Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -25 July
പൊറാട്ടുനാടകം ആഗസ്റ്റ് ഒമ്പതിന്
കേരള- കർണ്ണാടക അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പറയുന്നത്.
Read More » - 25 July
ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം, നടന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കി
പാരിസ്: ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. നടന്റെ ചിത്രംപതിച്ച സ്വര്‍ണനാണയം പുറത്തിറക്കിയിരിക്കുകയാണ് പാരീസിലെ ഗ്രെവിന്‍ മ്യൂസിയം. ഈ മ്യൂസിയത്തില്‍ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന…
Read More » - 25 July
ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപം’- അശോക് ഹാളിന്റെയും പേര് മാറ്റി
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകള്‍ മാറ്റി. ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും…
Read More » - 25 July
സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് വരവേ അതേ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു
പാലക്കാട്: സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ…
Read More » - 25 July
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.…
Read More » - 25 July
സംസ്ഥാനത്ത് പലയിടത്തും മിന്നല്‍ ചുഴലിയില്‍ കനത്ത നാശം
കോഴിക്കോട്: സംസ്ഥാനത്ത് മിന്നല്‍ ചുഴിലിയിലും ശക്തമായ കാറ്റിലും വ്യാപക നഷ്ടം. തൃശൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റ് വീശിയത്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍…
Read More » - 25 July
തിരുവനന്തപുരത്ത് ടെക്നോ സിറ്റിയെ വിറപ്പിച്ച കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി
തിരുവനന്തപുരം: മംഗലപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയും ടെക്നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയെ വിറപ്പിച്ച ബാഹുബലിയെന്ന കാട്ടുപോത്തിനെ മയക്കുവെടിവച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ചത്.മൂന്നു തവണയാണ് ബാഹുബലിക്ക് നേരെ…
Read More » - 25 July
അര്ജുന് മിഷന് അനിശ്ചിതത്വത്തില്‍:ഇന്ന് ഡൈവിംഗ് നടക്കില്ല, നദിയിലെ കുത്തൊഴുക്ക് വെല്ലുവിളി:ക്യാബിന് കണ്ടെത്താനായില്ല
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. 10-ാം ദിവസത്തിലേക്ക് നീളുന്ന ദൗത്യത്തെ കാലാവസ്ഥ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന്…
Read More » - 25 July
NEET UG 2024 പുതുക്കിയ ഫലം പ്രഖ്യാപിച്ചു, ആദ്യ റാങ്കുകൾ മാറും
ന്യൂഡൽഹി: സുപ്രീം കോടതി നിർദ്ദേശത്തിന് മറുപടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) NEET UG പുതുക്കിയ സ്കോർകാർഡ് 2024 ഇന്ന് (2025 ജൂലൈ 25 ന്) പുറപ്പെടുവിച്ചു.തെറ്റായ…
Read More » - 25 July
മുംബൈയില്‍ അതിതീവ്ര മഴ: ട്രെയിന്‍-റോഡ്-വ്യോമഗതാഗതം താറുമാറായി
മുംബൈ: ജനജീവിതം സ്തംഭിപ്പിച്ച് മുംബൈയില്‍ അതിതീവ്ര മഴ. മുംബൈ വഴിയുള്ള വിമാന സര്‍വീസുകള്‍ വൈകുമെന്ന് അറിയിച്ചിട്ടുണ്ട് കനത്ത മഴ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചു. നിരവധി ലോക്കല്‍…
Read More » - 25 July
അത് ട്രക്ക് തന്നെയെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ നേവി: മനുഷ്യ സാന്നിധ്യം കണ്ടെത്താനാകില്ല
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ദൗത്യ സംഘം. നദിയില്‍ പുതഞ്ഞ അര്‍ജുന്റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.നദിയോട് ചേര്‍ന്ന്…
Read More » - 25 July
കുളുമണാലിയില്‍ വന്‍ മേഘവിസ്ഫോടനം: നിരവധി വീടുകള്‍ക്ക് കേടുപാട്, ദേശീയ പാത അടച്ചു
മണാലി: കുളുമണാലിയില്‍ മേഘവിസ്ഫോടനം. എന്‍എച്ച് 3 അടച്ചു. അഞ്ജലി മഹാദേവ മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍. മണ്ഡിയ, കിന്നൗര്‍, കാന്‍ഗ്ര ജില്ലകളില്‍ 15 റോഡുകള്‍ അടച്ചു. ബുധനാഴ്ച…
Read More » - 25 July
അര്‍ജുനെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു: ട്രക്കിലെ മരത്തടി 8 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി
അര്‍ജുനെ കണ്ടെത്താനുള്ള നിര്‍ണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോണ്‍ പരിശോധനയാണ് തുടങ്ങിയത്. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമം. ലോറിയില്‍ നിന്നും അഴിഞ്ഞ തടി…
Read More » - 25 July
ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം; സ്കൂള്‍ താല്‍ക്കാലികമായി അടച്ചു
പുളിക്കല്‍; മലപ്പുറം കൊണ്ടോട്ടിയില്‍ പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂള്‍ താല്‍ക്കാലികമായി അടച്ചു. ഈ മാസം…
Read More » - 25 July
ഐഎന്‍ടിയുസി നേതാവ് രാമഭദ്രന് കൊലപാതകം: സിപിഎമ്മുകാരായ 18 പ്രതികളില്‍ 14 പേര് കുറ്റക്കാര്‍
തിരുവനന്തപുരം: ഐഎന്‍ടിയുസി നേതാവായിരുന്ന രാമഭദ്രന് വധകേസിലെ 18 പ്രതികളില്‍ 14 പേര് കുറ്റക്കാരെന്ന് സിബിഐ കോടതി. 4 പേരെ വെറുതെ വിട്ടു. കൊലപാതകം, ഗൂഡാലോചന, ആയുധ കൈയില്‍…
Read More » - 25 July
അര്‍ജുന്റെ കുടുംബത്തിന്റെ പരാതി: സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം നല്കിയ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം ആണ് തുടങ്ങിയത്. പരാതിയില്‍ പറഞ്ഞിരിക്കുന്ന…
Read More » - 25 July
അര്‍ജുനെ കണ്ടെത്തിയാല്‍ ഉടന്‍ കരയിലേക്ക്, ഇതിന് ശേഷം മാത്രം ലോറി ഉയര്‍ത്തും: നാവികസേന മുങ്ങല്‍വിദഗ്ധര്‍ ദൗത്യമേഖലയില്‍
ഷിരൂര്‍: നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ധര്‍ ദൗത്യ മേഖലയില്‍ എത്തി. പുഴയിലേക്ക് രണ്ട് സംഘങ്ങളായി മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങും. അഞ്ചംഗ സംഘം ആദ്യം ഡിങ്കി ബോട്ടില്‍ ലോറി…
Read More » - 25 July
അടിയൊഴുക്ക് കുറഞ്ഞാല്‍ ആദ്യം ട്രയല്‍ പരിശോധന നടത്താന്‍ നേവി: ഡ്രോണ്‍ പരിശോധന നിര്‍ണായകം
ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള നിര്‍ണായക തിരച്ചില്‍ പുരോഗമിക്കുന്നു. രക്ഷാ ദൗത്യത്തിന് പുഴയിലെ അടിയൊഴുക്കും കനത്ത മഴയും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അടിയോഴുക്ക് കുറഞ്ഞാല്‍ ആദ്യം ട്രയല്‍ പരിശോധന…
Read More » - 25 July
ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാന്‍ സാധ്യത പരിശോധിച്ച് നാവികസേന, ട്രക്കിന്റെ സ്ഥാനം കണ്ടെത്താന്‍ ഐബോഡ് പരിശോധന
ബെംഗളൂരു : മണ്ണിടിച്ചിലില്‍ ഉത്തര കന്നഡയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുടെ ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാന്‍…
Read More » - 25 July
ന്യൂനമര്‍ദ്ദ പാത്തിയും മണ്‍സൂണ്‍ പാത്തിയും സജീവമായി, കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത്…
Read More » - 25 July
ലോറി പുഴയില്‍ 5 മീറ്റര്‍ ആഴത്തില്‍ മണ്ണിനടിയില്‍, കുത്തനെ വീണു
ഷിരൂര്‍: മലയാളി ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് ഓടിച്ച ലോറി ഗംഗാവലി പുഴയിലെ മണ്ണിനടിയില്‍ ഉണ്ടെന്ന് വ്യക്തമായി. ലോറി പുഴയില്‍ നിന്ന് ഇന്നു പുറത്തെടുക്കാനാവുമെന്നാണ് കരുതുന്നത്.…
Read More » - 24 July
ബാവലി ചെക്ക്പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമം: അഞ്ചുപേർ പിടിയിൽ
204 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More » - 24 July
ഐഎന്‍എസ് ബ്രഹ്മപുത്ര അപകടം: മൂന്ന് ദിവസത്തിനുശേഷം നാവികന്റെ മൃതദേഹം കണ്ടെത്തി
വെള്ളത്തിലേക്ക് എടുത്തു ചാടിയ നാവികനെ കാണാതാവുകയായിരുന്നു
Read More » - 24 July
മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
പേയാട് തച്ചോട്ടുകാവില്‍ വെച്ചാണ് അപകടമുണ്ടായത്.
Read More » - 24 July
യൂട്യൂബര്‍ ധ്രുവ് റാഠിക്ക് ഡല്‍ഹി കോടതിയുടെ സമൻസ്
ജില്ലാ ജഡ്ജി ഗുഞ്ജൻ ഗുപ്തയുടേതാണ് ഉത്തരവ്.
Read More »