Kerala
- May- 2023 -20 May
ഏറ്റവും കൂടുതൽ സ്വർണക്കടത്ത് കേരളത്തിലല്ലെന്ന് ബ്രിട്ടാസ്: രാജ്യത്തെ മുക്കാൽഭാഗവും കേരളത്തിലെന്ന കണക്ക് നിരത്തി പണിക്കർ
തിരുവനന്തപുരം: ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത് കേരളത്തിലല്ല, ഉത്തരേന്ത്യയിലാണ് എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞത് വലിയ വിവാദമായിരുന്നു. കേരളത്തിൽ കുറച്ചു പാവങ്ങൾ എവിടെയെങ്കിലും ഇത്തിരി സ്വർണം ഒളിപ്പിച്ച്…
Read More » - 20 May
വാറ്റ്ചാരായവും കോടയുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ
കുമളി: ഒരുലിറ്റർ വാറ്റ് ചാരായവും ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50 ലിറ്റർ കോടയുമായി മധ്യവയസ്കൻ അറസ്റ്റിൽ. വെള്ളാരംകുന്ന് ബാബുജി കോളനി സ്വദേശി നാഗരാജ് (49) ആണ് എക്സൈസ്…
Read More » - 20 May
മലയാളികൾക്ക് മേൽ ഇടിത്തീ വീണിട്ട് ഇന്ന് 7 വർഷം തികയുന്നു! – കുറിപ്പുമായി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയിട്ട് രണ്ട് വർഷം തികയുന്നു. ഏഴ് വർഷമായി കേരളത്തെ ഭരിക്കുന്നത് പിണറായി വിജയൻ സർക്കാർ ആണ്. ഇടതുപക്ഷ ഭരണത്തെ വിമർശിച്ച്…
Read More » - 20 May
നെതർലാൻ്റിൽ നിന്ന് ആമസോണില്‍ മയക്കുമരുന്ന് ഓർഡർ ചെയ്തു: 70 എൽഎസ്ഡി സ്റ്റാമ്പുമായി പ്രതി പിടിയില്‍
കണ്ണൂർ: കണ്ണൂര്‍ കൂത്തുപറമ്പിൽ നെതർലാൻ്റിൽ നിന്നും ആമസോൺ വഴി ഓർഡർ ചെയ്ത് എത്തിച്ച മയക്കുമരുന്ന് പിടികൂടി. ഓൺലൈൻ ആയി എത്തിച്ച 70 എൽഎസ്ഡി സ്റ്റാമ്പാണ് പോസ്റ്റ് ഓഫീസിൽ…
Read More » - 20 May
സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന: പശ്ചിമബംഗാൾ സ്വദേശികൾ അറസ്റ്റിൽ
കണ്ണനല്ലൂർ: സ്കൂൾ പരിസരത്ത് കറങ്ങി കഞ്ചാവ് വിൽപന നടത്തിവന്ന പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേർ പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ ഗോസാപ്പ ജില്ലയിൽ സൗത് പർഗാനാസിൽ കാമാക്കിയപൂർ ബീരേന്ദ്ര കർമ്മാക്കർ…
Read More » - 20 May
യുവാവിനെ ആക്രമിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമം : മൂന്നുപേർ കൂടി അറസ്റ്റിൽ
തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. തൃക്കൊടിത്താനം കോട്ടമുറി പ്ലാംചുവട് എ.വി സദനം വീട്ടിൽ (തൃക്കൊടിത്താനം അമര മാറാട്ടുകുളം ഭാഗത്ത് വാടകക്ക് താമസം)…
Read More » - 20 May
പെൺകുട്ടിയെ പ്രണയം നടിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുലശേഖരം സ്വദേശി അഭിഷേകിനെയാണ് (21) എരുമപ്പെട്ടി എസ്.ഐ…
Read More » - 20 May
വഴിയാത്രക്കാരിയായ നേഴ്സിന് നേരെ പെട്ടിഓട്ടോയിലിരുന്ന് നഗ്നതാ പ്രദർശനം: പഴക്കച്ചവടക്കാരൻ അറസ്റ്റിൽ
കാസർഗോഡ്: വഴിയിലൂടെ നടന്ന് പോവുകയായിരുന്ന നഴ്സായ യുവതിക്ക് നേരെ വാഹനത്തിലിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. രാജപുരം പൊലീസ് സ്റ്റേഷന് പരിധിയില്പ്പെട്ടയാളും ഇപ്പോള്‍ ഹൊസ്ദുര്‍ഗ് പൊലീസ്…
Read More » - 20 May
‘2,000 രൂപയുടെ നോട്ടുകൾ മാറാൻ പോയ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു’; വരാൻ സാധ്യതയുള്ള വാർത്ത, ട്രോളി സന്തോഷ് പണ്ഡിറ്റ്
കൊച്ചി: 2000 രൂപയുടെ നോട്ട് പിൻവലിച്ച കേന്ദ്രനീക്കത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്. 2000 രൂപയുടെ അച്ചടി കുറേ വർഷങ്ങളായി ഘട്ടംഘട്ടമായി കുറച്ചു. എന്നാല്‍ 2000-ത്തിന്റെ കള്ളനോട്ടുകള്‍ പെരുകി…
Read More » - 20 May
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം : നാട്ടാനയ്ക്ക് പരിക്ക്
പാലക്കാട്: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാട്ടാനയ്ക്ക് പരിക്കേറ്റു. പാലക്കാട് കല്ലടിക്കോട് ശിരുവാണിയിലാണ് സംഭവം. ഇന്നലെ രാത്രി 11.30-നാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. കരിമ്പ- ശിരുവാണി ദേശീയപാതയിൽ നിന്ന് കേവലം 100…
Read More » - 20 May
യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന: ഞായറാഴ്ച മുതൽ കൊച്ചി മെട്രോ സർവീസ് രാവിലെ 7.30ന് തുടങ്ങും
കൊച്ചി: ഈ ഞായറാഴ്ച മുതൽ കൊച്ചി മെട്രോ സർവീസ് രാവിലെ 7.30 മുതൽ തുടങ്ങും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് തീരുമാനം. ഒരു ദിവസം ശരാശരി 80,000 യാത്രക്കാർ…
Read More » - 20 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് പിടിയിൽ
ഗാന്ധിനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വാകത്താനം നാങ്കുളം വീട്ടിൽ മിഥുൻ എബ്രഹാം (33) ആണ് പിടിയിലായത്. ഗാന്ധിനഗർ പൊലീസ് ആണ്…
Read More » - 20 May
അരിക്കൊമ്പന്റെ പേരിൽ ട്രസ്റ്റ് രൂപീകരണവും പണപ്പിരിവും: സോഷ്യൽ മീഡിയ വഴി ഇതുവരെ പിരിച്ചത് എട്ടുലക്ഷം രൂപ, അന്വേഷണം
കൊച്ചി: അരിക്കൊമ്പന്റെ പേരിൽ സോഷ്യൽ മീഡിയ വഴി പണപ്പിരിവെന്ന് റിപ്പോർട്ട്. ആനയെ തിരികെ എത്തിക്കാൻ കേസ് നടത്താനെന്ന പേരിലാണ് പണം സമാഹരിക്കുന്നത്. വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് പണം പിരിക്കുന്നത്.…
Read More » - 20 May
കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്
കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്. കണ്ടാലറിയാവുന്ന 45 പേർക്കെതിരെയാണ് വഴിതടയൽ, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയവ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പോത്തിനെ…
Read More » - 20 May
ബ്രഹ്മപുരം ബയോ മൈനിങ് പദ്ധതി: സോൺട കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ നടപടി ആരംഭിച്ച് കൊച്ചി കോർപ്പറേഷൻ
കൊച്ചി: ബ്രഹ്മപുരം ബയോ മൈനിങ് പദ്ധതിയിൽ സോൺട കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ കൊച്ചി കോർപ്പറേഷൻ നടപടി ആരംഭിച്ചു. കരാർ റദ്ദാക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്ന് കാണിച്ച് സോൺട കമ്പനിക്ക്…
Read More » - 20 May
പിണറായിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയില്ലായ്മ, പിന്നിൽ കേരളത്തിൽ നിന്നുള്ള ദേശീയ നേതാവ്: എ.കെ. ബാലൻ
തിരുവനന്തപുരം: കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് സിപിഎം നേതാക്കളായ എ കെ ബാലനും ഇ പി ജയരാജനും. ഇത്…
Read More » - 20 May
കാലാവസ്ഥ പ്രതികൂലമാകുന്നു, വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിൽ
വിഴിഞ്ഞം തുറമുഖം നിർമ്മാണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തി കാലാവസ്ഥ. തുറമുഖത്തിന്റെ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ പ്രതികൂലമായത്. ഇതോടെ, രണ്ട് മാസത്തേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ കരാർ…
Read More » - 20 May
കടകൾ കുത്തിത്തുറന്ന് ജ്യുസ്, മിഠായികൾ എന്നിവ മോഷ്ടിച്ചു; മുഖം മറച്ചെത്തിയിട്ടും പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്
തൃശ്ശൂർ: തൃപ്രയാറിൽ അടച്ചിട്ട കടകള്‍ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസില്‍ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍. വാടാനപ്പിള്ളി സ്വദേശി ബഷീര്‍ ബാബുവാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ…
Read More » - 20 May
സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കും, ലിഡാർ സർവ്വേ നടത്താനൊരുങ്ങി റെയിൽവേ
സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലിഡാർ സർവ്വേ നടത്താനൊരുങ്ങി റെയിൽവേ. ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് ലിഡാർ സർവ്വേ നടത്തുന്നത്. ഈ…
Read More » - 20 May
‘ഇവിടുത്തെ നഴ്സുമാർ ശരിയല്ല, അമ്മ എന്നെ രണ്ടു ദിവസത്തിനകം ഇവിടെ നിന്ന് കൊണ്ടുപോകണം’: സുബിയുടെ അമ്മ
കൊച്ചി: അവതാരകയും നടിയുമായ സുബി സുരേഷിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കരൾ രോഗത്തെ തുടർന്നായിരുന്നു സുബി അന്തരിച്ചത്. സുബി അവസാനമായി ചിത്രീകരിച്ച പല വ്ളോഗുകളും സോഷ്യൽ മീഡിയകളിൽ അപ്ലോഡ്…
Read More » - 20 May
ജീപ്പ് ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം : വ്യാപാരി മരിച്ചു
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് ഉണ്ടായ വാഹനപകടത്തില്‍ കാപ്പി വ്യാപാരിയും മില്ലുടമയുമായ മലയാളി മരിച്ചു. ഒരാള്‍ക്കു പരിക്കേൽക്കുകയും ചെയ്തു. മുട്ടില്‍ കൊളവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയാണ് (54) മരിച്ചത്.…
Read More » - 20 May
‘പാസ്പോർട്ട് അവളുടെ കൈയ്യിൽ, പെരുവഴിയിലാക്കി പോയി’;ദുബായ് എയർപോർട്ടിൽ കുഞ്ഞിനെ അച്ഛനെ ഏൽപ്പിച്ച് കാമുകനൊപ്പം പോയി യുവതി
ദുബായ്: ദുബായില്‍ ഭർത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം പോയത്. ഭർത്താവിനെയും കുഞ്ഞിനെയും ദുബായ് എയർപോർട്ടിൽ തനിച്ചാക്കിയ…
Read More » - 20 May
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : വയോധികൻ അറസ്റ്റിൽ
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ അറസ്റ്റിൽ. ആര്യാട് പഞ്ചായത്ത് ഏഴാം വാർഡ് ചിറ്റേഴത്ത് വീട്ടിൽ ജയപ്രകാശ്…
Read More » - 20 May
ടോറസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
മല്ലപ്പള്ളി: ടോറസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. പാടിമൺ ഇലവനോലിക്കൽ ഓലിക്കൽ പാറയിൽ ചാക്കോ വർഗീസിന്റെ മകൻ ജിബിൻ ചാക്കോ വർഗീസാണ് (22) മരിച്ചത്.…
Read More » - 20 May
‘മലദ്വാരം വഴി വികസിപ്പിച്ചെടുത്ത അതി നൂതന സാങ്കേതിക വിദ്യ, ഉംറയ്ക്ക് പോയ ഉസ്താദ് വരെ പിടിക്കപ്പെട്ടു’: അഞ്ജു പാർവതി
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണക്കടത്ത് കാര്യമായിട്ടൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസ് എം.പിക്ക് മറുപടിയുമായി അഞ്ജു പാർവതി പ്രഭീഷ്. കുറച്ച് പാവങ്ങള്‍ അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നതിനെ…
Read More »