Kerala
- Jul- 2020 -5 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണം 26 ആയി
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മഞ്ചേരിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ്(84)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത്…
Read More » - 5 July
ഓട്ടോ യാത്രയ്ക്കിടെ കവർച്ചയ്ക്കിരയായ വയോധിക ക്രൂര ലൈംഗിക പീഡനത്തിനും ഇരയായി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഓട്ടോ യാത്രയ്ക്കിടെ കവർച്ചയ്ക്കിരയായ വയോധിക ക്രൂര ലൈംഗിക പീഡനത്തിനും ഇരയായതായി റിപ്പോർട്ട്. രണ്ട് ദിവസം മുമ്പാണ് കോഴിക്കോട് മുക്കം മുത്തേരിയിൽ ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധിക…
Read More » - 5 July
ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ ബന്ധു പെൻഷൻ തട്ടിയ സംഭവം; നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി
കണ്ണൂര്‍ പായത്ത് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ ബന്ധു പെൻഷൻ തട്ടിയ സംഭവത്തിൽ നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. പോലീസ് കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെ…
Read More » - 5 July
പുതിയ സിനിമകളുടെ ഷൂട്ടിംഗ് വിവാദവും, പ്രതിഫല തർക്കവും ചർച്ചയായേക്കും; അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന്; മോഹൻലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ നിർവാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ചെന്നെയിലുള്ള പ്രസിഡന്റ് മോഹൻ ലാൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കും.
Read More » - 5 July
ശക്തമായ മഴക്ക് സാധ്യത ; സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്തെ ഇന്ന് രണ്ട് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ…
Read More » - 5 July
ലൈംഗിക പീഡനത്തെ തുടർന്ന് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസ്; പൊലീസ് പ്രതികളെ കുടുക്കിയത് ഇങ്ങനെ
കടയ്ക്കലിൽ ലൈംഗിക പീഡനത്തെ തുടർന്ന് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് പ്രതികളെ കുടുക്കിയത് ഡി.എൻ.എ പരിശോധനയിൽ. മൂന്ന് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ…
Read More » - 5 July
പൊള്ളലേറ്റ് ഹയർസെക്കൻഡറി അധ്യാപിക മരിച്ചു; ഭർത്താവിനും ഗുരുതര പൊള്ളൽ
പൊള്ളലേറ്റ് ഹയർസെക്കൻഡറി അധ്യാപിക മരിച്ചു. വെള്ളിയാഴ്ച രാത്രി വീട്ടിലാണ് സംഭവം. വിളവൂർക്കൽ കർണികാരത്തിൽ മെഡിക്കൽ കോളജ് റിട്ട. ഉദ്യോഗസ്ഥൻ സി.പി.മുരളീധരൻ നായരുടെ ഭാര്യയും ഒറ്റ ശേഖരമംഗലം ജനാർദനപുരം…
Read More » - 5 July
ക്വാറന്റീനില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗിയെ കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ പിടികൂടി; രണ്ട് പേർക്കെതിരെ കേസ്
പാലക്കാട് : പാലക്കാട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ച് ഇയാളെ പൊലീസ് പിടികൂടി ചികിത്സാ…
Read More » - 5 July
കോഴിക്കോട് എട്ട് പേർക്ക് കൂടി കോവിഡ് രോഗബാധ
കോഴിക്കോട് • ജില്ലയില്‍ ശനിയാഴ്ച എട്ട് കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 1.വകടര സ്വദേശി (40)…
Read More » - 5 July
തൃശൂരിൽ നാല് ബി.എസ്.എഫ് ജവാന്മാര് ഉള്‍പ്പടെ 20 പേർക്ക് കൂടി കോവിഡ് 19
തൃശൂർ • ജില്ലയിൽ ശനിയാഴ്ച 20 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേർ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റീവ് കേസുകൾ 189. ജില്ലയിൽ ഇതുവരെയുള്ള…
Read More » - 5 July
ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ
കൊച്ചിയിൽ സ്ഥിതി സങ്കീർണ്ണമാകുന്നു. ഉറവിടം അറിയാത്ത ആറ് പേർക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. നഗര പരിധിയിൽ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കർശന നിയന്ത്രണങ്ങൾക്ക്…
Read More » - 5 July
കൊല്ലത്ത് 16 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം • യു പി യില്‍ പോയി മടങ്ങിവന്ന ആള് ഉള്‍പ്പടെ ജില്ലയില്‍ ശനിയാഴ്ച 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേര് വിദേശത്തു നിന്നും ഇതര…
Read More » - 5 July
പത്തനംതിട്ടയില്‍ 22 പേര്‍ക്ക് കൂടി കോവിഡ്
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 22 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1)ജൂണ്‍ 15 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിയായ 38 വയസുകാരന്. 2)ജൂണ്‍…
Read More » - 5 July
ബൈക്ക് യാത്രികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകർ പിടിയിൽ
ബൈക്ക് യാത്രികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകർ പിടിയിൽ. ആലുവായിലാണ് സംഭവം. നെടുമ്പാശേരി സ്വദേശി ഫൈസല്‍, മാറംപള്ളി സ്വദേശി ഷഫീക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി…
Read More » - 5 July
സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിക്കുന്നു ; തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം
തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും നാലുപേർക്ക് കൂടി ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ…
Read More » - 5 July
കോട്ടയത്ത് ആറു പേര്‍ക്കു കൂടി കോവിഡ്
കോട്ടയം • ജില്ലയില്‍ ശനിയാഴ്ച ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര് വിദേശത്തുനിന്നും ഒരാള്‍ പൂനെയില്‍നിന്നുമാണ് എത്തിയത്. നാലു പേര് ഹോം ക്വാറന്റയിനിലും രണ്ടു…
Read More » - 5 July
യുവതിയുമായി രാത്രി പൊലീസ് ജീപ്പില്‍ ആളൊഴിഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ച സി.ഐക്ക് എതിരെ കർശന നടപടി
യുവതിയുമായി രാത്രി പൊലീസ് ജീപ്പില്‍ ആളൊഴിഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ച സി.ഐക്ക് എതിരെ കർശന നടപടി സ്വീകരിച്ച് ജില്ലാ പൊലീസ് മേധാവി. സംഭവത്തില്‍ സി.ഐയെ സസ്പെന്‍ഡ് ചെയ്തു.…
Read More » - 5 July
ആലപ്പുഴയിൽ 20 പേർക്ക് കൂടി കോവിഡ്
ആലപ്പുഴ • ജില്ലയില്‍ ശനിയാഴ്ച 20 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 14പേർ വിദേശത്തു നിന്നും 4 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം…
Read More » - 5 July
ഉയർന്ന തിരമാലയ്ക്ക് സാധ്യത; തീരദേശവാസികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതലുള്ള തീരപ്രദേശങ്ങളിൽ ജൂലൈ അഞ്ച് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി…
Read More » - 5 July
മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ഗൗരവകരമായ നടപടി ഉണ്ടായില്ലെന്ന് കേരളം
തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ഗൗരവകരമായ നടപടി ഉണ്ടായില്ലെന്ന് കേരളം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രതികളെ…
Read More » - 5 July
എറണാകുളത്ത് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു
കൊച്ചി • എറണാകുളം ജില്ലയിൽ ശനിയാഴ്ച 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ജൂലൈ 1 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള ഗുജറാത്ത് സ്വദേശി…
Read More » - 5 July
കണ്ണൂരിൽ 35 പേര്‍ക്ക് കൂടി കോവിഡ്
കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ 35 പേര്‍ക്ക് ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 10…
Read More » - 5 July
കോവിഡ് ഭീതി; പോലീസുകാരുടെ അനാവശ്യ യാത്രകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസുകാരുടെ അനാവശ്യ യാത്രകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നൽകി.ഡ്യൂട്ടി സ്ഥലത്തു…
Read More » - 5 July
കാസർഗോഡ് 14 പേര്‍ക്ക് കൂടി കോവിഡ്
കാസർഗോഡ് • ശനിയാഴ്ച ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് വിദേശത്ത് നിന്ന് വന്നവരും ആറ് പേര് ഇതരസംസ്ഥാനങ്ങളില്‍…
Read More » - 5 July
എറണാകുളത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്ന് സൂചന
കൊച്ചി: എറണാകുളത്ത് ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗികളുടെ എണ്ണം കൂടിയാല്‍ ജില്ലയിൽ…
Read More »