Kerala
- Oct- 2022 -31 October
പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും യുവതലമുറ ഏറെ പഠിക്കണമെന്ന് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: പുതുതലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ഡി.വൈ.എഫ്.ഐ. പാറശാലയിലെ ഷാരോണിന്റെയും പാനൂരിലെ വിഷ്ണുപ്രിയയുടെയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണം.…
Read More » - 31 October
ഹൈക്കോടതി ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിര്‍ബന്ധമാക്കി ഉത്തരവ്
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തില്‍ ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി ഉത്തരവ്. ഓൺലൈൻ പാസ് ഇല്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക്…
Read More » - 31 October
പോലീസ് സ്റ്റേഷനിലെ ബാത്ത്റൂമിൽ ഉണ്ടായിരുന്ന ലൈസോൾ കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം, പാളി – കുഴപ്പമില്ലെന്ന് ഡോക്ടർ
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ പാളിയ ആത്മത്യാ ശ്രമം. നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ്…
Read More » - 31 October
17കാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം: പ്രതി പിടിയിൽ, പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി
കണ്ണൂര്‍: ഇരിട്ടിയില്‍ 17 കാരി ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53) ആണ് പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം…
Read More » - 31 October
ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകത്തിലെ മുഖ്യപ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. ഛർദ്ദിലിനിടെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ…
Read More » - 31 October
പർദ്ദയ്ക്കകത്തും ബനിയനിനുള്ളിലും ഒളിപ്പിച്ചത് 3.01 ഗ്രാം എം.ഡി.എം.എ: യുവാവും പെണ്‍സുഹൃത്തും പിടിയില്‍
കായംകുളം: യുവാവും പെൺസുഹൃത്തും എം.ഡി.എം.എയുമായി അറസ്റ്റിൽ. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ തെക്കേതിൽ മുഹമ്മദ്കുഞ്ഞ്, കാപ്പിൽമേക്ക് തെക്കേടത്തു കിഴക്കതിൽ ഷമ്ന എന്നിവരാണ് അറസ്റ്റിലായത്. 3.01 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.…
Read More » - 31 October
‘പ്രണയം നടിച്ച് കൊന്നുകളഞ്ഞവൾ, നിനക്ക് മാപ്പില്ല’: ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ഷംന കാസിം
കൊച്ചി: ഷാരോൺ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് നടി ഷംന കാസിം. പ്രണയം നടിച്ചാണ് ഗ്രീഷ്മ ഷാരോണിനെ കൊന്നതെന്നും, ആസൂത്രിത കൊലപാതകം ചെയ്ത ഗ്രീഷ്മയ്ക്ക്…
Read More » - 31 October
പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസ്: പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസിൽ പ്രതിയായ ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് അജ്ഞാതർ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകർത്തത് എന്നാണ് വിവരം. പാറശ്ശാലയിലെ…
Read More » - 31 October
‘എപ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ പ്രഹരമാണ് ഈ കേസ്’
തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസ് പൊഹുസമൂഹത്തിന് ഇന്നടകം ഏറ്റ പ്രഹരമാണെന്ന് ബി.ജെ.പി വക്താവ് സന്ദീപ് ജി വാര്യർ. എല്ലായ്പ്പോഴും സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും എന്ന പൊതുബോധത്തിനേറ്റ…
Read More » - 31 October
‘ആര്‍ട്ടിക്കിള്‍ 161 പ്രയോഗിക്കണം’: നരബലി-ഷാരോൺ കേസുകളിൽ ഗവര്‍ണര്‍ ഇടപെടണമെന്ന് അല്‍ഫോന്‍സ് പുത്രന്
കൊച്ചി: അന്ധവിശ്വാസ കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സംവിധായകൻ അല്‍ഫോന്‍സ് പുത്രന്. നരബലി കേസിലും ഷാരോൺ കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച് അനുയോജ്യമായ…
Read More » - 31 October
ഭാര്യയുമായി വഴി വിട്ട ബന്ധം : ചോദ്യം ചെയ്തതിന് പിന്നാലെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടെന്ന് എസ്ഐക്കെതിരെ പരാതി
കോഴിക്കോട്: ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തതിന് മുൻ പഞ്ചായത്ത് അംഗത്തെ എസ് ഐ കള്ളക്കേസിൽ കുടുക്കിയതായി പരാതി. കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുൻ എസ്…
Read More » - 31 October
മ്യൂസിയം ആക്രമണ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കൂടുതല്‍ പേരെ ചോദ്യം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ യുവതിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ ഇന്നു ചോദ്യം ചെയ്യും. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമത്തിനു തുനിഞ്ഞ പ്രതി സംഭവം നടന്ന്…
Read More » - 31 October
റേഡിയേഷൻ കോഴ്സ് പടിക്കുന്നതിനാൽ റേഡിയേഷൻ ഏറ്റതാകുമെന്ന് വിചിത്ര കാരണം പറഞ്ഞ് പാറശാല പോലീസ്
തിരുവനന്തപുരം: ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പാറശാല പോലീസിനെ സമീപിച്ചിരുന്നു. കാമുകിയായ ഗ്രീഷ്മയെ സംശയമുണ്ടെന്ന് ഇവർ പറഞ്ഞെങ്കിലും വിചിത്രമായ കാരണങ്ങൾ പറഞ്ഞ് പാറശാല പോലീസ് അന്വേഷിക്കാൻ…
Read More » - 31 October
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » - 31 October
ഷാരോൺ കേസ്: യാതൊരു ബന്ധവുമില്ലാത്ത യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നു, പരാതിയുമായി യുവതി
തിരുവനന്തപുരം: പാറശാലയിൽ കാമുകി വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോൺ രാജിന്റെ കേസ് സംസ്ഥാനത്തെ ഞെട്ടിക്കുന്നു. പല കാരണങ്ങൾ പറഞ്ഞിട്ടും ഷാരോൺ പിന്മാറാൻ കൂട്ടാക്കാതെ വന്നപ്പോൾ ജീവിതത്തിൽ നിന്നും…
Read More » - 31 October
പോക്സോകേസ് പ്രതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു : സംഭവം കോഴിക്കോട്
കോഴിക്കോട്: പതിനഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസി (34)നെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ഇയാൾക്കെതിരെ പൊലീസ് പോക്സോ…
Read More » - 31 October
ബസ് നിയന്ത്രണം വിട്ട് ചുരം വളവിൽ റോഡിൽ നിന്നും തെന്നി : ഒഴിവായത് വൻദുരന്തം
കൽപറ്റ: വൈത്തിരി, വയനാട് ചുരത്തിൽ കർണാടകയുടെ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട് ചുരം വളവിൽ റോഡിൽ നിന്നും തെന്നി മാറി അപകടം. ചുരത്തിലെ ഏഴാം വളവിൽ ആണ്…
Read More » - 31 October
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 31 October
കഞ്ചാവ് കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെട്ടു
ഇടുക്കി: കഞ്ചാവ് കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചശേഷം ഓടി രക്ഷപ്പെട്ടു. കഞ്ചാവ് കേസിലെ പ്രതിയായ സുനീറാണ് രക്ഷപ്പെട്ടത്. Read Also : ഒരിടവേളക്കുശേഷം തിരിച്ചുവരവ് ശക്തമാക്കി…
Read More » - 31 October
കാറും വാനും കൂട്ടിയിടിച്ച് തീപിടിത്തം : വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു, നാലുപേർക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: കാറും വാനും കൂട്ടിയിടിച്ച് തീപിടിത്തം. അപകടത്തിൽ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. Read Also : ക്രെഡിറ്റ് കാർഡ്…
Read More » - 31 October
അന്ന് ആ മുലക്കച്ച കെട്ടി ആ സിനിമ ചെയ്തിരുന്നുവെങ്കിൽ ഞാൻ സൂപ്പർ നായിക ആയേനെ, ഭർത്താവ് വരെ നിർബന്ധിച്ചിരുന്നു: രമാ ദേവി
കൊച്ചി: കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രമാ ദേവി. വർഷങ്ങളായുള്ള അഭിനയ ജീവിതത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് തുറന്നു പറയുകയാണ് താരം ഇപ്പോൾ. തനിക്ക് വരുന്ന…
Read More » - 31 October
‘പ്രണയം രാഷ്ട്രീയമാണ്, പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’: ഹരീഷ് പേരടി
കൊച്ചി: സംസ്ഥാനത്ത് പ്രണയത്തിന്റെ പേരിൽ അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഹരീഷ് പറയുന്നു.…
Read More » - 31 October
സണ്ണി ലിയോൺ- അദിതി പ്രഭുദേവ- സച്ചിൻ ദൻപാൽ കൂട്ടുകെട്ടിൽ ‘ചാമ്പ്യൻ’: മലയാളത്തിലേക്ക്
കൊച്ചി: അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാഹുരാജ് ഷിൻഡെയുടെ അവസാന കന്നട ചിത്രമായ ‘ചാമ്പ്യൻ’ മലയാളത്തിലേക്ക്. ശിവം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശിവാനന്ദ് എസ് നീലണ്ണവരാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ്…
Read More » - 31 October
വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് വെൽഫെയർ ബ്യൂറോയിൽ അംഗമാകാം
തിരുവനന്തപുരം: വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് വെൽഫെയർ ബ്യൂറോയിൽ അംഗത്വം എടുക്കാൻ അവസരം. ചികിത്സാ സഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇതുവഴി ലഭിക്കും. Read Also: കേരളത്തില്‍ നികുതി…
Read More » - 31 October
കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ പിടിവീഴുന്നു
തിരുവനന്തപുരം: കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷന് മാറ്റണമെന്നും അല്ലെങ്കില്‍…
Read More »