Kerala
- Nov- 2022 -27 November
ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്തപരിപാടികള് നടത്തണം: പത്തനംതിട്ട നഗരസഭ ചെയര്മാന്
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ എല്ലാ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ ഏറ്റെടുക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന് പറഞ്ഞു.…
Read More » - 27 November
‘സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, സമരം അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തു’
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു. സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷവും തകർക്കാൻ ആരും ശ്രമിക്കരു തെന്നും…
Read More » - 27 November
‘അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നത്’
തിരുവനന്തപുരം: അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗൗതം അദാനിക്കു വേണ്ടി…
Read More » - 27 November
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമവും സെമിനാറും നവംബർ 29ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 27 November
വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം: ജീപ്പുകള്‍ തകര്‍ത്ത് സമരക്കാർ, പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക്
തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ സ്റ്റേഷന് വളഞ്ഞു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.…
Read More » - 27 November
കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാപ്പുഴ ഒറ്റതെങ്ങിൽ കോളനിയിൽ പൊന്നൻ (70) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരീപ്പാടം തോട്ടിൽ നിന്നും…
Read More » - 27 November
കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു
കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിലാണ് ഇരുനില വീട് ഇടിമിന്നലേറ്റ് തകർന്നത്. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വസതിയിലായിരുന്നു സംഭവം.…
Read More » - 27 November
അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി
തിരുവനന്തപുരം: അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി. മലയിന്‍കീഴ് സ്വദേശി വിനോദ് കുമാറിനെയാണ് അബുദാബിയില്‍ നിന്നും കാണാതായത്. ഭര്‍ത്താവിനെ കണ്ടു…
Read More » - 27 November
ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്: വിഴിഞ്ഞം സംഘർഷത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വി മുരളീധരൻ
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്, വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണെന്നും വിഴിഞ്ഞം സമരത്തിൽ ക്രമസമധാന…
Read More » - 27 November
ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം
തിരുവനന്തപുരം: കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന് ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് –…
Read More » - 27 November
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്: ഒരു പ്രതി കൂടി പിടിയില്‍
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവായ പാലക്കാട് ശംഖുവാരത്തോട് സ്വദേശി റോബര്‍ട്ട് കാജയെന്ന് അറിയപ്പെടുന്ന കാജാ…
Read More » - 27 November
കിളികൊല്ലൂർ മര്‍ദ്ദനം: തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് വിചിത്രമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും സ്റ്റേഷനകത്ത് പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് വിചിത്രമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസ്…
Read More » - 27 November
കിളിക്കൊല്ലൂർ സംഭവം: പൊലീസ് റിപ്പോർട്ട് വിചിത്രമാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കിളിക്കൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും പോലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 27 November
സത്യവും നീതിയും ജയിച്ചു: സോളാർ പീഡന കേസിൽ ക്ലീൻചിറ്റ് ലഭിച്ചതിൽ പ്രതികരണവുമായി അടൂർ പ്രകാശ്
തിരുവനന്തപുരം: സോളാർ പീഡനകേസിൽ അടൂർ പ്രകാശ് എം പിയ്ക്ക് സിബിഐയുടെ ക്ലീൻചിറ്റ്. സത്യവും നീതിയും ജയിച്ചുവെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന്…
Read More » - 27 November
ബൈക്കിൽ ലോറിയിടിച്ച് അപകടം: ഒരാൾ മരിച്ചു
കണ്ണൂർ: കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപത്ത് ബൈക്കിൽ ലോറിയിടിച്ച് അഴിയൂർ എരിക്കിൽ ചാൽ സ്വദേശി മരിച്ചു. മുബീന മൻസിലിൽ റയീസ് (40) ആണ് മരിച്ചത്. കുഞ്ഞിപ്പള്ളി യിലെ ബേക്കറിക്ക്…
Read More » - 27 November
ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റേത് മികച്ച മുന്നേറ്റം: മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: ക്ഷീരോത്പ്പാദന മേഖലയിൽ കേരളത്തിന്റേത് മികച്ച മുന്നേറ്റമാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. പേരാമ്പ്ര ബ്ലോക്ക് ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 27 November
വിഴിഞ്ഞം സംഘര്‍ഷത്തില്‍ വൈദികരെ പ്രതി ചേര്‍ത്തതില്‍ രോഷം പൂണ്ട് ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സംബന്ധിച്ച് ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ വൈദികരെയടക്കം പ്രതിയാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തില്‍…
Read More » - 27 November
പിന്നാക്ക വിദ്യാർത്ഥി സ്കോളർഷിപ്പ് കേരളം പുന:സ്ഥാപിക്കും: നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: പിന്നാക്ക വിദ്യാർത്ഥി സ്കോളർഷിപ്പ് കേരളം പുന:സ്ഥാപിക്കും. പിന്നാക്ക വിഭാഗങ്ങളിലെ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് കേന്ദ്രം വെട്ടിയ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തംനിലയിൽ നൽകുന്നത്. ഇക്കാര്യം പരിശോധിക്കാൻ…
Read More » - 27 November
എറണാകുളം സെന്റ് മേരീസ് ബസിലിക്ക അടച്ചിടാന്‍ തീരുമാനം, പള്ളിയുടെ നിയന്ത്രണം പൊലീസിന്
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അടച്ചിടാന്‍ പൊലീസ് തീരുമാനം. ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന്…
Read More » - 27 November
‘സൈനികനും സഹോദരനും മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍ വെച്ച്, പക്ഷേ മര്‍ദ്ദിച്ചതാരെന്ന് അറിയില്ല’: അന്വേഷണ റിപ്പോര്‍ട്ട്
കൊല്ലം: കിളികൊല്ലൂര്‍ മര്‍ദ്ദനത്തില്‍ സൈനികനും സഹോദരനും മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍ വെച്ച് തന്നെയെന്ന് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. എന്നാൽ, മര്‍ദ്ദിച്ചതാരാണെന്നതില്‍ വ്യക്തയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് പോലീസ് സമര്‍പ്പിച്ച റിപ്പോര്ട്ടിൽപറയുന്നു.…
Read More » - 27 November
വീട്ടുവളപ്പില്‍ നിന്നും മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി : പാമ്പുകളെ കണ്ടെത്തിയത് പറമ്പ് വെട്ടിത്തെളിക്കുന്നതിനിടെ
ഇടുക്കി: വീട്ടുവളപ്പില്‍ നിന്നും മൂന്നു പെരുമ്പാമ്പുകളെ പിടികൂടി. ഉടുമ്പന്നൂര്‍ പേനാട് കളപ്പുരയില്‍ അജി ചെറിയാന്റെ പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയത്. Read Also : ഗുരുതര…
Read More » - 27 November
ഗുരുതര കരള്‍ രോഗം ബാധിച്ച പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി തേടി പതിനേഴുകാരിയുടെ ഹര്‍ജി
കൊച്ചി: ഗുരുതര കരള്‍ രോഗം ബാധിച്ച പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി തേടി പതിനേഴുകാരിയുടെ ഹര്‍ജി. അവയവമാറ്റ നിയന്ത്രണ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാതെ അവയവദാനം സാധ്യമല്ലാത്ത…
Read More » - 27 November
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധം, ആക്രമണങ്ങളില്‍ പൊലീസ് കേസ് എടുത്തു: വൈദികരും പ്രതികള്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ശനിയാഴ്ച ഉണ്ടായ അക്രമങ്ങളില്‍ പൊലീസ് കേസെടുത്തു. തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ കേസെടുത്തിട്ടുണ്ട്.…
Read More » - 27 November
വീടു നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു : ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
ഇടുക്കി: വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also : മദ്രസകളില്‍…
Read More » - 27 November
നാരകക്കാനം ചിന്നമ്മയുടെ കൊലയാളി സൈക്കോ, തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ചു
കട്ടപ്പന: നാരകക്കാനം ചിന്നമ്മയുടെ കൊലപാതകം അതിക്രൂരമായിട്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്. അതിക്രൂരമായ രീതിയില്‍ അടിച്ചും വെട്ടിയും വീഴ്ത്തിയശേഷം പാചക വാതക സിലിണ്ടര്‍ തുറന്നുവിട്ട് കത്തിക്കുമ്പോള്‍ പ്രാണനു വേണ്ടി…
Read More »