മസ്കറ്റ്: ദേശീയ തൊഴില്‍ റിക്രൂട്ട്മെന്റ് കേന്ദ്രം രാജ്യത്ത് സ്ഥാപിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉത്തരവിട്ടു. മന്ത്രിസഭാ കൗണ്‍സിലുമായി സംയോജിച്ചാകും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
ഉത്തരവില്‍ സാമ്ബത്തികമായും സ്വയംഭരണാവകാശം ഉള്ളതായിരിക്കും റിക്രൂട്ട്മെന്റ് കേന്ദ്രമെന്നും പറയുന്നു. പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ രജിസ്റ്ററിന് പകരമായിട്ടാണ് പുതിയ സംവിധാനം. പുതിയ കേന്ദ്രത്തിലേക്ക്മാ ന്പവര് രജിസ്റ്ററിന്റെ അധികാരങ്ങളും പ്രത്യേകാവകാശവും ആസ്തികളുമടക്കം കൈമാറ്റം ചെയ്യാം.
Post Your Comments