Kerala
- Dec- 2022 -13 December
തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ. സന്ധിവേദനയ്ക്ക് ഒപി ചികിത്സ നടത്തിയിരുന്ന ഇസ്ര വെൽനെസ് സെന്റർ ഉടമ ഫാസിൽ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ…
Read More » - 13 December
മദ്യപാനത്തെ ചൊല്ലിയുള്ള വക്ക്തര്ക്കം: മകന് പിതാവിനെ തലക്കടിച്ച് ബോധംകെടുത്തി; രണ്ട് പേര് അറസ്റ്റില്‍
ആലപ്പുഴ: മദ്യപാനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകനും കൂട്ടാളിയും ചേർന്ന് പിതാവിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കി. സംഭവത്തിൽ ഇരുവരെയും പൊലീസ് പിടികൂടി. ഇലിപ്പിക്കുളം ശാസ്താന്റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതിൽ വീട്ടിൽ…
Read More » - 13 December
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 39,840 രൂപയിലും ഗ്രാമിന് 4,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ താഴ്ന്ന ശേഷമാണ്…
Read More » - 13 December
ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമം : പ്രതി അറസ്റ്റിൽ
പത്തനംതിട്ട: ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏഴംകുളം മുതിരവിള പുത്തൻവീട്ടിൽ കിച്ചു എന്ന വിഷ്ണുവിനെയാണ്…
Read More » - 13 December
കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവം : ഡ്രൈവർ പൊലീസ് പിടിയിൽ
പൊൻകുന്നം: കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊറ്റപള്ളി പുത്തൻപുരയിൽ ജയപ്രദീപാണ് (21) പൊലീസ് പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. പൊൻകുന്നം-പാലാ റോഡിൽ…
Read More » - 13 December
‘കേന്ദ്രം ഇടപെടണം’ -കേരളത്തിലെ വി സി നിയമന വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ബിജെപി
ന്യൂഡല്‍ഹി: കേരളത്തിലെ വിവാദ വൈസ് ചാന്‍സലര്‍ നിയമന വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി. ബിജെപി കേരള ഘടകത്തിന്റെ ചുമതല കൂടിയുള്ള രാധാ മോഹന്‍…
Read More » - 13 December
പ്രഭാത സവാരിക്കിടെ ഗൃഹനാഥന് കാറിടിച്ച് ദാരുണാന്ത്യം : സിസിടിവി ദൃശ്യം പുറത്ത്
തിരുവനന്തപുരം: പ്രഭാത സവാരിക്കിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. പോത്തൻകോട് കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയിൽ ഇന്ന് രാവിലെ ഏഴര…
Read More » - 13 December
കാസർഗോഡ് അമ്മയും കുഞ്ഞും മരിച്ച അപകടത്തില്‍ റോഡ് കേരളത്തിലും മറിഞ്ഞ കാര്‍ കര്‍ണാടകയിലും
കാസർഗോഡ്: നിയന്ത്രണം വിട്ട ഇന്നോവ കാർ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള…
Read More » - 13 December
ആയിക്കരയില്‍ കഞ്ചാവ് നൽകി പീഡിപ്പിക്കപ്പെട്ട 15കാരൻ ആറ് മാസം മുന്‍പും പീഡനത്തിനിരയായി; രണ്ട് പേർക്കെതിരെ പോക്സോ കേസ്
കണ്ണൂർ: ആയിക്കരയില്‍ കഞ്ചാവ് നൽകി പീഡിപ്പിക്കപ്പെട്ട 15 കാരനെ കൂടുതൽ പേർ പീഡിപ്പിച്ചതായി വിവരം. കുട്ടിയെ ആറ് മാസം മുൻപ് മറ്റ് രണ്ട് പേർ പീഡിപ്പിച്ചിരുന്നെന്നാണ് കേസ്.…
Read More » - 13 December
കണ്ണൂരിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി : ഓട്ടോറിക്ഷ നശിപ്പിച്ചു
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി. ആക്രമണകാരിയായ ആന ഒരു ഓട്ടോറിക്ഷ നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. അയ്യൻകുന്ന് പാലത്തിൻകടവ് മേഖലയിലിറങ്ങിയ ആന വ്യാപകമായി കൃഷി…
Read More » - 13 December
കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി; പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്ക്
കലഞ്ഞൂർ: കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. മുരുപ്പേൽ മന്ത്രപ്പാറയിലാണ് പുലിയെ കണ്ടത്. സൊസൈറ്റിയിൽ പാൽ കൊടുക്കാൻ പോയ സ്ത്രീ പുലിയെ കണ്ടു. പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു. പ്രദേശവാസിയായ…
Read More » - 13 December
പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട്. ശസ്ത്രക്രിയ കുടുംബത്തെ അറിയിച്ചില്ലെന്ന പരാതിയില്‍ വിശദീകരണം…
Read More » - 13 December
പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് സാബു.എം.ജേക്കബ്
പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് സാബു.എം.ജേക്കബ് കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്…
Read More » - 13 December
പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ചു; കേസെടുത്തതിന് പിന്നാലെ പിതാവ് ജീവനൊടുക്കി
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ച കേസില്‍ പ്രതിയായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി(45)യാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. പത്തും…
Read More » - 13 December
പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സ്ത്രിയുടെ മരണം ക്രൂര മർദ്ദനത്തെ തുടർന്ന് : റിപ്പോർട്ട്
കൊല്ലം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മര്ദ്ദനമേറ്റതിനാലാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്ജന് ഡോ എംഎം…
Read More » - 13 December
യുവതിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവാവ് ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍: യുവതി ചെവിയിൽ ചോര ഒലിപ്പിച്ച നിലയിൽ
അടൂര്‍: യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവിനെ ലോഡ്ജിന്റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെവിയില്‍ നിന്ന് രക്തമൊലിപ്പിച്ച് നിലവിളിച്ചു കൊണ്ടു നിന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.…
Read More » - 13 December
കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് തട്ടിയത് ഒരു ലക്ഷത്തിലേറെ; നാല് പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ചാരിറ്റി വീഡിയോയുടെ പേരിൽ തട്ടിപ്പ്. സംഭവത്തില്‍ നാല് പേർക്കെതിരെ തിരുവനന്തപുരം പോത്തൻകോട് പൊലീസ് കേസെടുത്തു. കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ഒരു ലക്ഷത്തിന്…
Read More » - 13 December
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി
തിരുവനന്തപുരം: ശബരിമലയിലെ തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേർക്കായിരിക്കും ഇനി ദർശനം അനുവദിക്കുക. അതേ സമയം, ദർശന സമയം…
Read More » - 13 December
അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി; ഭീതിയില്‍ പ്രദേശവാസികൾ
അട്ടപ്പാടി: അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതി പരത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി…
Read More » - 13 December
ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ലോറിക്കു പിന്നിൽ ആഡംബര കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം ഞാറമൂട് പാലപ്പഴഞ്ഞിവിളവീട്ടിൽ ക്ലിൻസ് അലക്സാണ്ടർ (27) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ ദേശീയ…
Read More » - 13 December
വീട്ടമ്മ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ
അഞ്ചൽ: വീട്ടമ്മയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ മാർക്കറ്റ് ജംഗ്ഷന് സമീപം കോയിക്കൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വിജയകുമാരി (71)യെ ആണ് മരിച്ച…
Read More » - 13 December
ലോഡ്ജ് മുറിയിൽ യുവാവ് ജീവനൊടുക്കി: ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയിൽ ആശുപത്രിയിൽ
പത്തനംതിട്ട: അടൂരിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്തിനെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.…
Read More » - 13 December
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ തമിഴ്നാടിനും…
Read More » - 13 December
കാൽവഴുതി കരമനയാറ്റിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാട്ടാക്കട: കാൽവഴുതി കരമനയാറ്റിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിളപ്പിൽശാല നെടിയവിള ഷിബുകോട്ടേജിൽ ഷിബു രാജി(38)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ…
Read More » - 13 December
ഭർതൃപിതാവിന്റെ ബലാത്സംഗ ശ്രമം: വിഷംകഴിച്ച യുവതി ഗുരുതരാവസ്ഥയിൽ, ഭർതൃപിതാവ് അറസ്റ്റിൽ
കുറ്റ്യാടി: ഭർതൃപിതാവിന്റെ പീഡനശ്രമത്തെത്തുടർന്ന് വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. ഇരുപത്തഞ്ചുകാരിയുടെ പരാതിയിൽ വേളം ചെറുകുന്ന് സ്വദേശിയെയാണ് കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ഇ.കെ.…
Read More »