Kerala
- Mar- 2024 -26 March
ജനങ്ങളുടെ പ്രശ്നങ്ങൾ പറയാതെ, ചെമ്പിന്റെ അളവ് എത്ര? സ്വര്‍ണ്ണത്തിന്റെ അളവെത്ര എന്ന് തേടി നടക്കുന്ന അന്തങ്ങൾ-സുരേഷ് ഗോപി
തൃശൂര്‍: കിരീട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ സംസാരിക്കാന്‍ അവസരം തരാതെ തനിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സുരേഷ്…
Read More » - 26 March
ഈസ്റ്ററും റംസാനും വിഷുവും ഇങ്ങെത്തി! പ്രത്യേക ചന്തകൾ വ്യാഴാഴ്ച മുതൽ, വാങ്ങാനാകുക 13 ഇനം സബ്സിഡി സാധനങ്ങൾ
തിരുവനന്തപുരം: ഈസ്റ്ററും റംസാനും വിഷുവും ഇങ്ങെത്തിയതോടെ പ്രത്യേക ചന്തകൾക്ക് തുടക്കമിടാനൊരുങ്ങി സംസ്ഥാന സർക്കാർ. ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ മാർച്ച് 28 മുതലാണ് ആരംഭിക്കുക. വിലക്കയറ്റത്തെ പിടിച്ചുനിർത്തുക…
Read More » - 26 March
പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊല്ലാൻ വീട്ടിൽ സ്ഫോടക വസ്തുക്കളുമായി അതിക്രമിച്ചു കയറി: ഭർത്താവ് അറസ്റ്റിൽ
അമ്പലപ്പുഴ: ഭർത്താവുമായി അകന്നു കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. സ്ഫോടക വസ്തുക്കളും പെട്രോളും മറ്റുമായി ഭാര്യവീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയ ആളെ ആണ്…
Read More » - 26 March
ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻപോകുന്നതിനിടെ ടിപ്പറിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻപോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ…
Read More » - 26 March
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനത്ത് ഇക്കുറി കന്നിവോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ കനത്ത പോരാട്ട ചൂടിലാണ് രാഷ്ട്രീയ മുന്നണികൾ. വോട്ടർ പട്ടികയിൽ ഇക്കുറിയും കന്നിവോട്ടർമാരുടെ എണ്ണം ഉയർന്ന നിലയിലാണ്. മൂന്നുലക്ഷത്തിലധികം യുവ സമ്മതിദായകരാണ് സംസ്ഥാനത്ത്…
Read More » - 26 March
മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിൽ എറിഞ്ഞു, ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും
മലപ്പുറം: ഉദരംപൊയിലിലെ രണ്ടര വയസുകാരിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. ക്രൂരമായ മര്‍ദ്ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍…
Read More » - 26 March
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കയ്യാങ്കളി: തോമസ് ഐസക്കിനായുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് ഒരുവിഭാഗം
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൊല്ലി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്പോരും കയ്യാങ്കളിയും. പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസകിന് വേണ്ടിയുള്ള പ്രചാരണവുമായി ബന്ധപ്പെട്ട…
Read More » - 26 March
ജസ്ന തിരോധാനക്കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും; സിബിഐ വിശദീകരണം നിർണായകം
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിനെതിരെ ജസ്നയുടെ അച്ഛൻ നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടാണ് അച്ഛൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. അതേസമയം,…
Read More » - 26 March
കുഞ്ഞിനെ മർദ്ദിച്ച് കൊന്നത് ഭാര്യയുമായുള്ള പ്രശ്നങ്ങൾ മൂലമെന്ന് മുഹമ്മദ് ഫായിസ്: നിലവിളിച്ച ഭാര്യയെ മുറിയിലിട്ട് പൂട്ടി
മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഫാത്തിമ നസ്രിനെ മർദ്ദിച്ചതെന്നാണ് പിതാവ് മുഹമ്മദ്…
Read More » - 26 March
വണ്ടി സ്റ്റാർട്ടാക്കാൻ താക്കോൽ പോലും വേണ്ട! മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ബൈക്ക് മോഷണക്കേസ് പ്രതി ചാടിപ്പോയതിങ്ങനെ
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരവധി മോഷണക്കേസിലെ പ്രതി ചാടിപ്പോയി. പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ചവറ സ്വദേശിയായ ബിനു എന്നയാൾ രക്ഷപ്പെട്ടത്. കുളിക്കുന്നതിനായി സെല്ലിൽ നിന്ന്…
Read More » - 26 March
നിയമോപദേശം തേടാതെ 33 പേരുടെ സസ്പെൻഷൻ ഒറ്റയടിക്ക് പിൻവലിച്ചു: പൂക്കോട് സര്‍വകലാശാല വിസിയുടെ രാജി ഗവർണറുടെ അതൃപ്തി മൂലം
കൽപറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.സി ശശീന്ദ്രന്റെ രാജിക്ക് പിന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതൃപ്തിയെന്ന് സൂചന. റാഗിങ്ങിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ജെ.എസ്.സിദ്ധാർഥന്റെ…
Read More » - 26 March
വറ്റിവരണ്ട് കേരളം! ഈ 10 പഞ്ചായത്തുകളിൽ കുടിവെള്ളം കിട്ടാക്കനിയായേക്കും, മുന്നറിയിപ്പുമായി അധികൃതർ
വേനൽ ചൂട് ക്രമാതീതമായി ഉയർന്നതോടെ മിക്ക ജലസ്രോതസ്സുകളിലെയും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ഇത്തരത്തിൽ ഭൂഗർഭ ജലനിരപ്പ് താഴുന്നത് മലയോര ജില്ലകളെ ജലക്ഷാമത്തിലേക്ക് നയിച്ചേക്കുമെന്നാണ് സൂചന. വേനൽ ഇനിയും കനക്കുകയാണെങ്കിൽ…
Read More » - 25 March
ഡോക്ടറെയും നഴ്സിനെയും കാബിനില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു: പ്രതി പിടിയില്‍
കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞ സോമനോട് എക്സ്റേ എടുക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.
Read More » - 25 March
വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച രാഹുലിനെ നേരിടുന്നത് മണ്ണില്‍ ചവിട്ടി വളര്‍ന്ന നേതാവ് സുരേന്ദ്രൻ: ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: വായില്‍ സ്വർണക്കരണ്ടിയുമായി ജനിച്ച രാഹുൽ ഗാന്ധിയെ വയനാട്ടില്‍ നേരിടുന്നത് മണ്ണില്‍ ചവിട്ടി വളർന്ന് നേതാവായ കെ.സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥിയായ ശോഭ തിരഞ്ഞെടുപ്പ്…
Read More » - 25 March
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി: പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്.
Read More » - 25 March
ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകുന്നതിനിടെ കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് ഭാര്യ മരിച്ചു
വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം
Read More » - 25 March
സിജോയുടെ കവിളില്‍ ആഞ്ഞ് ഇടിച്ച് റോക്കി: ആറ് വര്‍ഷത്തെ സ്വപ്നം കയ്യിൽ നിന്ന് പോയെന്ന് നിലവിളിച്ച് കരഞ്ഞ് റോക്കി
കുണുവാവയെന്ന് വിളിച്ച് സിജോ റോക്കിയുടെ താടിയില്‍ പിടിച്ചു
Read More » - 25 March
ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന് മംഗലാംകുന്ന് അയ്യപ്പന് ചരിഞ്ഞു
പാദരോഗത്തെ തുടര്‍ന്ന് അവശനായ അയ്യപ്പന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീറ്റയും വെള്ളവും എടുത്തിരുന്നില്ല
Read More » - 25 March
കാട്ടുശ്ശേരി വേല: വെടിക്കെട്ടിന് അനുമതിയില്ല, അപേക്ഷ തള്ളി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
പാലക്കാട്: പാലക്കാട് ജില്ലയിലെ അതിപ്രശസ്തമായ കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് ഇക്കുറി അനുമതിയില്ല. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. വെടിക്കെട്ടിനുള്ള ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സംഭരണശാല…
Read More » - 25 March
തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സില്‍ ക്ഷേത്രം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തൃശൂര്‍: തൃശൂരില്‍ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സിൽ ക്ഷേത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തിയത് വിവാദത്തിന് കാരണമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍…
Read More » - 25 March
തലച്ചോര്‍ ഇളകിയ നിലയില്‍, വാരിയെല്ല് പൊട്ടി: മലപ്പുറത്ത് രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്
മലപ്പുറം: കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതിക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണകാരണം. തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്.…
Read More » - 25 March
കൊച്ചി മെട്രോ: കാക്കനാട് വരെയുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ ഉടൻ
കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ നിർദ്ദിഷ്ട രണ്ടാംഘട്ട സിവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും. നിലവിൽ, അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ…
Read More » - 25 March
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്
അഴിമതി ആരോപിച്ചുകൊണ്ട് മുന്‍ അംഗം എന്‍ മനോജ് കോടതിയെ സമീപിച്ചിരുന്നു
Read More » - 25 March
66 വയസുള്ള ഒരു സ്ത്രീയുടെ വീണ്‍വാക്കാണെന്നു കരുതി തള്ളിക്കളയാമായിരുന്നു: സത്യഭാമ
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന വിവാദ പരാമർശത്തെ തുടർന്ന് തനിക്കും കുടുംബത്തിനും നേരെ നടക്കുന്നത് സൈബർ ആക്രമണമാണെന്ന് സത്യഭാമ ജൂനിയർ. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ…
Read More » - 25 March
പൂക്കോട് സർവകലാശാല വിസി ഡോ.പി.സി ശശീന്ദ്രൻ രാജിവെച്ചു
വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസിലർ രാജിവെച്ചു. ഡോ.പി.സി ശശീന്ദ്രനാണ് രാജിവെച്ചത്. റാഗിംഗ് കേസിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് വിവാദമായതോടെയാണ് വൈസ് ചാൻസിലർ രാജിവെച്ചിരിക്കുന്നത്. ഗവർണർ…
Read More »