Kerala
- Apr- 2019 -4 April
രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോ തുടങ്ങി ; ആവേശത്തിൽ അണികൾ
വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും റോഡ് ഷോ തുടങ്ങി. 2 കിലോമീറ്ററാണ് റോഡ് ഷോയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്.ഇതോടെ അണികളെല്ലാം ആവേശത്തിലാണ്.…
Read More » - 4 April
രാഹുൽ ഗാന്ധി കളക്ടർക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു
വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്നും മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കളക്ടർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.രണ്ട് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി…
Read More » - 4 April
രാഹുൽ ഗാന്ധിയുടെ പത്രിക ഇടതിനെതിരെയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ വായനാട്ടിൽനിന്നും മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കളക്ടർക്ക് മുമ്പാകെ സമർപ്പിച്ച നാമനിർദ്ദേശ പത്രിക ബിജെപിക്ക് എതിരെയല്ലെന്നും ഇടതുപക്ഷത്തിന് എതിരെയാണെന്നും…
Read More » - 4 April
രാഹുലും പ്രിയങ്കയും തുറന്ന വാഹനത്തിൽ കളക്ടറേറ്റിലേക്ക്
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ സ്ഥാനാർത്ഥിയായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തുറന്ന വാഹനത്തിൽ കളക്ടറേറ്റിലേക്ക് പോകുന്നു. കോഴിക്കോട്ടുനിന്ന് വയനാട്ടിലെ കൽപ്പറ്റയിൽ ഉള്ള എസ്കെ…
Read More » - 4 April
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ? സര്‍വേ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ശബരിമല വിഷയെ സ്വാധീനിക്കില്ലെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ് സര്‍വേ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യ വിഷയം വിലക്കയറ്റം ആകുമെന്നാണ് സര്‍വേ പറയുന്നത്. അതേസമയം നോട്ട്…
Read More » - 4 April
കോഴ ആരോപണം ; എം കെ രാഘവനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്
കോഴിക്കോട് : കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി എം.കെ. രാഘവനെതിരെയുള്ള കോഴ ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി.ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടുമാണ്…
Read More » - 4 April
ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധിച്ചു- ബിഗ് ബസാറിനെതിരെ രക്ഷിതാക്കൾ
കോട്ടയം: ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞ് നിറുത്തി പരസ്യമായി നഗ്നരാക്കി പരിശോധിച്ചെന്ന് രക്ഷിതാക്കളുടെ പരാതി. ബന്ധുക്കള്‍ക്കൊപ്പം മധുരം വാങ്ങി പുറത്തേയ്ക്കിറങ്ങുമ്പോള്‍…
Read More » - 4 April
ശബരിമല വിഷയത്തില്‍ എ.എന്‍.രാധാകൃഷ്ണനെതിരെ 146 കേസുകള്‍ കൂടി ചുമത്തി
തൃശൂര്‍: ചാലക്കുടി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണനെതിരെ 146 കേസുകള്‍ കൂടി ചുമത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഈ വിവരങ്ങള്‍ കൂടി ചേര്‍ത്ത് രാധാകൃഷ്ണന് പുതിയ…
Read More » - 4 April
വയനാട് മണ്ഡലത്തെ നിയന്ത്രിക്കാന്‍ ഈ നേതാക്കള്‍
രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സമിതിക്ക് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും നേതൃത്വം…
Read More » - 4 April
കോഴ ആരോപണം ;പ്രതികരണവുമായി എം.കെ രാഘവൻ
ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോര്‍ട്ട്. സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട്…
Read More » - 4 April
പ്രിയങ്ക സുന്ദരി തന്നെ ; പക്ഷേ തെരഞ്ഞെടുപ്പ് സൗന്ദര്യമത്സരമല്ലെന്ന് സി കെ പത്മനാഭന്
കണ്ണൂര്‍: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സുന്ദരിയാണ് അവർ അടുത്തെവിടെയെങ്കിലും എത്തിയാൽ പോയികാണുമെന്ന് കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സി കെ പത്മനാഭന്. അവരെ കാണാന്‍ പൊതുവേ തരക്കേടില്ല…
Read More » - 4 April
കെപി പ്രകാശ് ബാബു ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും
കോഴിക്കോട്: റിമാന്റില്‍ കഴിയുന്ന എന്‍ഡിഎ കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെപി പ്രകാശ് ബാബു ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ്ബാബുവിന് വേണ്ടി പ്രത്യേക ദൂതന്…
Read More » - 4 April
എം.കെ രാഘവനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതെന്ന് ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: യുഡിഎഫ് ലോക്സഭ സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ വന്ന കോഴ ആരോപണം കെട്ടിച്ചച്ചതെന്ന് ഉമ്മന്‍ ചാണ്ടി. വര്‍ത്ത പുറത്തുവിട്ട ചാനലിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും സംഭവത്തില്‍ പരാതിക്കാരാരും…
Read More » - 4 April
തിരുവല്ലയിലെ സംഭവം ആവർത്തിക്കുന്നു ; പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് തീകൊളുത്തിക്കൊന്നു
തൃശൂർ : തിരുവല്ലയിൽ യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ജില്ലയിൽ സമാനരീതിയിൽ മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നു. പ്രണയം നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ തീകൊളുത്തിക്കൊന്നു.…
Read More » - 4 April
ഇടുക്കി ആനമുടി ദേശീയോദ്യാനത്തിലെ കാട്ടുതീ ആറാം ദിവസവും തുടരുന്നു, തീയിട്ടവരെ തിരിച്ചറിഞ്ഞു
ഇടുക്കി: ഇടുക്കി ആനമുടി ദേശീയോദ്യാനത്തിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനാകാതെ വനംവകുപ്പ്. തുടര്‍ച്ചയായ ആറാം ദിവസമാണ് തീ പിടുത്തം തുടരുന്നത്. കാവേരി, കോവിലൂര്‍ മേഖലകളില്‍ തീ ഇപ്പോഴും പടരുകയാണ്.…
Read More » - 4 April
ചിന്നക്കനാല്‍ ഭൂമി കേസ്; അന്വേഷണം വിജിലന്‍സിന് കൈമാറുന്നു
ഇടുക്കി: ചിന്നക്കനാലില്‍ ഭൂമി പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഭൂവുടമകള്‍ എന്നവകാശപ്പെടുന്നവര്‍ നല്കിയ അപേക്ഷകളില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി നിര്‍ദേശം. അസൈന്മെന്റ്…
Read More » - 4 April
ജഗ്ഗിൽ ചുണ്ട് മുട്ടിച്ച് വെള്ളം കുടിച്ചതിന് യുവാവിന് ക്രൂരമർദനം
മലപ്പുറം : ഹോട്ടലിലെ ജഗ്ഗിൽ ചുണ്ട് മുട്ടിച്ച് വെള്ളം കുടിച്ചതിന് യുവാവിന് ക്രൂരമർദനം. ചായക്കടയിലെ ജഗ്ഗിൽ ചുണ്ട് മുട്ടിച്ച് വെള്ളം കുടിച്ചതിന് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്…
Read More » - 4 April
ഒളി ക്യാമറ വിവാദം എം.കെ രാഘവനെതിരെ പ്രചരണായുധമാക്കാന്‍ എല്‍ഡിഎഫ്
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ ഇറങ്ങിയ ഒളിക്യാമറ ദൃശ്യങ്ങള്‍ പ്രചരണായുധമാക്കാന്‍ ഇടതുപക്ഷം. വിഷയം ഉയര്‍ത്തിക്കാട്ടി മണ്ഡലത്തില്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്.
Read More » - 4 April
വിനായകന് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതെങ്ങനയെന്ന് തനിക്കും ബോധ്യപ്പെട്ടതായി കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി ദിനുവെയിൽ
കാലടി: ദളിതനായതിന്റെ പേരില്‍ പൊലീസുകാര്‍ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി കാലടി സര്‍വ്വകലാശാലയിലെ എം എ വിദ്യാര്‍ത്ഥി ദിനു വെയിൽ. പെരുവഴിയില്‍ തടഞ്ഞുനിര്‍ത്തിയ പൊലീസ് വംശീയമായി അധിക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നും…
Read More » - 4 April
നാമനിര്‍ദേശ പത്രിക ഇന്നുകൂടി നല്‍കാം; ഇതുവരെ സമര്‍പ്പിച്ചവരുടെ കണക്കുകള്‍ ഇങ്ങനെ
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാദ ദിനം ഇന്ന്
Read More » - 4 April
നിങ്ങളുടെയൊക്കെ പിഴച്ച നാക്കിനു മുന്നില്‍ തോല്‍ക്കാതെ തലയുയര്‍ത്തിപ്പിടിച്ചു ജീവിക്കുന്ന തന്റേടികള്‍… ഒരു ദിവസമെങ്കിലും അവരുടെ ജീവിതം ഒന്ന് ജീവിച്ചു നോക്കണം
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കേരള മന:സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് തുഷാര എന്ന 27 വയസുകാരിയെ മരണ വാര്‍ത്ത പുറത്തു വന്നത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് പട്ടിണി കിടന്ന്…
Read More » - 4 April
കെ.സുരേന്ദ്രന് ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കും
ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. 243 കേസുകൾ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
Read More » - 4 April
രണ്ടാഴ്ച മന്ത്രിസഭാ യോഗമില്ല; കാരണം ഇങ്ങനെ
തിരുവനന്തപുരം : മന്ത്രിമാര്‍ മുഴുവന്‍ സമയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങല്‍ക്ക് ഇറങ്ങിയതോടെ ബുധനാഴ്ചകളിലെ മന്ത്രിസഭാ യോഗങ്ങള്‍ക്ക് അവധി നല്കി. അടുത്ത 10 ന് ചേര്‍ന്നാല്‍ പിന്നെ രണ്ടാഴ്ച ബുധനാഴ്ചകളിലെ…
Read More » - 4 April
വോട്ട് പെട്ടിയിലായികഴിഞ്ഞാല് അച്ഛന് വളരെ കൂളാണ്; ഇ.എം.എസിന്റെ മകൾ ഓര്‍മ്മിക്കുന്നു
ജയിക്കുന്നവരെയും തോൽക്കുന്നവരെയുംക്കുറിച്ച് അച്ഛന് കൃത്യമായ ധാരണയുണ്ടാകും. അത് തുറന്നുപായുകയും ചെയ്യും. ഫലം വന്നുകഴിയുമ്പോൾ ഞങ്ങൾ അമ്പരന്നുപോകാറാറുണ്ട്. വോട്ട് പെട്ടിയിലായിക്കഴിഞ്ഞാൽ പിന്നെ അച്ഛന് വളരെ കൂളാണ്.
Read More » - 4 April
വയനാട്ടില്‍ തിരിച്ചടി നടത്തുമെന്ന് മാവോയിസ്റ്റ് ഭീഷണി;രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗങ്ങളെ കുറിച്ചുള്ള തീരുമാനം ഇങ്ങനെ
കല്പറ്റ: വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ വെട്ടിച്ചുരുക്കിയേക്കും. ഡിസിസി ഓഫിസില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗവും സുരക്ഷാഭീഷണിയെത്തുടര്ന്ന്…
Read More »