Kerala
- Jun- 2024 -6 June
ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് മുൻഗണന: ചേലക്കരയിൽ രമ്യ ഹരിദാസ്, കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുന്നു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുക. വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഷാഫി…
Read More » - 6 June
വ്യാജ ഇൻസ്റ്റഗ്രാം ഉണ്ടാക്കി അശ്ലീല പരാമർശങ്ങൾ നടത്തി ഡിവൈെഫ്ഐ നേതാവ്: കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
ഇടുക്കി: പൊതുപ്രവർത്തകയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം ഉണ്ടാക്കി അശ്ലീല പരാമർശം നടത്തിയ കേസിൽ ഡിവൈെഫ്ഐ നേതാവിനെതിരെ കേസെടുക്കാൻ നിർദേശം. രണ്ടാഴ്ചക്കകം നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടുക്കി ജില്ല…
Read More » - 5 June
ജീപ്പിനെ ഓവര്‍ടേക്ക് ചെയ്ത ബൈക്ക് ബസിന് മുന്നിലേക്ക് ഇടിച്ചു കയറി: 18കാരൻ മരിച്ചു
കാഞ്ഞിരംകവലയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം
Read More » - 5 June
ജോഷി- മോഹൻലാൽ മാസ് ആക്ഷൻ ചിത്രം റമ്പാൻ ഉപേക്ഷിക്കുന്നു?
തിരക്കഥയുമായി ബന്ധപ്പെട്ട കാരണത്തിലാണ് റമ്പാൻ ഉപേക്ഷിക്കുന്നതെന്നു സോഷ്യല്‍ മീഡിയ
Read More » - 5 June
ബിജെപിയെ നേരിടാൻ നിങ്ങള്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്: ഗായകൻ അനൂപ് ശങ്കർ
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എനിക്ക് മൂന്ന് കാര്യങ്ങള്‍ പങ്കിടാനുണ്ട്
Read More » - 5 June
രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി, രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്ക് പൊള്ളലേറ്റു
കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷ് ആണ് ആക്രമണം നടത്തിയത്
Read More » - 5 June
സഹകരണ സംഘം തട്ടിപ്പ്; ഒളിവില്‍ പോയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍
സഹകരണ സംഘം തട്ടിപ്പ്; ഒളിവില്‍ പോയ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍
Read More » - 5 June
ഇനി തൃശൂരാണ് എന്റെ കിരീടം, എന്റെ ആദ്യത്തെ ഉദ്യമം തൃശൂര്‍ പൂരം : തൃശൂരിനെ ഇളക്കി മറിച്ച് സുരേഷ് ഗോപി
തൃശൂര്‍: സുരേഷ് ഗോപിക്ക് തൃശൂരില്‍ വമ്പന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. ഭാരിച്ച ഒരു സ്നേഹവായ്പ്പാണ് ഈ വിജയമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ ഭാരം എല്ലാവരുടെയും തൃപ്തിയിലേക്ക് എന്റെ…
Read More » - 5 June
കേരളാ സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിൽ ഉള്ള കെൽട്രോൺ നോളജ് സെൻറർ കേന്ദ്ര തൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ…
Read More » - 5 June
സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചാല്‍ തന്റെ കാര്‍ സൗജന്യമായി നല്‍കുമെന്ന് വെല്ലുവിളിച്ച് വെട്ടിലായി കോണ്ഗ്രസുകാരന്
തൃശൂര്‍: സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചാല്‍ തന്റെ കാര്‍ സൗജന്യമായി നല്‍കുമെന്ന് വെല്ലുവിളിച്ച് വെട്ടിലായി കോണ്ഗ്രസുകാരന്. ചാവക്കാട് സ്വദേശി ബൈജു തെക്കനാണ് പന്തയം വച്ച് തോറ്റത്. കെ…
Read More » - 5 June
സുരേഷ് ഗോപിക്കായി നേർന്ന വഴിപാട് നടത്തി ചിയ്യാരം സ്വദേശി, ആറടി നീളമുള്ള ശൂലം കവിളിൽ തറച്ചു
തൃശൂർ: സുരേഷ് ഗോപിയെ മനസ്സുനിറഞ്ഞാണ് തൃശ്ശൂരുകാർ ഏറ്റെടുത്തത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്ന നിരവധി ആളുകളുണ്ട്. സുരേഷ് ഗോപിക്കായി ആറടി നീളമുള്ള ശൂലം കവിളിൽ തറച്ച് വഴിപാട്…
Read More » - 5 June
പുസ്തകത്തിലെ പുരുഷൻ തേങ്ങ ചിരകും: പക്ഷെ സമത്വം വാചകത്തിൽ മാത്രം, ഒരൊറ്റ വനിതയെ പോലും വിജയിപ്പിക്കാതെ കേരളം
കേരളത്തിലെ സ്ത്രീ സമത്വം പുസ്കത്തിലും പ്രസംഗത്തിലും മാത്രം ഒതുങ്ങുകയാണോ എന്ന ചോദ്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉയരുന്നത്. കേരളത്തിൽ നിന്നും ഒരൊറ്റ വനിതകളെ പോലും ഇക്കുറി മലയാളി…
Read More » - 5 June
ഒമര്‍ ലുലുവിനെതിരെ പീഡന പരാതി നല്കിയ യുവനടി ഞാനല്ല, അതു കള്ളക്കേസാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്
കൊച്ചി: സംവിധായകന് ഒമര്‍ ലുലുവിനെതിരേ പീഡന പരാതി നല്കിയ യുവനടി താനല്ലെന്ന് നടി ഏയ്ഞ്ചലിന് മരിയ. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യരുതെന്ന്…
Read More » - 5 June
ജനവിധി ആഴത്തില്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും, ദയനീയ തോല്‍വിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന്റേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും…
Read More » - 5 June
മുരളീധരന് ഞാന്‍ മുന്നറിയിപ്പ് കൊടുത്തതാണ്, അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചു: പത്മജ വേണുഗോപാല്‍
കൊച്ചി: തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ കനത്ത പരാജയത്തില്‍ പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍. ബിജെപിയിലേക്കെന്ന തന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിഞ്ഞെന്നും മത്സരിക്കുന്നതിന്…
Read More » - 5 June
കെ മുരളീധരന്റെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ ഇല്ല, മുരളിയേട്ടന് എന്നുള്ള വിളി ഇനിയും തുടരും; സുരേഷ് ഗോപി
തിരുവനന്തപുരം: വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകള്‍ അല്ല തൃശൂരിലേതെന്ന് സുരേഷ് ഗോപി. പാര്‍ട്ടി വോട്ടുകളും നിര്‍ണായകമായെന്നും വ്യക്തിപരമായ വോട്ടുകള്‍ മാത്രം ആയിരുന്നെങ്കില്‍ 2019ലെ താന്‍ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം…
Read More » - 5 June
തൃശ്ശൂരിലെ പരാജയം ഗൗരവത്തോടെ കാണും: ആരും വിവാദങ്ങളുണ്ടാക്കരുത്: പിസി വിഷ്ണുനാഥ്
തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ പരാജയത്തെ പാര്‍ട്ടി ഗൗരവമായി കാണുന്നുവെന്ന് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. തോല്‍വിക്ക് പിന്നില്‍ സംഘടനാപരമായ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.…
Read More » - 5 June
കേരളത്തിന് പുറത്ത് മൂന്ന് സീറ്റുകള്‍ കൂടി നേടിയിട്ടും സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി പദവി ചോദ്യചിഹ്നത്തില്‍
തിരുവനന്തപുരം: ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പറഞ്ഞ ഇന്ത്യന്‍ ഇടതിന് പക്ഷേ ഈ തെരഞ്ഞെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം നിലനില്‍പ്പിനായുള്ള പോരാട്ടമായിരുന്നു. ഇടതിന് സംസ്ഥാന ഭരണമുള്ള കേരളത്തില്‍ പോലും…
Read More » - 5 June
തിരുവനന്തപുരത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ. മധുവിനാണ് വെട്ടേറ്റത്. Read Also: കേരളത്തില്‍ ബിജെപിക്ക് വേര്…
Read More » - 5 June
കേരളത്തില്‍ ബിജെപിക്ക് വേര് പിടിക്കുന്നു, 11 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമത്,എട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ എങ്കിലും ബിജെപി ക്യാമ്പില്‍ ആഹ്ലാദമാണ്. ചരിത്രത്തില്‍ ആദ്യമായാണ് താമര ചിഹ്നത്തില്‍ മത്സരിച്ച ഒരാള്‍ കേരളത്തില്‍ നിന്നും…
Read More » - 5 June
പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ല, ഉണ്ടായത് സ്ഥാനാര്‍ത്ഥിയുടെ പിഴവ്, രമ്യാ ഹരിദാസിനെതിരെ ഡിസിസി
പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത്…
Read More » - 5 June
‘പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല’: മുരളീധരന് തോല്‍വിയില്‍ പ്രതാപനെതിരെ പോസ്റ്റര്‍
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് തോറ്റതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പോര്. കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്റ്…
Read More » - 5 June
വടകരയും കോഴിക്കോടും കണ്ണൂരുമുണ്ടായ തോല്‍വിയിൽ ഞെട്ടി ഇടതുപക്ഷം: ആത്മപരിശോധനയ്ക്ക് ഒരുങ്ങുന്നു
കോഴിക്കോട്: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയും കോഴിക്കോടും കണ്ണൂരുമുണ്ടായ അപ്രതീക്ഷിത തോല്‍വി പരിശോധിക്കാനൊരുങ്ങുകയാണ് സി പി ഐ എം. വടകരയില്‍ ഏഴില്‍ ആറ് മണ്ഡലങ്ങളിലും കെ കെ…
Read More » - 5 June
ഇടതില്ലാതെ കേരളമുണ്ട്, ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം – ഹരീഷ് പേരടി
ലോക്സഭ തരിഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റ് വാങ്ങിയ സിപിഎമ്മിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഇടതില്ലാതെ കേരളമുണ്ടെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. കമ്യൂണിസ്റ്റിന് ആകെയുള്ളത് ആലത്തൂരിലെ…
Read More » - 5 June
സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകില്ല: രക്ഷയായത് ഈ സംസ്ഥാനത്തെ സീറ്റ്
ന്യൂഡൽഹി: കേരളത്തിൽ വലിയ നേട്ടമുണ്ടാക്കാനാകില്ലെങ്കിലും സിപിഎമ്മിന് ആശ്വസിക്കാൻ വകകൾ ഏറെയാണ്. തങ്ങളുടെ ദേശീയ പാർട്ടി പദവി നഷ്ടമാകില്ല എന്നതും പാർലമെന്റിലെ ഏറ്റവും വലിയ ഇടത് പാർട്ടി തങ്ങളാണെന്നതും…
Read More »