Kerala
- Feb- 2020 -2 February
കൊറോണ വൈറസ് ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റുചെയ്തു
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. രണ്ട് സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍…
Read More » - 2 February
ഉദ്യോഗസ്ഥര്‍ ജനങ്ങളോട് നല്ലരീതിയില്‍ പെരുമാറണമെന്ന് റവന്യു മന്ത്രി
വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ നല്ലരീതിയില്‍ പെരുമാറണമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. വെസ്റ്റ് എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്…
Read More » - 2 February
കൊറോണ വൈറസ് : സംസ്ഥാനത്ത് കൂടുതൽപേർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപെട്ടു സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1999 ആയി. ഇന്ന് 206 പേരെ കൂടിയാണ് നിരീക്ഷണത്തിലാക്കിയത്. 75 പേര് ആശുപത്രിയിലും 1924…
Read More » - 2 February
കൊറോണ വൈറസ്: സാമ്പിളുകള്‍ ഇനി ആലപ്പുഴയിൽ പരിശോധിക്കാം
ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കേരളത്തിന് ഇനി പുണെ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടതില്ല. സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കാൻ അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നു…
Read More » - 2 February
കൊറോണയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകൾ കൂടി അറസ്റ്റിൽ
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകളെക്കൂടി പൊലീസ് അറസ്റ്റുചെയ്തു. സ്വദേശിനി ഷാജിത ജമാല്‍, എസ്.എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. …
Read More » - 2 February
കൊറോണ; ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും
കോറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നിട്ടും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയെടുക്കാന്‍ തീരുമാനം. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍…
Read More » - 2 February
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള ബിജെപിയുടെ ജനജാഗരണ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണം : നാല് പേർ പിടിയിൽ
കൊല്ലം : പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ ജനജാഗരണ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണ സംഭവത്തിൽ നാല് പേർ പിടിയിൽ. കൊല്ലം ചന്ദനത്തോപ്പില്‍ ബിജെപിയും സംഘപരിവാർ…
Read More » - 2 February
കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് വിടുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
വീട്ടില്‍ ഉള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. രോഗിയെ പരിചരിക്കുന്നവര്‍ മാസ്ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍…
Read More » - 2 February
വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം; സെൻകുമാറിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ വ്യാപകപ്രതിഷേധം. പട്ടാപ്പകല്‍ ഒരു മാധ്യമപ്രവര്‍ത്തകനെ വാര്‍ത്താ സമ്മേളനത്തില്‍ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും…
Read More » - 2 February
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കാന്‍ മൂന്ന് കാരണങ്ങള്‍ : മുഖ്യമന്ത്രി
മുംബൈ: ബ്രിട്ടീഷുകാര്‍ കോളനിവാഴ്ചക്കാലത്ത് പ്രയോഗിച്ച തന്ത്രം ഉപയോഗിച്ച് ചില സാമുദായിക ഘടകങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കാന്‍ മൂന്ന്…
Read More » - 2 February
സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിൽ അതിക്രമം : പൊലീസ് കേസെടുത്തു
ലാന്റ് അക്യുസിഷൻ സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിൽ അതിക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ദേശമംഗലം കിൻഫ്രയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചില്ലെന്ന ആരോപണത്തെ തുടർന്ന്…
Read More » - 2 February
വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ കയറ്റി കൂവിച്ച സംഭവം ഒത്തു തീര്‍പ്പിലേയ്ക്ക്
വയനാട്: നടന് ടൊവീനോ തോമസ് വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ കയറ്റി കൂവിച്ച സംഭവം ഒത്തു തീര്പ്പിലേയ്ക്കെന്ന് സൂചന. താരത്തിന്റെ പെരുമാറ്റം വിഷമിപ്പിച്ചുവെങ്കിലും പരാതിയുമായി മുന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥി തന്നെയാണ് അറിയിച്ചത്.…
Read More » - 2 February
പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി : സംഭവം കൊച്ചിയിൽ
കൊച്ചി: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നും കണ്ടെത്തി. കൊച്ചി എളമക്കരയിൽ മാക്കാപ്പറമ്പ് എന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന ഒരു കുട്ടിയാണ് ബക്കറ്റ് ഓഴുകി വരുന്നതും അതിനുള്ളിലെ മൃതദേഹവും…
Read More » - 2 February
പ്രകടനത്തിനെത്തിയപ്പോൾ കാറിന്റെ മുന്നില്‍ നിന്ന് എസ്ഡിപിഐയുടെ കൊടി അഴിച്ചുമാറ്റി ചന്ദ്രശേഖര്‍ ആസാദ്; അമ്പരന്ന് പ്രവർത്തകർ
തിരുവനന്തപുരം: പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എസ്ഡിപിഐയുടെ…
Read More » - 2 February
കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐയെ വെടിവച്ച് കൊന്ന സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തു
ചെന്നൈ: കളിയിക്കാവിളയില്‍ തമിഴ്നാട് എ.എസ്.ഐയെ വെടിവച്ച് കൊന്ന സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യപ്രകാരം എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തു. സ്പെഷ്യല്‍ എസ്.ഐ ആയിരുന്ന വില്‍സന്റെ കൊലപാതകത്തിലെ പ്രതികള്‍ക്ക് ഭീകരബന്ധം…
Read More » - 2 February
ജയശങ്കർ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം തോന്ന്യാസമാണ്- അഡ്വ.ഹരീഷ് വാസുദേവന്‍
സാഹിത്യകാരി അരുന്ധതി റോയി മദ്യപാനിയാണെന്ന അഡ്വ. എ ജയശങ്കറിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി അഡ്വ.ഹരീഷ് വാസുദേവന്‍. ഗാന്ധിഅനുസ്മരണ ചടങ്ങിൽ ജയശങ്കർ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം തോന്ന്യാസമാണെന്ന് ഹരീഷ് പറഞ്ഞു.…
Read More » - 2 February
വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി : സംഭവം കരിപ്പൂരിൽ
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വ്യത്യസ്ത രൂപങ്ങളിലാക്കി കടത്താൻ ശ്രമിച്ച 1 കോടി 12 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി…
Read More » - 2 February
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ : പിണറായി വിജയന്
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ…
Read More » - 2 February
തിരുവനന്തപുരത്ത് നിന്ന് ദമ്മാമിലേക്ക് ഇനി ഇന്‍ഡിഗോയില്‍ പറക്കാം
തിരുവനന്തപുരം•തിരുവനന്തപുരമടക്കം മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് പ്രതിദിന സര്‍വീസുമായി ഇന്‍ഡിഗോ. തിരുവനന്തപുരം, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍. ദിവസേന ആകെ…
Read More » - 2 February
കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു
തിരുവനന്തപുരം : കേരളത്തിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചു. ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർഥിനിക്കും രോഗബാധ. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. രോഗി ഐസൊലേഷൻ വാർഡിൽ…
Read More » - 2 February
പുതിയതായി കൊറോണ സ്ഥിരീകരിച്ച വിദ്യാർഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജിൽ; നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
കൊല്ലം: പുതിയതായി കൊറോണ സ്ഥിരീകരിച്ച വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പുണെ വൈറോളജി ലാബിൽ നിന്ന് പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും…
Read More » - 2 February
രണ്ടാമത്തെ കൊറോണ കേസ്: നിഗമനം മാത്രമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
കൊല്ലം• കേരളത്തില്‍ രണ്ടാമതും കോറൊണ വൈറസ് ബാധിച്ചെന്നത് നിഗമനം മാത്രമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത് പ്രാഥമിക പരിശോധനയായതിനാല്‍ സാധ്യത മാത്രമാണ്. അന്തിമ…
Read More » - 2 February
പേര് മാറ്റി പണി വാങ്ങിച്ച് മെട്രോ
കൊച്ചി: പേരു മാറ്റി പണി വാങ്ങിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. ലിസി മെട്രോ സ്റ്റേഷന്റെ പേര് ടൗണ്‍ ഹാള്‍ സ്റ്റേഷനെന്നു മാറ്റിയതോടെ കൊച്ചി മെട്രോയുടെ ഫെയ്സ് ബുക്ക് പേജില്‍…
Read More » - 2 February
പാലാരിവട്ടം അഴിമതി… മുന്‍ മന്ത്രിയ്ക്കെതിരായ അന്വേഷണ അനുമതി വൈകുന്നു : അന്വേഷണത്തില്‍ മുന്നോട്ട് പോകാനാകാതെ വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം അഴിമതി… മുന്‍ മന്ത്രിയ്ക്കെതിരായ അന്വേഷണ അനുമതി വൈകുന്നു . അന്വേഷണത്തില്‍ മുന്നോട്ട് പോകാനാകാതെ വിജിലന്‍സ്. ഇതോടെ പാലം അഴിമതികേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി ഇബ്രാഹിം…
Read More » - 2 February
കൂവെടാ… നീ കൂവിയിട്ട് പോയാല്‍ മതി; സോഷ്യല്‍ മീഡിയയില്‍ ടൊവിനോയ്ക്ക് നേരേ ശക്തമായ വിമര്‍ശനം
കോളേജില്‍ വിദ്യാര്‍ഥികള്‍ കൂവുന്നത് സ്വാഭാവികമാണെന്നും അതിന് വേദിയില്‍ വിളിച്ചു വരുത്തി അപമാനിക്കേണ്ടതില്ലെന്നും എന്നും അഭിപ്രായം ഉയരുന്നു. വിഷയത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളും സജീവമാണ്. എന്തായാലും സംഭവത്തില്‍ ടൊവിനോയെക്കിരെ…
Read More »