India
- Nov- 2017 -25 November
സ്ത്രീ സാന്നിധ്യം കുറവ് ;ഉത്കണ്ഠയറിയിച്ച് രാം നാഥ് കോവിന്ദ്
കോടതികളില്‍ നാലില്‍ ഒരു ജഡ്ജി മാത്രമാണ് വനിതയായി ഇരിക്കുന്നതെന്നും ഈ നില മാറി പടിപടിയായി വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തണമെന്നും രാം നാഥ് കോവിന്ദ്. ഒ.ബി.സി, പട്ടികജാതി –…
Read More » - 25 November
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ 2.2 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ 2.2 കോടി രൂപയുടെ മദ്യം പിടിച്ചെടുത്തു. ഗാന്ധിനഗറിലാണ് 2.2 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം…
Read More » - 25 November
മാപ്പു പറയാൻ ആവശ്യപ്പെട്ട് ലീഗൽ നോട്ടിസ്
പത്തു ദിവസത്തിനകം മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ച് പ്രകാശ് രാജ് ബിജെപി എംപിയായ പ്രതാപ് സിംഹയ്ക്ക് ലീഗല്‍ നോട്ടീസയച്ചു. മാപ്പ് പറയാത്ത പക്ഷം എംപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന്…
Read More » - 25 November
ഗോരഖ്പൂര്‍ ശിശുമരണം; ഡോക്ടർ നിരപരാധി
ഗോരഖ്പൂർ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഡോക്ടർ നിരപരാധി .ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം മുടങ്ങിയപ്പോള്‍ സ്വന്തം ചെലവില്‍ കുട്ടികള്‍ക്ക്…
Read More » - 25 November
ഇവരുടെ സാന്നിധ്യം കുറയുന്നത് ഉത്കണ്ഠയുണ്ടെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന സംവിധാനങ്ങളായ ഉന്നത കോടതികളില്‍ വനിതകളുടെയും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം കുറയുന്നത് ഉത്കണ്ഠയ്ക്കു കാരണമാകുന്നു എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കാലങ്ങളായി…
Read More » - 25 November
ഹാഫിസ് സെയ്ദിനെ അഭിനന്ദിച്ചില്ലേ? മോദിയെ പരിഹസിച്ച രാഹുലിനോട് ബി.ജെ.പി
ന്യൂഡൽഹി: മോദിയെ പരിഹസിച്ച രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിലനിര്‍ത്തിയിരുന്ന ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്നും ലഷ്ക്കര്‍ ഈ…
Read More » - 25 November
വനിതകൾ എണ്ണത്തിൽ കുറവ് ; ഉത്കണ്ഠ അറിയിച്ച് രാഷ്ട്രപതി
കോടതികളില്‍ നാലില്‍ ഒരു ജഡ്ജി മാത്രമാണ് വനിതയായി ഇരിക്കുന്നതെന്നും ഈ നില മാറി പടിപടിയായി വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തണമെന്നും രാം നാഥ് കോവിന്ദ്. ഒ.ബി.സി, പട്ടികജാതി –…
Read More » - 25 November
ഹെൽമറ്റ് ധരിക്കാത്ത യുവാവിനെ നടുറോഡിൽ മർദ്ദിച്ച പോലീസുകാരന് സസ്പെൻഷൻ
കന്യാകുമാരി: ബൈക്ക് യാത്രയ്ക്കിടെ ഹെൽമറ്റ് ധരിക്കാത്ത യുവാവിനെ നടുറോഡിൽ ലാത്തികൊണ്ട് മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ. തമിഴ്നാട് -കേരള ബോർഡർ റോഡിൽ കല്ലുപാളയത്തിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…
Read More » - 25 November
സച്ചിനെ മറികടന്ന് ഓസീസ് നായകന്
സച്ചിനെ മറികടന്ന് ഓസീസ് നായകന്. സ്റ്റീവ് സ്മിത്താണ് സച്ചിന്റെ റെക്കോർഡ് മറികടന്നത്. ആഷസ് പരമ്ബരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ സ്മിത്ത്, ഏറ്റവും കുറച്ച് മല്‍സരങ്ങളില്‍നിന്ന്…
Read More » - 25 November
ഫൈനലിൽ കടന്ന് സൂപ്പർ താരം
ഹോങ്കോങ് ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ സൂപ്പർ താരം പി വി സിന്ധു. 21-17, 21-17 എന്ന സ്കോറിന് തായ്ലണ്ടിന്റെ റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്…
Read More » - 25 November
VIDEO: വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യ ചെയ്തു
വെല്ലൂര്‍•തമിഴ്നാട്ടിലെ വെല്ലൂരില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ കുളത്തില്‍ ചാടി ജീവനൊടുക്കി. സര്‍ക്കാര്‍ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായ നാലുപേരും പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് ഇവര്‍…
Read More » - 25 November
കള്ള ടാക്സികൾ ;നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
കള്ള ടാക്സികൾ സർവീസ് നടത്തുന്നതായുള്ള പരാതികളെ തുടർന്ന് നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് .പ്രൈവറ്റായി രെജിസ്റ്റർ ചെയ്ത വാഹനങ്ങൾ വാടകയ്ക്ക് സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ടാക്സി…
Read More » - 25 November
പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ച് രാജ്യം സ്വയം നിര്‍മിച്ച ടാങ്ക്
ന്യൂഡല്‍ഹി : പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ച് രാജ്യം സ്വയം നിര്‍മിച്ച ടാങ്ക്. രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് പുതിയ ടാങ്ക് നിര്‍മിച്ചത്. കരസേനയ്ക്കു…
Read More » - 25 November
ലെഫ്റ്റനന്റ് വേഷത്തിൽ ധോണി
ഒടുവിൽ ലെഫ്റ്റനന്റ് കേണൽ വേഷത്തിൽ ധോണി .കശ്മീരിലെ ഇന്ത്യൻ കരസേനാ അംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരിലെ ബാരമുള്ള ജില്ലയിൽ ഉറി മേഖലയിൽ വളർന്നുവരുന്ന ക്രിക്കറ്റ്…
Read More » - 25 November
പോലീസുകാരുടെ മുന്നിൽ വെച്ചൊരു വിവാഹം; വിവാഹവീഡിയോ വൈറലാകുന്നു
കല്യാണവീട്ടിൽ നിന്നും കലഹത്തെതുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയും യുവാവും സ്റ്റേഷനിൽവച്ചുതന്നെ കല്യാണം കഴിച്ചു. യുപിയിലെ കന്നൗജ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. വധുവിന്റെ ബന്ധുവിനെ വിവാഹത്തിനെത്തിയ ഒരാള്‍ മർദിച്ചതിനെത്തുടർന്ന്…
Read More » - 25 November
എസ് ബി ഐ മൊബൈൽ ആപ്പ് പുറത്തിറക്കി
ബാങ്കിങ് സേവങ്ങളും ലൈഫ് സ്റ്റൈൽ സേവനങ്ങളും കൂട്ടിയിണക്കിയുള്ള എസ് ബി ഐ യുടെ മൊബൈൽ ആപ്ലിക്കേഷൻ “യോനോ” പുറത്തിറക്കി .കായികതാരം നയന ജെയിംസ് ആണ് ആപ്പ് പ്രകാശനം…
Read More » - 25 November
വധഭീഷണിക്കും പാരിതോഷികം പ്രഖ്യാപിക്കലിനും എതിരെ ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: വധഭീഷണിക്കും പാരിതോഷികം പ്രഖ്യാപിക്കലിനും എതിരെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കുന്ന രീതീയാനുള്ളത്. ഇതാണ് ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും വികസനത്തിനും കാരണം.…
Read More » - 25 November
ബുർഖ ധരിച്ച വോട്ടർമാരെ പരിശോധിക്കണം ; അഭ്യർത്ഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ
ബുർഖ ധരിച്ചു വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകളെ ആവശ്യമെങ്കിൽ പരിശോധിക്കാൻ വനിതാ പോലീസിനെയും പ്രത്യേക വനിതാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് ഉത്തർ പ്രദേശിലെ ബി ജെ പി പ്രതിനിധികൾ തിരഞ്ഞെടുപ്പ്…
Read More » - 25 November
വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചിട്ടു
ബെംഗളൂരു: വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയതിന് പതിനാറുകാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 22-നാണ് സംഭവം നടന്നത്.…
Read More » - 25 November
ഭിന്നശേഷിക്കാരിയ്ക്ക് ക്രൂരപീഡനം
ഭിന്നശേഷിക്കാരിയ്ക്ക് ക്രൂരപീഡനം. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രാഥമികാവശ്യം നിറവേറ്റുന്നതിനായി പുറത്തുപോയ സമയത്താണ് യുവതിയുടെ നേര്‍ക്ക് ആക്രമണമുണ്ടായതെന്നു പൊലീസ് പറഞ്ഞു.പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയിൽ അറസ്റ്റു…
Read More » - 25 November
നക്സലുകൾ അറസ്റ്റിൽ
റെയില്‍വേ ലൈന്‍ തകര്‍ക്കുകയും ട്രക്കുകള്‍ കത്തിക്കുകയും ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളായ നാല് നക്സലുകൾ അറസ്റ്റിൽ.ഛത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയിലെ രണ്ടു പ്രദേശങ്ങളില്‍ നിന്നാണ് നാല് നക്സലുകളെ പോലീസ്…
Read More » - 25 November
തന്നെ തടിച്ചിയെന്ന് വിളിച്ച യുവാവിനെതിരെ പീഡനത്തിന് പരാതി കൊടുത്ത് യുവതി
മുംബൈ: തന്നെ തടിച്ചി എന്ന് വിളിച്ച് കളിയാക്കിയ യുവാവിനെതിരെ പീഡനത്തിന് യുവതി പരാതി കൊടുത്തു. മുംബൈ ദാദർ സ്വദേശിനയായ മുപ്പത്തിരണ്ടുകാരിയെയാണ് തടിച്ചിവിളി പ്രകോപിപ്പിച്ചത്. ഒരു ആഫ്രിക്കകാരനെതിരെയാണ് യുവതി…
Read More » - 25 November
ഭർത്താവിന് വേണ്ടി കുഞ്ഞിനെ വിറ്റ് ഒരു ‘അമ്മ
മദ്യപാനിയായ ഭർത്താവിന്റെ ഹോസ്പിറ്റൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നപ്പോൾ കുഞ്ഞിനെ വിറ്റ് ഒരു ‘അമ്മ .മദ്യപാനിയായ ഭർത്താവിന്റെ ഡി അഡിക്ഷൻ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വേണ്ടിയാണു ‘അമ്മ…
Read More » - 25 November
അയോധ്യ വിഷയം: ശ്രീ ശ്രീ രവിശങ്കിന്റെ നീക്കത്തെ തള്ളി മോഹന്‍ ഭാഗവത് രംഗത്ത്
ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കിന്റെ നീക്കത്തെ തള്ളി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത്. കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിനു…
Read More » - 25 November
ബലാത്സഗം: സീരിയല്‍ നടന് അറസ്റ്റില്‍
മുംബൈ•23 കാരിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ ടെലിവിഷന്‍ നടന് പിയുഷ് സഹദേവിനെ വെര്‍സോവ പോലീസ് അറസ്റ്റ് ചെയ്തു. മോഡല്‍ നടനുമായി രണ്ട് മാസത്തോളമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെന്നാണ്…
Read More »