International
- Jan- 2021 -23 January
കോവിഡിനെതിരായ പോരാട്ടം ; ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : കോവിഡ് 19 മഹാമാരിയ്ക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. ” നന്ദി ഇന്ത്യ,…
Read More » - 23 January
സൂപ്പര്‍ സ്പ്രെഡ് കോവിഡിനു പുറമെ മനുഷ്യരാശിയെ ഭയപ്പെടുത്തി ഏറ്റവും ഭയങ്കരനായ മറ്റൊരു വൈറസിനെ കൂടി
ലണ്ടന്‍: സൂപ്പര്‍ സ്പ്രെഡ് കോവിഡിനു പുറമെ മനുഷ്യരാശിയെ ഭയപ്പെടുത്തി ഏറ്റവും ഭയങ്കരനായ മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി, പുതിയ വൈറസിനെ കുറിച്ച് ശാസ്ത്രലോകം. ബ്രിട്ടണില്‍ തന്നെയാണ് കോവിഡിന്റെ…
Read More » - 23 January
ടിക് ടോക്ക് ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവാവിന് ദാരുണാന്ത്യം
ഇസ്ലാമാബാദ് : ടിക് ടോക്ക് ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവാവിന് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയ്ക്ക് അടുത്തുള്ള ഷാ ഖാലിദ് എന്ന സ്ഥലത്താണ് സംഭവം. ഹംസ നവീദ്(18)…
Read More » - 23 January
5 കുട്ടികളെ തലയ്ക്ക് വെടി വെച്ച് കൊലപ്പെടുത്തി ; വീടിന് തീയിട്ട ശേഷം അമ്മ ആത്മഹത്യ ചെയ്തു
വെസ്റ്റ് വെര്‍ജിനിയ : ഒരു വയസ് മുതല്‍ ഏഴു വയസു വരെ പ്രായമുള്ള അഞ്ച് കുട്ടികളെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട് അമ്മ ആത്മഹത്യ…
Read More » - 23 January
കോവിഡ് വാക്സിന് കയറ്റുമതിയ്ക്ക് പിന്നാലെ പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് ബ്രസീല്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയറിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ. ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കുള്ള കോവിഡ് വാക്സിന് കയറ്റുമതിയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് ബ്രസീല്‍ പ്രസിഡന്റ്…
Read More » - 23 January
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിനെ കുറിച്ച് മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്‍ : യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതല്‍ മാരകമായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇതിന് തെളിവുകളുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.…
Read More » - 23 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.87 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപത് കോടി എൺപത്തേഴ് ലക്ഷം കടന്നിരിക്കുന്നു. ആറ് ലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മരണസംഖ്യ…
Read More » - 23 January
ഭാരതത്തിന് ഇത് അഭിമാന നിമിഷം, ലോകത്തിലെ ഏറ്റവും വേഗമേറിയ കോവിഡ് 19 വാക്സിനേഷൻ ഇന്ത്യയിൽ
ന്യൂഡൽഹി : ലോകത്ത് ഏറ്റവും വേഗമേറിയ കോവിഡ് 19 വാക്സിനേഷനാണ് ഇന്ത്യയിൽ നടക്കുന്നത്. മാരകമായ വൈറസിനെതിരെ 12 ലക്ഷം ഗുണഭോക്താക്കൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി ആരോഗ്യ മന്ത്രാലയം…
Read More » - 23 January
കോവിഡ് രോഗമുക്തി നേടിയ എട്ടിലൊരാൾ മരിക്കുന്നെന്ന് പഠനം ; റിപ്പോർട്ട് കാണാം
വാഷിംഗ്ടണ്‍ : കൊവിഡ് മുക്തി നേടുന്നവരില്‍ എട്ടിലൊരാള്‍ മരണത്തിന് കീഴടങ്ങുന്നതായി ബ്രിട്ടനിലെ ’ലീസെസ്റ്റര്‍ യൂണിവേഴ്സിറ്റിയും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്സും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു.കൊവിഡ് മുക്തി…
Read More » - 23 January
കോവിഡ് പ്രതിരോധ വാക്സിൻ എത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ
ന്യൂഡൽഹി:കോവിഡ് പ്രതിരോധ വാക്സിൻ ബ്രസീലിലെത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ് ജേർ ബോൾസനാരോ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വീറ്റിൽ ഹനുമാൻ മൃതസഞ്ജീവനി…
Read More » - 22 January
ചൈനീസ് ടെലികോം ഭീമന്മാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ചൈനീസ് ടെലികോം ഭീമന്മാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാനൊരുങ്ങി കേന്ദ്ര സർക്കാർ .ഇന്ത്യയുടെ അവശ്യ ദേശീയ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, ഡെപ്യൂട്ടി ദേശീയ…
Read More » - 22 January
ഇന്ത്യയുടെ കോവിഡ് വാക്സിനായി അപേക്ഷിച്ച് കൂടുതൽ രാജ്യങ്ങൾ , 10 ദശലക്ഷം വാക്സീൻ ഇന്ത്യ സൗജന്യമായി നൽകും
ന്യൂഡൽഹി : ഇന്ത്യയുടെ കോവിഡ് വാക്സിനായി അപേക്ഷിച്ച് കൂടുതൽ രാജ്യങ്ങൾ. പാക്കിസ്ഥാന് ഒഴികെയുള്ള അയല്‍ രാജ്യങ്ങള്‍ക്കു അടുത്തസാമ്പത്തിക ഇടനാഴിയും വ്യാപാര കരാറുകളും ഒക്കെയായി അയല്‍രാജ്യങ്ങളില്‍ പിടിമുറുക്കിയ ചൈനയെ…
Read More » - 22 January
വെറുപ്പുളവാക്കുന്ന സന്ദേശങ്ങളാണ് പലരും അയച്ചത്; വിദ്വേഷകമന്റുകളെക്കുറിച്ചു ഷെല്‍ബിയ
'അഗ്ലി ക്വീന്‍' എന്ന ഹാഷ്ടാഗോടെയാണ് വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ പലരും അയച്ചത്.
Read More » - 22 January
ദുബൈ നറുക്കെടുപ്പ്; മലയാളിയെ തേടിയെത്തിയത് 40 ലക്ഷം രൂപയുടെ ഭാഗ്യം
ജനുവരി 16നായിരുന്നു നറുക്കെടുപ്പ്.
Read More » - 22 January
ഇന്ത്യയുടെ വാക്സിൻ ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നൽകിയതിനു പിന്നാലെ പാകിസ്ഥാന് കോവിഡ് വാക്സിൻ വാഗ്ദാനം ചെയ്ത് ചൈന
ന്യൂഡൽഹി :പാകിസ്ഥാന് 500,000 ഡോസ് കൊറോണ വാക്സിൻ വാഗ്ദാനവുമായി ചൈന . ഇന്ത്യയുടെ കൊറോണ വാക്സിൻ ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് വാഗ്ദാനവുമായി ചൈന…
Read More » - 22 January
പാകിസ്ഥാന്റെ വീരവാദത്തിന് അൽപ്പായുസ്; ജനവാസകേന്ദ്രത്തിൽ മിസൈൽ പരീക്ഷണം നടത്തി തകർത്തത് നിരവധി വീടുകൾ
ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലായ ഷഹീൻ -3 പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചുവെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിച്ച് ബലൂച് റിപ്പബ്ലിക്കൻ പാർട്ടി. പാകിസ്ഥാൻ നിർമിച്ച മിസൈൽ പരീക്ഷണത്തിനിടെ നിരവധി…
Read More » - 22 January
ലോക ജനതയെ സുരക്ഷിതരാക്കാൻ ഇന്ത്യ; കൊവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ
ലോകത്തിന് മുന്നിൽ ഇന്ത്യ തലയുയർത്തി നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയെ ലോകത്തിന്റെ ഫാർമസിയെന്ന് വിശേഷിപ്പിച്ചത് വെറുതേയല്ല. ബ്രസീൽ ഉൾപ്പടെ 92 രാജ്യങ്ങളാണ് കൊറോണ വാക്സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. വാക്സിൻ കണ്ടുപിടിച്ചപ്പോൾ…
Read More » - 22 January
‘ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യും’; അരുണാചല്‍ അതിര്‍ത്തിയിലെ ഗ്രാമനിര്മാണത്തിൽ ചൈന
ബെയ്ജിങ്: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിൽ ഗ്രാമനിര്മാണ വിവാദത്തിൽ പ്രതികരണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുആ ചുന്‍യിംഗ്. ചൈന ഗ്രാമനിര്‍മാണം നടത്തുന്നത് സ്വന്തം പ്രദേശത്തിനുള്ളില്‍ നിന്നാണെന്നും അതിനെ…
Read More » - 22 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.80 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,8034,022 ആയി ഉയർന്നു. കൊറോണ വൈറസ് രോഗമുക്തി നേടിയവരുടെ…
Read More » - 21 January
കോവിഡ് നിരക്ക് ഉയരുന്നു, പട്ടാളത്തിന്റെ സഹായം തേടി സര്‍ക്കാര്‍
ലണ്ടന്‍: കോവിഡ് നിരക്ക് ഉയരുന്നു, പട്ടാളത്തിന്റെ സഹായം തേടി സര്‍ക്കാര്‍. ബ്രിട്ടനിലാണ് കോവിഡിനെ തുരത്താന്‍ സര്‍ക്കാര്‍ പട്ടാളത്തിന്റെ സഹായം തേടിയിരിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുത്തനെ…
Read More » - 21 January
ചൈനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍
ബീജിംഗ് : ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗുര്‍ മുസ്ലീങ്ങള്‍ ഭരണകൂടത്തില്‍നിന്ന് നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പടെയുള്ള ക്രൂരതകള്‍ നേരിടുന്ന ചൈനയുടെ പശ്ചിമ മേഖലയായ ഷിന്ജിങില് ഭരണകൂടം സ്വീകരിച്ചുവരുന്ന നയങ്ങള…
Read More » - 21 January
രാജ്യത്തെ നടുക്കി ഇരട്ട ചാവേര്‍ സ്ഫോടനം, നിരവധി മരണം : മരണസംഖ്യ ഉയരുന്നു
ബാഗ്ദാദ് : രാജ്യത്തെ നടുക്കി ഇരട്ട ചാവേര്‍ സ്ഫോടനം, നിരവധി മരണം. ബാഗ്ദാദിലാണ് ഇരട്ട ചാവേര്‍ സ്ഫോടനം ഉണ്ടായത്. ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്ത് നടന്ന സ്ഫോടനത്തില്‍ ഇതുവരെ…
Read More » - 21 January
ചൈനയ്ക്കൊപ്പം നിലയുറപ്പിച്ച പാകിസ്ഥാന് ഇപ്പോൾ വാക്സിനില്ല, പരുങ്ങലിലായി രാജ്യം; നോട്ടം ഇന്ത്യയിലേക്ക്
സ്വന്തമായി വാക്സിനില്ല;ആവശ്യം വന്നപ്പോൾ ചൈനയുമില്ല; ആരും സഹായിക്കാനില്ലാതെ പാകിസ്ഥാൻ അങ്കലാപ്പിൽ. ലോകത്തെ വാക്സിൻ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇന്ത്യയുമായി നേരത്തെ തന്നെ കരാറൊപ്പിടുന്നതിൽ ബംഗ്ലാദേശും നേപ്പാളുമുൾപ്പെടെയുള്ള ലോക രാജ്യങ്ങൾക്ക്…
Read More » - 21 January
ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം; 28 മരണം
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം ഉണ്ടായിരിക്കുന്നു. ആക്രമണത്തില്‍ 28 പേര് കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായിട്ടാണ് വിവരം ലഭിക്കുന്നത്. സെന്‍ട്രല്‍ ബാഗ്ദാദിലെ…
Read More » - 21 January
കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച സമീറ ഫാസിലിക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം
ന്യൂയോർക്ക് : ആർട്ടിക്കിൾ 370 വിഷയത്തിൽ പാക് നിലപാടിനൊപ്പം നിന്നയാൾക്ക് ബൈഡൻ ഭരണകൂടത്തിൽ നിർണായക സ്ഥാനം. നാഷണൽ എക്കണോമിക് കൗൺസിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയായ സമീറ ഫാസിലിയാണ്…
Read More »