Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -21 June
‘ഭാര്യ എൻഡിഎ സമ്മേളനത്തിനു പോയത് ഞാൻ അറിഞ്ഞിട്ടില്ല, എന്നുവെച്ച് ഉപേക്ഷിക്കാൻ പറ്റുമോ? അവർക്ക് സ്വന്തം അഭിപ്രായമുണ്ട്’
ആലപ്പുഴ: താൻ സി.പി.എം. സഹയാത്രികനാണെന്നും ഭാര്യ എൻഡിഎ സമ്മേളനത്തിന് പോയത് താൻ അറിഞ്ഞില്ലെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിന്നാക്കക്കാരനും അധഃസ്ഥിതനും ഒന്നും കിട്ടാത്തതുകൊണ്ടാണ്…
Read More » - 21 June
സർക്കാർ മെഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയ മുടങ്ങി, ഇരുപത്തിയാറോളം രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്തു
കണ്ണൂര്‍: കണ്ണൂരിലെ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളജിൽ കാത്ത് ലാബ് പ്രവർത്തനരഹിതമായതോടെ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. ഇതേതുടർന്ന് ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്തു. ഓപ്പറേഷൻ…
Read More » - 21 June
പ്രൈമറി ക്ലാസുകളുടെ പ്രവൃത്തിദിനം കുറയ്ക്കാൻ തീരുമാനം: അഞ്ച് മുതൽ പത്ത് വരെ മാറ്റമില്ല, എതിർപ്പുമായി അധ്യാപക സംഘടനകൾ
തിരുവനന്തപുരം: പ്രൈമറി ക്ലാസ്സുകളിലെ പ്രവൃത്തിദിനങ്ങൾ കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളായി കുറയ്ക്കാനാണ് തീരുമാനം.…
Read More » - 21 June
മരിച്ചവരെ സ്വപ്നം കണ്ടാൽ ഇതാണ് ഫലം
മരിച്ചവര്‍ നമ്മുടെ സ്വപ്നത്തില്‍ വരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും നമുക്ക് പിടികിട്ടാത്ത കാര്യമാണ്. എന്നാല്‍ പലപ്പോഴും മരിച്ചുപോയവരുടെ സഫലമാകാത്ത ആഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് സ്വപ്നങ്ങള്‍ എന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ…
Read More » - 21 June
1500 കോടി കടമെടുക്കുന്നു, ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ
തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ഈ മാസം 26 മുതൽ മുതൽ നടത്തും. ജനുവരിമാസത്തെ കുടിശ്ശികയായ പെൻഷനാണ് വിതരണം ചെയ്യുക. 1500 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ…
Read More » - 21 June
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം: പ്രധാനമന്ത്രി കാശ്മീരിൽ യോഗാദിനാചരണ പരിപാടിയും മറ്റ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര യോഗ ദിനമാണ്. മാനസികവും ശാരീരികവുമായ ക്ഷേമത്തെ ഉയർത്തുന്ന യോഗ പുരാതന ഇന്ത്യയുടെ സംഭാവനയാണ്. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ…
Read More » - 21 June
പോലീസ് ആത്മഹത്യയിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ: 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: പോലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന്റേതാണ് നിർദേശം. 30 ദിവസത്തിനകം…
Read More » - 21 June
ക്യാമറയും ഐഫോണും മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു: പരാതി
മൂവാറ്റുപുഴ: ചെയ്യാത്ത മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്ന് പരാതി. മുബാറ്റുപുഴ കദളിക്കാട് സ്വദേശി അഭിഷേകിനെയാണ് തൊടുപുഴ പോലീസ് മർദിച്ചുവെന്ന പരാതിയുമായി ബന്ധുക്കൾ…
Read More » - 21 June
റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശിയും മരിച്ചു
മലപ്പുറം: റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശിയും മരിച്ചു. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ആസിയയുടെ…
Read More » - 21 June
ആരോഗ്യത്തോടെ ഇരിക്കുമ്പോഴും തളർന്ന് പോകുന്നുണ്ടോ? അദൃശ്യ ശക്തിയുടെ സാന്നിധ്യം ഉണ്ടാവാമെന്ന് വാദം
പ്രേതത്തെക്കുറിച്ചും ആത്മാവിനെക്കുറിച്ചും നിരവധി കാര്യങ്ങള്‍ നമ്മൾ കേൾക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോലും പ്രേതാനുഭവങ്ങളുടെ നിരവധി ഗ്രൂപ്പുകൾ ഉണ്ട്. പലരും ഇതിൽ നിരവധി അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരം…
Read More » - 20 June
സിനിമയില്‍ അവസരം കൊടുക്കുന്നത് കിടന്നുകൊടുത്തിട്ടാണോ’: റീച്ച് കിട്ടാൻ വേണ്ടിയായിരിക്കും ആ ചോദ്യമെന്ന് നടി
ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല.
Read More » - 20 June
റിമോട്ട് കണ്ട്രോള് ഗേറ്റിനിടയില്‍ കുടുങ്ങി ഒൻപതു വയസുകാരൻ മരിച്ചു
വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം
Read More » - 20 June
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം
മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം
Read More » - 20 June
നാളെ കെഎസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്
കെഎസ്യു പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം
Read More » - 20 June
സംസാരശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും: തുറന്നു പറഞ്ഞ് നടി ജോളി ചിറയത്ത്
മരുന്നിനേക്കാള്‍ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി
Read More » - 20 June
രാമായണത്തെ പരിഹസിക്കുന്ന സ്കിറ്റ്: എട്ടുവിദ്യാര്‍ഥികള്‍ക്ക് 6.4 ലക്ഷം പിഴയിട്ട് ബോംബെ ഐഐടി
ഹിന്ദുദൈവങ്ങളേയും വിശ്വാസത്തേയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏതാനും വിദ്യാർഥികള്‍ പരാതി
Read More » - 20 June
വിവാഹ വിരുന്നില്‍ വരനും വധുവും അടക്കം 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ: സംഭവം ഷൊർണൂരില്‍
വധുവരന്മാർ ഉൾപ്പെടെ ചികിത്സയിലാണ്
Read More » - 20 June
ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് യൂണിവേഴ്സിറ്റിയില്‍ ഇരിക്കുന്നത് : സന്തോഷ് ജോര്‍ജ് കുളങ്ങര
എന്റെ മകളുടെ ഒരു വർഷം നഷ്ടപ്പെട്ടു ഐബി എന്താണെന്ന് അറിയാത്ത കിഴങ്ങന്മാരാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ ഇരിക്കുന്നത് : സന്തോഷ് ജോര്‍ജ് കുളങ്ങര
Read More » - 20 June
വനിതകോണ്‍സ്റ്റബിളിനെ തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍
ഹൈദരാബാദ്: വനിതകോണ്‍സ്റ്റബിളിനെ തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ എസ്.ഐയെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 20 June
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ 42 ആയി, മരണ സംഖ്യ ഉയരുന്നു: മരിച്ചവരില്‍ ഏറെയും സാധാരണക്കാര്‍
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. കള്ളക്കുറിച്ചി, പുതുച്ചേരി ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് മരിച്ചത്. നാല് ആശുപത്രികളിലായി 101 പേരാണ് ചികിത്സയില്‍…
Read More » - 20 June
വിവാഹചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പെടെ 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ:വില്ലനായത് വെല്‍കം ഡ്രിങ്കെന്ന് സംശയം
പാലക്കാട്: ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവിനും വരനും ഉള്‍പ്പടെ 150 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം,…
Read More » - 20 June
കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്: അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും. കാസർകോട് അഡീഷണൽ ജില്ലാ കോടതി – 1 ൽ ആണ് കുറ്റപത്രം…
Read More » - 20 June
ബാർബർ ഷോപ്പിൽ വെച്ച് സുഹൃത്തുക്കളെ കത്രികയ്ക്ക് കുത്തി : പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ…
Read More » - 20 June
‘പെൻഷൻ മുടങ്ങിയത് വോട്ടിൽ കണ്ടു, ജനങ്ങളുടെ മനോഭാവം മനസ്സിലാക്കിയില്ല, തോല്ക്കുമെന്നറിഞ്ഞിട്ടും ജയിക്കുമെന്ന് കരുതി’
തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിന്റെ പരിമതിയാണ്.…
Read More » - 20 June
കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി സ്ഥിരീകരണം
കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്ളാറ്റില്‍ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട്…
Read More »