Kerala
- Feb- 2024 -28 February
വടകര മണ്ഡലത്തില്‍ ടിപി കൊലയ്ക്ക് ശേഷം ഒരിക്കല്‍ പോലും സിപിഎം ജയിച്ചിട്ടില്ല, ജയിക്കുമെന്ന് ഷൈലജ ടീച്ചറുടെ ആത്മവിശ്വാസം
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന് എംപി. ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചര്‍ച്ചയാവും. ‘2014ല്‍ ഒരു ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു…
Read More » - 28 February
ഗഗന്യാന് മനുഷ്യ ദൗത്യത്തില്‍ രണ്ട് സഞ്ചാരികളാണ് പരമാവധി ഉണ്ടാകുക, ഗഗന്യാന് ദൗത്യത്തെ കുറിച്ച് ഇസ്രൊ ചെയര്മാന്
തിരുവനന്തപുരം: ഗഗന്യാന് ദൗത്യം 2025ല്‍ ഉണ്ടാകുമെന്ന് ഇസ്രോ ചെയര്മാന് എസ്.സോമനാഥ്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങള്‍ നടത്തും. ആദ്യ ആളില്ലാ ദൗത്യം ഈ വര്‍ഷം…
Read More » - 28 February
പർദ്ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച: ഫസീലയ്ക്കെതിരെ കൂടത്തായി മോഡൽ കൊലപാതക ശ്രമക്കേസും
തൃപ്പൂണിത്തുറ: പര്‍ദ ധരിച്ചെത്തി പട്ടാപ്പകല്‍ പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസിലെ പ്രതി കൂടത്തായി മോഡലിൽ ഭർതൃപിതാവിനെ ഭക്ഷണത്തിൽ വിഷംകലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ശിക്ഷിക്കപ്പെട്ട യുവതി.…
Read More » - 28 February
‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ല, ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ല’- എളമരം കരീം
കോഴിക്കോട്: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് സിപിഐഎം നേതാവ് എളമരം കരീം. ആ സാഹചര്യം രാഹുലും കോൺഗ്രസും നഷ്ടപ്പെടുത്തിയെന്നും ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം…
Read More » - 28 February
79 പേരെ സ്ഥലം മാറ്റിയ കമ്മിഷണർ എസ്. ശ്രീജിത്തിന്റെ ഉത്തരവ് മരവിപ്പിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഗതാഗത വകുപ്പിൽ 79 പേരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചെക്ക് പോസ്റ്റുകളിലെ മോട്ടർ…
Read More » - 27 February
കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു: കൊല്ലപ്പെട്ടത് വധക്കേസിലെ പ്രതി
കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു: കൊല്ലപ്പെട്ടത് വധക്കേസിലെ പ്രതി
Read More » - 27 February
അടുക്കളയിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ എട്ടുവയസുകാരൻ: മരണത്തില്‍ ദുരൂഹത
അടുക്കളയിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ എട്ടുവയസുകാരൻ: മരണത്തില്‍ ദുരൂഹത
Read More » - 27 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: തൃശൂരിൽ 24 കാരന് 50 വര്‍ഷം തടവ്
2021 ഏപ്രില്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Read More » - 27 February
‘ശോഭന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല’; തന്നെ അറിയിച്ചെന്ന് ശശി തരൂര്‍
നടി ശോഭന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കില്ലെന്ന് ശശി തരൂര്‍ എംപി. ശോഭന അടുത്ത സുഹൃത്താണെന്നും തിരുവനന്തപുരത്ത് ശോഭന മത്സരിക്കില്ലെന്ന് ഫോണിലൂടെ തന്നെ അറിയിച്ചെന്നും ശശി…
Read More » - 27 February
‘ടി.പിക്കും അമ്മയും ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു’: സങ്കടങ്ങള്‍ എണ്ണിപ്പറഞ്ഞ ടി.പി വധക്കേസ് പ്രതികളോട് സാറാ ജോസഫ്
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ വിധിക്ക് പിന്നാലെ പ്രതികളെ പിന്തുണച്ച് സി.പി.എം നേതാക്കൾ രംഗത്ത് വന്നിരുന്നു. ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സങ്കടങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രതികളെ പരിഹസിച്ച്…
Read More » - 27 February
നൂറ് ഏക്കറോളം വരുന്ന റബ്ബർ തോട്ടത്തിൽ വൻ തീപ്പിടുത്തം
ചടയമംഗലം : കല്ലട തണ്ണി റബ്ബർ തോട്ടത്തിൽ വൻ തീപ്പിടിത്തം. ചടയമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് തെരുവിൻഭാഗം വട്ടത്തിൽ പ്രദേശത്ത് നൂറ് ഏക്കറോളം വരുന്ന തോട്ടത്തിലാണ് തീ…
Read More » - 27 February
‘ജനുവരിയില്‍ വിവാഹം കഴിഞ്ഞു, ഭർത്താവ് ഗഗന്യാന് ക്യാപ്റ്റന്‍’: ലെന
ഗഗന്യാന് ബഹിരാകാശ യാത്രാ സംഘത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായരെ താന്‍ വിവാഹം കഴിച്ചതായി നടി ലെനയുടെ വെളിപ്പെടുത്തൽ. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്. ജനുവരിയില്‍…
Read More » - 27 February
ടി.പി കേസിലെ പ്രതികള്‍ കെ.കെ രമയ്ക്ക് 7.5 ലക്ഷം രൂപയും മകന് 5 ലക്ഷവും നല്‍കണം
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധകേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തമടക്കമുള്ള ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് ജയില്‍ ശിക്ഷയ്ക്കൊപ്പം ഹൈക്കോടതി കനത്ത പിഴയും ചുമത്തിയിട്ടുണ്ട്.…
Read More » - 27 February
കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളികളാകില്ല, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാര്‍ട്ടിക്കു ബന്ധം വരുമോയെന്ന് ഇ.പി ജയരാജന്…
Read More » - 27 February
‘ട്രംപിന് ഭാര്യയുടെ പേര് ഓര്‍മ്മയില്ല’, എതിരാളിയുടെ മാനസിക നില ചോദ്യം ചെയ്ത് ജോ ബൈഡന്
വാഷിങ്ടണ്‍: തന്റെ മാനസിക നിലയെ കുറിച്ചുള്ള ആശങ്കകള്‍ പല കോണില്‍ നിന്നായി ഉയരുന്നതിനിടെ ഡൊണാള്‍ഡ് ട്രംപിനും തെറ്റുപറ്റിയിട്ടുണ്ടെന്ന വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. എന്‍ബിസിയുടെ ലൈറ്റ്…
Read More » - 27 February
ശബരിമല മേല്‍ശാന്തി മലയാളി ബ്രാഹ്മണന് ആയിരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജി തള്ളി
കൊച്ചി: ശബരിമല മേല്‍ശാന്തി വിഷയത്തിലെ ഹർജി ഹൈക്കോടതി തള്ളി. മേല്‍ശാന്തി മലയാളി ബ്രാഹ്മണന് ആയിരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയത്. ഇത്തരമൊരു വ്യവസ്ഥ തൊട്ടുകൂടായ്മ ആണെന്നും…
Read More » - 27 February
ജനങ്ങളില്‍ വിശ്വാസമാണ്, ഇടതുപക്ഷ മനസാണ് എല്ലായിടത്തും: കെ രാധാകൃഷ്ണന്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് ആലത്തൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്. പാര്‍ട്ടി എടുക്കുന്ന തീരുമാനത്തോടൊപ്പം നില്‍ക്കുകയാണ്. ഏത് പദവി വേണം…
Read More » - 27 February
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയ വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.കെ രമ
കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയ വിധി സ്വാഗതം ചെയ്യുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ.കെ രമ. വധശിക്ഷ ആവശ്യപ്പെട്ട്…
Read More » - 27 February
ടിപി കൊലക്കേസില്‍ വധശിക്ഷയില്ല, പ്രതികളുടെ ശിക്ഷാകാലാവധി ഉയര്‍ത്തി
കൊച്ചി: ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം…
Read More » - 27 February
ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിക്കുകയായിരുന്നു. ഇതിന് ശേഷം സിപിഎം…
Read More » - 27 February
വാഹനാപകടം: ടൊവിനോയുടെ ഷെഫ് മരണപ്പെട്ടു
എറണാകുളം: വാഹനാപകടത്തിൽ ടൊവിനോയുടെ ഷെഫ് മരണപ്പെട്ടു. വിഷ്ണു എന്ന 31 കാരനാണ് മരണപ്പെട്ടത്. മണർകാട്-പട്ടിത്താനം ബൈപ്പാസിൽ പേരൂർ ഭാഗത്തായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്.…
Read More » - 27 February
ബിജെപി സ്ഥാനാര്‍ത്ഥിയായി നടി ശോഭന തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നടി ശോഭന മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍…
Read More » - 27 February
പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം: അനന്തപദ്മനാഭ രൂപം സമ്മാനിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ
തിരുവനന്തപുരം: വിഎസ്എസ്സിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉപഹാരം സമ്മാനിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. ശ്രീപദ്മനാഭസ്വാമിയുടെ രൂപമാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത്. ഇന്ന് 10.45 നാണ്…
Read More » - 27 February
മലയാളികള്‍ ആവേശത്തില്‍,ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടും:പ്രധാനമന്ത്രി മോദി
തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും കേരളത്തില്‍…
Read More » - 27 February
2035ഓടെ സ്വന്തം സ്പേസ് സ്റ്റേഷന് യാഥാര്‍ത്ഥ്യമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം: ഗഗന്യാന് ദൗത്യത്തിനുള്ള ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളെ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സഞ്ചാരികള്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ…
Read More »