Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -21 June
ഇന്ത്യക്കിത് ചരിത്രമുഹൂര്‍ത്തം : നാനോ ഉപഗ്രഹങ്ങളുമായി കുതിപ്പ് നടത്താന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്.ഒ
വിശാഖപട്ടണം: ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങുകയാണ് ഐ.എസ്.ആര്.ഒ .തദ്ദേശീയമായി നിര്‍മിച്ച ഭീമന് റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3യുടെ വിക്ഷേപണം വിജയകരമായതിനു പിന്നാലെയാണ് ഐ.എസ്.ആര്.ഒയുടെ അടുത്ത ദൗത്യം. കാര്‍ട്ടോസാറ്റ് 2ഇ എന്ന…
Read More » - 21 June
അഡ്വക്കേറ്റ് കോടതിയില്‍ പോയാല്‍ മതി: പൊതുപ്രവര്‍ത്തനമൊന്നും ഇതില്‍ വേണ്ടെന്ന് യതീഷ് ചന്ദ്ര പറഞ്ഞതായി സിആര്‍ നീലക്ണ്ഠന്
കൊച്ചി: പുതുവൈപ്പ് സമരക്കാരോടൊപ്പം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെത്തിയ തന്നോട് ഡെപ്യൂട്ടി കമ്മീഷണര്‍ പൊതുപ്രവര്‍ത്തനം വേണ്ടെന്ന് എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞതായി ആംആദ്മി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ…
Read More » - 21 June
ഉമ്മൻചാണ്ടിയുടെ ജനകീയ യാത്രയ്ക്കെതിരെ കൊച്ചി മെട്രോ അധികൃതർ
കൊച്ചി: ജനകീയ യാത്രയ്ക്കെതിരെ കൊച്ചി മെട്രോ അധികൃതര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ യാത്രയ്ക്കെതിരെയാണ് കൊച്ചി മെട്രോ അധികൃതര്‍ രംഗത്തെത്തിയത്. ജനകീയ യാത്രയുടെ സംഘാടകരോട്…
Read More » - 21 June
രാഷ്ട്രീയനയതന്ത്രം വിജയിക്കുന്നു : യോഗി ആദിത്യനാഥ് നടത്തുന്ന അത്താഴവിരുന്നില്‍ പ്രധാനമന്ത്രിക്കൊപ്പം അഖിലേഷ് യാദവും, മായാവതിയും
ലക്നൗ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയതന്ത്രം വിജയിക്കുകയാണെന്ന് വ്യക്തമായ തെളിവ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി നടത്തുന്ന അത്താഴ വിരുന്നില്‍ എസ് പി നേതാവ് അഖിലേഷ്…
Read More » - 21 June
സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : 30 ലേറെപ്പേര്‍ക്ക് പരിക്ക്
ബംഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സൈനികരും ഭീരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 30 ലേറെപ്പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം രാവിലെ ആറിനാണ് സൈന്യത്തിനു നേര്‍ക്ക് ഭീകരരര്‍ വെടിയുതിര്‍ത്തത്.…
Read More » - 21 June
സുരക്ഷാസേന ചാവേറിനെ വധിച്ചു
ബ്രസല്‍സ്: സുരക്ഷാസേന ചാവേറിനെ വധിച്ചു. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലാണ് സംഭവം നടന്നത്. ബ്രസല്‍സിലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ സ്ഫോടനം നടത്താനെത്തിയ ചാവേറിനെയാണ് സുരക്ഷാസേന വധിച്ചത്. ചാവേർ അരയില്‍ ബെല്‍റ്റ്…
Read More » - 21 June
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം
ന്യൂഡല്‍ഹി: ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. യുപി ലക്നൗവില്‍ ഇന്ന് അരലക്ഷത്തിലേറെ പേര് പങ്കെടുക്കുന്ന യോഗാഭ്യാസ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. രാവിലെ ആറു…
Read More » - 21 June
ഭീകരാക്രമണ സാധ്യത : രാജ്യത്ത് കനത്ത ജാഗ്രത : സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് . ഇതോടെ രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കശ്മീരില്‍ നിന്നുള്ള ഭീകരര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍, പ്രത്യേകിച്ച്…
Read More » - 21 June
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില അറിയാം
കൊച്ചി: വിവിധ ജില്ലകളിലെ ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില അറിയാം. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 21 June
പൂജാപുഷ്പം ഒരുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പൂജാപുഷ്പങ്ങളും ഇലകളും ഇറുക്കുമ്പോൾ ചില കാര്യങ്ങൾ പൊതുവായി ശ്രദ്ധിക്കണം. ശരീരശുദ്ധി പ്രധാനമാണ്. തുളസിയിലയും കൂവളത്തിലയും ഓരോ ഇതളായി പറിക്കരുത്. ഒരിക്കൽ അർച്ചിച്ചവ, മണത്തു നോക്കിയവ, നിലത്തു വീണതോ…
Read More » - 21 June
ആസ്ത്മയും അലര്‍ജിയുമായി ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് യോഗയിലൂടെ ആശ്വാസമേകാന്‍ ചികിത്സാ പദ്ധതി
കാസര്‍കോട് : ആസ്ത്മയും അലര്‍ജിപ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് യോഗയിലൂടെ ആശ്വാസമേകാന്‍ ചികിത്സാ പദ്ധതി. കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡെര്‍മറ്റോളജി(ഐ.എ.ഡി.) ആണ്…
Read More » - 20 June
പുതുവൈപ്പിനിലെ സമരവും ലക്ഷ്യവും സംശയാസ്പദം തന്നെ : വികസനം അട്ടിമറിക്കാനുളള പദ്ധതികളെ കരുതിയിരിക്കണം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് എഴുതുന്നു
എറണാകുളത്ത് പുതുവൈപ്പിനിലെ എൽപിജി ടാങ്കർ നിർമ്മാണം സംബന്ധിച്ച വിവാദം ദൗർഭാഗ്യകരമാണ് എന്നതിൽ സംശയമില്ല. ആ മേഖലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങൾ…
Read More » - 20 June
മലയാളി താരങ്ങള്‍ കേരളാ ബ്ലാസ്റ്റേഴ്സില്‍
കോഴിക്കോട്: മലയാളികള്‍ക്ക് അഭിമാനമാകാന്‍ ജിഷ്ണുവും സഹലും കളിക്കളത്തിലേക്ക്. മലയാളികളായ ഇവര്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിക്കാനുണ്ടാകും. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ച മദ്ധ്യനിരക്കാരനായ ജിഷ്ണു ബാലകൃഷ്ണന്,…
Read More » - 20 June
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴി എടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം. രഹസ്യമൊഴി ഉടന്‍ തെന്ന രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍…
Read More » - 20 June
യാത്രക്കാർ ശ്രദ്ധിക്കുക ; ട്രെയിനുകൾ വൈകും
തിരുവനന്തപുരം ; ട്രാക്ക് മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ ഹരിപ്പാട്-അമ്പലപ്പുഴ സെക്ഷനിൽ ബുധനാഴ്ച ദിവസങ്ങളിൽ ട്രെയിനുകൾ ജൂലൈ മൂന്നുവരെ വൈകി ഓടും. ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്, മാംഗളൂർ തിരുവനന്തപുരം…
Read More » - 20 June
ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം: ചീഫ് സെക്രട്ടറിയെ പുറത്താക്കി
ഹൈദരാബാദ്: ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച മുന്‍ ചീഫ് സെക്രട്ടറിയുടെ പണി പോയി. ആന്ധ്രാപ്രദേശ് മുന്‍ ചീഫ് സെക്രട്ടറി ഐ.വൈ.ആര് കൃഷ്ണ റാവുവിനെയാണ് സ്ഥാനത്തുനിന്ന് നീക്കയത്. മുഖ്യമന്ത്രി ചന്ദ്രബാബു…
Read More » - 20 June
ജസ്റ്റിസ് കര്ണ്ണന് ഒളിവില്‍ കഴിഞ്ഞിരുന്നത് ഇവിടെ
കോയമ്പത്തൂര്‍ : സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ച കോല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സി.എസ്. കര്ണന് ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍.…
Read More » - 20 June
ഫേസ്ബുക്ക് ലൈക്കിനു വേണ്ടി പിഞ്ചു കുഞ്ഞിനോട് പിതാവ് ചെയ്ത ക്രൂരത
അൾജിയേഴ്സ്: ഫേസ്ബുക്ക് ലൈക്കിനു വേണ്ടി പിഞ്ചു കുഞ്ഞിനെ ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ ജനാലയിൽനിന്ന് പുറത്തേക്കിട്ട് ഫോട്ടോയെടുത്ത പിതാവിനെ അൾജീരിയയിലെ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചു.…
Read More » - 20 June
വിദേശ വനിതയെ തെരുവുനായ ആക്രമിച്ചു
കണ്ണൂര്‍ : ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയ വിദേശ വനിതയെ തെരുവുനായ ആക്രമിച്ചു. ലണ്ടന്‍ സ്വദേശിനി ലൂസി (53) യെയാണ് തെരുവുനായ ആക്രമിച്ചത്. മീന്‍കുന്ന് ബീച്ചിലായിരുന്നു സംഭവം.…
Read More » - 20 June
യു.എ.ഇയില്‍ വന്‍ കാര്‍ തട്ടിപ്പ് : 54 പേര് അറസ്റ്റില്‍ ഇരയായത് 3700 ഓളം പേര്
അബുദാബി•1.3 ബില്യണ്‍ ദിര്‍ഹത്തിന്റെ ( 2287.65 കോടി ഇന്ത്യന്‍ രൂപ) കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 ലേറെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയ്ക്ക് മുന്‍പാകെ ഹാജരാക്കി. 3700…
Read More » - 20 June
ചാമ്പ്യൻസ് ട്രോഫി ; പാക് വിജയം ആഘോഷിച്ച 23 പേർക്കെതിരെ കേസ്
കാസർഗോഡ് ; ചാമ്പ്യൻസ് ട്രോഫിയിലേ പാക് വിജയം ആഘോഷിച്ച സംഭവത്തിൽ കാസർകോഡിൽ 23 പേർക്കെതിരെ പൊലീസ് കേസെടുത്തു. പാക്കിസ്ഥാൻ ടീമിനെ അനുകൂലിച്ചു മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദപ്രകടനം നടത്തി…
Read More » - 20 June
പതഞ്ജലി ആട്ടയുടെ പാക്കറ്റ് പൊട്ടിച്ച വീട്ടമ്മ ഞെട്ടി
കടുത്തുരുത്തി: ചപ്പാത്തിയുണ്ടാക്കാന്‍ കടയില്‍നിന്നു വാങ്ങിയ പതഞ്ജലി പാക്കറ്റ് പൊട്ടിച്ച വീട്ടമ്മ ഒന്നു ഞെട്ടി. ആട്ടയുടെ പാക്കറ്റില്‍ എലിക്കാഷ്ഠം ലഭിച്ചതായിട്ടാണ് പരാതി. പെരുവയില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ അംഗകൃത സ്റ്റോറില്‍…
Read More » - 20 June
പതിനാറുകാരി ഭര്‍ത്താവിനെ ‘മൊഴിചൊല്ലി’
ഭര്‍ത്താവിനെ പതിനാറുകാരിയായ മുസ്ലിം പെണ്‍കുട്ടി ‘മൊഴി’ചൊല്ലി. പശ്ചിമ ബംഗാളിലെ മന്ദിര്‍ ബസാര്‍ സ്വദേശിനി മംബി ഖാതൂണ്‍ എന്ന പെണ്‍കുട്ടിയാണ് കുടുംബജീവിതത്തിനു പകരം വിദ്യാഭ്യാസം തിരഞ്ഞെടുത്തത്. 2015 ലാണ്…
Read More » - 20 June
മോട്ടറോളയുടെ ഈ ഫോൺ വൻ വിലക്കുറവിൽ ലഭ്യമാക്കി ഫ്ലിപ്കാർട്ട്
ബെംഗളൂരു ; മോട്ടറോളയുടെ മോട്ടോ എക്സ് ഫോഴ്സ് ഹാന്‍ഡ്സെറ്റ് വൻ വിലക്കുറവിൽ ലഭ്യമാക്കി ഫ്ലിപ്കാർട്ട്. തകര്‍ക്കാന്‍ കഴിയാത്ത ഡിസ്പ്ലേയുള്ള ഫോണ്‍ എന്ന പ്രത്യേകതയും 34,999 രൂപ വിലയും…
Read More » - 20 June
ഇവിടെയെത്തുന്ന കമിതാക്കള്‍ സൂക്ഷിക്കുക കാമുകനെ വിരട്ടിയോടിച്ചിട്ട് പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്ന സംഘം വിലസുന്നു: ഇതൊക്കെ നടക്കുന്നത് കേരളത്തില്‍ തന്നെ
കൊച്ചി•കോതമംഗലത്തിന് സമീപത്തെ വിനോദ സഞ്ചാരകേന്ദ്രമായ ഭൂതത്താന്കെട്ടില് നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വകാര്യതയില്‍ സല്ലപിക്കാനും മറ്റും ഇവിടെയെത്തുന്ന കമിതാക്കളെ കെണിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ ലൈംഗികമായി…
Read More »