Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2024 -21 December
കുവൈത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു : കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കും
ന്യൂദൽഹി : ദ്വിദിന കുവൈത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലേക്ക് പുറപ്പെട്ടു. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ…
Read More » - 21 December
എങ്ങനെയെങ്കിലും വണ്ണം കുറച്ചാൽ മതിയെന്നു കരുതി വണ്ണം കുറയ്ക്കുന്നവർ ചെയ്യുന്ന 10 അബദ്ധങ്ങൾ
അമിതവണ്ണം പലർക്കും അനാരോഗ്യകരം എന്നതിനെക്കാൾ ഒരു സൗന്ദര്യപ്രശ്നമാണ്. മറ്റുള്ളവരുടെ കളിയാക്കലുകളും ഇഷ്ടവസ്ത്രം ധരിക്കാൻ കഴിയാത്ത അവസ്ഥയും പലപ്പോഴും ഇഷ്ടഭക്ഷണം തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയുമൊക്കെ ഇവരെ അസംതൃപ്തരാക്കാറുണ്ട്. എങ്ങനെയെങ്കിലും…
Read More » - 21 December
മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട് : ജീവനക്കാർക്ക് പിഎഫ് പണം നൽകാതെ വഞ്ചിച്ചതായി പരാതി
ന്യൂദൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. പിഎഫ് തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറണ്ട് ലഭിച്ചിരിക്കുന്നത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ്…
Read More » - 21 December
‘പണി മനസ്സിലാക്കി തരാം’ ; സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ആത്മഹത്യ ചെയ്ത സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്
ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് വി ആർ സജി ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. സിപിഎം മുൻ കട്ടപ്പന…
Read More » - 21 December
വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം കാൻസറിനെ തുരത്തണം: മുന്നറിയിപ്പുമായി ഡോക്ടർമാർ
തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം കണക്കിലെടുത്തു കാൻസറിനെ തുരത്താൻ മുന്നറിയിപ്പുമായി ഡോക്ടർമാർ. ഇത്തവണ വീടുകളിലെ നിത്യോപയോഗ വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന കാൻസറിനെ എങ്ങനെ തുരത്താമെന്നു…
Read More » - 21 December
കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച സംഭവം: അധ്യാപികമാർ കുറ്റക്കാരല്ലെന്നു കോടതി
കൊല്ലം: നഗരത്തിലെ പ്രമുഖ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച കേസിൽ പ്രതികളായ അധ്യാപികമാർ കുറ്റക്കാരല്ലെന്നു കോടതി. 2017 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ…
Read More » - 21 December
അകാലമരണ സാധ്യത കുറയാൻ ദിവസവും ഇത്ര ചുവട് നടന്നാൽ മതി! കണക്കുകൾ പറയുന്നത് ഇങ്ങനെ
ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഏത് കാരണങ്ങള്‍ മൂലവുമുള്ള അകാലമരണം ഇതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. അതേസമയം,…
Read More » - 21 December
അൾസറിന്റെ ലക്ഷണങ്ങളും പരിഹാരങ്ങളും
ഇന്ന് ഏറ്റവുമധികം പേര് പറഞ്ഞുകേള്‍ക്കുന്ന ഒരസുഖമാണ് അള്‍സര്‍. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. കുടലിനെ മാത്രമല്ല,…
Read More » - 21 December
ഈ ഏഴ് പ്രധാന ആന്തരികാവയവങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാൻ കഴിയും : ഏതൊക്കെയെന്നോ?
നമ്മുടെ ശരീരത്തിലെ ഏതെങ്കിലും അവയവം ഇല്ലെങ്കിലും നമുക്ക് സുഖമായി ജീവിക്കാം. വയര്‍, ഒരു കിഡ്നി, കരളിന്റെ 75 ശതമാനം എന്നിവയൊന്നുമില്ലെങ്കിലും നമുക്ക് സുഖമായി തന്നെ ജീവിക്കാം. ആമാശയം:…
Read More » - 21 December
വീടിന്റെ ടെറസിൽ നിന്നും പോലീസ് ഐസ്ക്രീംബോംബ് പിടിച്ചെടുത്തു: സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
ഉളിക്കൽ (കണ്ണൂർ): വീടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഐസ്ക്രീംബോംബുകൾ പോലീസ് പിടിച്ചെടുത്തു. വീട്ടുടമയായ പരിക്കളത്തെ മൈലപ്രവൻ ഗിരീഷിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഒൻപതു…
Read More » - 21 December
എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി
സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നേരിയ രീതിയിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയാക് ഐസിയുവിലുള്ള എംടി വിദഗ്ധ ഡോക്ടേഴ്സിന്റെ നിരീക്ഷണത്തിലാണ്. മാസ്ക് വെന്റിലേറ്ററിന്റെ…
Read More » - 21 December
കൊളസ്ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കുക
ശരീരത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് മൂലം രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ശരീരത്തില്‍ ആവശ്യമായ അളവില്‍ മാത്രമേ കൊളസ്ട്രോള്‍…
Read More » - 21 December
വാർദ്ധക്യത്തെ പിന്നിലാക്കി തന്റെ നിത്യയൗവനം കാത്തുസൂക്ഷിച്ച് 61 കാരൻ, ഇപ്പോൾ കണ്ടാലും 38 മാത്രമേ പറയൂ! രഹസ്യം ഇത്
യൗവനം നിലനിർത്താൻ പല പൊടികൈകളും ചെയ്യുന്നവരാണ് നമ്മൾ അല്ലെ? എപ്പോഴും അതിനായി പല ചികിത്സകളും ആളുകൾ നടത്താറുണ്ട്. ഇവിടെയിതാ അറുപത്തിയൊന്നുകാരനായ ആള് മുപ്പത്തിയെട്ടുകാരന്റെ സൗന്ദര്യവും പ്രായവും കാത്തുസൂക്ഷിക്കുകയാണെന്ന്…
Read More » - 21 December
മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് ഓടിക്കാൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് യുവാവ്: ഒടുവിൽ പോലീസെത്തി സീറ്റിൽ നിന്നുമിറക്കി
പാലക്കാട്: കെഎസ്ആർടിസി ബസിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് യുവാവിന്റെ പരാക്രമം. മദ്യലഹരിയിൽ ബസ് ഓടിക്കാൻ ശ്രമിച്ചതിന് പാലക്കാട് യാക്കര സ്വദേശി അഫ്സലിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കെ എസ്ആർടിസി…
Read More » - 21 December
എസ്ഐയുടെ ഭാര്യയെ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി; പ്രകോപനമായത് ഭർത്താവുമൊത്തുള്ള സൗഹൃദം ചോദ്യം ചെയ്തത്
കൊല്ലം: ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.…
Read More » - 21 December
പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ
നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി. എന്നാൽ പണ്ടുള്ളവർ എല്ലാ ദിവസവും റാഗി കൊണ്ടുള്ള എന്തെങ്കിലും വിഭവങ്ങൾ എല്ലാ ദിവസവും കഴിക്കുമായിരുന്നു. എന്നാൽ ഇന്ന്…
Read More » - 21 December
കുടവയറും തടിയും കുറയ്ക്കാൻ മുട്ട, അത് കഴിക്കേണ്ട സമയം ഇത്
മുട്ട പല രീതിയിലും കഴിയ്ക്കാം. ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. മുട്ട പുഴുങ്ങി കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം, പറയുവാന്‍. ഇത് ബുള്‍സൈ ആയും പൊരിച്ചും ഓംലറ്റായും…
Read More » - 21 December
ഏഴരശ്ശനിയെയും കണ്ടകശ്ശനിയെയും ഭയക്കേണ്ട : ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമായി ദോഷങ്ങൾ കുറയും
കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാരകാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്ഥാനത്ത് ഉച്ചസ്ഥനായി നിന്നാല്‍ ശനി തൃപ്തികരമായ ആരോഗ്യം, അധികാരികളുടെ…
Read More » - 21 December
സമ്പത്തു നിലനിർത്താനും , കടബാധ്യത മാറാനും
സമ്പത്ത് ഉണ്ടായാലും അനുഭവിക്കാനാകാതെ വരിക, എത്ര കഷ്ടപ്പെട്ടാലും സമ്പത്ത് നിലനില്ക്കാതെ വരിക, തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഒട്ടുമിക്കയാളുകളേയും അലട്ടുന്നത്. പ്രശ്നപരിഹാരത്തിനായി ഋണമോചന ഭാവത്തിലുള്ള ഗണപതി ഭഗവാനെ പൂജിക്കുകയാണ്…
Read More » - 21 December
യാത്ര ഫലപ്രദമാകാൻ ഈ ശിവസ്തോത്രം ജപിച്ചോളൂ ,കാര്യസിദ്ധി ഫലം
യാത്രകൾക്ക് മുൻപായി ജപിക്കുന്നത് അത്യുത്തമം . യാത്രകളിൽ മഹാദേവ ശംഭുവായ ശിവൻ കാക്കും എന്നാണ് വിശ്വാസം..A D 1520 മുതൽ 1593 വരെ ജീവിച്ചിരുന്ന അപ്പയ്യ ദീക്ഷിതർ…
Read More » - 20 December
വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി
ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്
Read More » - 20 December
മോഹന്‍ലാല്‍ ചിത്രം ബറോസിന്റെ പ്രദര്‍ശനം തടയണം : ഹർജി കോടതി തള്ളി
ഡിസംബര്‍ 25 ന് ക്രിസ്മസ് റിലീസായിട്ടാണ് ബറോസ് തിയറ്ററിലെത്തുന്നത്
Read More » - 20 December
ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു
കുട്ടിയുടെ വലതു കാൽ പാദാത്തിലാണ് കടിയേറ്റത്.
Read More » - 20 December
സുവര്‍ണ്ണ ചകോരം ‘മാലു’വിന്, രജതചകോരം ഫര്‍ഷാദ് ഹാഷ്മിക്ക്: അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി ഫെമിനിച്ചി ഫാത്തിമ
ഫെമിനിച്ചി ഫാത്തിമയാണ് മേളയിലെ മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം
Read More » - 20 December
അഞ്ചുവയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്ക്ക് പത്ത് വർഷവും തടവ് ശിക്ഷ
ഇടുക്കി: കുമളിയിൽ അഞ്ചുവയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. പിതാവും ഒന്നാം പ്രതിയുമായ ഷെരീഫിന് ഏഴ് വർഷം…
Read More »