Kerala
- Jul- 2019 -4 July
യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; കൂടെ താമസിച്ചിരുന്ന യുവാവ് ജീവനൊടുക്കി
കൊല്ലം: യുവതിയെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവായ സനീഷിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്.…
Read More » - 4 July
കേസ് സിബിഐ അന്വേഷിക്കണം ; സെക്രട്ടറിയേറ്റിന് മുമ്പിൽ കസ്റ്റഡിമരണത്തിൽ കൊല്ലപ്പെട്ടവരുടെ അമ്മമാർ സമരമിരിക്കുന്നു
തിരുവനന്തപുരം : പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച രാജ്കുമാറിന്റെ അമ്മ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരമിരിക്കുന്നു. കേരള പോലീസിൽ…
Read More » - 4 July
നിയമങ്ങള്‍ കാറ്റില്‍ പറത്തി നിയമന നീക്കം; ബിവറിജസ് കോര്പറേഷന് ലക്ഷ്യമിടുന്നത് ബോണസെന്ന് ആരോപണം
തിരുവനന്തപുരം: പി.എസ്.സി വഴി നിയമനം നടത്തണമെന്ന നിബന്ധന അട്ടിമറിച്ച് ബിവറിജസ് കോര്‍പറേഷനില്‍ വീണ്ടും ഡെപ്യൂട്ടേഷനു നീക്കം. നൂറുപേരെ ആവശ്യപ്പെട്ട് സര്‍ക്കാരിനു എം.ഡി സ്പര്‍ജന്‍ കുമാറിന്റെ കത്ത്. ഓഡിറ്റു…
Read More » - 4 July
യുവതിയെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം : യുവതിയെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. പുത്തൂര്‍ വെണ്ടാറിയിലെ വാടക വീട്ടിലാണ് സ്മിത മരിച്ചുകിടന്നത്. കൊലപാതകമെന്ന്…
Read More » - 4 July
പിന് ഉപയോഗിച്ച് പായ്ക്ക് ചെയ്താല്‍ പണി കിട്ടും
കൊല്ലം: ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യാനായി സ്റ്റേപ്പിള്‍ പിന് ഉപയോഗിക്കുന്നത് വിലക്കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ). ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ ജീവന് അപകടമുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണ്…
Read More » - 4 July
തേങ്ങയിടാന്‍ ആളില്ലേ… ഈ ആപ്പില്‍ വിളിക്കൂ; പുതിയ പദ്ധതിയുമായി കയര്‍ബോര്‍ഡ്
തേങ്ങയിടാന്‍ ഇനി ആളെതേടി നടക്കേണ്ട. അമിത കൂലിയും നല്‍കേണ്ട. മൊബൈല്‍ ആപ്പില്‍ അറിയിച്ചാല്‍ ഇനി ആളെത്തി തേങ്ങയിടും. തേങ്ങ ന്യായമായ വില നല്കി കൊണ്ടുപോവുകയും ചെയ്യും. കയര്‍…
Read More » - 4 July
ഉന്നതരുടേത് പാഴ്വാക്കുകളായപ്പോൾ രജനിക്ക് കൂട്ട് ദുരിതം മാത്രം
ചാരുംമൂട് : തെറ്റായ രോഗ നിർണയത്തിന്റെ ഭാഗമായി കീമോ ചെയ്ത ചാരുംമൂട് സ്വദേശി രജനിക്ക് എല്ലാ സംരക്ഷണവും തുടർചികിത്സയും നൽകുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വാക്ക് നൽകിയിട്ടും രജനിക്ക്…
Read More » - 4 July
നായ്ക്കളെ തീറ്റിപോറ്റാന്‍ വന്‍ ചെലവ്; ജപ്തി തടയാന്‍ ഉടമയുടെ മുട്ടന്‍ പണി
തിരുവനന്തപുരം : ജപ്തി തടയാന്‍ ബാങ്കുകാര്‍ക്ക് ഉടമ കൊടുത്തത് മുട്ടന്‍ പണി. വസ്തു ജപ്തി ചെയ്യാനുള്ള ശ്രമം തടയാന്‍ കഴിഞ്ഞ 4 വര്‍ഷമായി ഉടമ ‘അഴിച്ചുവിട്ടിരുന്ന’ 14…
Read More » - 4 July
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലൈംഗിക അതിക്രമങ്ങളുടെ തോത്് അഞ്ച് മടങ്ങ് വര്‍ദ്ധിച്ചതായാണ് കണക്ക്. ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അലയന്‍സ്…
Read More » - 4 July
കസ്റ്റഡി കൊലപാതകം: ഇടുക്കി എസ് പിയ്ക്കെതിരെ നടപടി
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി എസ്.പിയ്ക്കെതിരെ നടപടി. ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റും. അതേസമയം എസ്.പി വേണുഗോപാലിന് പുതിയ ചുമതല ഇപ്പോള്‍ നല്‍കില്ലെന്നും…
Read More » - 4 July
വലയില്‍ കുരുങ്ങിയ ഒലിവ് റെഡ്ലി കടലാമകള്‍ക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികള്‍; ഇനി കടലാമ സംരക്ഷണ കേന്ദ്രത്തില്‍ സുഖവാസം
വലയില്‍ കുരുങ്ങിയ കടലാമകളെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് കടപ്പുറം ഗുരുജി ക്ലബ്ബിനു സമീപത്താണ് സംഭവം. കടലില്‍ വല ഒഴുകി നടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ നല്ല വലയാണെന്ന്…
Read More » - 4 July
പ്രാകൃതമായ മര്‍ദ്ദനം: കസ്റ്റഡി കൊലപാതകത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ഇടുക്കി: പീരുമേട് സബ് ജയിലിലെ റിമാന്‍ഡ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ കസ്റ്റഡി റിപ്പോര്‍ട്ട് പുറത്ത്. രാജ്കുമാറിന്റെ മരണത്തിന് കാരണം കസ്റ്റഡിയിലെ ക്രൂര മര്‍ദ്ദനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 4 July
പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ സംഭവം: തെളിവെടുപ്പിനിടയില്‍ കൂസലില്ലാതെ അമ്മ
തിരുവനന്തപുരം: അമ്മയും കാമുകനും ചേര്‍ന്ന് പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് നടത്തി. അനീഷുമായുള്ള രഹസ്യ ബന്ധത്തെ എതിര്‍ത്തതിനാണ് മകള്‍ മീരയെ കൊലപ്പെടുത്തിയതെന്ന് അമ്മ മഞ്ജു പറഞ്ഞു.…
Read More » - 4 July
അപകടം പറ്റിയപ്പോൾ യാത്രക്കാരെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ മരിച്ചു
കൊട്ടാരക്കരയില്‍ കെ.എസ്.ആര്.ടി.സി ബസു കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പൊളളലേറ്റ കെ.എസ്.ആര്.ടി.സി ബസിന്റെ ഡ്രൈവര്‍ മരിച്ചു.യാത്രക്കാരെ രക്ഷിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് പൊളളലേറ്റത്. ഇക്കഴിഞ്ഞ പതിനാലിനാണ് അപകടം നടന്നത്. തിരുവനന്തപുരം…
Read More » - 4 July
കെവിന് വധക്കേസ്: നീനുവിന്റെ പ്രണയം അറിഞ്ഞിരുന്നില്ലെന്ന് ചാക്കോ കോടതിയില്‍
നീനുവും കെവിനും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച തനിക്ക് അറിയില്ലായിരുന്നു എന്ന് നീനുവിന്റെ പിതാവും കേസിലെ പ്രതിയുമായ ചാക്കോ ജോണ്‍. കെവിന് കൊലക്കേസിലെ പ്രതികളെ കോടതി നേരിട്ടു വിചാരണ ചെയ്യുമ്പോഴാണ്…
Read More » - 4 July
രാജ്യത്ത് ജയ്ശ്രീറാം വിളിക്കാത്തതിന് വേട്ടയാടുകയാണെന്ന് വ്യാജ പ്രചാരണം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും രാജ്യതലസ്ഥാനത്ത് ക്ഷേത്രം അക്രമിച്ചതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല : സന്ദീപ് വാര്യർ
ഡൽഹിയിൽ ക്ഷേത്രം ആക്രമിച്ചത് മറച്ചു വെച്ച് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ പൊട്ടൻ കളിക്കുന്നെന്നു യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ആരോപണം…
Read More » - 4 July
കേരളത്തില്‍ വന്‍ ജലക്ഷാമം വരാനിരിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്
ഇടുക്കി: സംസ്ഥാനത്ത് വന്‍ ജലക്ഷാമം ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ജൂണില്‍ സാധാരണയായി ലഭിക്കേണ്ട മഴയില്‍ 40 ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ട്. വയനാട്, ഇടുക്കി തുടങ്ങിയ മലോയര…
Read More » - 4 July
കാത്തു നില്ക്കാന് ആവശ്യപ്പെട്ടു: പരാതിയുമായി സ്റ്റേഷനിലെത്തിയയാള്‍ എസ് ഐയേയും പോലീസുകാരേയും മര്‍ദ്ദിച്ചു
കോന്നി: പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ ആള് എസ് ഐയേയും പോലീസുകാരെയും മര്‍ദ്ദിച്ചു. സംഭവത്തില്‍ വിമുക്തഭടനായ വയക്കര തലത്താഴം വീട്ടില്‍ സോമശേഖരന്‍ നായരെ(56) അറസ്റ്റ് ചെയ്തു. കോന്നി പോലീസ്…
Read More » - 4 July
ശബരിമല കര്‍മ്മസമിതിയുടെ സംസ്ഥാന സമിതി യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയുടെ സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. പന്തളത്താണ് യോഗം ചേരുന്നത്. ആചാര സംരക്ഷണത്തിനായുള്ള നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാനാണ് നീക്കം.…
Read More » - 4 July
രാഹുല്‍ ഗാന്ധി ഇന്ന് മുംബൈയിലെ കോടതിയില്‍ ഹാജരാകും
മുംബൈ: മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് മുംബൈയിലെ കോടതിയില്‍ ഹാജരാകും. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന പ്രസ്താവനയിലാണ് രാഹുലിനെതിരെ…
Read More » - 4 July
കുമാറിനെ മര്‍ദിച്ചു, എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കസ്റ്റഡിയിലായ പോലീസുകാര്‍
ഇടുക്കി: പീരുമേട് സബ് ജയിലില്‍ ഹരിത ഫൈനാന്‍ഴ്സ് ഉടമ രാജ്കുമാര് മരിച്ച കേസില്‍ എസ്ഐ കെ സാബു, ഡ്രൈവര്‍ സിപിഒ സജിമോന്‍ ആന്റണി എന്നിവര്‍ കുറ്റം സമ്മതിച്ചു.…
Read More » - 4 July
പ്രധാനമന്ത്രി ആവാസ് യോജന സംസ്ഥാനത്ത് അർഹതപ്പെട്ടവർക്ക് നിഷേധിക്കുന്നതായി പരാതി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സിപിഎം അട്ടിമറിക്കുന്നതായി ആരോപണം. തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ കാട്ടുംമ്പുറം വാര്‍ഡിലുള്ളവര്‍ക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം…
Read More » - 4 July
മകളുടെ പഠനം വഴിമുട്ടി: വായ്പ നല്‍കാത്തതിനെ തുടര്‍ന്ന് പിതാവ് ബാങ്കിനുളളില്‍ കുഴഞ്ഞുവീണു
പത്തനംതിട്ട: മകളുടെ പഠനം വഴിമുട്ടിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വായ്പയ്ക്കായി പൊതുമേഖലാ ബാങ്കിലെത്തിയ പിതാവ് കുഴഞ്ഞു വീണു. സീതത്തോട് സീതക്കുഴി നിരപ്പുകണ്ടത്തില്‍ എന്‍ എം മാത്യു (47) ആണ്…
Read More » - 4 July
ജർമൻ വനിത ലിസയുടെ തിരോധാനം ആസൂത്രിതമെന്ന് സൂചന, ഭർത്താവിന് അയച്ച സന്ദേശം ഇങ്ങനെ
തിരുവനന്തപുരം : “മധുരിതമായ ഓര്‍മ്മകളുമായി പോകുന്നു, കുട്ടികളെ നന്നായി വളര്‍ത്തണം”-കാണാതായ ജര്‍മ്മന്‍ വനിത ലിസ വെയ്സ് കേരളത്തിലെത്തിയശേഷം അവസാനമായി അമേരിക്കന്‍ വംശജനായ മുന്‍ ഭര്‍ത്താവ് അബ്ദുള്‍ റഹ്മാന്…
Read More » - 4 July
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകാത്തതിന് പിന്നില്‍ കാറ്റ്; കാലാവസ്ഥ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളിങ്ങനെ
തിരുവനന്തപുരം: ശക്തമായ കാറ്റ് കാരണമാണ് സംസ്ഥാനത്ത് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകാത്തതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍. ശക്തമായ കാറ്റില്‍ മഴമേഘങ്ങള്‍ അതിര്‍ത്തി കടന്നതോടെയാണു സംസ്ഥാനത്തു മഴയൊഴിഞ്ഞത്. ദക്ഷിണേന്ത്യയില്‍ പെയ്യേണ്ട…
Read More »