Kerala
- Feb- 2024 -11 February
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്! ബേലൂർ മഗ്നയെ ഉടൻ മയക്കുവെടി വയ്ക്കും
വയനാട്: മാനന്തവാടി പടമലയിൽ ഒരാളുടെ മരണത്തിന് വരെ ഇടയാക്കിയ കാട്ടാനയായ ബേലൂർ മഗ്നയെ ഉടൻ മയക്കുവെടി വയ്ക്കും. നിലവിൽ, ചാലിഗദ്ധ ഭാഗത്തെ കുന്നിൻ മുകളിലാണ് ആന നിലയുറപ്പിച്ചരിക്കുന്നത്.…
Read More » - 10 February
300 കോടി രൂപയുടെ നിക്ഷേപവുമായി സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമയും കുടുംബവും മുങ്ങി: അന്വേഷണം ആരംഭിച്ച് പോലീസ്
പത്തനംതിട്ട: 300 കോടി രൂപയുടെ നിക്ഷേപവുമായി സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമയും കുടുംബവും മുങ്ങി. പുല്ലാട് ആസ്ഥാനമായ സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമയും കുടുംബവുമാണ്…
Read More » - 10 February
പ്രവര്‍ത്തനമേഖലയില്‍ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകള്‍ സമൂഹത്തില്‍ സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടത്: ഉർവശി
കൊച്ചി: പ്രവർത്തന മേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തി സ്ത്രീകൾ സമൂഹത്തിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്ന് നടി ഉർവശി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്കാരിക വകുപ്പിന്റെ…
Read More » - 10 February
മലയാള സിനിമയിൽ നായകനായി ഗായകൻ ഹരിഹരൻ: ദയാഭാരതി ടൈറ്റിൽ പോസ്റ്റർ പുറത്ത്
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ ജി വിജയകുമാറാണ്
Read More » - 10 February
അപ്പനാണ് അച്ഛൻ, ഒരുപാട് സന്തോഷം, ഇനി അഭിനയിക്കാനില്ല: ടൊവിനോയുടെ അച്ഛൻ ഇല്ലിക്കല്‍ തോമസ്
നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം
Read More » - 10 February
‘ഈ കഥ നിങ്ങള്‍ ആര്.എസ്.എസുകാരോടു പറഞ്ഞാല്‍ അവര്‍ നിങ്ങളെ ഹിന്ദുവിരുദ്ധനെന്നു വിളിക്കും’: യെച്ചൂരി
തിരുവനന്തപുരം: രാമായണം മാത്രമല്ല, ‘രാവണായണ’വും ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ടെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അയോധ്യ ഒരു നാഴികക്കല്ലല്ല. ഇന്ത്യയുടെ മതേതര- ജനാധിപത്യ റിപ്പബ്ലിക്കിനെ ഫാസിസ്റ്റ് രാജ്യമാക്കാനുള്ള…
Read More » - 10 February
കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജി തള്ളണം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രം
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പെൻഷൻ ഉൾപ്പടെ നൽകുന്നതിനും കടമെടുക്കാൻ അനുമതി തേടി കേരളം നൽകിയ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ…
Read More » - 10 February
‘ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷുകാരുടെ പണം വാങ്ങി’: സന്ദീപ് വാര്യർ
തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തെ ഒറ്റുക്കൊടുക്കാന്‍ ബ്രിട്ടനില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം തുടങ്ങിയ പ്രസിദ്ധീകരണമാണ് ദേശാഭിമാനിയെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംഘടിപ്പിച്ച…
Read More » - 10 February
കോഴിക്കോട് അമ്മയും മകളും പതിമൂന്നുകാരനും പുഴയില്‍ മുങ്ങിമരിച്ചു
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരാണ് മുങ്ങിമരിച്ചത്. പിലാശ്ശേരിയില്‍ പുളിക്കമണ്ണുകടവില് വൈകിട്ടോടെയാണ് അപകടമുണ്ടായത്.…
Read More » - 10 February
10 ലക്ഷം സഹായധനം, അജീഷിന്റെ ഭാര്യക്ക് ജോലി: മക്കളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്ന് സർക്കാർ
മാനന്തവാടി : മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും…
Read More » - 10 February
‘മാന്യത എന്നത് ഓരോരുത്തരുടെയും കണ്ണിലാണ്’: മീനാക്ഷി രവീന്ദ്രൻ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരമാണ് മീനാക്ഷി രവീന്ദ്രന്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി. കുഞ്ചാക്കോ ബോബൻ നായകനായ തട്ടും…
Read More » - 10 February
പത്തനംതിട്ടയിലെ പോക്സോ കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ, 18 പ്രതികളിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേർ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജയപ്രകാശാണ് അറസ്റ്റിലായത്. ഇടുക്കി കമ്പംമേട്…
Read More » - 10 February
ട്രെയിൻ യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്!! അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
06455 നമ്പർ ഷൊർണൂർ -കോഴിക്കോട് എക്സ്പ്രസ്
Read More » - 10 February
തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി
ഇവര്‍ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി വിവരമുണ്ട്.
Read More » - 10 February
മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സയ്ക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയൻറെ ചികിത്സ ചിലവുകൾക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്. 2,69,434 രൂപയാണ് അനുവദിച്ചത്.24.7.2023 മുതൽ 2.8.2023വരെയുള്ള കാലയളവിൽ ചികിത്സയ്ക്ക് ചെലവായ…
Read More » - 10 February
മാനന്തവാടിയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ‘ബേലൂർ മഗ്ന’: ഔദ്യോഗിക സ്ഥിരീകരണവുമായി കർണാടക വനം വകുപ്പ്
മാനന്തവാടി: ഇന്ന് രാവിലെ വയനാട് മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ ആനയെ തിരിച്ചറിഞ്ഞ് കർണാടക വനം വകുപ്പ്. റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്ന എന്ന കാട്ടാനയാണ് അതിർത്തി…
Read More » - 10 February
‘വിരുന്നിന് മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതും അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ’- വിമർശിച്ച് കെ എൻ ബാലഗോപാൽ
തിരുവനന്തപുരം : ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രൻ…
Read More » - 10 February
വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കും: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ. വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള കൺസഷൻ ലഭ്യമാകുന്നുണ്ടോ എന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്ന് ബാലാവകാശ…
Read More » - 10 February
‘ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കും, ആരുടെയും പൗരത്വം കളയാനല്ല സിഎഎ’- അമിത്ഷാ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇ.ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും…
Read More » - 10 February
വയനാട്ടിൽ പ്രതിഷേധം ശക്തം: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
വയനാട്: മാനന്തവാടിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള…
Read More » - 10 February
മോദിയുടെ ഉച്ചവിരുന്ന്: എന്‍കെ പ്രേമചന്ദ്രന് ഇന്ത്യാസഖ്യത്തെ വഞ്ചിച്ചു, ചില സംശയങ്ങളുണ്ടെന്ന് എളമരം കരീം
ന്യൂഡൽഹി: എന്‍.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി എളമരം കരീം രംഗത്ത്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നില്‍പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ…
Read More » - 10 February
കെ.കെ ശൈലജ എനിക്കൊരു എതിരാളിയല്ല, അവർ പ്രഗത്ഭയായ സ്ഥാനാർഥി ഒന്നുമല്ല’: കെ സുധാകരൻ
കൊച്ചി: പാർലമെന്റ് ഇലക്ഷനിൽ 20 സീറ്റും നേടാൻ താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്ന് കെ സുധാകരൻ. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കണ്ണൂർ ആയിരിക്കും തന്റെ…
Read More » - 10 February
മലപ്പുറത്തെ നവകേരള സദസിന് ചിലവായത് 1.24 കോടി, ലഭിച്ചത് 98 ലക്ഷം: നേതൃത്വം നൽകിയവർ കടത്തിൽ
മലപ്പുറം: മലപ്പുറത്ത് നവകേരള സദസ്സിന് നേതൃത്വം നൽകിയ ഭൂരിഭാഗം സംഘാടകരും കടത്തിൽ. 1.24 കോടി രൂപയാണ് ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ നവകേരള സദസ്സിനായി ചെലവായത്. 98 ലക്ഷം…
Read More » - 10 February
മെലസ്റ്റോമ നിറഞ്ഞു പൂക്കാൻ ചെറിയൊരു സൂത്രപ്പണി!
മെലസ്റ്റോമ പൂക്കൾ പൂന്തോട്ടത്തിന് ഒരു അഴകാണ്. സംസ്ഥാനത്തെ മിക്ക വീടുകളുടെ മുന്നിലും ഈ ചെടി പൂത്ത് വിടർന്ന നിൽക്കുന്നുണ്ടാകും. മെലസ്റ്റോമ നിറഞ്ഞു പൂക്കാൻ ചെറിയൊരു സൂത്രപ്പണി ഉണ്ട്.കദളി…
Read More » - 10 February