Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -20 July
സീമയുടെ പക്കൽ നിന്നും പിടിച്ചെടുത്തത് ആറ് പാസ്പോർട്ടുകൾ! യുവതി ഇന്ത്യയിലെത്തിയതിന് പിന്നിൽ ചാരപ്രവർത്തനമെന്ന് സൂചന
ന്യൂഡൽഹി: കാമുകനൊപ്പം കഴിയാൻ ഇന്ത്യയിലെത്തിയ പാകിസ്ഥാൻ യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ഏറുന്നു. ഉത്തർപ്രദേശ് പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ഇവരിൽ നിന്നും ആറ് പാസ്പോർട്ടുകൾ…
Read More » - 20 July
‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ?’ ഉമ്മൻചാണ്ടിയെ അപമാനിച്ച് നടൻ വിനായകൻ
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു നടൻ വിനായകൻ. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു,…
Read More » - 20 July
മണിപ്പൂരില്‍ നടന്നത് മനുഷ്യത്വരഹിതമായ നടപടി: സംഭവത്തെ അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. മണിപ്പൂരില്‍ നടന്നത്…
Read More » - 20 July
ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഈ…
Read More » - 20 July
വ്യാജപേരിൽ മുറിയെടുത്ത് താമസിച്ചത് 8 ദിവസം: സീമയ്ക്കൊപ്പം അന്ന് കുട്ടികൾ ഇല്ലായിരുന്നു- വെളിപ്പെടുത്തലുമായി ഹോട്ടലുടമ
കഠ്മണ്ഡു: കാമുകനെ തേടി സീമ ഹൈദറെന്ന പാക് യുവതി ഇന്ത്യയിലെത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെ. ഇതിനിടെ ഇവർ ഇന്ത്യയിലെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കഠ്മണ്ഡുവിലെ ഹോട്ടലിന്റെ…
Read More » - 20 July
പകല്‍ ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പള്ളികളിലും ഉറക്കം, രാത്രി മോഷണം: കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ’ കബീര്‍ പിടിയില്‍
കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ കബീര്‍’ പൊലീസ് പിടിയില്‍. താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി ബിഎസ്എൻഎൽ ഓഫീസിന് അടുത്തുള്ള വീട്ടിൽ കവർച്ച നടത്തിയ…
Read More » - 20 July
ഇരുളിലും പ്രിയ നേതാവിനെ കാത്ത് പതിനായിരങ്ങൾ, കോട്ടയം ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി, ഗതാഗത ക്രമീകരണം
കോട്ടയം: രാത്രി വൈകിയും വഴിയുലുടനീളം കാത്തു നില്ക്കുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ള വൻ ആള്‍ക്കൂട്ടത്തിൽ അലിഞ്ഞാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള…
Read More » - 20 July
അഫ്ഗാനില്‍ വനിതകളുടെ സ്വാതന്ത്ര്യത്തിന് മേല്‍ വീണ്ടും കടന്നുകയറ്റം
കാബൂള്‍: വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടണമെന്ന താലിബാന് ഉത്തരവിന് എതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം. യൂണിവേഴ്സിറ്റികളിലും സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് വനിതകള്‍…
Read More » - 20 July
നാലു പേരെ കൊന്ന് കത്തിച്ച സംഭവത്തില്‍ 19കാരന് അറസ്റ്റില്‍
ജെയ്പൂര്‍: രാജസ്ഥാനില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ പത്തൊന്പതുകാരന് അറസ്റ്റില്‍. ജോദ്പുരിലാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള…
Read More » - 20 July
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മൻ ചാണ്ടി: വിഡി സതീശൻ
തിരുവനന്തപുരം: ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും…
Read More » - 20 July
ഉമ്മന്‍ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം
കോട്ടയം: ഉമ്മന്‍ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിക്ക്…
Read More » - 20 July
10 വയസ്സുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിക്കുന്നത് പതിവ്, ദമ്പതിമാരെ കയ്യേറ്റം ചെയ്ത് നാട്ടുകാർ
പത്തുവയസ്സുകാരിയെ രണ്ടുമാസം മുന്‍പാണ് ദമ്പതിമാര്‍ വീട്ടില്‍ കൊണ്ടുവന്നത്
Read More » - 19 July
മമ്മൂട്ടിയും മോഹൻലാലും പൊന്ന്, ഫോൺ വിളിച്ചാൽ ചെറുപ്പക്കാർ പലരും എടുക്കില്ല: വിനയൻ
നിർമ്മാതാക്കളോട് കാണിക്കുന്നത് അവഹേളനവും, പരിഹാസവുമാണ്
Read More » - 19 July
വ്യാഴാഴ്ച്ച സ്കൂളുകൾക്ക് അവധി: പ്രഖ്യാപനവുമായി കളക്ടർ
കോട്ടയം: വ്യാഴാഴ്ച്ച ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്ക്കാര ചടങ്ങുകൾ എന്നിവയുമായി…
Read More » - 19 July
സച്ചിന് മുറിയെടുത്തത് വ്യാജപേരില്‍, സീമയെ ഇന്ത്യക്കാരിയാകാന്‍ മേയ്ക്കപ്പ് : പാക് ചാരയെന്ന സംശയം ശക്തം
സച്ചിന് മുറിയെടുത്തത് വ്യാജപേരില്‍, സീമയെ ഇന്ത്യക്കാരിയാകാന്‍ മേയ്ക്കപ്പ് : പാക് ചാരയെന്ന സംശയം ശക്തം
Read More » - 19 July
മായം ചേർന്ന കറിപ്പൊടികൾ കണ്ടെത്താൻ പരിശോധന വ്യാപകമാക്കണം: നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: വിപണിയിലുള്ള കറിപ്പൊടികളിൽ രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അളവ് നിയമാനുസൃതമാണോ എന്നറിയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകൾ വ്യാപകമാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഭക്ഷ്യ…
Read More » - 19 July
തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കൽ: ജർമനി തൊഴിൽമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി പിണറായി വിജയൻ
തിരുവനന്തപുരം: ജർമനിയുടെ തൊഴിൽ, സാമൂഹ്യകാര്യ മന്ത്രി ഹുബേർട്ടസ് ഹേലിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് ഊർജം പകരാനുള്ള സാധ്യതകളാരാഞ്ഞായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.…
Read More » - 19 July
മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു: കാത്തിരിപ്പ് കേന്ദ്രം തകർന്നു, ബസ് കാത്തു നിന്നവര്‍ രക്ഷപ്പെട്ടത് അത്ഭുകരമായി
ബുധനാഴ്ച വൈകിട്ട് 5:30നായിരുന്നു സംഭവം
Read More » - 19 July
ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇഞ്ചി; അറിയാം ഈ ഗുണങ്ങള്‍…
പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഏറെ ഗുണം ചെയ്യും. ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും.…
Read More » - 19 July
അഭിമാന നേട്ടം: 4 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും 3…
Read More » - 19 July
2020 ആവുമ്പോൾ ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ട ഞാന്‍ വായ്പ തിരിച്ചടയ്ക്കുന്നതെന്തിനെന്നാണ് ചിന്തിച്ചത്: അഖിൽ
അമ്മയുടെ പേരിലുള്ള വസ്തു ജപ്തിയുടെ വക്കിലാണെന്ന് അഖിൽ
Read More » - 19 July
മിച്ചഭൂമി കേസ്: പിവി അൻവർ എംഎൽഎക്കെതിരായ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി
കൊച്ചി: പി വി അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി. ഒക്ടോബർ 18 വരെയാണ് സമയം നൽകിയത്. നടപടികൾ…
Read More » - 19 July
ബെംഗളുരുവിൽ സ്ഫോടന പദ്ധതി, അറസ്റ്റിലായവർക്ക് ലഷ്കർ ഇ ത്വയ്യിബ ഭീകരരുമായി ബന്ധം, സൂത്രധാരൻ തടിയന്റവിട നസീറെന്ന് പൊലീസ്
10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്
Read More » - 19 July
100W ഫാസ്റ്റ് ചാർജിംഗ് പിന്തുണ, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇയർഫോൺ സൗജന്യം! കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തുന്നു
സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തുന്നു. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓപ്പോ കെ11 സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കുന്നത്. ജൂലൈ 27ന് ഓപ്പോ…
Read More » - 19 July
കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍
കണ്ണിന്റെ ആരോഗ്യം വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ്. കണ്ണിന്റെ ആരോഗ്യത്തിന് മുൻഗണന നൽകുകയും നല്ല കാഴ്ച നിലനിർത്താൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. സമീകൃതവും പോഷക സമൃദ്ധവുമായ…
Read More »