
തൃശൂര്‍: ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂര്‍ സ്വദേശി അക്ഷയ്(25) ആണ് മരിച്ചത്. ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
Post Your Comments