Kerala
- Jan- 2017 -1 January
ശബരിമല തീര്‍ത്ഥാടകര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഡ്രൈവര്‍മാര്‍ മതിയായ വിശ്രമത്തിന് ശേഷം മാത്രം വാഹനം ഓടിക്കണമെന്നാണ് അറിയിപ്പ്. ശബരിമലയില്‍…
Read More » - 1 January
വാഹനാപകടം: നവവധു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
മലപ്പുറം: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വിവാഹസല്‍ക്കാരം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. നവവധുവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് പാലത്തിലാണ് അപകടം നടന്നത്.…
Read More » - 1 January
പ്രധാനമന്ത്രിയുടെ പുതുവര്‍ഷ പ്രഖ്യാപനത്തിനെതിരെ കോടിയേരി
തിരുവനന്തപുരം•വന്‍പ്രതീക്ഷ നല്കിയ ശേഷം പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം രാജ്യത്തെ നിരാശപ്പെടുത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്തുവെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. 50 ദിവസംകൊണ്ട്…
Read More » - 1 January
വിധവയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: അയല്‍വാസി അറസ്റ്റില്‍
ഇടുക്കി: വിധവയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അയൽവാസിയെ അറസ്റ് ചെയ്തു.വിധവയും 38 വയസുകാരിയുമായ സ്ത്രീയെയാണ് അയൽവാസി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.ചെപ്പുകുളം സ്വദേശി സാനു ജോസഫാണ് (40 )അറസ്റ്റിലായത്. സാനു ജോസഫ്…
Read More » - 1 January
അറ്റ്ലസ് രാമചന്ദ്രന്റെ ബഹുനില കെട്ടിടം ലേലത്തിന്
തിരുവനന്തപുരം: പ്രമുഖ ജ്യൂവലറി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ വായ്പകൾ തിരിച്ചു പിടിക്കുന്നതിന്റെ മുന്നോടിയായി കിഴക്കേ കോട്ടയിലെ ജൂവലറിയുടെ കെട്ടിടം ലേലത്തിന് വച്ചു.സൗത്ത് ഇന്ത്യൻ ബാങ്കാണ് ലേലം വെച്ചത്.…
Read More » - 1 January
തെരുവുനായയുടെ കടിയേറ്റയാള്‍ മരിച്ചു
പാലക്കാട് ; രണ്ടുമാസം മുന്പ പേപ്പട്ടിയുടെ കടിയേറ്റ ചിറ്റിലഞ്ചേരി ചേരാമംഗലം സ്വദേശി പ്രഭാകരന് (50) മരിച്ചു. ജോലി കഴിഞ്ഞു മടങ്ങുന്ന വഴി തെരുവ് നായ കടിക്കുകയായിരുന്നു. മരപ്പണിക്കാരൻ…
Read More » - 1 January
വിവാഹവിരുന്നുകൾ പ്ലാസ്റ്റിക്ക് വിമുക്തമാക്കിയാൽ സമ്മാനം
മട്ടന്നൂര്‍: വിവാഹ വിരുന്നുകളെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നവർക്ക് സമ്മാനപദ്ധതികളുമായി മട്ടന്നൂര്‍ നഗരസഭ. വിവാഹ ചടങ്ങുകള്‍ പ്ലാസ്റ്റിക് രഹിതമാക്കുന്ന കുടുംബങ്ങള്‍ക്ക് രണ്ട് പവന് സ്വര്‍ണം വരെ സമ്മാനമായി നല്‍കാനാണ് നഗരസഭയുടെ…
Read More » - 1 January
വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
കൊച്ചി: വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കൊച്ചി കുന്നത്തുനാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബേസില്‍ കുര്യാക്കോസിനെ പോലീസ്…
Read More » - 1 January
തുരങ്ക നിര്‍മാണം സ്തംഭനാവസ്ഥയില്‍
തൃശൂർ : തൃശ്ശൂര്‍ മണ്ണുത്തി-വടക്കഞ്ചേരി. ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം സ്തംഭിച്ചു. നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന സ്ഫോടനങ്ങളില്‍ സമീപത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാശം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി നാട്ടുകാർ നൽകിയ പരാതിയിൽ…
Read More » - 1 January
സ്കൂള്‍ കലോല്‍സവം വിജിലന്‍സ് നിരീക്ഷണത്തില്‍
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവം വിജിലന്‍സ് നിരീക്ഷണത്തില്‍. ഫലപ്രഖ്യാപനത്തിലെ അഴിമതി ഒഴിവാക്കാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. ഓള് കേരള ഡാന്‍സ് ടീച്ചേഴ്സ് അസോസിയേഷന് നല്കിയ പരാതിയിന്മേല്…
Read More » - 1 January
ഏകീകൃത സിവിൽകോഡ് : നിലപാട് അറിയിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : “രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നൂറ് മോദിമാർ വന്നാലും സാധിക്കില്ലെന്ന്” പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുപ്രകാശം നിത്യവസന്തം’ എന്ന പ്രമേയത്തെ ആസ്പദമാക്കി ജീലാനി സ്റ്റഡി…
Read More » - 1 January
നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്നലെ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്. ബാങ്കിൽ കള്ളപ്പണം എത്തിയതിനെക്കുറിച്ച്…
Read More » - 1 January
ഫോണ്‍ നമ്പറുകള്‍ റദ്ദാക്കി : പോലീസുകാര്‍ ദുരിതത്തില്‍
തൊടുപുഴ : ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ റദ്ദാക്കിയതോടെ സംസ്ഥാനത്ത് 1600ല്‍ അധികം പോലീസുകാർ ദുരിതത്തിലായി. നമ്പറുകള്‍ റദ്ദാക്കിയിട്ട് 10 ദിവസം പിന്നിടുന്നതോടെ സ്റ്റേഷന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍…
Read More » - 1 January
ശബരിമലയിലെ അപ്പം നിര്‍മാണം നിര്‍ത്തിവെച്ചു
സന്നിധാനം: സന്നിധാനത്തെ അപ്പം നിര്‍മാണം നിര്‍ത്തിവെച്ചു. അരിയ്ക്ക് ഗുണനിലവാരം ഇല്ലെന്നു ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ വിഭാഗം ദേവസ്വം ബോര്‍ഡിന് നോട്ടീസ് നല്കി. സന്നിധാനത്തെ പ്രധാന പ്രസാദങ്ങളായ അപ്പവും അരവണയും…
Read More » - 1 January
3 സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു
കണ്ണൂര്‍: 3 സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. പാനൂരിൽ ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്. പാനൂര്‍ വരപ്ര അശ്വിന്, അതുല്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുതുവത്സര…
Read More » - 1 January
നോട്ട് അച്ചടിക്കാൻ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനി : പ്രതികരണവുമായി ഉമ്മന്‍ചാണ്ടി
കൊച്ചി : വൻ അഴിമതി ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ബ്രിട്ടീഷ് കമ്പനിയെ പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ‘ഡി ലാ റ്യൂ’…
Read More » - 1 January
ഇന്നസെന്റിന്റെ മലയാള ഭാഷാ സ്നേഹം കാപട്യം
കോട്ടയം•സിനിമാ താരസംഘടനയുടെ പ്രസിഡന്റും പാര്‍ലമെന്റംഗവുമായ ഇന്നസെന്റിന്റെ മലയാള ഭാഷാപ്രേമം കാപട്യമാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് കുറ്റപ്പെടുത്തി. തന്റെ ഭാഗം ന്യായീകരിക്കാന്‍ സാധിക്കാതെ…
Read More » - 1 January
മദ്യ-മയക്കുമരുന്ന് വ്യാപനം: എക്സൈസ് കമ്മീഷണറെ വാട്സ്ആപ്പിലൂടെ വിവരമറിയിക്കാം
തിരുവനന്തപുരം•മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനത്തിനെതിരെയുളള പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഏതുസമയത്തും 9061178000 എന്ന നമ്പറില്‍ വാട്സ് ആപ്പ് മുഖേനയോ ഫോണ്‍ മുഖേനയോ എക്സൈസ് കമ്മീഷണറെ പരാതി അറിയിക്കാമെന്ന് കമ്മീഷണര്‍…
Read More » - 1 January
കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് സാധ്യത തെളിയുന്നു
തിരുവനതപുരം : കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് സാധ്യത തെളിയുന്നു. തിരുവനന്തപുരംമുതല്‍ കണ്ണൂര്വരെയായിരിക്കും അതിവേഗ പാത തുടങ്ങുക. ദക്ഷിണേന്ത്യന്‍ ആഭ്യന്തരമന്ത്രിമാർ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിൽ അതിവേഗറെയില്‍പ്പാത ഉഡുപ്പിവരെനീട്ടുന്നതിന് റെയില്‍വേയോട്…
Read More » - Dec- 2016 -31 December
ഗുരുവായൂരില്‍ കാണിക്കയായി ലഭിച്ചത് 25 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍
ഗുരുവായൂര്‍ : ഗുരുവായൂരില്‍ കാണിക്കയായി ലഭിച്ചത് 25 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍. നവംബര്‍ 24ന് ശേഷമാണ് ഇത്രയും പണം ക്ഷേത്രഭണ്ഡാരത്തില്‍ എത്തിയത്. എസ്ബിടി ബാങ്കിനാണ് ക്ഷേത്രത്തിലെ നോട്ടെണ്ണല്‍…
Read More » - 31 December
വൃക്ക ആവശ്യമുണ്ടെന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്: സര്‍ക്കാര്‍
തിരുവനന്തപുരം: വൃക്ക ആവശ്യമുണ്ടെന്നു കാണിച്ചുള്ള വാണിജ്യപരമായ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാര്‍. ഇത്തരം പരസ്യങ്ങള്‍ നിയമവിരുദ്ധവും അധാര്‍മികവും ആയതിനാല്‍ നിര്‍ത്തലാക്കണമെന്ന് ആരോഗ്യ വകുപ്പാണ് ഉത്തരവിട്ടത്. അവയവ കൈമാറ്റം…
Read More » - 31 December
തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി കുമ്മനം
കൊല്ലം : ധനമന്ത്രി തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പെന്‍ഷന്‍കാരെയും ശമ്പളക്കാരെയും ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നു കുമ്മനം വ്യക്തമാക്കി. കേന്ദ്രവുമായി സഹകരിച്ച് ജനങ്ങളെ…
Read More » - 31 December
എന്റെ ശരീരം വിൽപ്പനയ്ക്കുണ്ടോ എന്നതാണ് നിങ്ങളെ അലട്ടുന്നത് : രശ്മി ആർ നായർ
കൊച്ചി: തെറിയഭിഷേകം നടത്തുന്നവർക്ക് മറുപടിയുമായി ഓൺലൈൻ പെൺവാണിഭക്കേസ് പ്രതി രശ്മി ആർ നായർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മി പ്രതികരണം അറിയിച്ചിരിക്കുന്നത്. എന്റെ ശരീരം വിൽപനയ്ക്കുണ്ടോ എന്ന സംശയമാണ്…
Read More » - 31 December
മനുഷ്യച്ചങ്ങലയിൽ വിദേശികളെ പിടിച്ചു നിർത്തിയതിനെതിരെ കേസ്
തൃശൂർ: സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ വിദേശികളെ പങ്കെടുപ്പിച്ചത് വിവാദമാകുന്നു.ഇത് സംബന്ധിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ ആർ ഹരി തൃശൂർ എസ് പിക്ക് പരാതി നൽകി.ഫ്രഞ്ച്…
Read More » - 31 December
ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു
മലപ്പുറം: ദളിത് യുവതി ആശുപത്രിയിലെ ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതില്‍ നിന്ന്…
Read More »