India
- Jan- 2019 -3 January
ബോട്ടപകടത്തിൽ ഒരാൾ മരിച്ചു ; ഏഴ് പേരെ കാണാതായി
കേന്ദ്രപാറ: ബോട്ടപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേരെ കാണാതായി. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കാണാതായവര്‍ക്കായി അഗ്നിശമനസേനയും ഒഡീഷ സ്പെഷല്‍ റിലീഫ് ഓര്‍ഗനൈസേഷനും സംയുക്തമായി…
Read More » - 3 January
സ്വന്തം മകനെ മുൻകാമുകൻ കൊലപ്പെടുത്തി ; പിന്നീട് യുവതി ചെയ്തത്
ചെന്നൈ: സ്വന്തം മകനെ കൊലപ്പെടുത്തിയ മുൻകാമുകനെ യുവതി കൊന്നു. തുടർന്ന് ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് സഹായം ഒരുക്കിയ യുവതിയുടെ കൂട്ടുകാരെയും…
Read More » - 3 January
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി
റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പലമാവുവിലാണ് കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി അഞ്ചിനാണ് പ്രധാനമന്ത്രി…
Read More » - 3 January
പ്രമുഖ നടി ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: പ്രശസ്ത ഹിന്ദി-ബംഗാളി നടിയായ മൗഷ്മി ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാക്കളായ മുകുള്‍ റോയ്, കൈലാഷ് വിജയ്വര്‍ജിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ലോക്സഭ തെരഞ്ഞെടുപ്പില്‍…
Read More » - 2 January
പുതുവർഷത്തിൽ ഇന്ത്യയിൽ പിറന്നത് 69,994 കുഞ്ഞുങ്ങൾ
ന്യൂഡൽഹി; പുതുവർഷത്തിൽ ഇന്ത്യയിൽ പിറന്നത് 69,994 കുഞ്ഞുങ്ങളെന്ന് യുണിസെഫ്. പുതുവർഷ കുഞ്ഞുങ്ങളുടെ പിറവിയിൽ രണ്ടാം സ്ഥാനം ചൈനക്ക്. 49, 940 കുഞ്ഞുങ്ങളാണ് ചൈനയിൽ പിറന്നത്.
Read More » - 2 January
ശബരിമല പ്രതിഷേധം കേരളത്തിന് പുറത്തേയ്ക്കും വ്യാപിയ്ക്കുന്നു : നോര്‍ക്ക ഓഫീസിനു നേരെ ആക്രമണം
ചെന്നൈ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കേരളത്തിനു പുറത്തേക്കും വ്യാപിക്കുന്നു. ബുധനാഴ്ച രാത്രിയില്‍ ചെന്നൈയിലെ നോര്‍ക്ക ഓഫീസിനു നേരെ ആക്രമണമുണ്ടായി. ശരണം വിളിയുമായി എത്തിയ ഒരു…
Read More » - 2 January
ജവഹർ നവോദയ സ്കൂളുകളിൽ 2013 നും 2017 നും ഇടയിൽ ആത്മഹത്യചെയ്ത കുട്ടികൾ 49; എൻഎച്ച്ആർസി നോട്ടീസ് അയച്ചു
ന്യൂഡൽഹി; ജവഹർ നവോദയ സ്കൂളുകളിൽ 2013 നും 2017 നും ഇടയിൽ ആത്മഹത്യചെയ്ത കുട്ടികൾ 49; എൻഎച്ച്ആർസി നോട്ടീസ് അയച്ചു. മാനവവികസന ശേഷി മന്ത്രാലയത്തിനാണ് നോട്ടീസ്നൽകിയത്. 49…
Read More » - 2 January
പുതുവര്‍ഷ ആഘോഷത്തിനിടയില്‍ യുവതിയുടെ തലയില്‍ വെടിയേറ്റു : പ്രതി മുന്‍ എം.എല്‍.എ
പാറ്റ്ന: പുതുവര്‍ഷ ആഘോഷത്തിനിടയില്‍ യുവതിയുടെ തലയില്‍ വെടിയേറ്റു. വെടി ഉതിര്‍ത്തത് മുന്‍ എം.എല്‍.എയാണ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവതിയെ വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തലയ്ക്ക് വെടിയേറ്റ യുവതിയെ…
Read More » - 2 January
പോക്കറ്റടിച്ചും മാല പൊട്ടിച്ചും കള്ളൻ വാങ്ങിയത് 85 ലക്ഷത്തിന്റെ ഫ്ലാറ്റ് ; അവസാനം പോലീസ് പിടിയിൽ
ബെംഗളുരു; പോക്കറ്റടിച്ചും മാല പൊട്ടിച്ചും കള്ളൻ വാങ്ങിയത് 85 ലക്ഷത്തിന്റെ ഫ്ലാറ്റ്. ആന്ധ്ര സ്വദേശി വെങ്കടേഷ് (32) പോക്കറ്റടിച്ചും മാല പൊട്ടിച്ചും വാങ്ങിക്കൂട്ടിയത് 85 ലക്ഷത്തിന്റെ ഫ്ലാറ്റ്.…
Read More » - 2 January
യാത്രക്കാരുടെ സുരക്ഷക്കായി പാനിക് ബട്ടൺ സംവിധാനമേർപ്പെടുത്തി
ബെംഗളുരു; യാത്രക്കാരുടെ സുരക്ഷക്കായി പാനിക് ബട്ടൺ സംവിധാനമേർപ്പെടുത്തി. പൊതുയാത്രാ വാഹനങ്ങളിലാണ് പാനിക് ബട്ടൺ സംവിധാനം ഏർപ്പെടുത്തിയത്. പാനിക് ബട്ടണും ജിപിഎസ്സുമാണ് നിർബന്ധമാക്കിയത്.
Read More » - 2 January
വ്യോമസേനയുടെ ഹെലികോപ്റ്റർ പരിശീലന കേന്ദ്രം മൈസുരുവിലേക്ക്
ബെംഗളുരു; യെലഹങ്കയിലെ വ്യോമസേനയുടെ ഹെലികോപ്റ്റർ പരിശീലന കേന്ദ്രം മൈസുരുവിലേക്ക് മാറ്റാനുള്ള നടപടികളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. മൈസുരു മന്ദാകാലിയിലെ വിമാനത്താവളത്തോട് ചേർന്നാണ് വ്യോമസേന കേന്ദ്രം ആരംഭിക്കാൻ സ്ഥലം…
Read More » - 2 January
കുരങ്ങ് പനി; മുന്നറിയിപ്പ് നൽകി
ബെംഗളുരു; കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. അടുത്തിടെ കുരങ്ങു പനി ബാധിച്ച ഒരാൾ മരണമടഞ്ഞിരുന്നു. ചൊഡേശ്ശരി ക്ഷേത്രം സന്ദർശിക്കാൻ പോകുന്നവർക്ക് ആരോഗ്യ വിഭാഗം…
Read More » - 2 January
റെയിൽവേ ബോർഡിന് പുതിയ ചെയർമാൻ
ന്യൂഡൽഹി; റെയിൽവേ ബോർഡിന് പുതിയ ചെയർമാനായി വികെ യാദവ് ചുമതലയേറ്റു. സൗത്ത് സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജറാണ് . അശ്വനി ലൊഹാനി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് യാദവ് ചുമതലയേറ്റത്.
Read More » - 2 January
സുധീർ ഭാർഗവ മുഖ്യ വിവരാവകാശ കമ്മിഷണർ
ന്യൂഡൽഹി; മുഖ്യ വിവരാവകാശ കമ്മീഷ്ണറായി സുധീർ ഭാർഗവ ചുമതലയേറ്റു. ഇതോടൊപ്പം വിവരാവകാശ കമ്മീഷ്ണർമാരെയും കേന്ദ്ര സർക്കാർ നിയമിച്ചു.
Read More » - 2 January
ജാര്‍ഖണ്ഡില്‍ സിഅര്‍പിഎഫ് ഓഫീസര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : മാവോവാദിവിരുദ്ധ പ്രവര്‍ത്തനത്തിനിടെ ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. 157 ാം ബറ്റാലിയന് അസിസ്റ്റന് കമാന്‍ഡന്‍ഡും ജമ്മു കാശ്മീര്‍ സ്വദേശിയുമായ ഗുലാം ജിലാനി ഖാന് ആണ്…
Read More » - 2 January
ആക്സിസ് ബാങ്ക് മാനേജർ വിരമിച്ചു, അമിതാഭ് ചൗധരി ചുമതലയേറ്റു
ന്യൂഡൽഹി; ആക്സിസ് ബാങ്ക് മാനേജർ വിരമിച്ചു . ആക്സിസ് ബാങ്ക് മാനേജിംങ് ഡയറക്ടറും സിഇഒയുമായിരുന്ന ശിഖ ശർമ്മ വിരമിച്ചു. അമിതാഭ് ചൗധരിയാണ് ബാങ്ക് മേധാവി.
Read More » - 2 January
എച്ച്ഡി എഫ്സി പലിശ നിരക്ക് ഉയർത്തി
മുംബൈ; എച്ച്ഡി എഫ്സി പലിശ നിരക്ക് ഉയർത്തി. പ്രമുഖ ഭവന വായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സി വായ്പാ പലിശ നിരക്ക് 0.10 % ഉയർത്തിയതായി വ്യക്തമാക്കി. പുതുക്കിയ നിരക്ക്…
Read More » - 2 January
ബാങ്കുകൾക്ക് സർക്കാർ ധന സഹായം
ന്യൂഡൽഹി; ബാങ്കുകൾക്ക് സർക്കാർ ധന സഹായം . 4 പൊതു മേഖലാ ബാങ്കുകൾക്കാണ് മൂലധന നിക്ഷേപം നടത്തിയത്. യൂക്കോ ബാങ്കിന് 3074കോടി ബാങ്ക് ഓഫ് മഹാരാഷ്ട്രക്ക് 4498…
Read More » - 2 January
ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കുന്നു
ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് മേലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ 1…
Read More » - 2 January
358 വിദ്യാർഥികൾക്ക് ഗോൾഡ് മെഡൽ; മെഡലിനായി മാറ്റി വച്ചിരിക്കുന്നത് 20 ലക്ഷം
ബെംഗളുരു: ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ സ്വർണ്ണ മെഡലിന് അർഹരായത് 358 വിദ്യാർഥികളെന്ന് വൈസ് ചാൻസലർ പ്രഫസർ കെ ആർ വേണുഗോപാൽ വ്യക്തമാക്കി. മെഡൽ വാങ്ങാനായി 20 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നതെന്നും…
Read More » - 2 January
വിവാഹ ബന്ധത്തിലുളള നിര്‍ബന്ധിത ലെെെംഗീക ബന്ധം ക്രിമിനല്‍ കുററമാക്കണം ബില്ല് അവതരിപ്പിച്ച് ശശിതരൂര്‍
ന്യൂഡല്‍ഹി: ഭാര്യ ഭര്‍ത്തൃ ബന്ധത്തിലുളള നിര്‍ബന്ധിത ലെെെംഗീക ബന്ധം മിനല്‍ കുററമാക്കുന്നതിനുളള വ്യക്തിഗത ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ . ഇതോടൊപ്പം ഗര്‍ഭധാരണം…
Read More » - 2 January
പോലീസുകാരന്റെ വീട്ടിൽ നിന്ന് 3 ലക്ഷവും 14 ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളും കവർന്നു
ബെംഗളുരു; പോലീസുകാരന്റെ വീട്ടിൽ നിന്ന് 3 ലക്ഷവും 14 ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളും കവർന്നു . പോലീസ് കോൺസ്റ്റബിളായ വെങ്കിടേഷിന്റെ ക്വാർട്ടേഴ്സിൽ നിന്നാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
Read More » - 2 January
കെഗ ആണവ നിലയം അറ്റകുറ്റപണിക്കായി അടച്ചു
ബെംഗളുരു; തുടർച്ചയായി വൈദ്യുതി ഉത്പാദിപ്പിച്ച് ലോക റെക്കോർഡ് നേടിയ കെഗ ആണവ നിലയം അറ്റകുറ്റപണികൾക്കായി അടച്ചു. 45 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇനി നിലയത്തിൽ നിന്ന് വൈദ്യുതി…
Read More » - 2 January
പൊതുനിരത്തിൽ പുകവലി; പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷംരൂപ .
ബെംഗളുരു: പൊതുസ്ഥലങ്ങളിൽ പുക വലിച്ചതിന് ബെംഗളുരുവിൽ പോലിസ് പിഴയിനത്തിൽ പിരിച്ചെടുത്തത് 66.4 ലക്ഷം രൂപയാണ്. ചിക്ക് പേട്ടിലാണ് ഏറ്റവും കൂടുതൽ ആൾക്കാർ പുകവലിച്ചതിന് പിടിയിലായത്. പൊതു നിരത്തിൽ…
Read More » - 2 January
ബെംഗളുരു നഗരത്തിൽ 750 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നു
ബെംഗളുരു; ബെംഗളുരു നഗരത്തിൽ 750 കേന്ദ്രങ്ങളിൽ കൂടി വൈഫൈ ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നു . അതിവേഗ ഇന്റർനെറ്റ് ആരംഭിക്കുന്നതിനായാണ് വൈഫൈ സംവിധാനം തയ്യാറാക്കുന്നത്. ബിബിഎംപിയുടെ 198 വാർഡുകളിലായി 5938…
Read More »