Latest NewsIndia

ബാങ്കുകൾക്ക് സർക്കാർ ധന സഹായം

4 പൊതു മേഖലാ ബാങ്കുകൾക്കാണ് മൂലധന നിക്ഷേപം

ന്യൂഡൽഹി; ബാങ്കുകൾക്ക് സർക്കാർ ധന സഹായം . 4 പൊതു മേഖലാ ബാങ്കുകൾക്കാണ് മൂലധന നിക്ഷേപം നടത്തിയത്.

യൂക്കോ ബാങ്കിന് 3074കോടി ബാങ്ക് ഓഫ് മഹാരാഷ്ട്രക്ക് 4498 കോടി, സിൻഡിക്കേററിന് 1632 കോടി എന്നിങ്ങനെയീണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button