Kerala
- Oct- 2022 -31 October
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം : യുവാവിന് 5 വര്‍ഷം തടവും പിഴയും
മൂന്നാര്‍: പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിന് അഞ്ചു വർഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. ഇടുക്കി സ്വദേശി ബിനോയിയെ ആണ് കോടതി…
Read More » - 31 October
കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠനത്തിലും മിടുക്കി, ഒപ്പം ഇംഗ്ലീഷ് ഹൊറര്‍ സിനിമകളുടെ ആരാധികയും
തിരുവനന്തപുരം: കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠനത്തിലും മിടുക്കി. ഒപ്പം ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഹൊറര്‍ സിനിമകളുടെ കടുത്ത ആരാധികയും. തമിഴ്നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍ നിന്നും ബി എ ഇംഗ്ലീഷ്…
Read More » - 31 October
പോലീസുകാരനെതിരെ ലൈംഗിക അതിക്രമം: എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: പോലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണ് സംഭവം…
Read More » - 31 October
സൈനികനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാന്‍ കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മയും, പരിശുദ്ധ പ്രണയത്തിന്റെ പോസ്റ്റുകളും
തിരുവനന്തപുരം: സൈനികനെ വിവാഹം കഴിച്ച് സുഖ ജീവിതം നയിക്കാന്‍ വേണ്ടി കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിറയെ പരിശുദ്ധപ്രണയത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍. READ ALSO:‘വിഷരഹിതം, 100…
Read More » - 31 October
‘വിഷരഹിതം, 100 ശതമാനം വിശ്വസിച്ച് കാമുകനും കാമുകിക്കും കുടിക്കാം’: കുപ്പി പാനീയവുമായി സന്ദീപാനന്ദ ഗിരി
പാറശാല ഷാരോൺ കൊലപാതക കേസിലെ നിർണായ വിവരങ്ങൾ പുറത്തുവരുന്നതിനിടെ സംഭവത്തിൽ പരോക്ഷ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഒരു മാംഗോ ജ്യൂസിന്റെ കുപ്പി കൈയ്യിൽ പിടിച്ചു കൊണ്ടുള്ള…
Read More » - 31 October
ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി: കൊലപാതകത്തിന് കാരണം സ്വകാര്യചിത്രവും വീ ഡിയോയും പ്രതിശ്രുത വരന് നൽകുമെന്ന് ഭയം
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാശ്രമത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗ്രീഷ്മയെ തിങ്കളാഴ്ച ഉച്ചയോടെയാണ്…
Read More » - 31 October
പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു
തിരുവനന്തപുരം: പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു കൊണ്ട് ധന വകുപ്പ് ഉത്തരവ് ഇറക്കി. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി.…
Read More » - 31 October
ഷാരോണ്‍ രാജ് മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത
തിരുവനന്തപുരം: കാമുകി ഗ്രീഷ്മ (22) നല്കിയ കഷായവും ജ്യൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജ് (23) മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചന…
Read More » - 31 October
‘ഇന്ന് നമ്മുടെ കല്യാണമാണ്’: താലി കെട്ടി ചേർത്തുപിടിച്ച് ഷാരോൺ, ചിരിയോടെ ഗ്രീഷ്മ – നൊമ്പരമായി വീഡിയോ
പാറശാല: മാസങ്ങൾക്ക് മുന്നേ ഷാരോണും ഗ്രീഷ്മയും വിവാഹിതരായിരുന്നു. ഷാരോണിന്റെ വീട്ടിൽവച്ച് ഷാരോൺ ഗ്രീഷ്മയുടെ കഴുത്തിൽ താലി ചാർത്തുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്ന് നമ്മുടെ കല്യാണമാണെന്ന് പറഞ്ഞ്…
Read More » - 31 October
അട്ടപ്പാടി മധു വധക്കേസ്: കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹര്‍ജി നല്കി. എട്ട് പേർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് എസ്.സി എസ്.ടി…
Read More » - 31 October
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം: സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ ഉടൻ തുടങ്ങുമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വിലക്കയറ്റം: സർക്കാരിനെതിരെ നവംബർ 3 മുതൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള…
Read More » - 31 October
ആൺ സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു: പതിനഞ്ചുകാരി ആശുപത്രിയിൽ
കോഴിക്കോട്: സുഹൃത്തായ യുവാവിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ ആണ് സംഭവം നടന്നത്. ബ്ലേഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചത്. നിരവധി…
Read More » - 31 October
ബഡ്സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0 2022: തൃത്താല ബി.ആർ.സി ഓവറോള്‍ ചാമ്പ്യന്മാർ
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസവും സര്‍ഗ്ഗശേഷി വികാസവും ലക്ഷ്യമാക്കി നടന്ന ബഡ്സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0…
Read More » - 31 October
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം: ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്.…
Read More » - 31 October
സംസ്ഥാനത്തെ സ്പോര്‍ട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി, ചുമതല എസ്.സി.ഇ.ആര്.ടിക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോര്‍ട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതേകുറിച്ച് തീരുമാനമായത്. യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » - 31 October
‘കാല് തല്ലിയൊടിക്കും’: പോലീസ് നോക്കി നിൽക്കെ പ്രിൻസിപ്പലിന്റെ മുറിയിൽ കയറി അധ്യാപകനെ ഭീഷണിപ്പെടുത്തി എസ്.എഫ്.ഐ
തൃശൂർ: അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി എസ്.എഫ്.ഐ. തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. പ്രിൻസിപ്പലിന്റെ മുറിയിൽ കയറി പോലീസിന്റെ സാന്നിധ്യത്തിലാണ് എസ്.എഫ്.ഐ അധ്യാപകനെ ഭീഷണിപ്പെടുത്തിയത്. കാല്…
Read More » - 31 October
ദേശീയപാത 66 ന്റെ നിര്‍മാണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം
തിരുവനന്തപുരം: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇടിമൂഴിക്കല്‍ മുതല്‍ തലപ്പാറ വരെ പ്രധാന ജംങ്ഷനുകളിലെ മേല്‍പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണം, ഡ്രൈനേജ് നിര്‍മാണത്തിലെ അപാകത, സര്‍വീസ് റോഡുകള്‍ക്കുള്ള കണക്ടിവിറ്റി…
Read More » - 31 October
15 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ 15 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ ആണ് യുവാവിനെ മർദിച്ചത്. സംഭവത്തിൽ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നല്ലളം…
Read More » - 31 October
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് ഇലക്കറികൾ
ആരോഗ്യകരമായ ഭക്ഷണത്തിന് പച്ച ഇലക്കറികൾ വളരെ പ്രധാനമാണ്. അവ വിറ്റാമിനുകളും ധാതുക്കളും നാരുകളും നിറഞ്ഞതാണ്. ഹൃദ്രോഗം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ പല ഗുണങ്ങളും…
Read More » - 31 October
‘ലൈസോൾ കുടിച്ചാൽ ആരും ചാകില്ല, അവളുടെ അഭിനയം’: ഗ്രീഷ്മയുടെ ആത്മഹത്യാശ്രമത്തിൽ ഷാരോണിൻ്റെ പിതാവ്
തിരുവനന്തപുരം: ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമത്തിൽ പ്രതികരിച്ച് ഷാരോണിന്റെ അച്ഛൻ ജയരാജ്. ഗ്രീഷ്മയുടെത് നാടകമാണെന്നും ലൈസോൾ കുടിച്ചാൽ മരിക്കില്ലെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. തെളിവെടുപ്പിനു കൊണ്ടുപോകുന്നത് ഒഴിവാക്കാനായി…
Read More » - 31 October
ആന്റണി രാജുവും കുടുംബാംഗങ്ങളും ആണ് വിഴിഞ്ഞം സമരത്തിന് പിന്നിൽ: കെ.സുരേന്ദ്രൻ
വെള്ളനാട്: വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നിൽ മന്ത്രി ആന്റണി രാജുവും കുടുംബാംഗങ്ങളും ആണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. യുവമോർച്ച സംസ്ഥാന പഠന ശിബിരത്തിന്റെ സമാപന സമ്മേളനം…
Read More » - 31 October
പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും യുവതലമുറ ഏറെ പഠിക്കണമെന്ന് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: പുതുതലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ഡി.വൈ.എഫ്.ഐ. പാറശാലയിലെ ഷാരോണിന്റെയും പാനൂരിലെ വിഷ്ണുപ്രിയയുടെയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണം.…
Read More » - 31 October
ഹൈക്കോടതി ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിര്‍ബന്ധമാക്കി ഉത്തരവ്
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തില്‍ ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി ഉത്തരവ്. ഓൺലൈൻ പാസ് ഇല്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക്…
Read More » - 31 October
പോലീസ് സ്റ്റേഷനിലെ ബാത്ത്റൂമിൽ ഉണ്ടായിരുന്ന ലൈസോൾ കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം, പാളി – കുഴപ്പമില്ലെന്ന് ഡോക്ടർ
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ പാളിയ ആത്മത്യാ ശ്രമം. നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ്…
Read More » - 31 October
17കാരി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം: പ്രതി പിടിയിൽ, പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി
കണ്ണൂര്‍: ഇരിട്ടിയില്‍ 17 കാരി ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53) ആണ് പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം…
Read More »