Kerala
- Aug- 2022 -18 August
സുഹൃത്തുക്കൾ മരിച്ച സങ്കടത്തിൽ തന്റെ മരണത്തെക്കുറിച്ച് പോസ്റ്റിട്ട കവിയ്ക്ക് പുലർച്ചെ ഹൃദയാഘാതം മൂലം അന്ത്യം
എറണാകുളം: ഏറെ അടുപ്പമുള്ള സുഹൃത്തുക്കളുടെ മരണത്തെക്കുറിച്ച് വേദനയോടെ ഫേസ്ബുക്കിൽ ചൊവ്വാഴ്ച കുറിപ്പെഴുതിയ കവിയും എഴുത്തുകാരനമായ ദത്തൻ ചന്ദ്രമതി ബുധനാഴ്ച പുലർച്ചെ മരിച്ചത് വിശ്വസിക്കാനാകാതെ കൂട്ടുകാർ. ദത്തൻ ചന്ദ്രമതി…
Read More » - 18 August
കഞ്ചാവും ഹാഷിഷും വിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ
കരുനാഗപ്പള്ളി: കുണ്ടറ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്നു കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനി ഒന്നര കിലോ കഞ്ചാവും ഹാഷിഷുമായി പിടിയിൽ. കുണ്ടറ കേരളപുരം കൊറ്റങ്കരമുണ്ടച്ചിറ മാമൂട് ഭാഗത്ത്…
Read More » - 18 August
ബൈക്കിലെത്തി വയോധികയുടെ മാല കവർന്നു : മോഷ്ടാക്കൾ അറസ്റ്റിൽ
പത്തനാപുരം : ആശുപത്രിയിലേക്ക് നടന്നു പോയ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന് കളഞ്ഞ മോഷ്ടാക്കൾ പിടിയിൽ. കൊല്ലം സ്വദേശികളായ ഷാഫി, സെയ്ദലി എന്നിവരാണ് അറസ്റ്റിലായത്. പത്തനാപുരം…
Read More » - 18 August
മദ്യലഹരിയിൽ ആക്രമണം : പ്രതി പിടിയിൽ
നെടുമങ്ങാട്: മദ്യപിച്ച് ആക്രമണം നടത്തിയ പ്രതി പിടിയിൽ. വെള്ളരിക്കോണം തടത്തരികത്ത് വീട്ടിൽ ചുണ്ടൻ ലാലു എന്ന് വിളിക്കുന്ന ലാലുവിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളരിക്കോണം…
Read More » - 18 August
ഗവര്‍ണര്‍ ബിജെപിയുടേയും മോദിയുടെയും ചട്ടുകമായി മാറി: കോടിയേരി
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ. സിപിഎം മുഖപത്രത്തിലാണ് കോടിയേരിയുടെ ഗുരുതര വിമർശനം. മോദി ഭരണത്തിന്റെയും ബി.ജെ.പിയുടെയും ചട്ടുകമായി ഗവർണർ മാറിയെന്നും ഗവർണറെ ഉപയോഗിച്ച് സർക്കാറിനെ…
Read More » - 18 August
മധ്യവയസ്കൻ ഓടയിൽ മരിച്ചനിലയിൽ
കായംകുളം: ഗൃഹനാഥനെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കീച്ചേരിപള്ളിക്ക് സമീപം മല്ലശ്ശേരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഓച്ചിറ മഠത്തിൽ കാരായ്മ ഇളംപള്ളിശ്ശേരിൽ ശേഖർ (52) ആണ് മരിച്ചത്.…
Read More » - 18 August
ബൈക്ക് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി പരപ്പന്‍പോയില്‍ മുക്കിലമ്പാടിയില്‍ ഷുഹൈബ് (20) ആണ് മരിച്ചത്. കഴിഞ്ഞ മാസം ജൂലൈ 17നാണ് അപകടം…
Read More » - 18 August
കോൺക്രീറ്റ് മിക്സിംഗ് ലോറി മറിഞ്ഞ് വീട് തകർന്ന സംഭവം : വീട് പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ
കൊല്ലം: കൊട്ടാരക്കരയിൽ കോൺക്രീറ്റ് മിക്സിംഗ് ലോറി മറിഞ്ഞ് തകർന്ന വീട് വളരെ വേഗം പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ. ഇന്നലെ വൈകിട്ട് ക്രെയിൻ ഉപയോഗിച്ച് കോൺക്രീറ്റ് മിക്സിംഗ്…
Read More » - 18 August
‘വാനോളം ആഘോഷം’: ഷോപ്പിംഗ് ഉത്സവവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
ഓണത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വ്യത്യസ്ഥമായ മേളയുമായി എത്തിയിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര- ആഭ്യന്തര യാത്രക്കാർക്കായി ‘വാനോളം ആഘോഷം’ എന്ന പേരിലാണ് ഷോപ്പിംഗ് ഉത്സവം ആരംഭിക്കുന്നത്. ഈ ഷോപ്പിംഗ്…
Read More » - 18 August
ബൈക്ക് അപകടം: ബിജെപി നേതാവ് ഡി. അശ്വിനി ദേവിന് ഗുരുതര പരിക്ക്
കായംകുളം/ എരുവ : എരുവയിൽ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു ബിജെപി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് ഡി. ആശ്വനിദേവിനും ഏവൂർ സ്വദേശിക്കുമാണ് പരിക്ക്. രണ്ടുപേരുടെയും പരിക്ക്…
Read More » - 18 August
കൊല്ലത്ത് കുടുംബശ്രീ വനിതകള്‍ തമ്മിലുള്ള വഴക്ക് പുരുഷന്മാരിലേക്കും: അടിപിടിയിൽ 10 പേര്‍ക്ക് പരിക്ക്
കൊല്ലം: പരവൂരില്‍ കുടുംബശ്രീയിലെ സ്ത്രീകള്‍ തമ്മിലുള്ള തര്‍ക്കം പുരുഷുന്മാര് ഏറ്റെടുത്തത് സംഘര്‍ഷത്തില്‍ കലാശിച്ചു. സ്ത്രീകള്‍ തമ്മില്‍ തുടങ്ങിയ വാക്കുതര്‍ക്കമാണ് അക്രമ സംഭവങ്ങളിലേക്ക് നയിച്ചത്. പരവൂര്‍ ഇടയാടി കായലരികത്ത്…
Read More » - 18 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 August
ചാൻസലർ പദവി ഉപയോഗിച്ച് കണ്ണൂർ വിസിയെ വിളിച്ച് വരുത്താനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ: വിസി കോടതിയിലേക്ക്
തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗത്തിൽ അവസാന സമയം വരെ ഒപ്പിടാതെയും ഓർഡിനൻസുകൾ അസാധുവാകാതിരിക്കാൻ വേണ്ടി നടപടി സ്വീകരിക്കാതെയും, പ്രതിസന്ധിയിലാക്കിയ ആരിഫ് മുഹമ്മദ് ഘാന് മറുപടി നൽകാനൊരുങ്ങി സർക്കാർ. വി.സി നിയമനത്തിൽ…
Read More » - 18 August
തൊഴിൽ അന്വേഷകർക്ക് സുവർണാവസരം, ഇഗ്നൈറ്റ് ഇന്റേൺഷിപ്പ് ഫെയർ 20 ന് നടക്കും
തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻഫോപാർക്ക്. ഐടി കമ്പനികളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരമാണ് ഇൻഫോപാർക്ക് ഒരുക്കുന്നത്. കേരള ഐടി പാർക്കിന്റെ നേതൃത്വത്തിലാണ് ഇഗ്നൈറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാം…
Read More » - 18 August
ഇന്ന് ശ്രീകൃഷ്ണ ജയന്തി: വീഥിയെങ്ങും പീലി ചൂടി ഉണ്ണിക്കണ്ണൻമാർ നിറയും, ഒപ്പം ചാരുതയുമായി ഗോപികമാരും, ശോഭായാത്രകളും
തിരുവനന്തപുരം : ഇന്ന് അമ്പാടിക്കണ്ണന്റെ പൊന്‍പിറന്നാള്‍. അവതാര കഥകളിലെ കുസൃതികളുമായി, കൊടിതോരണങ്ങളാൽ അലങ്കരിച്ച വീഥികളിൽ, പീലി ചൂടി ഉണ്ണിക്കണ്ണൻമാർ നിറയും. ഒപ്പം നടന ചാരുതയുമായി ഗോപികമാരും. കംസ…
Read More » - 18 August
പ്രവാസി സംരംഭം: നോർക്ക റൂട്ട്സും കാനറ ബാങ്കും കൈകോർക്കുന്നു
പ്രവാസി സംരംഭങ്ങൾക്ക് ആശ്വാസമായി നോർക്ക റൂട്ട്സും കാനറ ബാങ്കും കൈകോർക്കുന്നു. ഇത്തവണ പ്രവാസി സംരംഭങ്ങൾക്ക് വായ്പാ മേളയാണ് സംഘടിപ്പിക്കുന്നത്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org മുഖാന്തരം…
Read More » - 18 August
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കൺസ്യൂമർഫെഡ്
ഓണം അടുത്തെത്താറായതോടെ ഓണച്ചന്തകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കൺസ്യൂമർഫെഡ്. സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 29 നും ജില്ലാതല ഉദ്ഘാടനം ഈ മാസം 30 നുമാണ് നടക്കുക. സംസ്ഥാനതല…
Read More » - 18 August
സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതിനു കാരണം ലഹരി ഇടപാടിലെ തര്‍ക്കമെന്നു സൂചന
കൊച്ചി: കൊല നടന്ന 20 നിലകളുള്ള ഫ്ളാറ്റില്‍ സിസിടിവി ഇല്ലാത്തത് വന്‍ വീഴ്ചയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. ഫ്ളാറ്റില്‍ നേരത്തെ മുതല്‍…
Read More » - 18 August
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്റെ പാക്കിംഗ് എണ്‍പത് ശതമാനവും പൂര്‍ത്തിയായതായി സപ്ലൈകോ…
Read More » - 18 August
10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് നടത്തി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് നടത്തി.…
Read More » - 17 August
ഓൾ ഇന്ത്യ പോലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം
തിരുവനന്തപുരം: എഴുപത്തൊന്നാമത് ഓൾ ഇന്ത്യ പോലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം പിരപ്പൻകോട് ഡോ. ബി ആർ അംബേദ്കർ അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്സിൽ തുടക്കമായി.…
Read More » - 17 August
അൻപത് കൊല്ലം മുമ്പ് കേരളത്തിലെ യുവതികളുടെ അന്തസ്സുള്ള വേഷം മുണ്ടും ബ്ലൗസും ആയിരുന്നു: ചിലരുടെ തുണി വികാരങ്ങൾ
അയാൾക്കീ 75ആം വയസ്സിൽ ഏതു വേഷമാണു പ്രകോപനം ഉണ്ടാക്കുന്നത്.??
Read More » - 17 August
പോക്സോക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ച കയറി പതിമൂന്നുകാരിയോട് അതിക്രമം കാട്ടിയ മധ്യവയസ്കൻ അറസ്റ്റിൽ. ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക് നെടുമണ്ണിൽ കുട്ടപ്പന്റെ മകൻ ജെയിംസ് ജോണാണ്(55) തിങ്കളാഴ്ച പിടിയിലായത്. വെച്ചൂച്ചിറ…
Read More » - 17 August
പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത നടപടി: മറുപടി പറയേണ്ടത് വൈസ് ചാൻസലറെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. നിയമനം നടത്തിയത് സർവകലാശാലയെന്നും മറുപടി പറയേണ്ടത് വൈസ് ചാൻസലറാണെന്നും…
Read More » - 17 August
‘ചൊറിച്ചിൽ ആകാതിരുന്നാൽ മതി’: കമന്റിന് മറുപടിയുമായി ഷമ്മി തിലകന്
അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു.. 'കത്തി കിട്ടിയോ സാറേ'.
Read More »