കൊച്ചി: കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പി.ഡി.പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മുറിയിലേയ്ക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
read also: വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവർ, എല്ലാവർക്കും നന്ദി : ജയസൂര്യ
കലൂരിലെ വീട്ടില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കടുത്ത ശ്വാസതടസം നേരിട്ടതിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും ആശുപത്രിയിലുണ്ട്.
Post Your Comments