Kerala
- Mar- 2018 -24 March
ചീനവല റസ്റ്റോറന്റിന് നേരെ ഉണ്ടായ സോഷ്യല്‍ മീഡിയ ആക്രമണം : സംഘത്തിന് പിന്നില്‍ പിആര്‍ മാനേജ്മെന്റോ..?
കൊച്ചി: ഇടപ്പള്ളി ചീനവല റസ്റ്റോറന്റിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണത്തിന് പിന്നില്‍ പിആര്‍ മാനേജ്മെന്റ് എന്ന് സ്ഥാപന ഉടമകള്‍ ഉന്നത പോലീസ് മേധാവികള്‍ക്ക് പരാതി നല്കി. ആലപ്പുഴ…
Read More » - 24 March
ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുനീക്കണം: നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി
കൊച്ചി: ജിഷ്ണു പ്രണോയ് സ്മാരകം പൊളിച്ചുനീക്കണമെന്ന നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. പാമ്പാടി നെഹ്റു കോളജിന് സമീപമുള്ള ജിഷ്ണു പ്രണോയ് സ്മാരകം മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാനാണ് ഹൈക്കോടതി ഉത്തരവ്.…
Read More » - 24 March
കള്ളനോട്ടിന്റെ ഉറവിടം തേടിപ്പോയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി : ബംഗ്ലാദേശില്‍ കള്ളനോട്ടിന്റെ ഉറവിടം തേടിപ്പോയ പോലീസുകാര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം തലക്കോട്ടു കള്ളനോട്ടുകളുമായി പിടിയിലായ മൂന്നംഗ സംഘത്തിലെ സഹോദരിമാരായ സുഹാനയുടെയും സഹിനയുടെയും…
Read More » - 24 March
മിനറല്‍വാട്ടര്‍ കുടിച്ചവര്‍ക്ക് ഛര്‍ദ്ദി, മൂന്ന് പേര് ആശുപത്രിയില്‍
മറയൂര്‍: കുപ്പിവെള്ളം കുടിച്ച മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന്തല്ലൂര്‍ കോവില്‍ക്കടവിലുള്ള ഒരു പെട്ടിക്കടയില്‍ നിന്നും വെള്ളം കുടിച്ച ശേഷം ഛര്‍ദ്ദി അനുഭവപ്പെട്ടതോടെയാണ് മൂന്ന് യുവാക്കളെ ആശുപത്രിയില്‍…
Read More » - 23 March
കീഴാറ്റൂർ സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് ജോയ് മാത്യു
തളിപ്പറമ്പ്: സര്‍ക്കാര്‍ മര്‍ക്കട മുഷ്ടി വെടിയണമെന്ന് നടന് ജോയ് മാത്യു. കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണം. കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനില്‍പ്പിന്റേയും പ്രശ്നമാണ് കീഴാറ്റൂരിലേതെന്നും ഇതിനെ…
Read More » - 23 March
മലയാളി സംവിധായകനും നിര്‍മ്മാതാവിനും ഗിന്നസ് റെക്കോര്‍ഡ്
തിരുവനന്തപുരം: മലയാളി സംവിധായകനും നിര്‍മ്മാതാവിനും ഗിന്നസ് റെക്കോര്‍ഡ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ടു സിനിമ നിര്മ്മിച്ചതിനാണിത്. വിശ്വഗുരു എന്ന സിനിമയുടെ നിര്‍മ്മാതാവ് എ വി അനൂപും സംവിധായകന്…
Read More » - 23 March
ആര്‍എസ്എസ്-ബിജെപി സംഘര്‍ഷത്തിൽ 3 പേർക്ക് പരിക്ക്
കൊല്ലം: ആര്‍എസ്എസ്-ബിജെപി സംഘര്‍ഷം. കൊല്ലം കടയ്ക്കലിലാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. read also: സിപിഎം-ബിജെപി സംഘര്‍ഷം : ആര്‍എസ്എസ് സേവാകേന്ദ്രത്തിനു നേരേ…
Read More » - 23 March
നാളെ സിപിഎം ഹര്‍ത്താല്‍
തിരുവനന്തപുരം: പെരുങ്കിടവിള ജംഗ്ഷനില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ യെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിൽ പ്രതിഷേധിച്ച് പെരുങ്കിടവിളയില്‍ നാളെ സിപിഎം ഹർത്താൽ. പെരുങ്കിടവിളയിലുണ്ടായ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം…
Read More » - 23 March
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയാത്തതിന്റെ ദുഃഖം പങ്കുവച്ച് യേശുദാസ്
തൃപ്പൂണിത്തുറ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയാത്തതിന്റെ ദുഃഖം പങ്കുവച്ച് ഗാനഗന്ധര്വന് യേശുദാസ്. ഗുരുവായൂര്‍ അമ്പലത്തില്‍ കയറുക എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അതിന് ഇതുവരെ സാധിക്കാത്തതില്‍…
Read More » - 23 March
പരിശോധനയ്ക്കിടെ തലയിൽ ഫാൻ വീണു; ഡോക്ടര്‍ ആശുപത്രിയില്‍
വൈപ്പിന്‍: ചികിത്സയ്ക്കിടെ തലയിൽ ഫാൻ വീണ് ഡോക്ടർ ആശുപത്രിയിൽ. പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. എന്‍. എസ്. കിഷോറിനെയാണ് എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗികളെ പരിശോധിക്കുന്ന…
Read More » - 23 March
സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു
കോഴിക്കോട്: സൂര്യതാപമേറ്റ് ഒരു മരണം. മരിച്ചത് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59). ഇദ്ദേഹം കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റ് വയലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഗോപാലന് ഇന്ന് രാവിലെ കപ്പയ്ക്ക്…
Read More » - 23 March
തലസ്ഥാനത്തു നിന്ന് വിദേശ വനിതയെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവം : വിവരം നല്‍കുന്നവര്‍ക്ക് വന്‍തുക പാരിതോഷികം
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ ഐറിഷ് യുവതി ലിഗയെ കണ്ടെത്താന്‍ പൊലീസ് പ്രത്യക സംഘം രൂപീകരിച്ചു. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന്…
Read More » - 23 March
കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മര്‍ക്കട മുഷ്ടി വെടിയണം; ജോയ് മാത്യു
തളിപ്പറമ്പ്: സര്‍ക്കാര്‍ മര്‍ക്കട മുഷ്ടി വെടിയണമെന്ന് നടന് ജോയ് മാത്യു. കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണം. കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനില്‍പ്പിന്റേയും പ്രശ്നമാണ് കീഴാറ്റൂരിലേതെന്നും ഇതിനെ…
Read More » - 23 March
രാജ്യസഭ തെരഞ്ഞെടുപ്പില്‍ എംപി വീരേന്ദ്ര കുമാറിന് ജയം
തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറിന് ജയം. 89 വോട്ടുകള്‍ക്കാണ് അദ്ദേഹം ജയിച്ചത്. എല്‍ഡിഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി.…
Read More » - 23 March
രാജ്യസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി
ന്യൂഡൽഹി: കേരളത്തിലും ഉത്തർപ്രദേശിലും രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. സംസ്ഥാനത്ത് രാജ്യസഭയിലേക്ക് ഒഴിവുള്ള ഏക രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പായിരുന്നു നടന്നത് . എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി.…
Read More » - 23 March
ഫാറൂഖ് കോളെജ് അധ്യാപകനെതിരെ കേസ്, പോലീസിനെതിരെ റാലിക്ക് ആഹ്വാനം
മലപ്പുറം: വിദ്യാർത്ഥിനികളെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ച ഫാറൂഖ് കോളെജ് അധ്യാപകനെതിരെ കേസെടുത്ത പോലീസിനെതിരെ റാലിക്ക് ആഹ്വാനം. എസ്വൈഎസ് നേതാവായ നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക്…
Read More » - 23 March
പ്രമുഖ ചാനലിലെ ഫോട്ടോഗ്രാഫര്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം
കൊല്ലം: കൊല്ലത്ത് നടക്കുന്ന കേരളാ യൂണിവേഴ്സിറ്റി കലോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കേരള കൗമുദി ഫോട്ടോഗ്രാഫര്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം. കൊല്ലം ഫാത്തിമ നാഷണല്‍ കോളേജിലെ ചാക്യാര്‍കൂത്ത് വേദിയില്‍ വെള്ളിയാഴ്ച…
Read More » - 23 March
ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസെടുത്തതിനെതിരെ വിമർശനവുമായി വി.ടി ബൽറാം
കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ അപമാനിച്ച ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസടെുത്തതിനെതിരെ വിമർശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അധ്യാപകന് ജവഹര്‍ മുനവറിനെതിരെ കേസെടുത്തത് ശരിയായില്ലെന്ന് ബല്‍റാം…
Read More » - 23 March
നിലവിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും കഴിവും ബാങ്കിനുണ്ടെന്ന് പി.എന്‍.ബി. മേധാവി സുനില്‍ മേത്ത
കൊച്ചി: ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും കഴിവും ബാങ്കിനുണ്ടെന്നും ഉപഭോക്താക്കളുടേയും അബ്ദ്യുദയകാംക്ഷികളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഇന്ത്യയിലെ ആദ്യ സ്വദേശി ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (…
Read More » - 23 March
പി.ജയരാജനെ നേരിടാന്‍ പി.ശശിയെ രംഗത്തിറക്കാനൊരുങ്ങി സി.പി.എം; ഇത് അടുത്ത അടവോ?
കോഴിക്കോട്: ലൈംഗികാപവാദ കേസില്‍ കുറ്റവിമുക്തനായതോടെ കണ്ണൂരില്‍ പി ജയരാജന് വെല്ലുവിളിയായി സിപിഎം കണ്ണൂര്‍ ലോബി മൂന് നേതാവ് പി ശശിയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സിപിഎം നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍.…
Read More » - 23 March
വയല്‍ക്കിളികള്‍ എരണ്ടകള്‍; അവരെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുധാകരന്
തിരുവനന്തപുരം: വയല്‍ക്കിളികളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വയല്‍ക്കിളികളെ എരണ്ടകളെന്നു വിളിച്ചാണ് ഇത്തവണത്തെ ആക്ഷേപം. എരണ്ടകള്‍ വയലിലിറങ്ങിയാല്‍ നെല്ലു മുഴുവന്‍ കൊത്തിക്കൊണ്ടു…
Read More » - 23 March
സിപിഎമ്മിനു വേണ്ടി കൊന്നാൽ ജയിലിൽ സുഖവാസം : ആകാശ് പകൽ മുഴുവൻ യുവതിയുമായി ചിലവഴിച്ചു- കെ സുധാകരൻ
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികൾക്ക് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ വഴിവിട്ട സഹായമെന്ന് ആരോപണം. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശിന് പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് അവസരം…
Read More » - 23 March
മധുവിന്റെ സഹോദരി പോലീസിലേക്ക്; ഒടുവില്‍ വിജയം ചന്ദ്രികയുടെ കൈകളില്‍
അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ചന്ദ്രിക ഇനി പൊലീസിലേക്ക്. പിഎസ്.സിയുടെ ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ക്കുള്ള പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ…
Read More » - 23 March
ജയിലിനുള്ളിൽ ആകാശ് യുവതിയുമായി പകൽ മുഴുവൻ ചെലവഴിച്ചതായി കെ സുധാകരൻ
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികൾക്ക് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ വഴിവിട്ട സഹായമെന്ന് ആരോപണം. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശിന് പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് അവസരം…
Read More » - 23 March
പി.ജയരാജനെ ഒതുക്കാന്‍ പി.ശശിയെ രംഗത്തിറക്കാന്‍ സി.പി.എം നീക്കം?
കോഴിക്കോട്: ലൈംഗികാപവാദ കേസില്‍ കുറ്റവിമുക്തനായതോടെ കണ്ണൂരില്‍ പി ജയരാജന് വെല്ലുവിളിയായി സിപിഎം കണ്ണൂര്‍ ലോബി മൂന് നേതാവ് പി ശശിയെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ സിപിഎം നീക്കം നടത്തുന്നതായി…
Read More »