International
- Jan- 2018 -20 January
സുന്ദരിയായിരുന്ന ഈ 28 വയസ്സുകാരി ഇപ്പോള്‍ ദിവസം കഴിയും തോറും വൃദ്ധയായി മാറുന്നു; ഞെട്ടലോടെ ശാസ്ത്രലോകം
കാലിഫോര്‍ണിയ: ദിവസം കഴിയും തോറും വൃദ്ധ ആയി മാറുന്ന 28 വയസുകാരി. ഇതു കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും ഒരു അമ്പരപ്പായിരിക്കും. എന്നാല്‍ കാലിഫോര്‍ണിയയില്‍ രോഗത്തെ തുടര്‍ന്ന് 28 വയസുകാരി…
Read More » - 20 January
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കും
യു.എസ്: അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കും. ട്രഷറിയില്‍ നിന്നുള്ള ധനവിനിമയം പൂര്‍ണമായും…
Read More » - 20 January
മകനെ സ്കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതി; ക്രൂര പീഡനത്തിനു പിന്നിലെ കാരണം അമ്പരന്ന് ആളുകള്‍
യുനാന്‍: സ്വന്തം മകനെ സ്കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ചൈനയുടെ തെക്ക് ഭാഗത്തുള്ള യുനാന്‍ പ്രവിശ്യയിലെ…
Read More » - 20 January
കനത്ത മഞ്ഞു കാറ്റില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം
ബെയ്റുട്ട് : കനത്ത മഞ്ഞുകാറ്റില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം. കൂടുതല്‍ പേര് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നെന്ന സംശയത്തില്‍ പരിശോധന തുടരുകയാണ്. സിറിയയില്‍ നിന്നു ലെബനനിലേക്കു പ്രവേശിക്കാനുള്ള അനധികൃത മലമ്പാതയിലെ…
Read More » - 19 January
224 യാത്രക്കാരുമായി പറക്കുന്നതിനിടെ വിമാനത്തിന്റെ എന്ജിന് നിലച്ചു
വിമാനത്തിന്റെ എന്ജിന് യാത്രക്കാരുമായി പറക്കുന്നതിനിടെ നിലച്ചു. യാത്രാമധ്യേ നിലച്ചത് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 122 വിമാനത്തിന്റെ എഞ്ചിനാണ്. തുടര്‍ന്ന് അടിയന്തിരമായി വിമാനം നിലത്തിറക്കി. read also: പക്ഷിയിടിച്ച് എന്ജിന്…
Read More » - 19 January
ഡോക്ലാം വിഷയം ; വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന
ബീജിംഗ്: ഡോക്ലാം വിഷയത്തിൽ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ചൈന. “ഡോക്ലാമിന്റെ അവകാശം തങ്ങള്‍ക്ക് തന്നെയാണ്. അവിടെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനീസ് സൈനികരുടെയും പ്രദേശ വാസികളുടെയും ഉയര്‍ന്ന…
Read More » - 19 January
അതിശൈത്യത്തിൽ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒയ്മ്യാകോണ്‍
അതിശൈത്യത്തെ തുടര്‍ന്ന് കണ്പീലികളില് വരെ മഞ്ഞുറഞ്ഞ മനുഷ്യരുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഭൂമിയിലെ, ജനവാസമുള്ള ഏറ്റവും ശൈത്യമേറിയ പ്രദേശമായ ഒയ്മ്യാകോണ്‍ എന്ന സ്ഥലത്തുനിന്നുള്ള ആളുകളുടെ ചിത്രങ്ങളാണിവ.…
Read More » - 19 January
കാൻസറിനെതിരായ ഗവേഷണത്തിൽ വലിയ വഴിത്തിരിവ്; രക്തപരിശോധനയിലൂടെ കാൻസറുകൾ മുൻകൂട്ടി കണ്ടെത്താം
യുഎസ്: എട്ടു തരം കാൻസറുകൾ അത്യാധുനിക രക്തപരിശോധനയിലൂടെ വളരെ നേരത്തേ കണ്ടെത്താനാകുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. പുതിയ രക്തപരിശോധനാ സംവിധാനം വരുംവർഷങ്ങളിൽ പൊതുജനത്തിനു ലഭ്യമായിത്തുടങ്ങും. read also: കാൻസറിനെതിരെ പൊരുതുന്നവർക്കായി…
Read More » - 19 January
പന്ത്രണ്ടാം ജന്മദിനം ആഘോഷിക്കാന്‍ അച്ഛന് മകന് നല്‍കിയത് നഗ്നസുന്ദരിമാരെ : രൂക്ഷമായ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
പന്ത്രണ്ട് വയസുകാരനായ മകന് അച്ഛന് പിറന്നാള്‍ സമ്മാനമായി നല്‍കിയത് കേട്ടാല്‍ ഞെട്ടും. നിരവധി നഗ്ന സുന്ദരിമാരെയാണ് കോടീശ്വരനായ ഒരച്ഛന് സ്വന്തം മകന് ജന്മദിനം ആഘോഷിക്കാന്‍ വേണ്ടി കൊണ്ടുവന്നത്.…
Read More » - 19 January
ലൈംഗിക പീഡനത്തിന് ഇരയായവരോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യത്യസ്തമായൊരു വസ്ത്ര പ്രദര്‍ശനം : വസ്ത്രത്തിന്റെ സവിശേഷതകള്‍ ഇവയാണ്
ബ്രസല്‍സ്: ഒരോ നിമിഷവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ദിവസവും മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളില്‍ അധികവും പിഞ്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗിക പീഡന വാര്‍ത്തകളാണ്. രാത്രി സഞ്ചരിച്ചതിന്റെ പേരിലാണ് അവള്…
Read More » - 19 January
തലവേദനയിലും ഛര്‍ദിയിലും തുടങ്ങി ഒടുക്കം കടുത്ത പനിയ്ക്കൊപ്പം കണ്ണുകളിലൂടെ ചോര ഒഴുകിയിറങ്ങും : അതീവഗൗരവമായ മുന്നറിയിപ്പ് നല്കി ലോകാരോഗ്യസംഘടന
ലോകാരോഗ്യസംഘടന അതീവഗൗരവമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള പ്ലേഗിനേക്കാള്‍ അപകടകാരിയായ ‘ബ്ലീഡിങ് ഐ ഫിവര്‍’ എന്ന രോഗത്തിന്റെ ഞെട്ടലിലാണ് ലോകം. തലവേദനയിലും ഛര്‍ദിയിലും തുടങ്ങി ഒടുക്കം കടുത്ത പനിയ്ക്കൊപ്പം കണ്ണുകളിലൂടെ…
Read More » - 19 January
ടെക് വില്ലേജില്‍ പരസ്യമായ രഹസ്യ സെക്സ് പാര്‍ട്ടിയും ലഹരിയും : സ്ത്രീകള്‍ ഉല്പ്പെടെയുള്ളവര് ആശ്വാസത്തിനായി സെക്സ്പാര്ട്ടിയിലെത്തുന്നു
സിലിക്കണ്‍ വാലി : ടെക്ക് വില്ലേജില്‍ പരസ്യമായ രഹസ്യ സെക്സ് പാര്‍ട്ടിയും ലഹരിയും . എല്ലാവരേയും ഞെട്ടിച്ചാണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്. ലോകത്തെ ഏറ്റവും വലിയ…
Read More » - 19 January
ഹെലികോപ്റ്റര്‍ അപകടത്തില്‍ സിംബാവെ പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടു
ന്യൂ മെക്സികോ: ന്യൂ മെക്സികോയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സിംബാവെ പ്രതിപക്ഷ നേതാവ് റോയ് ബെന്നറ്റും ഭാര്യയും മരിച്ചു. അമേരിക്കയിലെ ന്യൂമേക്സിക്കോയില് ബുധനാഴ്ചയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. അപടകടത്തില്‍…
Read More » - 19 January
വടക്കന്‍ യൂറോപ്പില്‍ മഞ്ഞുവീഴ്ചയിലും കൊടുംങ്കാറ്റിലും എട്ട് മരണം
ആംസ്റ്റര്‍ഡാം: വടക്കന്‍ യൂറോപ്പിലുണ്ടായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും എട്ട് പേര് മരിച്ചു. ജര്‍മ്മനിയില്‍ അഞ്ചു പേരും നെതര്‍ലണ്ടില്‍ മൂന്ന് പേരുമാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് ആംസ്റ്റര്‍ഡാം വിമാനത്താവളം…
Read More » - 19 January
ആരോഗ്യ പ്രവര്‍ത്തകയേയും മകളെയും ഭീകരര്‍ വെടിവെച്ചു കൊന്നു
ഇസ്ലാമാബാദ്: പോളിയോ മരുന്ന് വിതരണം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകയേയും മകളെയും ഭീകരര്‍ വെടിവെച്ചു കൊന്നു. തെക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ ക്വറ്റയില്‍ നടന്ന ആക്രമണത്തിലാണ് വനിതാ ആരോഗ്യ പ്രവര്‍ത്തകയും മകളും…
Read More » - 18 January
തിരയില്‍പ്പെട്ട കൗമാരക്കാര്‍ക്ക് രക്ഷയായത് ആളില്ലാ ചെറു വിമാനം
സിഡ്നി: കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട കൗമാരക്കാരെ ആളില്ലാ ചെറുവിമാനം രക്ഷപെടുത്തി. ഒസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ ലെന്നോക്സ് ഹെഡിലെ ബീച്ചിലാണ് സംഭവമുണ്ടായത്. 15നും 17നും ഇടയില്‍ പ്രായമുള്ളവരാണ്…
Read More » - 18 January
എൻആർഐ സെല്ലിന്റെയും ഓവർ സീസ് ബിജെപിയുടെയും ഇടപെടൽ മലേഷ്യയിൽ ദുരിതം അനുഭവിച്ച മലയാളികൾ നാട്ടിലേക്ക്
തിരുവനന്തപുരം ; എൻആർഐ സെല്ലിന്റെയും ഓവർ സീസ് ബിജെപിയുടെയും ഇടപെടൽ ഏജന്റിനാൽ കബളിക്കപെട്ടു മലേഷ്യയിൽ ദുരിതം അനുഭവിച്ചു വന്ന 10 മലയാളികൾക്ക് നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുന്നു.…
Read More » - 18 January
ചാവേറാക്രമണത്തിൽ നിരവധി മരണം
അബുജ: നൈജീരിയയിലെ മൈദുഗുരിയിൽ ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനം. അപകടത്തിൽ 10 പേര് കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം മൈദുഗുരിയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്ഫോടനം…
Read More » - 18 January
ലോകകപ്പ് ഫുട്ബോൾ വേദിയിൽ ആക്രമണം നടത്താൻ ഐഎസ് നീക്കം
ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ഐഎസ് ഭീകര സംഘടന ആക്രമണം നടത്താനൊരുങ്ങുന്നതായി സൂചന. റഷ്യയാണ് ലോകകപ്പ് വേദിയാകുന്നത്. രാജ്യാന്ത്ര വിശകലന സ്ഥാപനമായ ഐഎച്ച്എസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഐഎസിനെതിരെ…
Read More » - 18 January
ബസിന് തീപിടിച്ച് ;നിരവധി മരണം
അസ്താന: ബസിന് തീപിടിച്ച് നിരവധി മരണം. കസാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ഇര്ഗീസ് ജില്ലയിലെ അക്തോബിൽ വ്യാഴാഴ്ച പ്രദേശിക സമയം 10.30നുണ്ടായ അപകടത്തിൽ 52 പേരാണ് മരിച്ചത്.…
Read More » - 18 January
നേരിയ ഭൂചലനം അനുഭവപെട്ടു
റിയാദ്; സൗദിയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച വൈകിട്ടു മൂന്നോടെ സൗദിയിലെ മദീനയിലാണ് റിക്ടർ സ്കെയിലിൽ 2.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മദീനയ്ക്കു 14 കിലോമീറ്റർ വടക്കുപടിഞ്ഞാറു മാറിയായിരുന്നു…
Read More » - 18 January
പൈനാപ്പിളിനുള്ളില്‍ നിന്ന് 745 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു; വീഡിയോ കാണാം
ലിസ്ബന്: പൈനാപ്പിളിനുള്ളില്‍ ഒളിപ്പിച്ച 745 കിലോ കൊക്കെയ്ൻ പിടികൂടി. തെക്കേ അമേരിക്കയില്‍നിന്നും യൂറോപ്പിലേക്കു കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ പോര്‍ച്ചുഗലിന്റെയും സ്പെയിനിന്റെയും സംയുക്ത പൊലീസ് സംഘമാണ് പിടികൂടിയത്. യൂറോപ്പിലേക്കു…
Read More » - 18 January
എന്റെ മുന്നിലിരുന്ന് അച്ഛന് കരഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഒരു മകന് അച്ഛന് നല്‍കിയത് ആരുടെയും മനസലിയിപ്പിക്കുന്ന മറുപടി
മക്കള്‍ക്ക് മുന്നില്‍ നിന്ന് അച്ഛന്മാര് കരയുക പോലുമുണ്ടാകില്ല. അതുകൊണ്ട് തന്നെ അച്ഛന്മാരെ കരഞ്ഞ് മക്കള്‍ പൊതുവെ കണ്ടിട്ടുണ്ടാവുകയുമില്ല. അതിനൊരു ഉദാഹരണമാണ് ചൈനക്കാരായ ഹാനിന്റെയും അവന്റെ അച്ഛന്റെയും ജീവിതം.…
Read More » - 18 January
40 രാജ്യങ്ങളിലൂടെ കറങ്ങിയപ്പോഴും അവർ ചുംബനം തുടര്‍ന്നു; ചിത്രങ്ങള്‍ വൈറല്‍
ഒഴിവ് സമയങ്ങൾ ആന്ദകരമാക്കാൻ പലരും യാത്രകൾക്ക് പോകാറുണ്ട്.എന്നാൽ ആ യാത്രകളിൽ വ്യത്യസ്തമായി ചില കാര്യങ്ങൾ ചെയ്യുന്നവർ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് തങ്ങളുടെ ജോലിയില്‍ നിന്നൊരു ചെറിയ…
Read More » - 18 January
യുവതി കൂട്ടുകാരിയ്ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തു; ചുരുളഴിഞ്ഞത് കൊലപാതക രഹസ്യം
കാനഡ: രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട കൂട്ടുകാരിയ്ക്കൊപ്പം നില്ക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്ത് യുവതി കുടുങ്ങി. 2015 ല്‍ കൊല്ലപ്പെട്ട തന്റെ സുഹൃത്ത് 18 കാരിയായ ബ്രിട്ടാനിയ…
Read More »