India
- Jun- 2017 -23 June
കൊല്‍ക്കത്തയിൽ ജയിലിലായിരുന്ന ജസ്റ്റിസ് കർണ്ണൻ വീണ്ടും ആശുപത്രിയിൽ
കൊല്‍ക്കത്ത: മുൻ ജസ്റ്റിസ് കർണ്ണൻ വീണ്ടും ആശുപത്രിയിൽ. കഴിഞ്ഞദിവസം കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി.എസ്. കര്‍ണനെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » - 22 June
സാംസംഗ് ഗാലക്സി ടാബ് എസ് 3 വിപണിയില്‍
കൊച്ചി: സാംസംഗ് ഗാലക്സി ടാബ് എസ് 3 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 47,990 രൂപയാണ് ഇതിന്റെ വില. ഈ ടാബ് കറുപ്പ്, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും. മാത്രമല്ല…
Read More » - 22 June
ഒരു കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി
ചെന്നൈ: ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. ചെന്നൈയിലാണ് പോലീസ് നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തത്. കില്‍പോക് ദിവാന്രാമശാലയില് നിന്നാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. 1000, 500 പഴയ…
Read More » - 22 June
ഇന്‍ഫോസിസിനെതിരെ അമേരിക്കയിൽ കേസ്
ബാംഗ്ലൂര്‍: ഇന്‍ഫോസിസിനെതിരെ അമേരിക്കയിൽ കേസ്. ദക്ഷിണേന്ത്യക്കാരല്ലാത്തവരോട് വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് ഇന്‍ഫോസിസിനെതിരെ കേസ് ഫയല്‍ ചെയ്തത്. ഇന്‍ഫോസിസിന്റെ അമേരിക്കയിലെ രണ്ട് ഓഫീസര്‍മാര്‍ക്കെതിരെയാണ് നിയമനടപടി. ജൂണ്‍ 19നാണ് കമ്പനിയിലെ…
Read More » - 22 June
യോഗ സ്റ്റാമ്പുമായി ഐക്യരാഷ്ട്ര സഭ
യു.എൻ: യോഗാ ദിനത്തില്‍ ഓം യോഗാ സ്റ്റാമ്പ് പുറത്തിറക്കി ഐക്യരാഷ്ട്രസഭ. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. യോഗാഭ്യാസ മുറകളുടെ ചിത്രവും ദേവനാഗരി ലിപിയിൽ ‘ഓം’ എന്ന…
Read More » - 22 June
കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍ : കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണരേഖയില്‍ പൂഞ്ച് ജില്ലയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ പാക് അതിര്‍ത്തി…
Read More » - 22 June
എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കി
ചണ്ഡിഗഡ് : പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എയെ നിയമസഭയില്‍ നിന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത് സംഘര്‍ഷത്തിന് ഇടയാക്കി. സംഭവത്തെ തുടര്‍ന്ന് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് അകാലിദള്‍…
Read More » - 22 June
പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ പ്രാഥമിക, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ…
Read More » - 22 June
റെയില്‍വേസ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം
താനെ : റെയില്‍വേസ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം. മഹാരാഷ്ട്രയിലെ താനെ സ്റ്റേഷനിലാണ് സംഭവം. പൂര്‍ണഗര്‍ഭിണിയായ മീനാക്ഷി ജാധവ് ഭര്‍ത്താവായ സന്ദേശ് ജാധവിനൊപ്പമാണ് റയില്‍വേ സ്റ്റേഷനിലെ പത്താമത്തെ പ്ലാറ്റ്ഫോമിലെത്തുന്നത്. ആശുപത്രിയില്‍…
Read More » - 22 June
പാക്കിസ്ഥാനും യുഎസിനും യുഎന്നിനുമെതിരെ വിമര്‍ശനവുമായി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാനും യുഎസിനും യുഎന്നിനുമെതിരെ വിമര്‍ശനവുമായി ഇന്ത്യ. ഭീകരവാദികൾക്ക് അഭയമൊരുക്കുന്ന പാക്കിസ്ഥാനും ഇതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ മടിക്കുന്നവർക്കുമെതിരെയാണ് ഇന്ത്യയുടെ പരോക്ഷ വിമർശനം. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികള്‍…
Read More » - 22 June
അപകീര്‍ത്തികരമായ ലേഖനം: പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് ജയില്‍ശിക്ഷ
ബെംഗളൂരു: എംഎല്‍എക്കെതിരെ അപകീര്‍ത്തികരമായ ലേഖനങ്ങള്‍ നല്കിയ പത്ര എഡിറ്റര്‍മാര്‍ക്ക് ജയില്‍ശിക്ഷ. കന്നട പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഹായ് ബെംഗളൂരു പത്രത്തിന്റെ എഡിറ്ററായ രവി ബെലഗെരെ,…
Read More » - 22 June
കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ ഫാഷനായി മാറിയെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇപ്പോള്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ ഒരു ഫാഷനായി മാറിയെന്ന് വെങ്കയ്യ…
Read More » - 22 June
ഭര്‍ത്താവ് അറിയാതെ യുവതിയുടെ വിമാനയാത്ര : പിന്തുടര്ന്നപ്പോള് നേരില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച
കുര്‍ള: ഭര്‍ത്താവ് അറിയാതെ യുവതി വിമാന യാത്രനടത്തി. വിദേശ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയുടെ പേരിലുള്ള വിമാന ടിക്കറ്റ് കണ്ടെത്തി. സംശയം തോന്നിയ ഭര്‍ത്താവ്…
Read More » - 22 June
പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം : പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി
മുംബൈ: മഹാരാഷ്ട്രയില്‍ പോലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് പരിക്കേറ്റു. കൂടാതെ താനെ- ബജല്‍പൂര്‍ ഹൈവേയില്‍ വച്ച് ഒട്ടേറെ പോലീസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.…
Read More » - 22 June
പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കണം : രാജ്യത്തെ നാണം കെടുത്തി പൊലീസ് ഓഫിസറുടെ ക്രൂരത
രാംപുര്‍: കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ സഹായം അപേക്ഷിച്ചെത്തിയ യുവതിയോട് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്നു പൊലീസ് ഉദ്യോഗസ്ഥന്. മുപ്പത്തിയേഴുകാരിയായ സ്ത്രീക്കാണു ദുരനുഭവമുണ്ടായത്.…
Read More » - 22 June
എസ്.ഡി.പി.ഐ നേതാവിന്റെ കൊല: പൊലീസ് അതീവ ജാഗ്രതയില്‍
മംഗളൂരു : എസ് ഡി പി ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അഷ്റഫിനെ (35) വെട്ടിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ദക്ഷിണ കന്നഡ താലൂക്കുകളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന…
Read More » - 22 June
ദയാവധത്തിന് അനുമതി തേടി രാജീവ് ഗാന്ധി വധക്കേസ് പ്രതി
ചെന്നൈ : ദയാവധത്തിന് അനുമതി തേടി രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി റോബര്‍ട്ട് പയസ് കത്ത് നല്കി. പുഴല്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്കാണ് അദ്ദേഹം…
Read More » - 22 June
ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം : ജി.എസ്.ടി ആനുകൂല്യങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് നിയമനടപടി
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ജി.എസ്ടി ആനുകൂല്യങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കുമെന്ന് മുന്നറിയിപ്പ് നല്കി. രജിസ്ട്രേഷന് റദ്ദാക്കലടക്കമുള്ള നടപടികളാകും സ്വീകരിക്കുകയെന്ന് കേന്ദ്രസര്‍ക്കാറിന്റെ…
Read More » - 22 June
മൂന്ന് ലഷ്കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മു: ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്കറെ തോയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ബാരമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. കാകപോറയിലും…
Read More » - 21 June
ലാലുപ്രസാദിന്റെ മകളെ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്ത് വെള്ളം കുടിപ്പിച്ചു
പാറ്റ്ന: ബെനാമി സ്വത്ത് കേസില്‍ ലാലു പ്രസാദ് യാദവിന്റെ മകളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറാണ് മിസ ഭാരതിയെ ചോദ്യം ചെയ്തത്. സ്വത്ത് സംബന്ധിച്ച…
Read More » - 21 June
ജസ്റ്റിസ് കര്‍ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: ജസ്റ്റിസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റിസാണ് കര്ണന്. കൊല്‍ക്കത്ത എസ്എസ്കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജയിലിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. പിന്നീടാണ്…
Read More » - 21 June
ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് കത്തികൊണ്ട് കുത്തിയത് 35 തവണ
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് കത്തികൊണ്ട് കുത്തിയത് 35 തവണ. വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഡാര്‍ഡണില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ബിനോദ് ബിഷ്ടാണ് വിവാഹേതര…
Read More » - 21 June
അമിതാഭ് ബച്ചനെ ജിഎസ്ടിയുടെ അംബാസിഡറാക്കരുതെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബോളിവുഡ് കിംഗ് അമിതാഭ് ബച്ചന് ജിഎസ്ടിയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തി. ജിഎസ്ടിയുടെ കുപ്പായം ബച്ചന് ചേരില്ലെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ബിജെപിയുടെ എല്ലാ പരിപാടികളിലും ബച്ചന്…
Read More » - 21 June
എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ പഴയ ഉടമകള്‍ തന്നെ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ഒടുവില്‍ പഴയ ഉടമകള്‍ തന്നെ തയ്യാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്. 1953ല്‍ ദേശസാത്കരിക്കുന്നതിന് മുമ്പ് വരെ എയര്‍ ഇന്ത്യയുടെ ഉടമകളായിരുന്ന…
Read More » - 21 June
ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി : ക്ഷയരോഗികള്‍ക്കു ചികിത്സാ ധനസഹായം ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഉത്തരവ് പുറത്തിറങ്ങിയതോടെ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇനി ധനസഹായം ലഭിക്കില്ലെന്ന് ഉറപ്പായി. പദ്ധതിക്കു…
Read More »