്രൗസര്‍ മനോജിന് ഇളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി
കോഴിക്കോട്: കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. കൊളവല്ലൂര്‍ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. ട്രൗസര്‍ മനോജിന് ഇളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു…
Read More » - 30 June
വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം നേതാവിനെ തിരിച്ചെടുത്തതോടെ പാര്‍ട്ടിയില്‍ കയ്യാങ്കളി
തിരുവല്ല: പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലി തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തര്‍ക്കമുണ്ടായത്. സജിമോനെ…
Read More » - 30 June
യുനാനി കേന്ദ്രത്തിൽ നിന്ന് മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന അലോപ്പതി മരുന്നുകൾ കണ്ടെത്തി- വൈദ്യൻ മുഹമ്മദല മുങ്ങി
പാലക്കാട്: തൃത്താലയിലെ യുനാനി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന അലോപ്പതി മരുന്നുകൾ പിടിച്ചെടുത്തു. ഡ്രഗ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിലാണ് മരുന്നുകൾ പിടിച്ചെടുത്തത്. ഗുരുതര മാനസിക…
Read More » - 30 June
കഞ്ചാവ് വേട്ട: രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ 12 കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ
തിരൂർ: രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ 12.13 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ. പശ്ചിമബംഗാളിലെ ഭോട്ടാൻ ഗ്രാമത്തിലെ റയാൻ സ്വദേശി പാറുൽ ബീവി (38), പശ്ചിമബംഗാളിലെ ഹർട്ടുദ്ദേവ്വാൽ പിർത്തള…
Read More » - 30 June
ഗർഭാശയ കാൻസർ ബാധിച്ച യുവതിയെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകി, ചികിത്സയിലിരിക്കെ ദാരുണാന്ത്യം
പത്തനംതിട്ട: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗർഭാശയ കാൻസർ…
Read More » - 30 June
ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും
ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമയും. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് ഇരുവരുടെയും…
Read More » - 30 June
ഇന്ത്യയുടെ വിജയത്തിന് പിന്നാലെ, ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
ബാര്‍ബഡോസ്: ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപ്പോരില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ…
Read More » - 30 June
ലോകം കീഴടക്കി, ട്വന്റി 20 ലോകകപ്പില്‍ രണ്ടാം തവണയും മുത്തമിട്ട് ടീം ഇന്ത്യ
2024 ജൂണ്‍ 29, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന ദിനം. ഇന്ത്യ ലോകം കീഴടക്കി. ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യ രണ്ടാം തവണയും മുത്തമിട്ടിരിക്കുന്നു.…
Read More » - 30 June
ടാങ്കിൽ വെള്ളം നോക്കാൻ പോകവേ കാൽ തെന്നി: ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് കെയർടേക്കർക്ക് ദാരുണാന്ത്യം
കൊച്ചി: കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് കെയർടേക്കർ മരിച്ചു. വാഴക്കാല സ്വദേശി ദീപ ജയകുമാർ (47) ആണ് മരിച്ചത്. എറണാകുളം വാഴക്കാലയിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ…
Read More » - 29 June
അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബില്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കി കെ എസ് ഇ ബി
70 ശതമാനത്തോളം ഉപഭോക്താക്കളും ഓണ്‍ലൈന്‍ വഴിയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്.
Read More » - 29 June
ഇടപാടുകാരന്റെ ആത്മഹത്യ: മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം, ചെമ്പഴന്തി സഹകരണബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്
ബാങ്ക് പ്രസിഡന്റ് അണിയൂര്‍ ജയനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. .
Read More » - 29 June
സുരേഷിന്റെ രാഷ്ട്രീയ പ്രവേശനവും വിജയവും വലിയ ഒരു സംഭവമാണ്: ശങ്കർ
സുരേഷ് ഗോപിയെ വച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്
Read More » - 29 June
കൊല്ലത്ത് യുവതിയെ വീട്ടില്‍ കയറി തല്ലിച്ചതച്ച് ഒരുകൂട്ടം സ്ത്രീകള്‍
ഇസാഫ് മൈക്രോ ലോണ്‍ അടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചത്
Read More » - 29 June
മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി പി ജയരാജൻ
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ചയ്ക്ക് ശേഷമായിരുന്നു പി ജയരാജന്റെ പ്രതികരണം
Read More » - 29 June
ലിഫ്റ്റില്‍ ഒളിഞ്ഞിരുന്നത് പെരുമ്പാമ്പ്: സംഭവം തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍
ലിഫ്റ്റിന് സമീപത്തെ ജനലിലൂടെയാണ് പാമ്പ് ഉള്ളില്‍ കയറിയതെന്നാണ് നിഗമനം.
Read More » - 29 June
അശ്ലീല വീഡിയോ കാണിച്ച് മകളെ പീഡിപ്പിച്ചു: പിതാവിന് 98 വര്‍ഷം കഠിന തടവ്
അശ്ലീല വീഡിയോ കാണിച്ച് മകളെ പീഡിപ്പിച്ചു: പിതാവിന് 98 വര്‍ഷം കഠിന തടവ്
Read More » - 29 June
വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട മഴ, ഉയർന്ന തിരമാല : ജാഗ്രത നിർദ്ദേശം
മണിക്കൂറില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത
Read More »