Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -1 September
സൗദിയിൽ ഇന്ത്യക്കാരിയുടെ മരണം : കൊലപാതകമെന്ന പരാതിയുമായി മകൾ
ഹൈദരാബാദ്: സൗദിയിൽ ഇന്ത്യക്കാരിയുടെ മരണം കൊലപാതകമെന്ന പരാതിയുമായി മകൾ. തെലങ്കാന സ്വദേശിനിയും 41കാരിയുമായ ഷഹീന് ആണ് മരിച്ചത്. അമ്മയുടെ മരണവിവരം സ്പോണ്സര് ആണ് വിളിച്ചറിയിച്ചതെന്നും അത് കൊലപാതകമാകാനാണു…
Read More » - 1 September
കുട്ടനാട്ടിലെ എല്ലാ വീടുകളും മുങ്ങിയപ്പോഴും വീട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് മുങ്ങാതെ നിന്നത് ഈ വീടു മാത്രം
ആലപ്പുഴ : സംസ്ഥാനത്തെ മഹാപ്രളയത്തില്‍ ചെറിയ വീടുകളും , ഇരുനില വീടുകളും ആഡംബര ഫ്ളാറ്റുകളും എല്ലാം മുങ്ങി പോയപ്പോഴും വെള്ളം കാര്യമായി കയറാതെ ഒരു പുരാതന തറവാട്.…
Read More » - 1 September
ദുരിതബാധിതരെ സഹായിക്കുന്ന വിഷയത്തിൽ നടി ഷീലയുടെ പ്രതികരണം
തിരുവനന്തപുരം: ദുരിതബാധിതർക്കായി നടി ഷീലയുടെ വക ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നദി കൈമാറി. കൂടുതൽ സിനിമാതാരങ്ങൾ പാവപ്പെട്ട ജനങ്ങളെ സഹായിക്കാൻ മനസ്…
Read More » - 1 September
രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയ വാര്യർക്ക് പറയാനുള്ളത്
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോക പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ…
Read More » - 1 September
PHOTOS: വിമാനത്തിന് തീപ്പിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
മോസ്കോ•ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് മാറി തീപ്പിടിച്ചു. റഷ്യയിലെ ഒളിംപിക് നഗരമായ സോചിയിലാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും (ഹൃദയാഘാതം മൂലമാണെന്ന് കരുതുന്നു) 18 ഓളം പേര്‍ക്ക്…
Read More » - 1 September
നായ്ക്കളെ തമ്മില്‍ വിവാഹം കഴിപ്പിക്കുന്ന രാജ്യങ്ങളെ കുറിച്ചറിയാം
വിവാഹങ്ങള്‍ ലോകത്ത് എല്ലായിടത്തും ഒരാചാരമാണ്. ഒരു വിവാഹത്തില്‍ പോലും പങ്കെടുക്കാത്തവര്‍ ഇല്ലെന്നു തന്നെ പറയാം. രസകരമായ നിരവധി വിവാഹാഘോഷങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ നായ്ക്കളെ തമ്മില്‍…
Read More » - 1 September
ഇന്ത്യയിൽ ഡിജിറ്റല്‍ പെയ്മെന്റ് രംഗത്തേക്കു ചുവട് വെയ്ക്കാന്‍ ഒരുങ്ങി ഷവോമി
ന്യൂ ഡൽഹി : ഡിജിറ്റല്‍ പെയ്മെന്റ് രംഗത്തേക്കു ചുവട് വെയ്ക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെ ‘മി…
Read More » - 1 September
ഫേസ്ബുക്ക് ഐഡിയുടെ പാസ്വേര്ഡ് കൊടുത്തില്ല : യുവാവ് ജയിലിലായി
ലണ്ടന്‍ : കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് ഫേസ്ബുക്ക് ഐഡിയുടെ പാസ്വേര്ഡ് കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ജയിലിലായി. ബ്രിട്ടണിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെട്ട…
Read More » - 1 September
റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിതബാധിതരെ കണ്ടെത്തി അടിയന്തര സഹായം നല്‍കും
തിരുവനന്തപുരം: അടിയന്തര ധനസഹായം ലഭിക്കാന്‍ പ്രളയബാധിതര്‍ സര്‍ക്കാരിന്റെ പ്രത്യേക അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കേണ്ടതില്ലെന്ന് റവന്യൂവകുപ്പ്. റവന്യൂ ഉദ്യോഗസ്ഥര്‍ ദുരിത ബാധിതരെ കണ്ടെത്തി അടിയന്തര സഹായം നല്കാന് നടപടി…
Read More » - 1 September
ഇന്‍ഡസ്ട്രിയില്‍ ഞാൻ കെട്ടിപ്പടുത്തതെല്ലാം അതോടെ ഇല്ലാതായി; മുകേഷുമായുള്ള വിവാഹത്തെക്കുറിച്ച് മേതിൽ ദേവിക
നടനും എം എല്‍ എയുമായ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നു പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക. ‘വിവാഹസമയത്ത് അച്ഛനും അമ്മയും ഇതെങ്ങനെ താങ്ങും എന്ന് മാത്രമാണ് താന്‍…
Read More » - 1 September
ഷാരൂഖ് ചിത്രത്തിൽ നിന്നും ഷക്കീല പിന്മാറിയതിന്റെ കാരണം
ഒരുകാലത്ത് മലയാളി യുവാക്കളെ ഹരം കൊള്ളിച്ച നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളിൽ മാത്രമല്ല മെയിൻസ്ട്രീം സിനിമകളിലും അവർ നിറസാന്നിധ്യം ആയിരുന്നു. ഇപ്പോൾ ഷാരൂഖ് ഖാന്റെ ഒരു…
Read More » - 1 September
വ്യോമാക്രമണം : രണ്ടു താലിബാന് ഭീകരർ കൊല്ലപ്പെട്ടു
കാബുള്‍: വ്യോമാക്രമണത്തില്‍ രണ്ടു താലിബാന് ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സാബുള്‍ പ്രവശ്യയിലെ ക്വലാറ്റ് നഗരത്തിന്റെ ചില പ്രദേശങ്ങളിൽ യുഎസ് നേതൃത്വം നല്കുന്ന സൈന്യം നടത്തിയ ആക്രമണത്തിൽ മുല്ല…
Read More » - 1 September
ദുരിതബാധിതർക്ക് കുറ്റവാളികൾ നൽകിയത് 14 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ജയിൽ കുറ്റവാളികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തടവുകാര്‍ 4 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. Read also:കലോത്സവം നടത്തില്ല;…
Read More » - 1 September
വേമ്പനാട്ടു കായലില്‍ കണ്ടെത്തിയത് ആളെക്കൊല്ലി പിരാനയെയല്ല, പാവം പാക്കുവിനെ
കൊച്ചി: കൂര്‍ത്ത പല്ലുകളുള്ള പിരാന ആളുകളെ കൊല്ലുന്നത് ഹോളിവുഡ് സിനിമകളില്‍ കണ്ട് പേടിച്ചവരാണ് നാം. എന്നാല്‍ പ്രളയത്തിനു ശേഷം ഇവ കേരളത്തിലെ കായലുകളിലും പുഴകളിലും എത്തിയെന്ന വാര്‍ത്ത…
Read More » - 1 September
സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം
മലപ്പുറം: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ യുവാവിന്റെ കുടുംബം. ആള്‍ക്കൂട്ടം യുവാവിനെ കെട്ടിയിട്ട് ആക്രമിച്ച കേസില്‍ പൊലീസിന് പരാതി നല്‍കിയിട്ടും കേസ് എടുത്തില്ലെന്നതാണ് പൊലീസിനെതിരെ പ്രധാന…
Read More » - 1 September
വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കായുള്ള പുതിയ നിബന്ധനകൾ പുറത്ത്
ഡൽഹി : വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കായുള്ള പുതിയ നിബന്ധനകൾ പുറത്തിറങ്ങി. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലാ ഭരണകൂടമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത്. ഇത്തരം ഗ്രൂപ്പുകൾ വാർത്താവിതരണ മന്ത്രാലയത്തിൽ റജിസ്റ്റർ…
Read More » - 1 September
ഖത്തറിൽ ഇന്ധന വിലയിൽ മാറ്റം
ദോഹ : ഖത്തറിലെ ഇന്ധന വിലയിൽ മാറ്റം. സെപ്റ്റംബർ മാസത്തിലേക്ക് കടന്നപ്പോൾ സൂപ്പർ ഗ്രേഡ് പെട്രോൾ വില അഞ്ചു ദിർഹമാണ് വർദ്ധിക്കുക. സാധാരണ പെട്രോൾ, ഡീസൽ വിലകൾക്ക്…
Read More » - 1 September
സുപ്രീം കോടതി വിധിയിൽ സന്തോഷം, പുതിയ സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല: പ്രിയ വാര്യർ പറയുന്നു
ഒമർ ലുലുവിന്റെ ഒരു അടാർ ലവിലെ മാണിക്യ മലരായ പൂവേ എന്ന ഗാനത്തോടെ ലോകം എമ്പാടും പ്രശസ്തം ആയ നടിയാണ് പ്രിയ വാര്യർ. പ്രിയ വാര്യരുടെ കണ്ണിറുക്കൽ…
Read More » - 1 September
10വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ദുരിതാശ്വാസ ക്യാമ്പ് വോളണ്ടിയര്‍ അറസ്റ്റില്‍
ആലുവ: ദുരിതാശ്വാസ ക്യാമ്പിൽവെച്ച് 10വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വോളണ്ടിയര്‍ അറസ്റ്റില്‍. ആലുവ മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു സംഭവം. കാസര്‍കോട് ബാഡൂര്‍ അംഗടിമുഗറിലെ അഹമ്മദ് മുന്‍സിര്‍ (20)…
Read More » - 1 September
ധനുഷിനെയും വിജയ് സേതുപതിയെയും അഭിനേതാക്കളാക്കി സിനിമ ചെയ്യണം എന്നത് വലിയ ആഗ്രഹം : അനുരാഗ് കശ്യപ്
ഹിന്ദി സിനിമകളിൽ വര്‍ഷങ്ങളായി നിലനിന്നിരുന്ന ചട്ടക്കൂടുകൾ തകർത്ത് വന്ന സംവിധായകൻ ആണ് അനുരാഗ് കശ്യപ്. എന്നും ഒരു റിബൽ ആയി തുടർന്ന കശ്യപിന്റെ ചിത്രങ്ങൾ സിനിമാമോഹികൾക്ക് എന്നും…
Read More » - 1 September
കെഎസ്ആര്‍ടിസി 250 ജീവനക്കാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആര്‍ടിസി 250 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് താത്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പ്രളയത്തില്‍ നിരവധി…
Read More » - 1 September
ബോളിവുഡ് സംഗീതത്തിനനുസരിച്ച് ഒരുമിച്ച് നൃത്തം ചെയ്ത് ഇന്ത്യാ-പാക് സൈനികര്‍; വീഡിയോ കാണാം
മോസ്കോ: ബോളിവുഡ് സംഗീതത്തിനനുസരിച്ച് ഒരുമിച്ച് നൃത്തം ചെയ്ത് ഇന്ത്യാ-പാക് സൈനികര്‍. ഷാന്‍ഖായി കോര്പറേഷന് ഓര്ഗനൈസേഷന് റഷ്യയില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ പരിപാടിയിലാണ് ഇന്ത്യൻ സൈനികരും പാകിസ്ഥാൻ സൈനികരും ഒത്തുചേർന്ന്…
Read More » - 1 September
സ്ത്രീകൾ വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങള്‍ സംഭവിക്കുന്നത് : വിവാദ പ്രസ്താവനയുമായി പ്രസിഡന്റ്
മനില : സുന്ദരികളായ സ്ത്രീകള്‍ ഉള്ളടുത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാകുമെന്ന പ്രസ്താവനയുമായ് ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. ആദ്യ ശ്രമത്തില്‍ തന്നെ സ്ത്രീകൾ വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങള്‍…
Read More » - 1 September
ആറ് കോടിയുടെ മയക്കുമരുന്നുമായി യുവാക്കൾ പിടിയില്‍
തിരുവനന്തപുരം : ആറുകോടിയുടെ മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പിടിയിൽ. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയ്ക്ക് സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടയിലാണ് എക്സൈസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. Read also:വിവാഹവാഗ്ദാനം…
Read More » - 1 September
കേരളത്തിന് സഹായവുമായി എൺപതുകളിലെ സൂപ്പർ നായികമാർ
പ്രളയത്തിന് ശേഷമുള്ള അതിജീവനത്തിന്റെ പാതയിൽ ആണ് കേരളം. പല ഭാഗത്ത് നിന്നും കേരളത്തിന് സഹായം ലഭിക്കുന്നു. സിനിമ താരങ്ങൾ മുതൽ ഉള്ള ആൾക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ…
Read More »