Kerala
- Jun- 2024 -25 June
സംസ്ഥാനത്ത് കനത്ത മഴ, അതിതീവ്ര ഇടിമിന്നലും ഉണ്ടാകും: ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം നല്കി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9…
Read More » - 25 June
തൃശൂരിൽ എടുക്കാത്ത വായ്പയ്ക്ക് 44 സ്ത്രീകൾക്ക് ജപ്തി നോട്ടീസ്: തട്ടിപ്പ് കുടുംബശ്രീയുടെ മറവിൽ
തൃശൂർ: എടുക്കാത്ത വായ്പയുടെ പേരിൽ സ്ത്രീകൾക്ക് ജപ്തിനോട്ടീസ്. ആനന്ദപുരത്തെ 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ് എത്തിയത്. ജപ്തി ചെയ്താല്‍ പോകാനൊരിടമില്ലാത്ത തങ്ങള്‍ ഇനിയെന്ത് ചെയ്യണമെന്നാണ്…
Read More » - 25 June
ദീപു വീട്ടില്‍ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി, യുവാവിനെ കാത്ത് കളിയിക്കാവിളയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെന്ന് വിവരം
തിരുവനന്തപുരം : കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. കരമന സ്വദേശിയായ എസ്. ദീപുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ…
Read More » - 25 June
കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുണ്ടായിരുന്ന 13 കാരി മരിച്ചു
കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ…
Read More » - 25 June
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് നാണക്കേട്: മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കണം, വിമർശനവുമായി കൊല്ലം സിപിഎം
കൊല്ലം: മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷ വിമർശനവുമായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. മുകേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയില്‍ വിമർശനം ഉയര്‍ന്നു. എൽഡിഎഫ് കൺവീനറുടെ പ്രതികരണങ്ങൾ തിരിച്ചടിയായെന്നും…
Read More » - 25 June
തിരുവനന്തപുരത്ത് കാറിൽ യുവ ബിസിനസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: ദീപുവിന്റെ ഡ്രൈവറെ കാണാനില്ല
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപു(44) ആണ് മരിച്ചത്. തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ കേരള…
Read More » - 25 June
മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വിഷ്ണുവിന് ജന്മനാട് ഇന്ന് വിട നൽകും
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻറെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം പാലോട് നന്ദിയോട് ചെറ്റച്ചൽ ഫാം ജങ്ഷനിൽ അനിഴം ഹൗസിൽ ജി. രഘുവരന്റെയും…
Read More » - 25 June
ഭരണഘടന ഉയർത്തി ഷോ അല്ല, രാജ്യം കണ്ട ഏക ഫാസിസ്റ്റ് നടപടിയെ ജീവൻ നൽകി തോൽപ്പിച്ചവരാണ് ഇന്ന് ഭരണത്തിലുള്ളത്- സന്ദീപ്
പാർലമെന്റിൽ മോദിക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് മനഃപൂർവ്വം മറക്കുന്നതാണ് ഇന്ത്യയിലെ നമ്മുടെ പൂർവികർക്ക് നേരെ ഇന്ദിരാഗാന്ധി നടത്തിയ നരനായാട്ടെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കൂരിരിട്ടിൽ…
Read More » - 25 June
തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഗോഡൗണിൽ വൻ അഗ്നിബാധ: തൊട്ടടുത്ത് പെട്രോൾ പമ്പും ടൈറ്റാനിയം ഫാക്ടറിയും
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഗോഡൗണിൽ വൻ അഗ്നിബാധ. കൊച്ചുവേളിയിൽ ഇൻഡസ്ട്രിയൽ ഫാക്ടറിക്ക് അടുത്ത് സൂര്യ പാക്സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തി…
Read More » - 25 June
പാലക്കാട് ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടു: കാരണം കണ്ടെത്തി വിദഗ്ധർ
പാലക്കാട്: പാലക്കാട് ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടത് ഭൂചലനത്തെ തുടർന്നെന്ന് വിദഗ്ദ സംഘം. പെരുമണ്ണൂർ പൊന്നത്ത് വളപ്പിൽ കുഞ്ഞാൻറെ വീട്ടിലെ ജലസമൃദ്ധമായ കിണർ ഒറ്റദിവസം കൊണ്ട്…
Read More » - 24 June
രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ച: മുഖ്യ പുരോഹിതന്
എന്ത് പോരായ്മയാണുണ്ടായതെന്ന് ശ്രദ്ധിക്കണം
Read More » - 24 June
അപകടകരമായ സാഹചര്യത്തിലാണോ: പൊലീസിന്റെ പോല്‍ ആപ്പിലെ എസ്ഒഎസ് ബട്ടണ്‍ അമര്‍ത്തൂ, ഉടന്‍ സഹായം
ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തും.
Read More » - 24 June
മില്‍മയിലെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
ജൂലൈ മാസം 15 മുതൽ ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ മില്‍മയില്‍ നടപ്പാക്കുമെന്ന് മാനേജ്മെന്റ്
Read More » - 24 June
പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍: മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
പാറശാല പരശുവയ്ക്കല്‍ സ്വദേശിയാണ് മദനകുമാർ
Read More » - 24 June
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഒഴിവാക്കി
25 ലക്ഷം രൂപ വരെയുള്ളെ എല്ലാ ബില്ലുകളും മാറിനല്കാൻ ധനകാര്യ വകുപ്പിന്റെ അനുമതി.
Read More » - 24 June
കേരളത്തില്‍ കനത്ത മഴ, അതിതീവ്ര ഇടിമിന്നല്‍: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 3 ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴ…
Read More » - 24 June
അനധികൃത സ്വത്ത് സമ്പാദനം: കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്തെ സി.പി.എം പുറത്താക്കി
കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ പരാതി ഉയര്‍ന്നിരുന്നു.…
Read More » - 24 June
കാറിനും കെഎസ്ആര്‍ടിസി ബസിനും മുകളില്‍ മരം വീണു, ഒരാള്‍ക്ക് ദാരുണാന്ത്യം: മൂന്ന് പേര്‍ക്ക് പരിക്ക്
ഇടുക്കി: അടിമാലി- കോതമംഗലം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം കടപുഴകി വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയത്തും…
Read More » - 24 June
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യു
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കെഎസ്യു നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ്…
Read More » - 24 June
കനത്ത മഴ: ഇടുക്കിയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു: അപകടത്തിൽ ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്
ഇടുക്കി: വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം മറിഞ്ഞുവീണ് ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക്…
Read More » - 24 June
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ്
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം. കണ്ണൂർ പാപ്പിനിശ്ശേരി എഇഒ ഓഫീസാണ് എംഎസ്എഫ് പ്രവർത്തകർ പൂട്ടിയിട്ടത്. പ്രവർത്തകരെ അറസ്റ്റ്…
Read More » - 24 June
9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം: ഭക്ഷ്യവിഷ ബാധയെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വളയത്തെ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ഭക്ഷ്യവിഷ ബാധയെന്നാണ് സംശയം. മാധ്യമപ്രവര്‍ത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും…
Read More » - 24 June
ഹണിട്രാപ്പിലെ പ്രതി ശ്രുതിയെ കുറിച്ച് നിര്‍ണായക വിവരം
കാസര്‍ഗോഡ് : കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടന്ന ഹണി ട്രാപ്പ് കേസില്‍ പ്രതിയായ യുവതി ഇന്‍കംടാക്സ് ഓഫിസര്‍ ചമഞ്ഞ് പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നതായി വിവരം. 2021 ല്‍ ശ്രുതി…
Read More » - 24 June
കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് പറഞ്ഞ് കൊണ്ട് ദൈവനാമത്തില്‍, മലയാള ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ‘കൃഷ്ണാ ഗുരുവായൂരപ്പാ…’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. അടുത്ത് വരാനിരിക്കുന്ന…
Read More » - 24 June
അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടന് ടിനി ടോം
കൊച്ചി: മലയാള സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് ചൂടിലാണ്. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് മോഹന്‍ലാലും ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.…
Read More »