India
- Jul- 2024 -3 July
സത്യപ്രതിജ്ഞ ചെയ്യാൻ അമൃത്പാലിന് വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തേക്ക് പരോള്‍
സർക്കാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അപേക്ഷ നല്കി
Read More » - 3 July
ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി പദം: ഹേമന്ത് സോറന് വീണ്ടും അധികാരത്തിലേക്ക്
സോറന് രാജിവച്ചതോടെ ബന്ധുവായ ചംപയ് സോറന് മുഖ്യമന്ത്രിയാകുകയായിരുന്നു.
Read More » - 3 July
267 കിലോ സ്വര്‍ണം കടത്തിയ കേസ്: എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് നിരീക്ഷണത്തില്‍
ചെന്നൈ: 167 കോടി രൂപ വിലമതിക്കുന്ന 267 കിലോ സ്വര്‍ണം ഉള്‍പ്പെട്ട വന്‍ സ്വര്‍ണക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിപുലീകരിച്ചു. കേസുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി…
Read More » - 3 July
രാജ്യത്തെ മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറും: മത പരിവർത്തന കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി
ന്യൂഡൽഹി: മതസംഘടനകളുടെ മതപരിവർത്തനം ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതി. മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിസ്തു…
Read More » - 3 July
ഓഹരി വിപണി കുതിപ്പില്‍, ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 80,000 പോയിന്റിലെത്തി; നിഫ്റ്റി റെക്കോര്‍ഡ് ഉയരത്തില്‍
മുംബൈ: കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 80,000 പോയിന്റിലെത്തി. നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 24,292.15 പോയിന്റിലെത്തി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിപണിയിലെ കുതിപ്പ്.…
Read More » - 3 July
ഹത്രാസിലെ കൂട്ടമരണം: ‘സത്സംഗ്’ സംഘാടകർക്കെതിരെ എഫ്ഐആർ
ഉത്തർപ്രദേശിലെ ഹത്രാസിൽ ആത്മീയ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് യുപി സർക്കാർ. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ സംഘാടകർ…
Read More » - 3 July
ആദിത്യ എല്‍1 ആദ്യഘട്ട ഭ്രമണം പൂര്‍ത്തിയാക്കി
ന്യൂഡല്‍ഹി : ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി. സൂര്യനും ഭൂമിയ്ക്കും ചുറ്റുമുള്ള എല്‍1 പോയിന്റിലെ ഭ്രമണമാണ് പൂര്‍ത്തീകരിച്ചതെന്ന് ഇന്ത്യന്‍ ബഹിരാകാശ…
Read More » - 2 July
ഛത്തീസ്ഗഢില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
ഈ വർഷം ഇതുവരെ നടന്ന ഏറ്റുമുട്ടലില്‍ 138 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു
Read More » - 2 July
അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി: 34 കോടി രൂപ ദയാധനം സൗദി ബാലന്റെ കുടുംബത്തിന് കൈമാറി
റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read More » - 2 July
ഹിജാബിന് പിന്നാലെ ജീൻസിനും ടീഷര്‍ട്ടിനും വിലക്കുമായി കോളേജ്
ജൂണ്‍ 27 നാണ് ഡ്രസ് കോഡ് സംബന്ധിച്ച നിർദേശം നോട്ടീസ് പുറത്തുവിട്ടത്.
Read More » - 2 July
മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 27 മരണം
'സത്സംഗ്' എന്ന പ്രാർത്ഥനാചടങ്ങിനിടെയാണ് അപകടം
Read More » - 2 July
രാഹുല്‍ പരമശിവനെ അവഹേളിച്ചു, ഏത് വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍നിന്നാണ് ഇത്തരം വിവരങ്ങള്‍ കിട്ടിയത്: സുരേന്ദ്രൻ
വസ്തുതാവിരുദ്ധമായ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരണം.
Read More » - 2 July
നവിമുംബൈയിലെ ഫാം ഹൗസിലെത്തുന്ന സല്‍മാനെ വെടിവച്ച് കൊല്ലാന്‍ പദ്ധതി, 25 ലക്ഷത്തിന് കരാര്‍ ഉറപ്പിച്ചു: പൊലീസ് കുറ്റപത്രം
മുംബൈ: നടന് സല്മാന് ഖാനെ വധിക്കാന്‍ പദ്ധതിയിട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നവിമുംബൈയിലെ ഫാം ഹൗസിലെത്തുന്ന സല്‍മാനെ വെടിവച്ച് കൊല്ലാന്‍ പദ്ധതിയിട്ട സംഘത്തിനെതിരെയാണ് കുറ്റപത്രം. എകെ.…
Read More » - 2 July
തനിക്കെതിരെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയ ഭാര്യയെ പൊലീസുകാരനായ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
ബെംഗളൂരു: പരാതി നൽകാൻ എസ്പി ഓഫീസിലെത്തിയ യുവതിയെ പൊലീസുകാരനായ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കർണാടകത്തിലെ ഹാസൻ പോലീസ് സൂപ്രണ്ട് ഓഫീസിനുള്ളിൽ ഇന്നലെ രാവിലെയാണ് യുവതി ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.…
Read More » - 2 July
ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് പാര്‍ട്ടി നേതാവിന്റെ ഭാര്യ കാമുകനൊപ്പം പോയി: യുവതിക്കും കാമുകനും മര്‍ദ്ദനം
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഇറങ്ങിപ്പോയി എന്നാരോപിച്ച് യുവതിയെയും യുവാവിനെയും ജനക്കൂട്ടം നോക്കി നില്‍ക്കെ ക്രൂരമായി മര്‍ദ്ദിച്ച് തൃണമൂല്‍ കോണ്‍?ഗ്രസ് നേതാവ്. ബംഗാളിലെ ഉത്തരദിനാശ്പൂരിലെ ചൊപ്രയിലാണു…
Read More » - 2 July
എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ അറസ്റ്റിലായി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. എകെജി…
Read More » - 1 July
കാമുകൻ്റെ സ്വകാര്യഭാഗം മുറിച്ചു മാറ്റി വനിതാ ഡോക്ടര്‍, അറസ്റ്റ്
യുവാവ് കട്ടിലില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതുകണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു
Read More » - 1 July
‘എനിക്ക് എന്റെ ഭര്‍ത്താവിനെ ഇഷ്ടമാണ്’: മുത്തച്ഛനോളം പ്രായമുള്ള ആൾ ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി, വിമര്‍ശനം
എന്റെ മുൻ ജന്മത്തില് ഞാൻ എന്ത് നന്മയാണ് ചെയ്തതെന്ന് എനിക്കറിയില്ല
Read More » - 1 July
മേധാ പട്കര്‍ക്ക് 5 മാസം തടവും പത്ത് ലക്ഷ രൂപ പിഴയും
13 വര്‍ഷം മുമ്പുള്ള കേസിലാണ് ഡല്‍ഹി സാകേത് കോടതി ശിക്ഷ വിധിച്ചത്.
Read More » - 1 July
ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ കേസ് കൊണ്ടോട്ടിയിൽ
മലപ്പുറം: രാജ്യത്ത് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു.ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതാണ് കേസ്. മലപ്പുറം കൊണ്ടോട്ടി…
Read More » - 1 July
കൊച്ചിൻ ഷിപ്പ് യാർഡിൽ അവസരം: 40,000 രൂപ മാസ ശമ്പളം, വിശദവിവരങ്ങൾ അറിയാം
കൊച്ചി: കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡിൽ പ്രോജക്ട് ഓഫീസര്‍മാരുടെ ഒഴിവുകൾ. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം നടക്കുന്നത്. ആകെ 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെക്കാനിക്കല്‍…
Read More » - 1 July
പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ പീഡിപ്പിച്ചു എന്ന കേസ് നിലനില്‍ക്കില്ല: കോടതി നിരീക്ഷണം
ഭോപ്പാല്‍: വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്കി വിവാഹിതയായ സ്ത്രീയുമായി മറ്റൊരു പുരുഷന് തുടര്‍ച്ചയായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന പരാതിയില്‍ ഇടപെടാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. Read Also: നീറ്റ് പുനഃപരീക്ഷാ ഫലം…
Read More » - 1 July
നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, ആര്‍ക്കും ഇത്തവണ മുഴുവന്‍ മാര്‍ക്കില്ല
ന്യൂഡല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റില്‍ നിന്ന്…
Read More » - 1 July
എംപ്ലോയീസ് പെൻഷൻ സ്കീം: വൻ മാറ്റങ്ങളുമായി കേന്ദ്രം
ഇപിഎസിൽ (എംപ്ലോയീസ് പെൻഷൻ സ്കീമിൽ ) വൻ മാറ്റങ്ങളുമായി കേന്ദ്രം. ഇനി മുതൽ ആറ് മാസത്തിൽ താഴെ സംഭാവന ചെയ്ത അംഗങ്ങൾക്കും പണം പിൻവലിക്കാം. 23 ലക്ഷത്തിലധികം…
Read More » - Jun- 2024 -30 June
നാളെ മുതല്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍: 164 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം മാറുന്നു
നാളെ മുതല്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍: 164 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം മാറുന്നു
Read More »