Kerala
- Apr- 2024 -27 April
കോൺഗ്രസിന് പരാജയ ഭീതിയെന്ന് കെ.കെ ശൈലജ
കണ്ണൂർ: വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്ന് കെ.കെ ശൈലജ. കോൺഗ്രസിന് പരാജയ ഭീതിയെന്നും കെ.കെ ശൈലജ പറഞ്ഞു. പോളിംഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി…
Read More » - 27 April
മെയ് 5ന് നടക്കാനിരുന്ന വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു: വില്ലനായത് ഹൃദയാഘാതം
ദുബായ്: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബായില്‍ മരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ്…
Read More » - 27 April
സംസ്ഥാനത്ത് ഉഷ്ണതരംഗം: മാലിന്യം കൂട്ടിയിടുന്നത് അപകടം, വൈദ്യുത ഉപകരണങ്ങളും സൂക്ഷിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുകയും മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളുമൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍……
Read More » - 27 April
ഉഷ്ണ തരംഗവും വേനല്‍മഴയും, ഇന്ന് 7 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,…
Read More » - 27 April
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: പരിഗണനയില്‍ വച്ചിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അഞ്ചു ബില്ലുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത് ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍…
Read More » - 27 April
തായ്ലന്ഡില് വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം: ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു
ചങ്ങനാശേരി: പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് മരിച്ചത്. തായ്ലന്ഡില് വച്ചായിരുന്നു അപകടം.…
Read More » - 27 April
സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം: രഞ്ജി പണിക്കര്‍
തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രഞ്ജി പണിക്കര്‍. വോട്ട് ചെയ്ത ശേഷമാണ് രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തൃശൂരിലെ എന്‍ ഡി എ…
Read More » - 27 April
‘കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്’: മാമോദീസയുടെ വിചിത്ര നിയമങ്ങള്‍ പറഞ്ഞ് സാന്ദ്ര തോമസ്
അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ വിചിത്രാനുഭവം പങ്കുവച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. പള്ളിയില്‍ അച്ഛന് മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിര്‍ദേശങ്ങള്‍ അക്കമിട്ട്…
Read More » - 27 April
എല്ലാത്തിനും മുകളില്‍ ഈശ്വരന്റെ തീരുമാനം, ഒന്നിനെ കുറിച്ചും ആകുലപ്പെടുന്നില്ല: സുരേഷ് ഗോപി
തൃശൂര്‍: വോട്ടെടുപ്പിന് ശേഷം ആത്മവിശ്വാസം ഇരട്ടിയായെന്ന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ജനങ്ങള്‍ സമ്മാനിച്ച സമ്മതിദാനം പെട്ടിയിലുണ്ടെന്നും ജൂണ്‍ നാല് വരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി…
Read More » - 27 April
വടകര ഷാഫിക്കൊപ്പം? കെ.കെ ശൈലജ തോൽവിയുടെ രുചി അറിയുമോ?
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വാശിയേറിയ മത്സരം നടന്നത് വടകര മണ്ഡലത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.കെ ശൈലജയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിലും ശക്തമായ മത്സരം തന്നെ കാഴ്ച…
Read More » - 27 April
വയനാട്ടില്‍ പോളിംഗ് കുത്തനെയിടിഞ്ഞു, യുഡിഎഫ് ക്യാമ്പിന് ആശങ്ക
കല്പറ്റ: യുഡിഎഫിന്റെ രാഹുല്‍ ഗാന്ധിക്ക് 2019ല്‍ കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം (4,31,770) നല്കിയ മണ്ഡലമാണ് വയനാട് ലോക്സഭ സീറ്റ്. കോണ്‍ഗ്രസിന്റെ കേരളത്തിലെ ഏറ്റവും…
Read More » - 27 April
കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തി : പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തല്‍
മുംബൈ: മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി ജയരാജനുമായി മാത്രമല്ല കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ്…
Read More » - 27 April
കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം – കണക്കുകൾ പുറത്ത്
കേരളത്തിൽ ഇന്നലെ രാത്രി ഏറെ വൈകി അവസാനിച്ച വോട്ടെടുപ്പിന്റെ അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്. 71.16 ശതമാനം പോളിങ് ആണ് അവസാന കണക്കുകളിൽ രേഖപ്പെടുത്തിട്ടിരിക്കുന്നത്. ഒടുവിലെ…
Read More » - 27 April
വോട്ടെടുപ്പിനിടെ 7 പേർ കുഴഞ്ഞുവീണ് മരിച്ചത് ചൂട് മൂലമോ?
തിരുവനന്തപുരം : വോട്ടെടുപ്പ് ദിനത്തില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ ചൂടാണ് ഇന്നലെ പകല്‍ അനുഭവപ്പെട്ടത്. നേരത്തേ തന്നെ കേന്ദ്ര കാലാവസ്ഥാ…
Read More » - 27 April
എബ്രഹാം ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത: മൃതദേഹത്തിന്റെ പലഭാഗത്തു നിന്നും രക്തം ഒഴുകി
ഇടുക്കി: ഇടുക്കി കല്ലാര്‍കുട്ടിയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരങ്ങള്‍ രംഗത്ത്. കല്ലാര്‍കൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേല്‍ എബ്രഹാം ജോസഫിന്റെ മരണം സംബന്ധിച്ച് അന്വേഷണം…
Read More » - 27 April
ഇ.പിയെ പിന്തുണച്ച് വി.എസ് സുനില്‍കുമാര്‍, കെ സുരേന്ദ്രന് തന്റെ വീട്ടില്‍ വന്നിട്ടുണ്ട്: ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്
തൃശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത് വിവാദമായ സാഹചര്യത്തില്‍ ജയരാജനെ ന്യായീകരിച്ച് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി…
Read More » - 27 April
സംസ്ഥാനത്ത് കാലാവസ്ഥയില്‍ ആകെ മാറ്റം, താപനില കൂടുന്നതിനൊപ്പം കള്ളക്കടല്‍ പ്രതിഭാസവും: ഉയര്‍ന്ന തിരമാല ആഞ്ഞടിക്കും
തിരുവനന്തപുരം: കേരള തമിഴ് നാട് തീരങ്ങള്‍ക്ക് ഭീഷണിയായി വീണ്ടും കള്ളക്കടല്‍ പ്രതിഭാസം. ഈ സാഹചര്യത്തില്‍ കേരള തീരത്തടക്കം ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരള തീരത്തും,…
Read More » - 27 April
ശോഭ സുരേന്ദ്രൻ ഇപിയുടെ മകനുമായി ചർച്ച ചെയ്യുമ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു: വെളിപ്പെടുത്തലുമായി സി ജി രാജഗോപാൽ
പത്തനംതിട്ട: ശോഭാ സുരേന്ദ്രൻ ഇ പി ജയരാജൻ്റെ മകനെ കണ്ടിരുന്നുവെന്ന് കൊച്ചിയിലെ ബിജെപി നേതാവ് സി ജി രാജഗോപാൽ. താനും ഒപ്പമുണ്ടായിരുന്നു. എന്താണ് സംസാരിച്ചതെന്നറിയില്ലെന്നും സി ജി…
Read More » - 27 April
ജനവാസമേഖലയില്‍ വിഹരിച്ച് കടുവക്കൂട്ടം: കടുവകള്‍ ഒന്നിനുപിന്നാലെ ഒന്നായി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
മൂന്നാര്‍: മൂന്നാറില്‍ ജനവാസമേഖലയില്‍ കടുവാക്കൂട്ടം. കന്നിമല ലോവര്‍ ഡിവിഷനില്‍ മൂന്ന് കടുവകളാണ് എത്തിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തില്‍ ഇവിടെ പശു ചത്തിരുന്നു. കടുവക്കൂട്ടം എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങള്‍…
Read More » - 27 April
സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് : ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്…
Read More » - 27 April
പോളിങ് കുറഞ്ഞതില്‍ മുന്നണികളുടെ പ്രതീക്ഷകള്‍ മങ്ങി, ഇത്തവണ പോളിങ് 7 ശതമാനം കുറവ്
തിരുവനന്തപുരം; കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മുന്നണികളുടെ പ്രതീക്ഷകള്‍ മങ്ങി. പോളിങ് ശതമാനം കുറഞ്ഞതാണ് പ്രധാന കാരണം. ഇതോടെ ഫലം പ്രവചനാതീതമെന്നാണ് വിലയിരുത്തല്‍. Read Also; സിപിഎമ്മിൽ കടുത്ത അതൃപ്തി,…
Read More » - 27 April
സിപിഎമ്മിൽ കടുത്ത അതൃപ്തി, മുഖ്യമന്ത്രിയുടെ പരസ്യ ശാസന: ഇ.പിയുടെ എൽഡിഎഫ് കൺവീനർ സ്ഥാനം തെറിച്ചേക്കും
തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റാനാണ് സാധ്യത. ഇടതുപക്ഷം…
Read More » - 27 April
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ കണ്ടെത്തിയ മൃതദേഹം മലയാളി നേഴ്സിന്റേത്
ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മലയാളി നഴ്സിനെ. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ രേഷ്മയെ ആണ് മരിച്ച നിലയിൽ…
Read More » - 27 April
ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിശോധന: പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയും യുവാവും മരിച്ച നിലയില്‍
താമരശേരി: കട്ടിപ്പാറ കരിഞ്ചോലയിൽ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ…
Read More » - 27 April
കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞു, ഒരു മരണം, 18 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ കോഹിനൂർ എന്നപേരിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. ഫറോക്ക്…
Read More »