Kerala
- Apr- 2024 -25 April
വൈക്കം മഹാദേവക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം: ക്ഷേത്രം അടച്ചു, ശുദ്ധിക്രിയകള്‍ നടത്തി നട വീണ്ടും തുറന്നു
രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം
Read More » - 25 April
ബിജെപിയില്‍ ചേരാനിരുന്നത് ഇ പി ജയരാജന്, പാര്‍ട്ടിക്വട്ടേഷന്‍ ഭയന്നാണ് പിന്മാറിയത്: വെളിപ്പെടുത്തലുമായി ശോഭസുരേന്ദ്രന്‍
ഭൂമിക്ക് വേണ്ടി കത്തയച്ചുവെന്നത് ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത് കഥ മാത്രമാണ്
Read More » - 25 April
ആ അമ്മയും മക്കളും റെയില്‍വേ ട്രാക്കില്‍ മരിച്ചുകിടക്കുന്നു, പത്ര വാർത്ത ഞെട്ടിച്ചു: അനശ്വരയുടെ അമ്മ പറയുന്നു
അമ്മമ്മേ ഇവർക്ക് വിശക്കുന്നുണ്ട്, ഭക്ഷണം കൊടുക്കെന്ന് അനു പറഞ്ഞു
Read More » - 25 April
ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂര്‍ണനായ കലാകാരനാക്കുന്നത്: ഹരീഷ് പേരടി
എന്റെ ഷാരൂഖാൻ സാർ..നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു…
Read More » - 25 April
‘2 മാസമായി രാവിലെ 5ന് ഇറങ്ങുന്നതാ, ഡ്രൈവർ അശോകൻ വിശ്രമിക്കട്ടെ’: KSRTC യിൽ യാത്ര ചെയ്ത് രവീന്ദ്രനാഥ്
തൃശൂർ: നിശബ്ദ പ്രചാരണ ദിവസം ഡ്രൈവർക്ക് വിശ്രമം നൽകി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത് പ്രൊഫ. സി രവീന്ദ്രനാഥ് വ്യാഴാഴ്ച രാവിലെ എട്ടോടെ തൃശൂരിൽ നിന്ന് ചേർത്തലയിലേക്കുള്ള…
Read More » - 25 April
ഷാഫി പറമ്പിൽ പ്രസംഗിക്കുന്നത് കേട്ട് ഭയങ്കര പ്രണയം തോന്നി: അനുശ്രീ
സിനിമക്ക് ഉപരിയായി രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ഏറെ ശ്രദ്ധേയായ താരമാണ് അനുശ്രി. തന്റെ സംഘപരിവാര്‍ അനുകൂല നിലപാട് അനുശ്രീ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ…
Read More » - 25 April
ഭക്ഷ്യകിറ്റുകള്‍ ഒരു ഭക്തന് ക്ഷേത്രത്തിന് നല്കിയ വഴിപാട്:വയനാട്ടിലെ ആദിവാസി സമൂഹത്തോട് മാപ്പു പറയണമെന്ന് സുരേന്ദ്രന്
വയനാട്ടിലെ കിറ്റ് ആളിക്കത്തുന്നു. വിവാദ സംഭവത്തിൽ ആദിവാസി ഗോത്ര സമൂഹത്തോട് എല്‍ഡിഎഫും യുഡിഎഫും മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഒരു ഭക്തന് ക്ഷേത്രത്തിന് നല്കിയ…
Read More » - 25 April
‘സുധാകരന് മറവിരോഗമുണ്ടോ? ഇന്നലെ കഴിക്കേണ്ട ഗുളിക കഴിച്ചില്ലെന്ന് തോന്നുന്നു’: ഇ.പി ജയരാജൻ
കണ്ണൂർ: താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന കെ സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി ഇ.പി ജയരാജൻ. സുധാകരന് തന്നോട് പകയാണെന്നും, സുധാകരൻ ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ…
Read More » - 25 April
‘ലാവലിനും സ്വർണ്ണക്കടത്ത് കേസും സെറ്റിൽ ചെയ്യാം’: ഇ.പി ജയരാജനെ ജാവദേക്കർ കണ്ടുവെന്ന് ടി.ജി നന്ദകുമാർ
കൊച്ചി : ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്ന് ടി ജി നന്ദകുമാർ. ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന്…
Read More » - 25 April
മഞ്ഞുമ്മൽ ബോയ്സ്: ഏഴ് കോടി എങ്ങനെ അയച്ചു? – അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരായ കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന…
Read More » - 25 April
ബി.ജെ.പിയുമായി ഇ.പി ജയരാജൻ ചര്‍ച്ച നടത്തി: സുധാകരന്റെ ആരോപണം
കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ആരോപണവുമായി കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ. ജയരാജൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്നും ഗൾഫിൽ വച്ചായിരുന്നു ആദ്യത്തെ ചർച്ച എന്നുമാണ്…
Read More » - 25 April
ആലപ്പുഴയിൽ പിഞ്ചുമക്കളുടെ കണ്മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: ശേഷം ഭർത്താവ് ജീവനൊടുക്കി
ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ വെണ്മണി പൂന്തലയിലാണ് സംഭവം. വെണ്മണി പൂന്തല ഏറംപൊയ്മുക്ക് മേലേപുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62), ദീപ്തി (50) എന്നിവരാണ്…
Read More » - 25 April
വയനാട്ടിൽ കിറ്റ് വിവാദം ആളിക്കത്തുന്നു: നിശബ്ദ പ്രചാരണം സംഘർഷത്തിലേക്ക്?
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടിൽ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ…
Read More » - 25 April
വയനാട്ടിൽ പിടികൂടിയ കിറ്റിൽ വെറ്റിലയും മുറുക്കും പുകയിലയും? പിന്നിൽ ബിജെപിയെന്ന് ഇടത്-വലത് പാർട്ടികളുടെ ആരോപണം
കൽപ്പറ്റ: വയനാട്ടില്‍ നിന്നും പിടികൂടിയ കിറ്റിൽ അവശ്യ വസ്തുക്കൾ. വോട്ടർമാർക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് വ്യാപകമായി കിറ്റുകൾ എത്തിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ബി.ജെ.പിക്കെതിരെ ആരോപണവുമായി സി.പി.എമ്മും കോൺഗ്രസും…
Read More » - 25 April
‘പത്തനംതിട്ടയിൽ ഇത്തവണ താമര വിരിയും, നാലര ലക്ഷം വോട്ട് നേടും’: ആത്മവിശ്വാസം പങ്കുവെച്ച് അനില്‍ ആന്റണി
പത്തനംതിട്ട: താൻ നാലര ലക്ഷം വോട്ടുകൾ നേടുമെന്ന ആത്മവിശ്വാസം പങ്കുവച്ച് അനിൽ ആൻ്റണി. പത്തനംതിട്ടയിൽ വിജയം ഉറപ്പാണെന്നും അനിൽ പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ…
Read More » - 25 April
നാളത്തെ വോട്ടെടുപ്പില്‍ ആശങ്കയില്ല, ആത്മവിശ്വാസത്തോടെ പാല കുരിശുപള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തി സുരേഷ് ഗോപി
കോട്ടയം: തൃശൂര്‍ ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പാല കുരിശുപള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തി. മാതാവിന് മുന്പില് മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചാണ് അദ്ദേഹം മടങ്ങിയത്. നാളത്തെ…
Read More » - 25 April
കേരളത്തിലെ ഈ ജില്ലയില്‍ ഉഷ്ണതരംഗം ഉണ്ടാകാം, അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി കേന്ദ്രകാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 24 മുതല്‍ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ്…
Read More » - 25 April
കുടുംബശ്രീയുടെ ഫണ്ട് തിരിമറി, വീട്ടമ്മയുടെ ആത്മഹത്യ: പ്രേരണാകുറ്റത്തിന് അംഗനവാടി ജീവനക്കാരി അറസ്റ്റിൽ
തൃശൂര്‍: തൃശൂരിൽ വീട്ടമ്മ ജീവനൊടുക്കിയതിന് പ്രേരണകുറ്റം ചുമത്തി അംഗനവാടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. പഴയന്നൂർ ചെറുകര കല്ലിങ്ങൽക്കുടിയിൽ അനിത ലാൽ (47) മരിച്ചതിലാണ് അറസ്റ്റ്. കേസിൽ പഴയന്നൂർ…
Read More » - 25 April
എന്റെ സഹോദരൻ മുട്ടുവേദന പോലും മറന്ന് രാജ്യത്തെ ഒരുമിപ്പിക്കാൻ നടക്കുന്നു, വാരാണസിയിൽ അവരുടെ എംപിയെ കാണാൻ കിട്ടാറില്ല
മലപ്പുറം: സ്വന്തം മണ്ഡലമായ വാരാണസിയിൽ സാധാരണക്കാരന്റെ വീട്ടിൽ നരേന്ദ്രമോദി പോയിട്ടുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാരാണസിയിലെ ജനങ്ങൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവരുടെ എംപിയെ…
Read More » - 25 April
തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്നാലും ചില സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും: വിശദാംശങ്ങള്‍ അറിയാം
തിരുവനന്തപുരം: കേരളത്തിലെ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച്ച സംസ്ഥാനത്ത് പൊതുഅവധി. എന്നാല്‍ എന്തെല്ലാം ഈ ദിനത്തില്‍ തുറന്നിരിക്കുകയും അടച്ചിരിക്കുകയും ചെയ്യുമെന്ന് അറിയുമോ? സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,…
Read More » - 25 April
പ്രിയങ്കയും രാഹുലും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചേക്കും: അമേഠിയിലും റായ്ബറേലിയിലും ഇരുവരും മത്സരിക്കുമെന്ന് സൂചന
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുവരും അയോധ്യയിൽ സന്ദർശനം…
Read More » - 25 April
താന്‍ ബിജെപിയിലേയ്ക്ക് പോകുമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍,എന്റെ പട്ടി ബ്രൂണോ പോലും പോകില്ല:വിവാദമായി പ്രസ്താവന
കണ്ണൂര്‍: താന്‍ ബിജെപിയില്‍ പോകുമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്ന് കെ സുധാകരന്. എനിക്ക് നല്ലൊരു പട്ടിയുണ്ട്, ബ്രൂണോ എന്നാണ് പേര്. അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നും സുധാകരന് തുറന്നടിച്ചു.…
Read More » - 25 April
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: സുരക്ഷയൊരുക്കാന്‍ 41,976 പൊലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധയിടങ്ങളിലായി 41,976 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 4 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കാസര്‍കോഡ്, തൃശൂര്‍,…
Read More » - 25 April
കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ നിന്ന് പിടികൂടിയത് അവശ്യസാധനങ്ങൾ അടങ്ങിയ 1500 കിറ്റുകൾ
വയനാട്: കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകളുമായി വാഹനം പിടിയിൽ. 1500ഓളം കിറ്റുകളാണ് സുല്‍ത്താൻ ബത്തേരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിക്ക് അപ്പ് ജീപ്പില്‍…
Read More » - 25 April
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങവേ ചുമട്ടുതൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
പത്തനംതിട്ട: സിഐടിയു തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം. ളാക്കൂർ പ്ലാവിള പുത്തൻവീട്ടിൽ റെജി (52) ആണ് മരിച്ചത്. കോന്നിയിലെ…
Read More »