Kerala
- Dec- 2023 -3 December
കഞ്ചാവ് വേട്ട: ബംഗാൾ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: കാലടി ടൗണിൽ നടത്തിയ പട്രോളിംഗിൽ 1.15 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. പശ്ചിമബംഗാൾ മുർഷിദബാദ് സ്വദേശി ഹനീഫ് അലി ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ സിജോ…
Read More » - 3 December
ഭാര്യയെ കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുണ്ടറ പുനക്കന്നൂർ സ്വദേശിയായ ജാസ്മിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചക്കുവരയ്ക്കൽ തലച്ചിറ…
Read More » - 3 December
പരാജയം ദൗര്‍ഭാഗ്യകരം: ‘കോണ്‍ഗ്രസിലെ തമ്മിലടി അവസാനിപ്പിച്ച് മതനിരപേക്ഷ നിലപാട് സ്വീകരിക്കണമെന്ന് മുഹമ്മദ് റിയാസ്
കൊച്ചി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മൂന്നിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ, രൂക്ഷവിമര്‍ശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. കോണ്‍ഗ്രസ് നേതൃത്വത്തിലെ പലരും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്…
Read More » - 3 December
സിനിമാഷൂട്ടിങ്ങിനായി വീട് വാടകയ്ക്കെടുത്ത് ലഹരിയിടപാട്:70കോടിയുടെ എംഡിഎംഎ പിടികൂടി,അറസ്റ്റ്
കൊച്ചി: പറവൂരില്‍ ഒരു കിലോ എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കരുമാലൂര്‍ സ്വദേശികളായ നിഥിന് വേണുഗോപാല്‍, നിഥിന് വിശ്വന് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. Read…
Read More » - 3 December
തെരഞ്ഞെടുപ്പുകളില്‍ കണ്ടത് കേന്ദ്രത്തിനെതിരെ ദുഷ്പ്രചരണങ്ങള്‍ നടത്തുന്ന ഇന്ത്യ മുന്നണിയുടെ ദയനീയ തോല്‍വി
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടത് കേന്ദ്രത്തിനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്ന ഇന്ത്യ മുന്നണിയുടെ ദയനീയമായ പരാജയമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഉജ്ജ്വലമായ നേട്ടമാണ് എന്‍ഡിഎയുടേത്. സത്യത്തിനും ധര്‍മ്മത്തിനും…
Read More » - 3 December
മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ മൂന്നുദിവസത്തോളം പഴക്കമുള്ള വയോധികന്റെ മൃതദേഹം
മലപ്പുറം: താനൂരിൽ വയോധികനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. താനൂർ നിറമരുതൂർ സ്വദേശി സൈദലവിയാണ് കിണറ്റിൽ വീണ് മരിച്ചത്. Read Also : എന്റെ ഒപ്പം…
Read More » - 3 December
‘പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധ ഭൂമിയിൽ നിന്നാണ്, അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല’: പരിഹാസവുമായി പിവി അൻവർ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ, രാഹുൽ ഗാന്ധിയെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ രംഗത്ത്. പടനായകൻ…
Read More » - 3 December
ചുഴലിക്കാറ്റ്, കേരളത്തിലെ കാലാവസ്ഥ അറിയിപ്പിലും മാറ്റം: ജാഗ്രത നിര്‍ദ്ദേശം കേരളത്തിലെ 4 ജില്ലകളില്‍
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ കേരളത്തിലെ കാലാവസ്ഥ അറിയിപ്പും പുതുക്കി. പുതിയ അറിയിപ്പ് പ്രകാരം 4 ജില്ലകളില്‍ യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലാണ്…
Read More » - 3 December
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര് മാത്രമെന്ന വാദത്തില്‍ ഉറച്ച് പൊലീസ്
കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര് മാത്രമെന്ന വാദത്തില്‍ ഉറച്ച് പൊലീസ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അപേക്ഷ നല്‍കും. പ്രതികളുടെ എല്ലാ…
Read More » - 3 December
വ്യാജ മിലിറ്ററി ഐഡി കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: വാഹനം വിൽക്കുവാനും വാങ്ങുന്നതിനും ഒഎൽഎക്സ് പോലുള്ള സേവനങ്ങളെ ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇതു വഴിയുള്ള തട്ടിപ്പുകൾ വളരെയധികം വർദ്ധിച്ച് വരുന്നുണ്ട് പട്ടാളക്കാരനാണെന്ന് തെറ്റ് ധരിപ്പിച്ച് തന്റെ വാഹനം…
Read More » - 3 December
ഡോ. എം കുഞ്ഞാമൻ മരിച്ച നിലയിൽ
ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More » - 3 December
ട്രോളി ബാഗില്‍ കഞ്ചാവ് കടത്ത്, 4 പേര് അറസ്റ്റില്‍: പിടിയിലായത് ബീമാപ്പള്ളി സ്വദേശികള്‍
തിരുവനന്തപുരം: ട്രോളി ബാഗില്‍ 13 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയില്‍. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശികളായ അന്‍സാരി, ഷരീഫ്, ഫൈസല്‍, സജീര്‍ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ…
Read More » - 3 December
പിഞ്ചോമനകൾ റോഡിൽ അപ്രത്യക്ഷരാകാതിരിക്കാൻ മാർഗനിർദ്ദേശങ്ങളുമായി അധികൃതർ
തിരുവനന്തപുരം: പിഞ്ചോമനകൾ റോഡിൽ അപ്രത്യക്ഷരാകാതിരിക്കാൻ മാർഗനിർദ്ദേശങ്ങളുമായി അധികൃതർ. മോട്ടോർ വാഹന വകുപ്പാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ…
Read More » - 3 December
എല്ലാം ഒറ്റയ്ക്ക് സ്വന്തമാക്കിക്കളയാം എന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടി: പിണറായി വിജയൻ
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രിപിണറായി വിജയൻ രംഗത്ത്. കോണ്‍ഗ്രസിന്റെ മുട്ടാപോക്ക് നയം തിരഞ്ഞെടുപ്പ് രംഗത്ത് പ്രതികൂലമായി ഭവിച്ചുവെന്ന് പിണറായി വിജയന് പറഞ്ഞു. എങ്ങനെയാണ് ബിജെപിയെ നേരിടേണ്ടത്. ബിജെപി…
Read More » - 3 December
‘ഇത് നരേന്ദ്ര ഭാരതം’: ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയെ പ്രശംസിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: രാജ്യത്തെ നാല് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ,…
Read More » - 3 December
രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുള്ളവരെയും വിയോജിപ്പുള്ളവരെയും അംഗീകരിക്കുന്ന സമീപനമാണ് കേരളത്തിന്റേത്: എം എ ബേബി
തിരുവനന്തപുരം: രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകളുള്ളവരെയും വിയോജിപ്പുകളുള്ളവരെയും അംഗീകരിക്കുന്ന ഉന്നതമായ ജനാധിപത്യ സാംസ്കാരിക സമീപനമാണ് കേരളത്തിന്റേതെന്ന് സിപിഎം നേതാവ് എം എ ബേബി. പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയെ…
Read More » - 3 December
‘തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടത്’: ടി സിദ്ദിഖ്
കോഴിക്കോട്: തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ വിജയം അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. ‘രേവന്ത് റെഡ്ഡിയിലൂടെ കോണ്‍ഗ്രസ്…
Read More » - 3 December
ചുഴലിക്കാറ്റ് കരതൊടും, റെഡ് അലര്‍ട്ട്, 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കും: അതീവ ജാഗ്രത
ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച സാഹചര്യത്തില്‍ വടക്കന്‍ തീരദേശ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ…
Read More » - 3 December
ഡിജിറ്റൽ ഹെൽത്ത്: ആധുനികവത്ക്കരിക്കുന്നതിനും ബയോമെട്രിക് പഞ്ചിംഗിനുമായി 7.85 കോടി അനുവദിച്ചുവെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാൻ 7.85 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 3 December
ബൈബിളിനു പകരം മറ്റൊരു മതഗ്രന്ഥം ആയിരുന്നെങ്കിൽ അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ ജോഷിക്ക് തല ഉണ്ടാവില്ല: കാസ
വിശുദ്ധ ബൈബിളിനെ അവഹേളിക്കുന്നുവെന്ന ആരോപണവുമായി ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ
Read More » - 3 December
മോദിയുടെ വിജയ തേരോട്ടത്തില്‍ കേരളത്തിലെ ഇടത് രാഷ്ട്രീയം നിശബ്ദമാകാന്‍ ഇനി അധികം നാളില്ല: എ.പി അബ്ദുള്ളകുട്ടി
ന്യൂഡല്‍ഹി: രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബിജെപിയുടെ മിന്നും വിജയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടി. നരേന്ദ്ര മോദിയുടെ ഭരണ നിര്‍വഹണ മികവ് നല്കിയ വിജയം…
Read More » - 3 December
കേരളത്തിനെ ഒരു മാതൃകാ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ ഒരു മാതൃകാ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന പ്രഭാതയോഗങ്ങളിൽ നിരവധി ഭിന്നശേഷിക്കാരായ…
Read More » - 3 December
എല്ലാവരും ഒന്നിച്ച് നിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താവുന്നതേയുള്ളൂ: മുഖ്യമന്ത്രി പിണറായി വിജയന്
പാലക്കാട്: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും തോല്‍വി നേരിട്ട കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും…
Read More » - 3 December
38തരം മത്സ്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ചിത്രം നിർമ്മിച്ച് ഡാവിഞ്ചി സുരേഷ്; ആദ്യത്തെ സംഭവമെന്ന് സജി ചെറിയാൻ
തൃശൂര്‍: 38 തരത്തിലുള്ള വിവിധ മത്സ്യങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉണ്ടാക്കി ഡാവിഞ്ചി സുരേഷ്. പല നിറങ്ങളിലുള്ള കടല്‍, കായല്‍ മത്സ്യങ്ങള്‍ ഉപയോഗിച്ചാണ് ചിത്രം…
Read More » - 3 December
17 വർഷമായി തുടരുന്ന പതിവ്; അയ്യപ്പൻ വിളക്കിന് പാണക്കാട് നിന്നും തങ്ങളെത്തി, ഒപ്പം കുഞ്ഞാലിക്കുട്ടിയും
വേങ്ങര: കച്ചേരിപ്പടി തളി ശിവക്ഷേത്രത്തിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം തളി ശാഖ നടത്തുന്ന ഗുരു താമസ്വാമി സ്മാരക അയ്യപ്പൻ വിളക്കിന് പതിവ് തെറ്റിക്കാതെ ഇത്തവണയും…
Read More »