Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -8 August
എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം: സുഷമയ്ക്ക് യുവാവിന്റെ ട്വീറ്റ്
പുനെ: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ സഹായത്തിനായി യുവാവിന്റെ അഭ്യര്‍ത്ഥന. ഒട്ടേറെ പേര്‍ക്ക് രക്ഷകയായി എത്തിയ സുഷമ സ്വരാജിനെ അത്രയ്ക്ക് വിശ്വാസമാണ് ജനങ്ങള്‍ക്ക്. ഇത്തവണ സുഷമയോട് സഹായ അഭ്യര്‍ത്ഥിച്ച്…
Read More » - 8 August
ജിഎസ്ടിയെ എതിര്‍ത്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് തോമസ് ഐസക്ക്.
തിരുവനന്തപുരം: കോണ്‍ഗ്രസ് ആദ്യം ജിഎസ്ടി കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തതില്‍ തനിക്കിപ്പോള്‍ കുറ്റബോധമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ ജിഎസ്ടി ഓര്‍ഡിനന്‍സ് നിയമമാക്കുന്ന ബില്‍ അവതരണത്തിനിടെ തോമസ് ഐസക്കിന് സിപിഎം…
Read More » - 8 August
സിംഹക്കുട്ടിയെ പോലെ പിഞ്ചു കുഞ്ഞിനെ ഒരുക്കി സിംഹത്തിന്റെ മുന്നിലിരുത്തി; പിന്നീട് സംഭവിച്ചത് ഇങ്ങനെ
11 മാസം പ്രായമുള്ള കുഞ്ഞിനെ സിംഹത്തെപോലെ വസ്ത്രങ്ങൾ ധരിപ്പിച്ച് സിംഹത്തിന്റെ മുന്നിൽ ഇരുത്തി. ജോര്‍ജ്ജിയയിലെ അറ്റ്ലാന്‍ഡ മൃഗശാലയിലാണ് ഈ രസകരമായ സംഭവം. സിംഹക്കൂടിന് മുന്നില്‍ ഗ്ലാസിന് ഇപ്പുറത്തായാണ്…
Read More » - 8 August
ഹൈടെക് സ്പോർട്സ് ബാർ വരുന്നു
തിരുവനന്തപുരം: ടെക്നോപാർക്കിൽ കെടിഡിസിയുടെ ഹൈടെക് സ്പോർട്സ് ബാർ വരുന്നു. ടെക്കികളുടെ വിശ്രമവേളകളെ ആനന്ദകരമാക്കാനാണ് ഇത്തരം ഒരു സംരംഭം. വിപ്ലവകരമായ ഈ ചുവടുവയ്പ് യൂറോപ്യൻ മാതൃക പിന്തുടർന്നാണ്. ഒക്ടോബർ…
Read More » - 8 August
ഗുജറാത്തില്‍ രണ്ട് എം.എല്‍.എമാര്‍ കൂടി കൂറുമാറി ; ബിജെപിക്ക് വോട്ട് ചെയ്തതായി പരാതി.
ന്യൂഡല്‍ഹി: ഗുജറാത്തില്‍ രണ്ട് എം.എല്‍.എമാര്‍ കൂടി കൂറുമാറി. ഗുജറാത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് കൂറുമാറിയത്. കൂറുമാറിയവര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്തതായാണ് പരാതി.…
Read More » - 8 August
മലയാളികളുടെ പ്രതിഷേധം; റേറ്റിംഗ് ഓപ്ഷന് ഒഴിവാക്കി റിപ്പബ്ലിക് ചാനല്‍
കോട്ടയം: റിപ്പബ്ലിക് ടിവിയുടെ ഫെയ്സ്ബുക്ക് പേജിന്റെ റേറ്റിംഗ് ഓപ്ഷന് ഒഴിവാക്കി. മലയാളികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റേറ്റിംഗ് ഓപ്ഷൻ ഒഴിവാക്കിയത്. പേജിന്റെ റേറ്റിംഗ് ഓപ്ഷന് കേരള വിരുദ്ധ പ്രചരണത്തെ…
Read More » - 8 August
വീഡിയോ ഗെയിം വാങ്ങി കൊടുത്തില്ല: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഇന്ന് കൊച്ചു കുട്ടികളുടെ കൈയ്യില്‍ പോലും വിലകൂടിയ ഫോണുകളാണ്. വീഡിയോ ഗെയിമിലാണ് കുട്ടികള്‍ വീഴുന്നത്. സ്കൂള്‍ വിട്ട് വന്നാല്‍ തുടങ്ങും വീഡിയോ ഗെയിം കളിക്കാന്‍. കൊച്ചു…
Read More » - 8 August
കാവ്യയ്ക്ക് എതിരെ വാദിച്ച വക്കീൽ ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തതിന്റെ കാരണം ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിൽ കഴിയുന്ന ദിലീപിന്റെ പുതിയ അഭിഭാഷകനാണ് അഡ്വ. ബി. രാമന്‍പിള്ള. ദിലീപ് അറസ്റ്റിലായപ്പോള്‍ തന്നെ സുഹൃത്തുക്കള്‍ ബി. രാമന്പിള്ളയെ സമീപിച്ചിരുന്നെങ്കിലും കാവ്യയുടെ…
Read More » - 8 August
500, 2000 രൂപാ നോട്ടുകള്‍ അച്ചടിച്ചതില്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്.
ന്യൂഡല്‍ഹി: 500, 2000 രൂപാ നോട്ടുകള്‍ അച്ചടിച്ചതില്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്. രാജ്യസഭയിലാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കാര്യം ഉന്നയിച്ചത്. ശൂന്യവേളയില്‍ കോണ്‍ഗ്രസ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ്…
Read More » - 8 August
ഫിലിപ്പീന്‍സിലെ ഐഎസ് ഭീകരര്ക്കെതിരരെ ആക്രമണത്തിനൊരുങ്ങി അമേരിക്ക.
വാഷിംഗ്ടണ്‍: ഫിലിപ്പീന്‍സിലെ ഐഎസ് ഭീകരര്ക്കെതിരരെ ആക്രമണത്തിനൊരുങ്ങി അമേരിക്ക. അമേരിക്കന്‍ മാധ്യമങ്ങളാണ്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിേരാധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്ന് മാധ്യമങ്ങള്‍…
Read More » - 8 August
ദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ സുഷമ സ്വരാജിനു യുവാവിന്റെ ട്വീറ്റ്
ജനകീയ മുഖമായി മാറുകയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മന്ത്രിയായിരുന്നുകൊണ്ടുള്ള അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടി ഭേദമന്യേ ഏവര്‍ക്കും പ്രിയപ്പെട്ട വ്യക്തിയായി സുഷമ മാറിക്കഴിഞ്ഞു. തന്നോട് സഹായം അഭ്യര്‍ത്ഥിക്കുന്ന ആര്‍ക്കും…
Read More » - 8 August
പഞ്ചായത്ത് ഓഫീസിന് തീയിടാന്‍ ശ്രമം.
തിരുവനന്തപുരം: പഞ്ചായത്ത് ഓഫീസിന് തീയിടാന്‍ ശ്രമം. തിരുവനന്തപുരം ബാലരാമപുരം പഞ്ചായത്ത് ഓഫീസിനാണ് തീയിടാന്‍ ശ്രമം നടന്നത്. ഐത്തിയൂര്‍ സ്വദേശി ഷൈനാണ് തീയിട്ടത്. കരാറുകാരനായ ഇയാള്‍ക്ക് 20 ലക്ഷം…
Read More » - 8 August
വലിയൊരു ഹൃദയ ശസ്ത്രക്രിയയെ അതിജീവിച്ച പാക് ബാലന് നിസാരമായ നിര്‍ജ്ജലീകരണത്തെ അതിജീവിക്കാനായില്ല
ന്യൂഡല്‍ഹി: പാകിസ്ഥാന് ബാലന് നിര്‍ജ്ജലീകരണം മൂലം മരിച്ചു. ഇന്ത്യയില്‍ വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തിയ ശേഷം മടങ്ങിയ ബാലനാണ് മരിച്ചത്. ഈ ദുർവിധി സംഭവിച്ചത് നാലുമാസം പ്രായമുള്ള പാകിസ്ഥാന്…
Read More » - 8 August
മകനെതിരെ അമ്മ മൊഴി നൽകി; മരുമകൾക്ക് ജീവനാംശമായി ലഭിച്ചത് നാലു കോടി രൂപ
ബെംഗളൂരു: മകനെതിരെ അമ്മ മൊഴി കൊടുത്തതോടെ മരുമകൾക്ക് നാല് കോടി രൂപ ജീവനാംശമായി ലഭിച്ചു. കര്‍ണാടക മുന്‍മന്ത്രി അന്തരിച്ച എസ്.ആര് കശപ്പനാവറിന്റെ മകന് ദേവാനന്ദ് ശിവശങ്കരപ്പ കശപ്പനാവറിനോടാണ്…
Read More » - 8 August
ദേശീയ മനുഷ്യാവകാശ കമ്മീഷന് ബിജെപി ഓഫീസ് ആക്രമിച്ചത് തെളിവെടുപ്പ് നടത്തുന്നു.
തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മീഷന് ബിജെപി സംസ്ഥാന ഓഫീസില്‍ തെളിവെടുപ്പ് നടത്തുന്നു. ഓഫീസ് ആക്രമിച്ചതുമനനായി ബന്ധപ്പെട്ട പരാതിയിലാണ് തെളിവെടുപ്പ്. നാലംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്. ഇവിടുത്തെ തെളിവെടുപ്പിന്…
Read More » - 8 August
പ്രണയത്തെ കുറിച്ച് ഹുമ ഖുറേഷി
മമ്മൂട്ടിയുടെ വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹുമ ഖുറേഷി. തന്റെ പ്രണയവും പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഹുമ പങ്കു വയ്ക്കുന്നു. പ്രണയത്തെ കുറിച്ച് വളരെ…
Read More » - 8 August
രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് ഷിയാ സെന്‍ട്രല്‍ വഖഫ് ബൊര്‍ഡിന്റെ സുപ്രധാന നിലപാട്
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് ഷിയാ സെന്‍ട്രല്‍ വഖഫ് ബൊര്‍ഡിന്റെ സുപ്രധാന നിലപാട്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം നല്കി. തര്‍ക്കഭൂമിയില്‍ നിന്ന് കുറച്ച്…
Read More » - 8 August
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് സല്മാന് ബിന്‍ സാദ് ബിന്‍ അബ്ദുള്ള ബിന്‍ തുര്‍ക്കി അല്‍ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് അസര്‍…
Read More » - 8 August
സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സറീന വഹാബ്
1978ല്‍ റിലീസ് ചെയ്ത മദനോത്സവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ ബോളിവുഡ് നടിയാണ് സറീന വഹാബ്. പിന്നീട് നായാട്ട്, സ്വത്ത്, ചൂടാത്ത പൂക്കള്‍ തുടങ്ങി നിരവധി…
Read More » - 8 August
രാഹുല്‍ ഗാന്ധിയെ കാണാനില്ല
ലഖ്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പറഞ്ഞ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അമേത്തിയിലാണ് സംഭവം. രാഹുലിന്റെ ചിത്രത്തിനൊപ്പം കാണ്മാനില്ല എന്നാണ് എഴുതിയിരിക്കുന്നത്. കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് പ്രതിഫലം…
Read More » - 8 August
വിദ്യാര്‍ത്ഥിനികളെ നിരന്തരം പീഡിപ്പിച്ചു ചിത്രങ്ങൾ പ്രചരിപ്പിച്ചു : അധ്യാപകന്റെ സ്ഥിരം വിനോദം കേട്ട് ഞെട്ടി പോലീസ്
ദിസ്പൂര്‍/ ആസാം : വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ഹൈലാക്കണ്ടി മോഡല്‍ സ്കൂളിലെ അധ്യാപകന് ഫൈസുദ്ദീന്‍ ലസ്കർ അറസ്റ്റിൽ.…
Read More » - 8 August
കേരള ബാങ്ക് ഉടൻ; ജില്ലാ- സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ ജോലി ആശങ്കയിൽ
കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സംസ്ഥാന – ജില്ലാ – സഹകരണ ബാങ്കുകളിലെ 5050 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് സൂചന. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിലവിൽ 783 ശാഖകളും…
Read More » - 8 August
പെരുമണ്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി
കൊച്ചി•കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി അപകടമായ പെരുമണ്‍ ദുരന്തത്തിന് 29 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അതിന്റെ കാരണം മറ്റൊന്നായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അപകടത്തിന് പിന്നില്‍ ടൊര്‍ണാഡോ ആയിരുന്നുവെന്ന മുൻ…
Read More » - 8 August
ആര്‍എസ്എസ് കൊലപ്പെടുത്തിയ സിപിഎമ്മുകാരുടെ പട്ടിക അരുണ്‍ ജയ്റ്റ്ലിയുടെ കൈയ്യില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ ആര്.എസ്.എസ് കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ പട്ടിക ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് കൈമാറി. ഇടതുപക്ഷ എംപിമാരാണ് പട്ടിക കൈമാറിയത്. അക്രമസംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എംപിമാര്‍…
Read More » - 8 August
കാട്ടാനക്കൂട്ടം; ജനക്കൂട്ടത്തെ പിരിച്ചുവിടാൻ 144 പ്രഖ്യാപിച്ചു
തൃശൂർ: പാലക്കാട്–തൃശൂർ അതിർത്തി പ്രദേശത്ത് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി. തുടർച്ചയായി ഇത് രണ്ടാം ദിവസമാണ് കാട്ടാനക്കൂട്ടം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. ഒരു കൊമ്പനും പിടിയും കുട്ടിയാനയുമാണ് കാടുവിട്ട് നാട്ടിലെത്തിയത്.…
Read More »