Kerala
- Feb- 2024 -5 February
പെൺകുട്ടിയെ കുറിച്ച് മോശം ഇൻസ്റ്റഗ്രാം പോസ്റ്റ്: വീട്ടിൽ കയറി ആക്രമണവും പ്രത്യാക്രമണവും: 9 പേർ അറസ്റ്റിൽ
ആലപ്പുഴ: ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വീടുകയറി ആക്രമണം നടത്തിയ 9 പേർ അറസ്റ്റിൽ. നവമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ടു വീട്ടുകാര്‍ തമ്മില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് വീടുകയറി…
Read More » - 5 February
വിദഗ്ധ സമിതി അംഗീകരിച്ചതോടെ ഏക സിവില്‍ കോഡ് ബില്‍ ഇന്ന് നിയമസഭയിൽ: നിയമനിർമ്മാണം നടത്താൻ ഉത്തരാഖണ്ഡ് സർക്കാർ
ഡെറാഡൂൺ: ഏക സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഏക സിവിൽ കോഡിനായുള്ള വിദഗ്ധ സമിതി റിപ്പോർട്ട്…
Read More » - 5 February
എറണാകുളത്ത് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം: വിനോദയാത്രയ്ക്ക് പോയ 20 കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ വൻ വാഹനാപകടം. കോളേജ് ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൊണ്ടോട്ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും വിനോദയാത്രയ്ക്ക്…
Read More » - 5 February
സംസ്ഥാന ബഡ്ജറ്റ് ഇന്ന്: പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ്ണ ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി കെ.എൽ ബാലഗോപാൽ ആണ് ബഡ്ജറ്റ് അവതരണം നടത്തുക. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റതിന് ശേഷമുള്ള…
Read More » - 4 February
കാലുപിടിച്ച് എഴുതിച്ചിട്ട് ക്ലീഷെയെന്ന് അപമാനിച്ചത് ദുരുദ്ദേശപരം: സച്ചിദാനന്ദന്റെ കാപട്യം വെളിവായെന്ന് ഷമ്മി തിലകൻ
കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവന അപലപനീയമാണ്
Read More » - 4 February
ചാലക്കുടിയില്‍ ഇടത് സ്ഥാനാർത്ഥിയായി മഞ്ജു വാര്യര്‍? സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍
കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിൽ മഞജു വാര്യർ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്. മഞ്ജുവിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചർച്ചകൾ ഇടത് കേന്ദ്രങ്ങളിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ‘സെലിബ്രറ്റി’…
Read More » - 4 February
പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത്: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു പ്രഖ്യാപിച്ചതാണെന്ന് പന്ന്യന്‍ രവീന്ദ്രന്
'പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത്': തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു നേരത്തെ പ്രഖ്യാപിച്ചതാണെന്ന് പന്ന്യന്‍ രവീന്ദ്രന്
Read More » - 4 February
ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്, ആ എടുത്ത് ചാട്ടത്തിന്റെ ഫലം ഞാന്‍ അനുഭവിച്ചു: ബാല
മലയാളികൾക്ക് ഏറെ പരിചിതനായ താരമാണ് ബാല. അച്ഛനെ വെല്ലുവിളിച്ചാണ് താൻ കേരളത്തിലേക്ക് വന്നതെന്നു താരം പറയുന്നു. ഫ്ലവേഴ്സ് ഒരു കോടിയില്‍ മത്സരാർത്ഥിയായി പങ്കെടുത്തപ്പോഴാണ് ബാല കുടുംബത്തെക്കുറിച്ച് കൂടുതൽ…
Read More » - 4 February
കാശിയിലെയും മധുരയിലെയും പള്ളികളുടെ മേലുള്ള അവകാശവാദംകൂടി പാണക്കാട് തങ്ങള്‍ പരിഹരിക്കണം: പരിഹാസവുമായി ഷുക്കൂർ വക്കീൽ
കാശിയിലെയും മധുരയിലെയും പള്ളികളുടെ മേലുള്ള അവകാശവാദംകൂടി പാണക്കാട് തങ്ങള്‍ പരിഹരിക്കണം: പരിഹാസവുമായി ഷുക്കൂർ വക്കീൽ
Read More » - 4 February
ഗ്യാൻവാപി പള്ളിയിൽ പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകം: ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട് : ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയ കോടതി വിധിയിൽ പ്രതികരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ. വിധി ഏറെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന…
Read More » - 4 February
സ്നേഹ വിരുന്നില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി: സന്തോഷം പങ്കുവച്ച് തുഷാര്‍ വെള്ളാപ്പള്ളി
ന്യൂഡല്‍ഹി: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിന്റെ സ്നേഹവിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വധൂവരന്മാരെ ആശിര്‍വദിക്കാനെത്തിയത്. പ്രധാനമന്ത്രിയെത്തിയ സന്തോഷം…
Read More » - 4 February
കേരളത്തില്‍ നിന്ന് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്നും കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി. 2019ല്‍ കേരളം തമിഴ്നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതല്‍ അന്തര്‍…
Read More » - 4 February
വെള്ളമടി, അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്: നടി സ്വാസികയുടെ പൂള് പാര്‍ട്ടി വീഡിയോയ്ക്ക് നേരെ അധിക്ഷേപം
വിവാഹത്തിന് മുൻപ് തന്റെ സുഹൃത്തുക്കള്‍ക്കായി താരം പൂള് പാർട്ടി സംഘടിപ്പിച്ചിരുന്നു
Read More » - 4 February
അയോധ്യ രാമ ക്ഷേത്രം സംബന്ധിച്ച് സാദിഖലി തങ്ങളുടെ നിലപാടിനെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: അയോധ്യാ രാമക്ഷേത്രത്തില്‍ സാദിഖലി തങ്ങളുടെ പരാമര്‍ശത്തെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങളുടെ വാക്കുകള്‍ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും,…
Read More » - 4 February
രാത്രി വേണ്ടവിധം ഉറങ്ങാൻ സാധിക്കുന്നില്ലേ? എളുപ്പത്തില്‍ ഉറങ്ങാൻ ചില ടിപ്സുകള്‍
കിടക്കുന്നതിനു മുമ്പ് ചായയും കാപ്പിയും കുടിക്കുന്നതും ഒഴിവാക്കുക
Read More » - 4 February
കാറിന്റെ ഡിക്കി തുറന്നപ്പോള്‍ കണ്ടത് വലിയ രണ്ട് ചാക്ക്, തുറന്നു നോക്കിയപ്പോള്‍ പൊലീസ് കണ്ട കാഴ്ച ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. ഫോര്‍ഡ് ഫീയസ്റ്റ കാറില്‍ കൊണ്ടുവന്ന 45 കിലോ കഞ്ചാവുമായി കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരെ…
Read More » - 4 February
വിവാഹ ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചു; വരന്റെ വീടിന് തീപിടിച്ചു
ഷെഡ്ഡിലുണ്ടായിരുന്ന നിരവധി സാധനങ്ങള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചു.
Read More » - 4 February
‘പണത്തിന് വേണ്ടിയല്ല പ്രതിഷേധം അറിയിച്ചത്, സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം വേണ്ട’: ബാലചന്ദ്രൻ ചുള്ളിക്കാട്
തിരുവനന്തപുരം: പണത്തിന് വേണ്ടിയല്ല പ്രതിഷേധം അറിയിച്ചതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പ്രതിഷേധത്തിന്റെ ലക്ഷ്യം പണമോ സച്ചിദാനന്ദനോ…
Read More » - 4 February
‘മുസ്ലീമിന് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കവിത എഴുതിയയാളാണ് സച്ചിദാനന്ദന്’: ശ്രീകുമാരന്‍ തമ്പി
ഉമ്മന്‍ ചാണ്ടി ഉള്ളപ്പോള്‍ പോലും കേരളം ഭരിച്ച ആളാണ് കുഞ്ഞാലിക്കുട്ടി
Read More » - 4 February
‘നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്, മാറ്റം വേണ്ടത് കവികളോടുള്ള സമീപനത്തിൽ’- ചുള്ളിക്കാട്
കൊച്ചി: സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ട പരിഹാരം തനിക്ക് ആവശ്യമില്ലെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി…
Read More » - 4 February
പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
പത്തനംതിട്ട: പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേർ അടങ്ങുന്ന സംഘമാണ് ഒഴുക്കിൽപെട്ടത്. രണ്ടുപേരുടെ മൃതദേഹം കിട്ടിയിട്ടുണ്ട്. മൂന്നാമത്തെയാൾക്ക് വേണ്ടിയുള്ള…
Read More » - 4 February
സംസ്ഥാനത്ത് അരി വില ഉയരാൻ സാധ്യത: ഭക്ഷ്യമന്ത്രി ജി.ആർ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില വർദ്ധിക്കാൻ സാധ്യതയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഉത്സവ സീസണുകൾ വരാനിരിക്കുന്നതിനാൽ അരി വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര…
Read More » - 4 February
ബുദ്ധവിഹാരമായ ശബരിമല ഇപ്പോൾ ഉപയോഗിക്കുന്നത് ഹിന്ദുക്കള്‍, ഭൂമി ഇളക്കി പരിശോധിച്ചാല്‍ പലതും കിട്ടും: സുന്നി നേതാവ്
ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് അമ്പലമായി മാറിയത്
Read More » - 4 February
പത്തനംതിട്ടയിൽ സ്കൂളിൽ പോകാൻ മടിച്ച പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് കൊടും പീഡനപരമ്പര: 18 പ്രതികള്‍
പത്തനംതിട്ട: സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോൾ പുറത്തായത് പീഡന വിവരം. പത്തനംതിട്ടയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും…
Read More » - 4 February
കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ സംസ്ഥാന ധനകാര്യമാനേജ്മെന്റിന്റെ പിടിപ്പുകേട്
ന്യൂഡല്‍ഹി: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നില്‍ സംസ്ഥാന ധനകാര്യ മാനേജ്മെന്റിന്റെ പിടിപ്പുകേട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ധനകാര്യകമ്മീഷന് നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ്…
Read More »