Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -2 July
കാവ്യാമാധവന്റെ കടയില്‍നിന്ന് പൊലീസ് സിസി ടിവി പിടിച്ചെടുത്തു : ദൃശ്യങ്ങള്‍ നിര്‍ണായകമാകും
കൊച്ചി : നടി കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കടയില്‍നിന്ന് പൊലീസ് സിസി ടിവി പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയശേഷം അവ വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചു. പള്‍സര്‍ സുനി…
Read More » - 2 July
ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് പാകിസ്ഥാന് : പാകിസ്ഥാന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കണക്ക് പാകിസ്ഥാന് പുറത്തുവിട്ടു. മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 546 ഇന്ത്യക്കാര്‍ രാജ്യത്തെ ജയിലുകളില്‍ തടവിലുള്ളതായി പാകിസ്ഥാന്. ഇന്ത്യന്‍ നയതന്ത്രപ്രതിനിധിക്ക് കൈമാറിയ പട്ടികയിലാണ്…
Read More » - 2 July
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില കാണാം
കൊച്ചി: ഇന്നത്തെ ഇന്ധന വില കാണാം. സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും പെട്രോള്‍, ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.…
Read More » - 2 July
പ്രസിഡന്റ് പദവി വഹിക്കാനുള്ള മാനസികാവസ്ഥയല്ല ട്രംപിന്റേത് : വിമര്‍ശനവുമായി ഡെമോക്രാറ്റിക് നേതാക്കള്‍ രംഗത്ത്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആ പദവി കൈകാര്യം ചെയ്യുന്നതിന് യോഗ്യതയില്ലെന്ന് വിമര്‍ശനം. ഒരു കൂട്ടം ഡെമോക്രാറ്റിക് നേതാക്കളാണ് ഇത് സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.രാജ്യത്തിന്റെ ഭരണഘടന…
Read More » - 2 July
നീണ്ട ഇടവേളയക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ ബാറുകള്‍ തുറക്കും
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഇന്നു മുതല്‍ ബാറുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. സംസ്ഥാനത്ത് 12 സ്റ്റാര്‍ ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു. കഴിഞ്ഞദിവസങ്ങളില്‍ അനുവദിച്ച…
Read More » - 2 July
ഇത്രകാലം പാവങ്ങളെ കൊള്ളയടിച്ച് നേടിയതൊക്കെ ഇനി അവർക്കുതന്നെ നൽകേണ്ടി വരും; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇത്രകാലം പാവങ്ങളെ കൊള്ളയടിച്ച് നേടിയതൊക്കെ ഇനി അവർക്കുതന്നെ നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും കഴിഞ്ഞ…
Read More » - 1 July
ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ടെല്‍
ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ടെല്‍. എയര്‍ടെല്ലിന്റെ മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫര്‍ കാലാവധി നീട്ടി. ഓഫര്‍ പ്രകാരം പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അടുത്ത മൂന്നു മാസത്തേക്കു കൂടി ഒരു മാസം 10…
Read More » - 1 July
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശുദ്ധീകരണം: ജിഎസ്ടിയെക്കുറിച്ച് മോദി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശുദ്ധീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലളിതവും കൂടുതല്‍ മികവുറ്റതുമായ പുതിയ നികുതി സംവിധാനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയൊരു തുടക്കമായിരിക്കും. ജി.എസ്.ടിയുടെ കാര്യക്ഷമമായ…
Read More » - 1 July
ഈസ്റ്റ്ബോൺ ടെന്നീസ് ; ഫൈനലിൽ കടന്ന് ദ്യോക്കോവിച്ച്
ഈസ്റ്റ്ബോൺ ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ കടന്ന് നൊവാക് ദ്യോക്കോവിച്ച്. നേരിട്ടുള്ള സെറ്റുകൾക്ക് റഷ്യൻ താരം ഡാനിയൽ മെദ്വവദേവിനെ തകർത്താണ് ദ്യോക്കോവിച്ച് ഫൈനലിൽ കടന്നത്. കലാശ പോരാട്ടത്തിൽ രണ്ടാം സീഡായ…
Read More » - 1 July
ഗാന്ധി മ്യൂസിയത്തില്‍ നിന്ന് ഗോഡ്സെയെ ഒഴിവാക്കി
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധി മ്യൂസിയത്തില്‍ നിന്ന് നാഥുറാം ഗോഡ്സെയുടെ പേര് ഒഴിവാക്കി. ദണ്ഡി കുതിര് മ്യൂസിയത്തില്‍ നിന്നാണ് വിവാദമായ മാറ്റം ഉണ്ടായത്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ്…
Read More » - 1 July
പോപ്പ് ഇടപെട്ടു; പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ ആയുസ് നീട്ടി നൽകി
ലണ്ടൻ: ക്രിസ് ഗാര്‍ഡിന്റെയും കോണി യേറ്റ്സിന്റെയും മകനായ പത്ത് മാസക്കാരന് ചാര്‍ളി അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്കത്തിനുള്ള തകാറുകളും മൂലം വെന്റിലേറ്ററിൽ കഴിയുകയാണ്. ചാര്‍ളിയുടെ ലൈഫ് സപ്പോര്‍ട്ട്…
Read More » - 1 July
ടോള്‍ ബൂത്തില്‍ പുതിയ പരിഷ്ക്കാരം: അറിഞ്ഞിരിക്കണം
കൊച്ചി: സംസ്ഥാനത്തെ ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ പുതിയ പരിഷ്ക്കാരം. ടോള്‍ കളക്ഷന്‍ ക്യൂവില്‍ ഒരേസമയം അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദ്ദേശം. ഇത്തരം…
Read More » - 1 July
റെയിൽ പാളത്തിൽ ഇരുമ്പ് പാളി ;ഒഴിവായത് വൻ ദുരന്തം
കായംകുളം ; റെയിൽ പാളത്തിൽ ഇരുമ്പ് പാളി ഒഴിവായത് വൻ ദുരന്തം. ചെന്നൈ മെയിൽ ട്രെയിനാണ് കായംകുളത്തിന് സമീപം അപകടത്തിൽ നിന്നും തലനാഴിരക്ക് രക്ഷപെട്ടത്. ട്രെയിൻ കടന്നുപോയശേഷമാണ്…
Read More » - 1 July
രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി : അമ്മൂമ്മയ്ക്കൊപ്പം അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയിലേക്ക് പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മയായ പൗല മെയ്നോ ഇറ്റലിയിലാണ് താമസിക്കുന്നതെന്നും…
Read More » - 1 July
നിശാക്ലബ്ബിൽ വെടിവെപ്പ് നിരവധി പേർക്ക് പരിക്കേറ്റു
അർക്കൻസാസ് ; നിശാക്ലബ്ബിൽ വെടിവെപ്പ് നിരവധി പേർക്ക് പരിക്കേറ്റു. അമേരിക്കൻ സംസ്ഥാനമായ അർക്കൻസാസിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പിൽ 17 പേർക്കാണ് പരിക്കേറ്റത്.തോക്കുമായി എത്തിയ ആക്രമി വെടിയുതിർക്കുകയായിരുന്നു എന്ന് അമേരിക്കൻ…
Read More » - 1 July
ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു
പാലക്കാട് : ഡെങ്കിപ്പനി ബാധിച്ച് കേരളത്തില്‍ ഒരാള്‍കൂടി മരിച്ചു. പാലക്കാട് സ്വദേശി ആഷി ജോണ്‍(55) ആണ് മരിച്ചത്. പാലക്കാട് ബിഇഎം എച്ച്എസ്എസ് പ്രിന്‍സിപ്പലാണ് ഇദ്ദേഹം. പനി ബാധിച്ച്…
Read More » - 1 July
ഹിമാലയൻ വാങ്ങാൻ ഒരുങ്ങുന്നവർക്കൊരു ദുഃഖവാർത്ത
ഹിമാലയൻ വാങ്ങാൻ ഒരുങ്ങുന്നവർക്കൊരു ദുഃഖവാർത്ത. റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിന്റെ നിർമാണം താത്കാലികമായി നിർത്തിവെക്കുന്നു. ഇതിന് മുന്നോടിയായി മാർച്ച് 31 മുതൽ കമ്പനി ഹിമാലയത്തിന്റെ വിതരണം കമ്പനി…
Read More » - 1 July
ആപ്പിള്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി : ആപ്പിള്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജി.എസ്.ടി നിലവില്‍ വന്നതോടെ ആപ്പിള്‍ ഐഫോണുകളുടെ വില കുറച്ചു. വിവിധ മോഡലുകള്‍ക്ക് നാല് ശതമാനം മുതല്‍ 7.5…
Read More » - 1 July
ഗവേഷക വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേന്ദ്ര സര്‍വകലാശാലയായ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി വിശാലാണ് മരിച്ചത്. ക്യാമ്പസിന് പരിസരത്തെ അപര്‍ണ സരോവര്‍ അപ്പാര്‍ട്ട്മെന്റിലാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത…
Read More » - 1 July
മൃഗങ്ങളോടുള്ള ക്രൂരത യുഎഇയിൽ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റം
അബുദാബി: അബുദാബിയിൽ വാൽ മുറിഞ്ഞ രീതിയിൽ നായയെ കണ്ടെത്തി. ആരോ മനഃപൂർവം നായയെ ഉപദ്രവിക്കാൻ ശ്രമിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎഇയിൽ നിന്ന് ഒരു അനിമൽ ആക്ഷൻ സെന്ററാണ് ലൂസി…
Read More » - 1 July
ജിഎസ്ടി: തിയേറ്റര്‍ ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
ചെന്നൈ: ജിഎസ്ടി പദ്ധതി പ്രാവര്‍ത്തികമായതോടെ തിയേറ്റര്‍ ഉടമകള്‍ക്ക് അതൃപ്തി. ജിഎസ്ടി വന്നതോടെ നികുതിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില്‍ തിയേറ്റര്‍ ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. ജൂലൈ മൂന്ന് മുതല്‍…
Read More » - 1 July
വിലക്ക് നീക്കിയിട്ടും അമ്മക്കെതിരെ അടക്കാനാവാത്ത രോഷത്തോടും വേദനയോടും കൂടി വിനയൻ
വിലക്ക് നീക്കിയിട്ടും അമ്മക്കെതിരെ അടക്കാനാവാത്ത രോഷത്തോടും വേദനയോടും കൂടി വിനയൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിമർശനവുമായി വിനയൻ രംഗത്തെത്തിയത്. “കഴിഞ്ഞ 9 വര്‍ഷത്തെ വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും…
Read More » - 1 July
ഫ്രീ വൈ-ഫൈ എവിടെയുണ്ടെന്ന് ഇനി ഫേസ്ബുക്ക് നിങ്ങൾക്ക് പറഞ്ഞുതരും
ഫ്രീ വൈ-ഫൈ തേടി നിങ്ങൾക്ക് ഇനി അലയേണ്ടിവരില്ല. ഫ്രീ വൈ-ഫൈ എവിടെയുണ്ടെന്ന് ഫേസ്ബുക്ക് ഇനി പറഞ്ഞുതരും. ആന്‍ഡ്രോയ്ഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളിൽ ഈ സംവിധാനം ലഭ്യമാകും. ഫൈന്‍ഡ് വൈ-ഫൈ’…
Read More » - 1 July
പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണു ; വീഡിയോ കാണാം
ലോസ് ആഞ്ചല്‍സ് : സാന്താ അന യിലെ ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ചെറു വിമാനം ഹൈവേക്ക് സമീപമുള്ള ഗ്രൗണ്ടില്‍ തകര്‍ന്നു വീണു. പൈലറ്റടക്കം വിമാനത്തിലുണ്ടായിരുന്ന…
Read More » - 1 July
വ്യാജമദ്യ നിർമാണകേന്ദ്രം കണ്ടെത്തി
തൃശൂർ: വ്യാജമദ്യ നിർമാണകേന്ദ്രം കണ്ടെത്തി. കൊടുങ്ങല്ലൂർ മതിലകത്ത് വീടിനുള്ളിലാണ് വ്യാജമദ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുളിമുട്ടം സ്വദേശി നിതേഷ് എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൂടാതെ 128…
Read More »