PathanamthittaLatest NewsKeralaNattuvarthaNews

പോക്സോക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

ചേ​ത്ത​ക്ക​ൽ വെ​ച്ചൂ​ച്ചി​റ വാ​ക​മു​ക്ക് നെ​ടു​മ​ണ്ണി​ൽ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ ജെ​യിം​സ് ജോ​ണാ​ണ്(55) തി​ങ്ക​ളാ​ഴ്ച പി​ടി​യി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച​ ക​യ​റി പ​തി​മൂ​ന്നു​കാ​രി​യോ​ട് അ​തി​ക്ര​മം കാ​ട്ടി​യ മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ. ചേ​ത്ത​ക്ക​ൽ വെ​ച്ചൂ​ച്ചി​റ വാ​ക​മു​ക്ക് നെ​ടു​മ​ണ്ണി​ൽ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ ജെ​യിം​സ് ജോ​ണാ​ണ്(55) തി​ങ്ക​ളാ​ഴ്ച പി​ടി​യി​ലാ​യ​ത്. വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത നടപടി: മറുപടി പറയേണ്ടത് വൈസ് ചാൻസലറെന്ന് മന്ത്രി ആർ ബിന്ദു

വീ​ട്ടി​നു​ള്ളി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ക​യ​റി​പ്പി​ടി​ച്ചു. കു​ട്ടി എ​തി​ർ​ത്ത​പ്പോ​ൾ, ബ​ലാ​ൽ​ക്കാ​ര​മാ​യി അ​തി​ക്ര​മം കാ​ട്ടി​യ​താ​യാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സെ​ടു​ക്കുകയായിരുന്നു. വെ​ച്ചൂ​ച്ചി​റ എ​സ്ഐ സ​ണ്ണി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ജെ​യിം​സി​നെ അ​റ​സ്റ്റു ചെ​യ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button