Kerala
- May- 2024 -3 May
നവജാത ശിശുവിന്റെ കൊല: യുവതി ബലാത്സംഗത്തിന് ഇരയായി? ഫോണ്‍ പരിശോധിച്ച് പൊലീസ്, തൃശൂർ സ്വദേശിയായ യുവാവിലേക്ക് അന്വേഷണം
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്. തൃശ്ശൂർ സ്വദേശിയായ…
Read More » - 3 May
വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ, തെറ്റ് ചെയ്യാത്ത മനുഷ്യരുണ്ടോ: നടി മനീഷ
നടിയാണെങ്കിലും നായികയാണെങ്കിലും ഞാന്‍ ഞാന്‍ തന്നെയാണ്
Read More » - 3 May
സര്‍പ്പ ദോഷമെന്ന് സ്വാമി, ക്രൈസ്തവ രീതിയില്‍ ക്രിയകള്‍ ചെയ്തു: കെ.വി തോമസിന്റെ വാക്കുകൾ വൈറൽ
അപ്പനും അമ്മയും പോയി ഇടപ്പള്ളി പള്ളിയില്‍ പോയി പ്രാർത്ഥിച്ചു
Read More » - 3 May
ചുട്ടുപൊള്ളി കേരളം, ഉഷ്ണതരംഗം: നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ തീവ്രതയേറുന്നു. ഇതോടെ പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇതടക്കം 12 ജില്ലകളില്‍…
Read More » - 3 May
സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ: ആലപ്പുഴയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തോട്ടപ്പുളി ഒറ്റപ്പന പുതുവല്‍ കാര്‍ത്തികേയന്റെ മകന് ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ…
Read More » - 3 May
ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: പെണ്‍കുട്ടിയുടെ കുടുംബം 15 വര്‍ഷമായി ആ ഫ്ളാറ്റിലെ താമസക്കാര്‍
കൊച്ചി: കൊച്ചിയില്‍ നവജത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കഴുത്തില്‍ തുണിചുറ്റിയെന്ന് കസ്റ്റഡിയിലായവര്‍ മൊഴി നല്കി. പതിനഞ്ച് വര്‍ഷമായി ഫ്ളാറ്റില്‍…
Read More » - 3 May
ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എടുത്തെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം, കുഞ്ഞിന്റെ അമ്മ അവിവാഹിതയായ 23കാരി പീഡനത്തിനിരയായി
കൊച്ചി: കൊച്ചിയില്‍ ഫ്ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായ…
Read More » - 3 May
സ്ഥിരം റോക്കിഭായ് ആണ് പുള്ളി, കെഎസ്ആർടിസി ഡ്രൈവർ ആയതുകൊണ്ട് എന്ത് തോന്നിവാസവും കാണിക്കാമെന്ന അഹങ്കാരം: നടിയുടെ കുറിപ്പ്
ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു
Read More » - 3 May
ജസ്ന തിരോധാന കേസിന് ജീവന് വെയ്ക്കുന്നു, സീല്‍ ചെയ്ത കവറില്‍ ഹാജരാക്കിയത് ചില ചിത്രങ്ങളടക്കമുള്ള പ്രധാന തെളിവുകള്‍
തിരുവനന്തപുരം: ജസ്ന തിരോധാന കേസിന് വീണ്ടും ജീവന് വെയ്ക്കുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന് ജെയിംസ് സീല്‍ ചെയ്ത കവറില്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചില…
Read More » - 3 May
കൊച്ചിയില്‍ ഫ്ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം:23കാരി കുറ്റം സമ്മതിച്ചു
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 23 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ജനിച്ച് മൂന്ന് മണിക്കുറിനൂള്ളില്‍ സമീപത്തെ ഫ്ളാറ്റിലെ…
Read More » - 3 May
മാമ്പറ്റയിൽ വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ
ഇന്ന് രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ സത്താർ കണ്ടെത്തിയത്.
Read More » - 3 May
സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ബദല്‍ നിര്‍ദേശം വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച…
Read More » - 3 May
വേസ്റ്റ് കുഴിക്കുള്ളിൽ 19-കാരന്റെ മൃതദേഹം: കോട്ടയത്ത് നടന്നത് സിനിമാ സ്റ്റൈൽ കൊലപാതകം!!
സംഭവസമയത്ത് സിസിടിവി ഇന്‍വെര്‍ട്ടര്‍ തകരാര്‍ ആണെന്ന് പറഞ്ഞ് ഓഫ് ചെയ്തിരുന്നു
Read More » - 3 May
ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു, വരൻ നവനീത് ഗീരീഷ്
ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു, വരൻ നവനീത് ഗീരീഷ്
Read More » - 3 May
നാല്പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്
പെരുമ്പാവൂർ: നാല്പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ്…
Read More » - 3 May
പിഞ്ചുകുഞ്ഞിനെ കൊറിയർ പാക്കറ്റിലാക്കി ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു, കേരളത്തെ നടുക്കി കൊടും ക്രൂരത
കൊച്ചി: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊറിയർ പാക്കറ്റിലാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ, ഫ്ലാറ്റിൽ…
Read More » - 3 May
അരളിപ്പൂവും ഇലയും കടിച്ച് അല്പം വിഴുങ്ങിയെന്ന് സൂര്യ വെളിപ്പെടുത്തി: നെടുമ്പാശ്ശേരിയിൽ കുഴഞ്ഞുവീണ് മരിച്ച സംഭവം ചർച്ച
ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകൾ സൂര്യ സുരേന്ദ്രൻ (24) മരിച്ചത് അരളിപ്പൂവിൽനിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചെന്ന് പോസ്റ്റ്മോർട്ടത്തിലെ സൂചന. അതേസമയം, ആന്തരികാവയവങ്ങളുടെ…
Read More » - 3 May
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം: പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തൃണമൂൽ, ആരോപണം നിഷേധിച്ച് ആനന്ദബോസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ ആരോപണമെന്ന് തൃണമൂൽ കോൺഗ്രസ്. ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഒരു വനിത ലൈംഗിക അതിക്രമ…
Read More » - 3 May
ഏറെനേരം നിർത്തിയിട്ട കാർ കണ്ട് സംശയം തോന്നി: പരിശോധനയിൽ കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ
കൊല്ലം: കൊല്ലത്ത് കൊട്ടാരക്കര എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ട കാറിനകത്ത് അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. അങ്ങാടിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകൻ പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ്…
Read More » - 3 May
2000 കോടിയുടെ കറൻസിനോട്ടുകളുമായി പോയ കേരള പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് മണിക്കൂറുകളോളം തടഞ്ഞുവച്ചു
കോട്ടയം: 2000 കോടി രൂപയുടെ കറൻസിനോട്ടുകളുമായി പോയ കേരള പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് നാലുമണിക്കൂറിലേറെ തടഞ്ഞുവച്ചു. അനന്തപുർ ജില്ലയിൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.…
Read More » - 3 May
സംസ്ഥാനത്തെ സര്‍ക്കാര്‍– സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് ആറ് വരെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 2 May
- 2 May
- 2 May
ഈ സ്ത്രീ…ഇപ്പോഴും കൈകളിൽ മുറക്കെ പിടിച്ചിരിക്കുന്നത് നല്ല 916 ചെങ്കൊടിയാണ്: ഹരീഷ് പേരടി
നിങ്ങൾ തള്ളി മറിക്കുന്നത് ഓർമ്മകൾ നഷ്ടപ്പെടാത്ത കേരളത്തോടാണെന്ന സാമാന്യ ബോധമെങ്കിലും കാണിക്കു
Read More » - 2 May
മേയർ ആര്യ രാജേന്ദ്രന്റെ വാട്ട്സാപ്പിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍: ഒരാൾ പിടിയിൽ
മേയർ ആര്യ രാജേന്ദ്രന്റെ വാട്ട്സാപ്പിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍: ഒരാൾ പിടിയിൽ
Read More »